Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -27 September
താലിബാന്റെ കീഴില്‍ അഫ്ഗാനില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ജീവിതം നരകതുല്യം: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
കാബൂള്‍: താലിബാന്റെ കീഴില്‍ അഫ്ഗാനില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ജീവിതം നരകതുല്യമെന്ന് റിപ്പോര്‍ട്ട്. ഇതുകൂടാതെ, വേള്‍ഡ് ഫുഡ് പ്രോഗ്രാം അഫ്ഗാന് നല്‍കിയിരുന്ന വിഹിതം വെട്ടികുറയ്ക്കുകയും ചെയ്തതോടെ രാജ്യത്ത് ഭക്ഷ്യ…
Read More » - 27 September
ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്റണിയുടെ ‘2018’
ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്.
Read More » - 27 September
10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: മധ്യവയസ്കന് അഞ്ച് വർഷം തടവും പിഴയും
കുന്നംകുളം: 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കന് അഞ്ച് വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടപ്പടി ഏഴിക്കോട്ടയിൽ വീട്ടിൽ…
Read More » - 27 September
മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ ഭക്ഷണത്തിലുള്‍പ്പെടുത്തൂ…
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പറയാറുള്ളൊരു പരാതിയാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടുമാകാം മുടി കൊഴിച്ചിലുണ്ടാകുന്നത്. കാലാവസ്ഥ, സ്ട്രെസ്, മോശം ഡയറ്റ്, ഉറക്കമില്ലായ്മ, ഹോര്‍മോണ്‍ വ്യതിയാനം,…
Read More » - 27 September
നടി അപര്‍ണയുടെ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹമുണ്ടെന്ന് നടി അവന്തിക, ദുരിതത്തിലായ കുടുംബത്തിന് കൈത്താങ്ങായി താരങ്ങൾ
നടി അവന്തിക എനിക്ക് മകളെപോലെയാണ്, അവള്‍ക്ക് ഞാൻ അമ്മയെപ്പോലെയും
Read More » - 27 September
രാത്രിയിൽ മാതാവിനൊപ്പം വീടിന് പുറത്തിറങ്ങിയ രണ്ടര വയസുകാരന്റെ ചെവി നായ കടിച്ചെടുത്തു
പാലക്കാട്: തൃത്താലയില്‍ രണ്ടര വയസുകാരന്റെ ചെവി നായ കടിച്ചെടുത്തു. ആനക്കര കുമ്പിടി പെരുമ്പലത്ത് മുഹമ്മദിന്റെ മകന് സബാഹുദീനെയാണ് നായ ആക്രമിച്ചത്. Read Also : അരവിന്ദാക്ഷനോട് ഇഡിയുടെ…
Read More » - 27 September
അരവിന്ദാക്ഷനോട് ഇഡിയുടെ ക്രൂരത, മാനസികമായും ശാരീരികമായും പീഡിപ്പിച്ചു: സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി സ്വീകരിച്ചിരിക്കുന്നത് പകപോക്കല്‍ രാഷ്ട്രീയമാണെന്ന് അഭിപ്രായപ്പെട്ട് സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്. തൃശൂരില്‍ മാത്രം ഇഡി വന്നതില്‍ സംശയമുണ്ട്.…
Read More » - 27 September
പത്തനംതിട്ടയിൽ ഫ്ലാറ്റിന് തീയിട്ട് അമ്മയെ കൊല്ലാൻ ശ്രമിച്ചു, മകന് അറസ്റ്റില്‍
പത്തനംതിട്ട: 80കാരിയായ അമ്മ ഭക്ഷണം തയ്യാറാക്കി കൊടുക്കാൻ താമസിച്ചെന്ന് ആരോപിച്ച് യുവാവ് ഫ്ലാറ്റിന് തീയിട്ടു. പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിലാണ് സംഭവം. സംഭവത്തിൽ ജുബിൻ എന്ന ആളെ പൊലീസ്…
Read More » - 27 September
ശക്തമായ മഴയും ഇടിമിന്നലും: തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
ചെറുതോണി: ഇടിമിന്നലിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. മരിയാപുരം പഞ്ചായത്തിൽ ഉപ്പുതോട് പത്താഴക്കല്ലേൽ ജാൻസി, പുതുപ്പറമ്പിൽ ബീന, കൂട്ടപ്ലാക്കൽ സുജാത എന്നിവർക്കാണ് പരിക്കേറ്റത്. Read Also : പാര്‍ട്ടി…
Read More » - 27 September
പാര്‍ട്ടി മുഴുവനായും അരവിന്ദാക്ഷനൊപ്പം: സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം വര്‍ഗീസ്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്ത പി.ആര് അരവിന്ദാക്ഷനൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം വര്‍ഗീസ്.…
Read More » - 27 September
സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അപകടം: കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് പരിക്ക്
തൊടുപുഴ: സ്വകാര്യബസ് ഇടിച്ച് ബൈക്കിൽ സഞ്ചരിച്ച കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് പരിക്ക്. കുമാരമംഗലം സ്വദേശി എൻ.അഭിലാഷി(42)നാണ് തലയ്ക്കും കൈകൾക്കും പരിക്കേറ്റത്. Read Also : സൈക്കിളും ചെരുപ്പും…
Read More » - 27 September
സൈക്കിളും ചെരുപ്പും ജെട്ടിക്കു സമീപം: യുവാവിന്റെ മൃതദേഹം കായലിൽ കണ്ടെത്തി
മുഹമ്മ: കായലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ പൂന്തോപ്പ് വാർഡിൽ കൊല്ലശേരി രതീഷി(37)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also : ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേന്ദ്രസഹായം തേടി…
Read More » - 27 September
കരുവന്നൂരും താനും തമ്മില്‍ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല: എം.കെ കണ്ണന്
കൊച്ചി: കരുവന്നൂരും താനും തമ്മില്‍ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ലെന്ന് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികരിച്ച് സിപിഎം നേതാവ് എം.കെ കണ്ണന്. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്…
Read More » - 27 September
കെഎസ്ആര്‍ടിസി ബസിടിച്ച് ഗുരുതര പരിക്ക്: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴഞ്ചേരി: കെഎസ്ആര്‍ടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ യാത്രക്കാരനായിരുന്ന യുവാവ് മരിച്ചു. മല്ലപ്പുഴശേരി പുന്നക്കാട് കര്‍ത്തവ്യം കന്നടിയില്‍ രസ്മിനാണ് (29) മരിച്ചത്. ഓട്ടോ ഡ്രൈവര്‍ പുന്നക്കാട്…
Read More » - 27 September
ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്, സൈബര്‍ വിഭാഗത്തിന് കത്തയച്ചു
തിരുവനന്തപുരം: ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്. തട്ടിപ്പ് ആപ്പുകള്‍ ലഭ്യമാകുന്ന ചെയ്യുന്ന വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സൈബര്‍ വിഭാഗത്തിന് കത്തയച്ചു. സാങ്കേതിക…
Read More » - 27 September
അഞ്ച് ദിവസം മുമ്പ് കാണാതായ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ: ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
പുനലൂർ: അഞ്ച് ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറം ഒറ്റതെങ്ങ് വയലിറക്കത്ത് വീട്ടിൽ സജിൻഷ(21)യുടെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ…
Read More » - 27 September
കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെ തന്നെയാണെന്ന് സ്ഥിരീകരണം
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി…
Read More » - 27 September
പരോളിലിറങ്ങി മുങ്ങി; പേര് മാറ്റി ഒളിവില്‍ കഴിഞ്ഞത് 12 വര്‍ഷം, ഒടുവില്‍ പിടിയില്‍
മുബൈ: ജയിലില്‍ നിന്ന് പരോളിലിറങ്ങി മുങ്ങിയ കൊലപാതക കേസ് പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍. 39കാരനായ അശോക് ഹനുമന്ത കാജേരിയാണ് അറസ്റ്റിലായത്. മുബൈ പോലീസ് ക്രൈം…
Read More » - 27 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: ഒളിവിലായിരുന്ന പ്രതി പിടിയിൽ
വെഞ്ഞാറമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നെല്ലനാട് ഷീജ വിലാസത്തിൽ മിഥുൻ (24) ആണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം…
Read More » - 27 September
വിവാഹാഘോഷം വന്‍ ദുരന്തത്തില്‍ കലാശിച്ചു, ഓഡിറ്റോറിയത്തിന് തീപിടിച്ച് 100 ലധികം പേര് മരിച്ചു: മരണ സംഖ്യ ഉയരും
ബാഗ്ദാദ്: വിവാഹ ആഘോഷം വന്‍ ദുരന്തത്തില്‍ കലാശിച്ചു. ഓഡിറ്റോറിയത്തിന് തീപിടിച്ച് 100ലധികം പേര് മരിച്ചു. അപകടത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ വിവാഹ…
Read More » - 27 September
പൂജപ്പുര സെൻട്രൽ ജയിലിൽ ഫോൺ വിളിക്കാൻ തടവുകാരെ സഹായിച്ചു: കുറ്റസമ്മതം നടത്തി പ്രിസൺ ഓഫീസര്‍, കേസില്‍ പ്രതി ചേര്‍ക്കും
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഫോൺ വിളിക്കാൻ തടവുകാരെ സഹായിച്ചതായി കുറ്റസമ്മതം നടത്തിbജയില്‍ ഉദ്യോഗസ്ഥന്. തടവുകാരെ ഫോൺ വിളിക്കാൻ സഹായിച്ചെന്ന് ചോദ്യം ചെയ്യലിൽ പ്രിസൺ ഓഫീസര്‍ മൊഴി…
Read More » - 27 September
പൂര്‍വ്വ വൈരാഗ്യവുമായി ബന്ധപ്പെട്ട് തർക്കം: വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പേരൂര്‍ക്കട: മാരകമായി വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടം മരപ്പാലത്ത് താമസിച്ചു വന്ന പത്തനംതിട്ട സ്വദേശി ജിഷ്ണു(29) ആണ് മരിച്ചത്. Read Also : 4ജി…
Read More » - 27 September
ചൂണ്ടയിടുന്നതിനിടെ നീന്താനിറങ്ങി: യുവാവ് ഡാമിൽ മുങ്ങി മരിച്ചു
കാട്ടാക്കട: പേപ്പാറ ഡാമിൽ ചൂണ്ടയിടുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടൂർ വാലിപ്പാറ വീട്ടിൽ ഈച്ചൻ കാണിയുടെ മകൻ പ്രവീൺ(26) ആണ്…
Read More » - 27 September
4ജി കണക്ടിവിറ്റി ലഭ്യമാക്കാൻ ബിഎസ്എൻഎൽ, ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യത
രാജ്യത്ത് 4ജി സേവനങ്ങൾ അതിവേഗത്തിൽ ഉറപ്പുവരുത്താനൊരുങ്ങി ബിഎസ്എൻഎൽ. മറ്റ് സ്വകാര്യ ടെലികോം സേവന ദാതാക്കൾ 5ജി വരെ അവതരിപ്പിച്ചത് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കിടയിൽ അസംതൃപ്തിക്ക് വഴിയൊരുക്കിയിരുന്നു. സാഹചര്യത്തിലാണ് 4ജി…
Read More » - 27 September
കരിങ്കല്ലുമായി പോയ ലോറി തലകീഴായി മറിഞ്ഞ് അപകടം
മൂന്നിലവ്: പാറമടയിൽ നിന്നു കരിങ്കല്ലുമായി പോയ ലോറി തലകീഴായി മറിഞ്ഞ് അപകടം. വാഹനം മറിയുന്നതിന് മുമ്പ് ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. മൂന്നിലവ് ഇല്ലിക്കല്‍ കല്ല് റോഡില്‍ വെള്ളറ…
Read More »