Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -16 October
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മഹാനവമിയോട് അനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും കൂടി അവധി പ്രഖ്യാപിച്ചു. കേരള, എംജി സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ…
Read More » - 16 October
കൊള്ളപ്പലിശക്കാരൻ മഹാരാജ റിമാൻഡിൽ
കൊച്ചി: കൊള്ളപ്പലിശക്കാരൻ മഹാരാജ റിമാൻഡിൽ . അനധികൃത പണമിടപാട് കേസിൽ അറസ്റ്റിലായ കൊള്ളപ്പലിശക്കാരൻ മഹാരാജയെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇൗമാസം 24 വരെ ജുഡീഷ്യൽ…
Read More » - 16 October
ശബരിമല സ്ത്രീ പ്രവേശനം; പ്രതിനിധികളുടെ നിര്‍ണായക ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ച് ഇന്ന് നടക്കും. തന്ത്രിമാര്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികള്‍…
Read More » - 16 October
ട്രെയിനുകൾ വൈകിയോടും
ട്രെയിനുകൾ വൈകിയോടുമെന്ന അറിയിപ്പുമായി റയിൽവേ. പാലക്കാട് ഡിവിഷന് കീഴിലെ തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപണികളുടെ പ്രവർത്തനങ്ങളെ തുടർന്നാണ് ട്രെയിൻ സമയത്തിൽ മാറ്റം വരുന്നത്. ഒക്ടോബർ 16,…
Read More » - 16 October
മാവേലിക്കരയിലെ നവജാത ശിശുവിന്റെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്
ചാരുംമൂട്: പ്രസവിച്ചയുടന്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ട സംഭവം അമ്മ നടത്തിയ കൊലപാതകമെന്ന് പോലീസ്. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ്…
Read More » - 16 October
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പുമായി അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പുമായി അധികൃതര്‍. ലുബാന് ചുഴലിക്കാറ്റിന്റെ ഭാഗമായി കടല്‍ക്ഷോഭം തുടരുന്നതിനാല്‍…
Read More » - 16 October
ചില്ലറ ചോദിച്ച യുവാവിനെ പെറ്റിക്കേസിൽ പ്രതിയാക്കി പോലീസ്
തിരുവനന്തപുരം: ചില്ലറ ചോദിച്ച യുവാവിനെ പെറ്റിക്കേസിൽ പ്രതിയാക്കി പോലീസ് .അഞ്ഞൂറു രൂപയ്ക്കു പൊലീസിനോടു ചില്ലറ ചോദിച്ച യുവാവിനു ഫോർട്ട് പൊലീസിന്റെ പീഡനമെന്നു പരാതി. നെയ്യാറ്റിൻകര സ്വദേശി മിഥുനിനാണു…
Read More » - 16 October
തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ദേവ്ജിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു
നെയ്റോബി: തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ദേവ്ജിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ടാന്‍സാനിയയുടെ സാമ്പത്തിക തലസ്ഥാനമായ ദാര്‍ എസ് സലാമില്നിന്നാണ് ടാന്‍സാനിയന്‍ കോടീശ്വരന് ദേവ്ജിയെ…
Read More » - 16 October
മന്ത്രിമാരില്ലാതെ മുഖ്യമന്ത്രി നാളെ വിദേശത്തേക്ക്; പിരിവിന്റെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : പ്രളയ പുനര്‍നിര്‍മാണ ഫണ്ട് സ്വീകരിക്കാന്‍ വിദേശത്തുപോകുന്ന മന്ത്രിമാര്‍ മലയാളികളില്‍നിന്നു മാത്രം സഹായം സ്വീകരിച്ചാല്‍ മതിയെന്നു തീരുമാനം. കറന്‍സിയും ചെക്കും ഒഴിവാക്കി, ഡിമാന്‍ഡ് ഡ്രാഫ്റ്റാ(ഡി.ഡി)യി മാത്രമാകും…
Read More » - 16 October
ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം
സിഡ്നി: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലാണ് റിക്ടര്‍സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് വിവരം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ…
Read More » - 16 October
നരേന്ദ്രമോദി സര്‍ക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം നടത്തുന്നത് എളുപ്പം’ സൗദി
റിയാദ്: നരേന്ദ്രമോദി സര്‍ക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം നടത്തുന്നത് എളുപ്പമായിരിക്കുന്നുവെന്നു സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് എ അല്‍ ഫാലിഹ് . ‘അച്ചേ ദിന് ‘…
Read More » - 16 October
കണ്ണൂർ സ്വദേശിനിയുടെ ശബരിമലയാത്ര: സിപിഎമ്മിനെ തള്ളി ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍
പത്തനംതിട്ട : ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. കണ്ണൂര്‍ സ്വദേശിനിയായ രേഷ്മ നിശാന്ത് വ്രതമെടുത്ത് ശബരിമലയിലേക്കു വരാന്‍…
Read More » - 16 October
കാണിക്ക ബഹിഷ്കരിക്കൽ :ഗുരുവായൂര്‍ ഭണ്ഡാര വരവില്‍ മുക്കാൽ കോടി രൂപയുടെ കുറവ്
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാര വരവില്‍ കുറവ് പ്രകടമായി. 30189191 രൂപയും രണ്ടുകിലോ 494 ഗ്രാം 300മില്ലിഗ്രാം സ്വര്‍ണവും 13കിലോ വെള്ളിയും ലഭിച്ചു. 132000 രൂപയുടെ നിരോധിത…
Read More » - 16 October
ഡോക്ടറെ കയ്യേറ്റം ചെയ്തു ; കനയ്യ കുമാറിനെതിരേ കേസ്
പാറ്റ്ന: ഡോക്ടറെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കൈയേറ്റം ചെയ്ത സംഭവത്തിൽ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനും കൂട്ടാളികള്‍ക്കുമെതിരേ കേസ്. കനയ്യ കുമാറും സംഘവും ഡോക്ടറുടെ…
Read More » - 16 October
യൂത്ത് ഒളിമ്പിക്സ് : നടത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വെള്ളി
ബ്യുണസ് ഐറിസ് : യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെള്ളി. 5000 മീറ്റര്‍ പുരുഷ വിഭാഗം നടത്ത മത്സരത്തിൽ ഇന്ത്യയുടെ സൂരജ് പന്‍വാര്‍ ആണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.…
Read More » - 15 October
ബാബറി മസ്ജിദ് മാത്രമല്ല, ഇന്ത്യയിലെ എണ്ണമറ്റ പള്ളികളും ചരിത്രസ്മാരകങ്ങളും സംഘപരിവാറിന്റെ കരിംപട്ടികയിലുണ്ട്: മുസ്ലിം ലീഗ് അണികളോട് മാപ്പുപറയണം- ഡോ.തോമസ് ഐസക്ക്
തിരുവനന്തപുരം•ഭരണഘടനയ്ക്കു മീതെ വിശ്വാസങ്ങളെ പ്രതിഷ്ഠിക്കണമെന്ന സംഘപരിവാർ മുദ്രാവാക്യത്തിന്റെ അപകടം മുസ്ലീംലീഗ് അടക്കമുള്ള സംഘടനകൾ ശരിയായി മനസിലാക്കിയിട്ടില്ലെന്ന് മന്ത്രി ഡോ.തോമസ് ഐസക്. മനസിലായിരുന്നെങ്കിൽ ആ ആവശ്യത്തിന് പരസ്യപിന്തുണ നൽകാൻ…
Read More » - 15 October
സ്വകാര്യ ആശുപത്രികള്‍ എംപാനല്‍ ചെയ്യും
തിരുവനന്തപുരം :സംസ്ഥാനത്തെ ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സ്പെഷ്യാലിറ്റി ചികിത്സാ സേവനം നല്‍കുന്നതിനായി കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, മലപ്പുറം ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ്…
Read More » - 15 October
സോളാര്‍ സംവിധാനം: അനുമതി പത്രം വാങ്ങാത്തവര്‍ക്കെതിരെ നടപടി
അനുമതി പത്രം വാങ്ങാതെ കെട്ടിടങ്ങളില്‍ ഗ്രിഡ് കണക്റ്റഡ് സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ നിര്‍ദേശം നല്കി. വാണിജ്യ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍…
Read More » - 15 October
യുവാക്കളെ ഞെട്ടിച്ച് കെടിഎം : ഡ്യൂക്ക് 125 വിപണിയിലേക്ക്
യുവാക്കളെ ഞെട്ടിപ്പിച്ച് കൊണ്ട് കുഞ്ഞൻ ഡ്യൂക്ക് 125 ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഡ്യൂക്ക്. മുന്‍ മോഡലുകളുടെ സ്റ്റൈലില്‍ മാറ്റം വരുത്താതെ അടുത്ത മാസം ഈ മോഡൽ…
Read More » - 15 October
വൈദികരേയും കന്യാസ്ത്രീകളേയുമടക്കം ഏഴ് പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു
വത്തിക്കാന്‍ സിറ്റി: വൈദികരേയും കന്യാസ്ത്രീകളേയുമടക്കം ഏഴ് പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. 1963 മുതല്‍ 15 വര്‍ഷക്കാലം കത്തോലിക്കാ സഭയെ നയിച്ച പോള്‍ ആറാമന്‍…
Read More » - 15 October
റോഡ് ഗതാഗതം തടസപ്പെടുത്തി; പ്രശസ്ത ബോളിവുഡ് നടിക്കെതിരെ കേസ്
മുസഫർപുർ: റോഡ് ഗതാഗതം തടസപ്പെടുത്തിയതിന് ബോളിവുഡ് നടി രവീണ ടണ്ടനെതിരേ ബിഹാറിൽ കേസ്.മുസഫർപൂരിൽ കഴിഞ്ഞ ആഴ്ച നടി സന്ദർശനം നടത്തവെ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ഒരു അഭിഭാഷകനാണ്…
Read More » - 15 October
ഭക്ഷണത്തിന് മുന്നില്‍ ഇരിക്കുമ്പോഴും അയാളുടെ നോട്ടം എന്റെ മാറിടത്തിലേക്കായിരുന്നു- അലന്‍സിയര്‍ക്കെതിരെ വെളിപ്പെടുത്തല്‍
പല ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യ്ത മലയാള സിനിമയിലെ മികച്ച താരങ്ങളിലൊരാളായ അലന്‍സിയറിനും മീ ടു കാംപെയ്നില്‍ കുടുങ്ങി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍…
Read More » - 15 October
യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴ തുടരും
ദുബായ്: യുഎഇയിലെ ചില പ്രദേശങ്ങളിൽ ആകാശം മേഘാവൃതമായതിനാൽ തുടർ ദിവസങ്ങളിൽ മഴ ലഭിച്ചേക്കുമെന്നും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ പശ്ചിമ–കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ…
Read More » - 15 October
പണമിടപാട് നടത്തിയതിലെ അബദ്ധം തിരുത്താന്‍ ശ്രമിച്ച യുവാവിന് നഷ്ടമായത് നാൽപതിനായിരത്തിലേറെ രൂപ
ചേര്‍ത്തല: പേ ടിഎം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തിയതിലെ അബദ്ധം തിരുത്താന്‍ ശ്രമിച്ച യുവാവിന് നഷ്ടമായത് 44,998 രൂപ. ചേര്‍ത്തല വാരനാട് പീടികച്ചിറയില് വി. ജയറാമിന്റെ…
Read More » - 15 October
മോട്ടോര്‍ വാഹന സേവനം സുഗമമാക്കാന്‍ വഹാന്‍, സാരഥി സോഫ്റ്റ്വെയറുകള് കേരളത്തിലും.
തിരുവനന്തപുരം•വാഹന രജിസ്ട്രേഷനും ലൈസന്‍സ് നടപടികളും സുഖമമാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാക്കിയ വാഹന്‍, സാരഥി സോഫ്റ്റ്വെയറുകള് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലും നടപ്പാക്കുന്നു. വകുപ്പിന്റെ പരമാവധി…
Read More »