Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -14 September
നീരവ് മോഡിയുടെ മദ്യ സൽക്കാരത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു, ലോൺ നൽകിയതും അക്കാലത്ത് : വെളിപ്പെടുത്തലുമായി മുൻ കോൺഗ്രസുകാരൻ
ന്യൂഡൽഹി : സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട നീരവ് മോഡിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ കോൺഗ്രസുകാരൻ . സാമൂഹ്യ പ്രവർത്തകനും…
Read More » - 14 September
ശാരീരികാസ്വാസ്ഥ്യം: മനോഹര്‍ പരീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആമാശയത്തില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് പരീക്കര്‍ അമേരിക്കയില്‍ കഴിഞ്ഞമാസം ചികിത്സ തേടിയിരുന്നു. ആറാം…
Read More » - 14 September
ഡല്‍ഹി സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ് : എബിവിപിയ്ക്ക് അട്ടിമറി ജയം
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയക്കൊടി നാട്ടി. . . 44.46 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിലാണ്എ.ബി.വി.പി യൂണിയന് പിടിച്ചെടുത്തത്. പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ജോയിന്റ്…
Read More » - 14 September
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തെ കുറിച്ച് അമേരിക്ക
വാഷിങ്ടണ്‍ : ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെ കുറിച്ച് അമേരിക്ക. ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍സ്ജി) ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തതു ചൈനയുടെ കടുംപിടുത്തം മൂലം മാത്രമാണെന്നു യുഎസ് അറിയിച്ചു. .…
Read More » - 13 September
പാൽ വാങ്ങാൻ പണമില്ലാത്തതിനാൽ കുഞ്ഞിനെ അമ്മ ഉപ്പ് നൽകി കൊലപ്പെടുത്തി
ധാക്ക: പാൽ വാങ്ങാൻ പണമില്ലാത്തതിനാൽ വിശന്നു കരഞ്ഞ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഉപ്പ് നല്കി കൊലപ്പെടുത്തി. ബംഗ്ലാദേശിലെ ധാക്കയിലാണ് ശാന്തി എന്ന 21 കാരി…
Read More » - 13 September
ലോകത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകള്‍ കൂടുതലും ഇന്ത്യയില്‍ നിന്ന്
ന്യൂഡല്‍ഹി : ലോകത്ത്ആത്മഹത്യ ചെയ്യുന്ന സ്ത്രീകള്‍ കൂടുതല്‍ ഇന്ത്യയില്‍ നിന്നെന്ന് പഠനം. ലോകത്തില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ ഓരോ പത്തുപേരിലും നാലുപേര്‍ ഇന്ത്യാക്കാരാണെന്നാണ് പഠനം. ഇന്ത്യയിലെ ആത്മഹത്യാമരണങ്ങളും…
Read More » - 13 September
ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായവർക്ക് സർക്കാർ ജോലി നൽകും; മന്ത്രി ഇ പി ജയരാജന്
തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ എട്ട് പേര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന്. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇവരെ ആദരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 13 September
ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാന്‍ പാടില്ലാത്ത പത്ത് സാധനങ്ങള്‍
ഇന്ന് ഫ്രിഡ്ജുകള്‍ ഉപയോഗിയ്ക്കാത്തവര്‍ ഇല്ലെന്നു തന്നെ പറയാം. ഭക്ഷണം കേടുകൂടാതെ സൂക്ഷിയ്ക്കുന്നതിന് ഫ്രിഡ്ജ് ഒരു അനുഗ്രഹം തന്നെയാണ്. ഭക്ഷണം ഒരു നിശ്ചിത താപനിലയില്‍ ശീതികരിച്ച് സൂക്ഷിച്ചാണ് ഫ്രിഡ്ജുകള്‍…
Read More » - 13 September
ക്രിക്കറ്റിന്റെ എല്ലാ രൂപത്തിൽ നിന്നും വിരമിച്ച് പോൾ കോളിങ്വൂഡ്
ലണ്ടൻ: ഈ വർഷത്തെ ആഭ്യന്തര സീസൺ അവസാനിക്കുന്നതോടെ ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഇംഗ്ലണ്ട് താരം പോൾ കോളിംഗ്വുഡ്. 2011ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പോള്‍…
Read More » - 13 September
ബ്യൂട്ടി പാര്‍ലറില്‍ വെച്ച് യുവതിയെ മര്‍ദ്ദിച്ച നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി
ചെന്നൈ: ബ്യൂട്ടി പാര്‍ലറില്‍വെച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ഡിഎംകെ നേതാവ് അറസ്റ്റില്‍. ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ഡിഎംകെ അറിയിച്ചു. മെയ് 25 നാണ് മുന്‍ ഡിഎംകെ കൗണ്‍സിലറും…
Read More » - 13 September
വിവാഹേതര ബന്ധത്തിന്റെ മറയില്‍ പങ്കാളികള്‍ ചെയ്യുന്ന ഭയപ്പെടുത്തുന്ന ഒത്താശ: കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു
വിവാഹമോചിത എന്ന് എങ്ങനെ പറയും..,ലോകത്തോട്…!? ഈ ഒരൊറ്റ ഭയം കൊണ്ട് , വിവാഹജീവിതത്തിൽ നിന്നും പുറത്തു കടക്കാൻ ആകാതെ , ഇഞ്ചിഞ്ചായി പീഡനം അനുഭവിക്കുന്ന ഒരുപാടു സ്ത്രീകൾ…
Read More » - 13 September
സാലറി ചലഞ്ച്; വിവാദ സ്ഥലമാറ്റ നടപടി റദ്ദാക്കി
തിരുവനന്തപുരം: സാലറി ചലഞ്ച് നിഷേധിച്ച ഉദ്യോഗസ്ഥന്റെ സ്ഥലമാറ്റ നടപടി റദ്ദാക്കി. സി പി എം അനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് ഏരിയാ സെക്രട്ടറി കെ…
Read More » - 13 September
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മനോഹർ പരീക്കറേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയില്‍ ചികിത്സക്കു ശേഷം ആറാം തീയതി തിരിച്ചെത്തിയ പരീക്കറെ വ്യാഴാഴ്ച വീണ്ടും ആരോഗ്യസ്ഥിതി…
Read More » - 13 September
പ്രളയം: യു. എന്‍ സംഘം എത്തി
തിരുവനന്തപുരം•കേരളത്തിന്റെ പ്രളയാനന്തര ആവശ്യങ്ങള്‍ വിലയിരുത്തുന്നതിന് യു. എന്‍. ഉദ്യോഗസ്ഥര്‍ എത്തി. തമിഴ്നാട്ടിലെയും കേരളത്തിലെയും യുനിസഫ് ഓഫീസുകളുടെ മേധാവി ജോബ് സക്കറിയ, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.…
Read More » - 13 September
രഞ്ജന്‍ ഗൊഗോയി പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി : രഞ്ജന്‍ ഗൊഗോയി പുതിയ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്. രഞ്ജന്‍ ഗൊഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. സത്യപ്രതിജ്ഞ ഒക്ടോബര്‍ മൂന്നിന് നടക്കും. ഇന്ത്യയുടെ നാല്പത്തിയാറാം…
Read More » - 13 September
ഒരു കിലോ സ്വര്‍ണം കടത്താൻ ശ്രമം; വിമാനയാത്രക്കാരൻ പിടിയിൽ
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ദുബായില്‍നിന്നും എത്തിയ ഷെയില്‍ അഹമ്മദ് ഖാന് എന്ന യാത്രക്കാരനാണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു കിലോ…
Read More » - 13 September
18 ഇന്ത്യന്‍ മത്സ്യതൊഴിലാളികൾ പാകിസ്ഥാനിൽ അറസ്റ്റിൽ
കറാച്ചി: സമുദ്ര അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 18 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാകിസ്ഥാനിൽ അറസ്റ്റിലായി. ചൊവ്വാഴ്ച പാകിസ്ഥാന് മാരിടൈം സെക്യുരിറ്റി ഏജന്‍സിയാണ് മത്സ്യതൊഴിലാളികളെ അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നും…
Read More » - 13 September
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമായി കരാറൊപ്പിട്ടിട്ട് കൊക്ക കോള
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമായി സ്പോണ്സര് ഷിപ്പ് കരാര്‍ ഒപ്പിട്ട് സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ കൊക്ക കോള . പ്രീമിയര്‍ ലീഗിന്റെ ഏഴാമത്തെ സ്പോണ്‍സറാണ് കൊക്ക കോള.…
Read More » - 13 September
കുടുംബകലഹത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിന്റെ കണ്ണില്‍ സോപ്പു ലായനി ഒഴിച്ചു, കത്തികൊണ്ട് കുത്തി
ഫുജൈറ : ഭര്‍ത്താവുമായുണ്ടായ തര്‍ക്കം ഒടുവില്‍ കത്തികുത്തില്‍ കലാശിച്ചു. ഫുജൈറയിലാണ് സംഭവം. കുടുംബ പ്രശ്നത്തിന്റെ പേരില്‍ ഭര്‍ത്താവിനെ കത്തികൊണ്ട് ആക്രമിക്കുകയും കണ്ണില്‍ സോപ്പു ലായനി ഒഴിക്കുകയും ഇയാളുടെ…
Read More » - 13 September
ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയർടെൽ
മുംബൈ: ജിയോയുമായുള്ള മത്സരത്തിൽ പുതിയ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാദാക്കളായ എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പാക്ക് നിലവിൽ കൊണ്ടുവന്നു. 289 രൂപയുടെ പ്രീപെയ്ഡ്…
Read More » - 13 September
ബാങ്ക് അഴിമതിക്ക് ചൂട്ട് പിടിച്ചവർ ചാരിത്ര്യ പ്രസംഗം നടത്തുന്നു : വിജയ് മല്ല്യയുടെ പേരിലുള്ള കോൺഗ്രസ് നീക്കങ്ങൾ തിരിച്ചടിക്കും : മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
അഴിമതിക്ക് കുട പിടിച്ചവർ ഇന്നിപ്പോൾ ചാരിത്ര്യ പ്രസംഗം നടത്തുകയാണ്. അതാണ് ദേശീയതലത്തിൽ ഇന്നിപ്പോൾ നാം കാണുന്നത്. നൂറുകണക്കിന് കോടി നമ്മുടെ ബാങ്കുകളെ തട്ടിച്ച് വിദേശത്ത് സുരക്ഷിത താവളം…
Read More » - 13 September
വീണ്ടും നിരക്കിളവുമായി ഖത്തർ എയർവേയ്സ്
ദോഹ: നിരക്കിളവുകളുമായി ഖത്തർ എയർവേയ്സ്. സെപ്റ്റംബര്‍ 10 മുതല്‍ 18 വരെയുള്ള ടിക്കറ്റുകള്‍ ഖത്തര്‍ എയര്‍വേസ്.കോമിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഓഫറുകൾ ലഭിക്കുന്നത്. ഹോട്ടല്‍ ബുക്കിങ്ങുകള്‍, കാര്‍ റെന്റല്‍,…
Read More » - 13 September
വീട് നഷ്ടമായവര്‍ക്ക് ഭൂമി ഉടന്‍ കണ്ടെത്തണമെന്ന് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി ഉടന്‍ കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം. ഭൂമി ലഭ്യമായ ഇടങ്ങളില്‍ ഓരോ കുടുംബത്തിനും മൂന്ന്…
Read More » - 13 September
മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ച് വ്യാജ പ്രചരണം
മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന്, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഈ സമയം ചിത്രങ്ങളെക്കുറിച്ച് പുറത്തു വരുന്ന വ്യാജ വാര്‍ത്തകള്‍ക്ക്…
Read More » - 13 September
സംസ്ഥാനത്തെ കോളേജുകൾക്ക് ശനിയാഴ്ചകളും പ്രവൃത്തിദിവസങ്ങൾ ആക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ക്ക് ശനിയാഴ്ചകളും പ്രവൃത്തിദിവസങ്ങളാക്കാൻ തീരുമാനം. കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് നിരവധി പ്രവൃത്തി ദിവസങ്ങൾ നഷ്ടമായതിനെ തുടര്‍ന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം. പാഠഭാഗങ്ങൾ സമയബന്ധിതമായി…
Read More »