Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -14 September
കത്തെഴുതി ഭൂമി ദാനം ചെയ്യുന്നവരോട്
തിരുവനന്തപുരം : പ്രളയദുരന്തത്തിൽ ഭൂമി നഷ്ടപ്പെട്ടവരെ സഹായിക്കാനായി സ്വന്തം ഭൂമി വാഗ്ദാനം ചെയ്ത് കത്തെഴുതിയവർക്ക് സർക്കാരിന്റെ വക ചില നിർദ്ദേശങ്ങൾ. വെറുമൊരു കത്തിലൂടെ ഭൂമി വാഗ്ദാനം ചെയ്യാൻ…
Read More » - 14 September
ചേക്കുട്ടിയിലൂടെ നെയ്ത്തുകാര്‍ അതിജീവിക്കുന്ന പ്രളയം
കൊച്ചി: പ്രളയം എല്ലാം വിഴുങ്ങിയപ്പോള്‍ നൂതനമായ ആശയത്തിലൂടെ തങ്ങളുടെ വ്യയസായത്തെ തിരിച്ചു പിടിക്കുകയാണ് ചേന്ദമംഗലത്തെ നെയ്ത്തുകാര്‍. വെള്ളത്തില്‍ മുങ്ങി ചെളി കയറിയ നെയ്ത്തു സാരികളില്‍ നിന്ന് പാവകളെ…
Read More » - 14 September
യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ച ആള്‍ദൈവം പിടിയില്‍
ന്യൂഡൽഹി: യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ച കേസിൽ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് പോലീസ് പിടിയിൽ. ഗാസിയാബാദില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പ്രതി പിടിയിലായത്. 2008…
Read More » - 14 September
പെട്രോള്‍ പമ്പിലേക്ക് നിയന്ത്രണംവിട്ട ക്രെയിന്‍ പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം
കൊച്ചി: പെട്രോള്‍ പമ്പിലേക്ക് ക്രെയിന്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. എറണാകുളം കലൂര്‍ നോര്‍ത്ത് പാലത്തിന് സമീപമുള്ള പെട്രോള്‍ പമ്പിലേക്കാണ് നിയന്ത്രണം വിട്ട ക്രെയിന്‍ ഇടിച്ചുകയറി അപകടമുണ്ടായത്. അപകടത്തില്‍…
Read More » - 14 September
ജനങ്ങളെ ആശങ്കയിലാക്കി ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയിൽ ജനങ്ങളെ ആശങ്കയിലാക്കി ‘ഫ്ളോറന്‍സ്’ ചുഴലിക്കാറ്റ് തീരത്തോട് കൂടുതല്‍ അടുക്കുന്നു. എന്നാൽ ചുഴലിക്കാറ്റിന്റെ വേഗത 165 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കഴിഞ്ഞ…
Read More » - 14 September
ഭാര്യയെ വൈദീകൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭര്‍ത്താവ് വീഡിയോയുമായി രംഗത്ത്
കാലടി: മഞ്ഞപ്ര മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ മുന്‍ വികാരിയും കമ്മിറ്റി അംഗവും ഭാര്യയെ പീഡിപ്പിച്ചതായി ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമങ്ങളില്‍ വീഡിയോയിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. യുവാവിന്റെ ആരോപണങ്ങള്‍ മഞ്ഞപ്ര…
Read More » - 14 September
സ്വർണം കള്ളക്കടത്ത് കൂടുതൽ ഹൈടെക് ആകുന്നു
നെടുമ്പാശ്ശേരി: സ്വർണം കള്ളക്കടത്ത് കൂടുതൽ ഹൈടെക് ആകുകയായിരുന്നു. അടുത്തിടെ ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലെല്ലാം മിശ്രിത രൂപത്തിലുള്ള സ്വർണം പിടികൂടിയിരുന്നു.…
Read More » - 14 September
ക്ഷേത്ര സ്വര്‍ണ്ണം വിറ്റ് കേരളം പുനര്‍നിര്‍മ്മിക്കണമെന്ന് പാര്‍ലമെന്റ് അംഗം
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ മറികടക്കാന്‍ കേരളം സംസ്ഥാനത്തെ മൂന്ന് പ്രശസ്ത ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണവും സ്വത്തും ഉപയോഗപ്പെടുത്തണമെന്ന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എംപിയും, ദളിത് ബിജെപി നേതാവുമായ…
Read More » - 14 September
കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഇനി ആര്? തച്ചങ്കരിയുടെ പരിഷ്കാരങ്ങള്‍ക്കെതിരെ എതിര്‍പ്പുകളുമായി യൂണിയന്
തിരുവനന്തപുരം : കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയുടെ പരിഷ്ക്കാരങ്ങള്‍ക്കെതിരെ എതിര്‍പ്പുമായി യൂണിയനുകൾ രംഗത്ത്. കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഒക്ടോബര്‍…
Read More » - 14 September
പ്രളയശേഷം മണ്ണിരകള്‍ക്ക് പിന്നാലെ ഉറുമ്പുകളും കൂട്ടത്തോടെ കരിഞ്ഞു വീഴുന്നു: ഞെട്ടലോടെ വിദഗ്ദ്ധർ
കോഴിക്കോട്: പ്രളയത്തിന് പിന്നാലെ അമ്പരപ്പിക്കുന്ന പ്രതിഭാസങ്ങളാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. മണ്ണിരകള്‍ കൂട്ടത്തോടെ ചത്തു പൊന്തിയതിന്റെ പിന്നാലെ ഉറുമ്പുകൾ കൂട്ടത്തോടെ കരിഞ്ഞു ചത്തു വീഴുകയാണ്. മണ്ണിരകൾ ചത്തതിന്റെ…
Read More » - 14 September
വിദ്യാർത്ഥികളുടെ ബാഗിന് ഭാരം കൂടിയാൽ ഇനി പണികിട്ടും..
ദോഹ: കുട്ടികളുടെ ബാഗിന്റെ ഭാരം കൂടുതലാണെങ്കിൽ ഇനി അത് ഗുരുതര കുറ്റമാണ്. കഴുത്ത്, തോൾ വേദനയ്ക്കു ചികിൽസ തേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്…
Read More » - 14 September
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗവ. മെഡിക്കൽ കോളജ് തലേന്ന് ഉദ്ഘാടനം ചെയ്ത കോൺഗ്രസ് എംപിക്കെതിരെ കേസ്
ഭോപാൽ∙ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉദ്ഘാടനം ചെയ്യാനിരുന്ന ഗവ. മെഡിക്കൽ കോളജ് തലേന്ന് ഉദ്ഘാടനം ചെയ്ത കോൺഗ്രസ്സ് എം പി ക്കെതിരെ കേസെടുത്തു. രത്ലം…
Read More » - 14 September
സമരം ചെയ്തു; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്
മുംബൈ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. 2010-ല്‍ ഗോദാവരി നദിയില്‍ നടപ്പാക്കാനിരുന്ന ബബ്ലി അണക്കെട്ട് പദ്ധതിക്കെതിരെ സമരം ചെയ്ത കേസിലാണ് ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ…
Read More » - 14 September
ജീവകാരുണ്യ പ്രവർത്തനത്തിന് ആമസോണ്‍ മേധാവിയുടെ സഹായഹസ്തം
ന്യൂയോര്‍ക്ക്: സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ആമസോണ്‍ മേധാവി ജെഫ് ബേയ്സോസ്. രണ്ടു ബില്യണ്‍ ഡോളറാണ് സംഭാവനയായി നൽകുന്നത്. ഭവനരഹിതരെ സഹായിക്കുന്നതിനും സ്കൂളുകള്‍ ആരംഭിക്കുന്നതിനുമാണ് ഈ പണം…
Read More » - 14 September
ഷില്‍നയുടെ ആഗ്രഹം പൂര്‍ത്തിയായി: ഭര്‍ത്താവ് മരിച്ച് ഒരുവര്‍ഷത്തിനുശേഷം പൊന്നോമനകള്‍ക്ക് ജന്മം നല്കി
കണ്ണൂര്‍: അച്ഛന് മരിച്ച് ഒരു വര്‍ഷവും 30 നാളുകളും പിന്നിടുന്ന ദിവസത്തില്‍ കുഞ്ഞോമനകളുടെ ജനനം. മലപ്പുറം നിലമ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ച ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം അസി. പ്രൊഫസര്‍…
Read More » - 14 September
പ്രധാനമന്ത്രിയുടെ പേരിനൊപ്പം അശ്ലീലം: മാധ്യമപ്രവർത്തകനെ പദവിയിൽ നിന്ന് നീക്കം ചെയ്തു
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനിടയിൽ അബദ്ധത്തിൽ അശ്ലീല പദം വന്നതിനെ തുടർന്ന് സ്വകാര്യ വാർത്താ ഏജൻസി വെട്ടിൽ. കാർഷിക വിളകളുടെ വില പരിഗണിച്ച മന്ത്രിസഭാ…
Read More » - 14 September
പട്ടിയേയും പൂച്ചയേയും ഇറച്ചിക്കായി കൊല്ലരുതെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് യുഎസ്
വാഷിങ്ടണ്‍: പൂച്ചയെയും പട്ടിയെയും ഇറച്ചിക്കായി കൊല്ലരുതെന്ന് യു.എസ്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളോടാണ് പൂച്ചയെയും പട്ടിയെയും മാംസത്തിനുവേണ്ടി കൊല്ലുന്ന രീതി അവസാനിപ്പിക്കണമെന്ന് യു.എസ് ആവശ്യപ്പെടുന്നത്. ഇതിനായുള്ള പ്രമേയം യു.എസ്.…
Read More » - 14 September
ഫേസ്ബുക്ക് സൗഹൃദം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആലപ്പുഴ സ്വദേശിയെ അത്തോളി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര സ്വദേശി ജിജോ എന്ന…
Read More » - 14 September
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ തടവിലാക്കി
കറാച്ചി : സമുദ്രാതിർത്തി ലംഘിച്ചതിന് 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു . മത്സ്യത്തൊഴിലാളികളുടെ രണ്ട് ബോട്ടുകളും പിടിച്ചെടുത്തു. ചൊവ്വാഴ്ചയാണ് പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി…
Read More » - 14 September
പരസ്യമായി മദ്യപാനം: പോലീസുകാര്‍ക്ക് സസ്പെന്ഷന്
ലക്നൗ: ഡ്യൂട്ടി സമയത്ത് പരസ്യമായി മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മൂന്നു പോലീസുക്കാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ മദ്യപിക്കുന്ന വീഡിയോ വലിയ രീതിയില്‍…
Read More » - 14 September
‘മോദി വിരോധം പറഞ്ഞു രാജ്യത്തിന്റെ സുരക്ഷയെ പോലും അപമാനിക്കുന്നു, ഓരോ ദിവസവും കോൺഗ്രസ്സ് പുതിയ കള്ളങ്ങൾ കണ്ടെത്തുന്നു ‘ : പ്രധാനമന്ത്രി
ന്യൂഡൽഹി ; 2019 ലെ പൊതു തെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലേറുമെന്ന സർവ്വെ റിപ്പോർട്ടുകൾക്ക് പുറമെ പുതിയ വിജയമന്ത്രം മനസ്സിലുറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി.അഞ്ച് മണ്ഡലങ്ങളിലെ…
Read More » - 14 September
മലയിടിഞ്ഞു ആറുപേര്‍ക്ക് പരിക്ക്; വീഡിയോ കാണാം
ഏതൻസ് : മലഞ്ചെരിവ് ഇടിഞ്ഞുവീണ് ആറ് പേര്‍ക്ക് പരിക്ക്. ഗ്രീസിലെ സാക്കിന്തോസ് ദ്വീപിലെ നാവഗിയോ ബീച്ചിലാണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.പ്രദേശിക സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ്…
Read More » - 14 September
കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി മുന്‍ മുഖ്യമന്ത്രി പാര്‍ട്ടി വിട്ടു
ഷില്ലോംഗ്: മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് മേഘാലയ മുന്‍ മുഖ്യമന്ത്രി ഡി.ഡി ലപാംഗ് കോണ്‍ഗ്രസ് വിട്ടു. നാലു പതിറ്റാണ്ടു നീണ്ട ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്. യുവാക്കള്‍ക്ക്…
Read More » - 14 September
നീരവ് മോഡിയുടെ മദ്യ സൽക്കാരത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു, ലോൺ നൽകിയതും അക്കാലത്ത് : വെളിപ്പെടുത്തലുമായി മുൻ കോൺഗ്രസുകാരൻ
ന്യൂഡൽഹി : സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട നീരവ് മോഡിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ കോൺഗ്രസുകാരൻ . സാമൂഹ്യ പ്രവർത്തകനും…
Read More » - 14 September
ശാരീരികാസ്വാസ്ഥ്യം: മനോഹര്‍ പരീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആമാശയത്തില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് പരീക്കര്‍ അമേരിക്കയില്‍ കഴിഞ്ഞമാസം ചികിത്സ തേടിയിരുന്നു. ആറാം…
Read More »