PalakkadKeralaNattuvarthaLatest NewsNews

രാ​ത്രിയിൽ മാ​താ​വി​നൊ​പ്പം വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ ര​ണ്ട​ര വ​യ​സു​കാ​രന്‍റെ​ ചെ​വി നാ​യ ക​ടി​ച്ചെ​ടു​ത്തു

ആ​ന​ക്ക​ര കു​മ്പി​ടി പെ​രു​മ്പ​ല​ത്ത് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ സ​ബാ​ഹു​ദീ​നെയാണ് നാ​യ ആ​ക്ര​മിച്ചത്

പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ല്‍ ര​ണ്ട​ര വ​യ​സു​കാ​ര​ന്‍റെ ചെ​വി നാ​യ ക​ടി​ച്ചെ​ടു​ത്തു. ആ​ന​ക്ക​ര കു​മ്പി​ടി പെ​രു​മ്പ​ല​ത്ത് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ സ​ബാ​ഹു​ദീ​നെയാണ് നാ​യ ആ​ക്ര​മിച്ചത്.

Read Also : അരവിന്ദാക്ഷനോട് ഇഡിയുടെ ക്രൂരത, മാനസികമായും ശാരീരികമായും പീഡിപ്പിച്ചു: സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടു കൂ​ടി​യാ​ണ് സം​ഭ​വം.​ മാ​താ​വി​നൊ​പ്പം വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ കു​ട്ടി​യെ നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​ല​തു​വ​ശ​ത്തെ ചെ​വി​യു​ടെ ന​ല്ലൊ​രു ഭാ​ഗ​വും നാ​യ ക​ടി​ച്ചെ​ടു​ത്തു.

Read Also : സ്വ​കാ​ര്യബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് അപകടം: കെഎ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് പ​രിക്ക്

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button