Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -13 August
കുമ്പസാര പീഡനം ; രണ്ട് വൈദികര്‍ കൂടി കീഴടങ്ങി
തിരുവല്ല : കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ട് വൈദികര്‍ കൂടി കീഴടങ്ങി. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി…
Read More » - 13 August
പ്രളയദുരിതം നേരിട്ട് കാണാനെത്തിയ എംഎല്‍എയും കൂട്ടരും വെള്ളക്കെട്ടില്‍ കുടുങ്ങി
കൊച്ചി : പ്രളയദുരിതം നേരിട്ട് കാണാനെത്തിയ എംഎല്‍എ വെള്ളക്കെട്ടില്‍ കുടുങ്ങി. മണികണ്ഠന്‍ചാല്‍ വനമേഖലയിലെ പ്രളയദുരിതങ്ങള്‍ നേരിട്ട് കാണാനും, വനമേഖലയിലെ കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്യാനുമെത്തിയ ആന്റണി ജോണ്‍…
Read More » - 13 August
റോജേഴ്സ് കപ്പ് മാസ്റ്റേഴ്സ് കിരീടം റാഫേല്‍ നദാലിന്
ടൊറന്റോ : ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന് റോജേഴ്സ് കപ്പ് മാസ്റ്റേഴ്സ് കിരീടം. 33-മത് തവണയാണ് നദാല്‍ മാസ്റ്റേഴ്സ് കിരീടം നേടുന്നത്. ഗ്രീസിന്റെ യുവതാരം…
Read More » - 13 August
ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ലിവർപൂളിന് 500 ജയങ്ങൾ എന്ന റെക്കോർഡ്
ഇംഗ്ലണ്ട്: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ 500 വിജയങ്ങള്‍ നേടിയ ടീമെന്ന റെക്കോർഡ് ഇനി ലിവര്‍പൂളിനും സ്വന്തം. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ടീമാണ് ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗില്‍…
Read More » - 13 August
ശക്തമായ ഭൂചലനം; ഭയന്ന് വിറങ്ങലിച്ച് ജനങ്ങള്‍
വാഷിംഗ്ടണ്‍: ശക്തമായ ഭൂചലനം, ഭയന്ന് വിറങ്ങലിച്ച് ജനങ്ങള്‍. അലാസ്കയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോഗ്രാഫിക്കല്‍ സര്‍വേ വ്യക്തമാക്കി. ഞായറാഴ്ചയാണ് ഭൂചലനമുണ്ടായത്.…
Read More » - 13 August
ദുരിതം അനുഭവിക്കുന്നവർക്കായി ക്ഷേത്രത്തിന്റെ വക സഹായം
കൊച്ചി : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി ക്ഷേത്രത്തിന്റെ വക സഹായ ഹസ്തം. ഏകദേശം ഒരുലക്ഷത്തോളം ആളുകളെയാണ് മഴക്കെടുതി ബാധിച്ചിരിക്കുന്നത്. അത്തരത്തിലുള്ളവർക്ക് സഹായമായി മാറുകയാണ് എറണാകുളം ജില്ലയിലെ കീഴില്ലം,…
Read More » - 13 August
കരാര്‍ ലഭിക്കാതെ എങ്ങനെ അഴിമതി നടത്തുമെന്ന് രാഹുൽ ഗാന്ധിയോട് റിലയന്‍സ്
ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നൽകി റിലയന്‍സ്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും കരാര്‍…
Read More » - 13 August
കുമ്പസാരത്തിന്റെ മറവില്‍ ബലാത്സംഗം; ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ ഇന്ന് കീഴടങ്ങും
മുന്‍കൂര്‍ജാമ്യം തള്ളിയതിനെ തുടര്‍ന്ന് കുമ്പസാരത്തിന്റെ മറവില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ രണ്ട് ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ ഇന്ന് കീഴടങ്ങും. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്,…
Read More » - 13 August
സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി
തിരുവനന്തപുരം: സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി. ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവരില്‍ നിന്നും നിന്നു തുക തിരിച്ചുപിടിക്കുന്ന നടപടി ആരംഭിച്ചു.…
Read More » - 13 August
സോമനാഥ് ചാറ്റർജി അന്തരിച്ചു
കൊൽക്കത്ത : മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി( 89 )അന്തരിച്ചു. വൃക്കരോഗം ബാധിച്ച് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം മരിച്ചത്. രക്തശുദ്ധീകരണം നടത്തുന്നതിനിടയിൽ ഇന്നലെ…
Read More » - 13 August
കേരളത്തിന് കേന്ദ്രം അനുവദിച്ച അടിയന്തര ധനസഹായം പര്യാപ്തമല്ലെന്ന് ഇ.ചന്ദ്രശേഖരന്
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രം അനുവദിച്ച അടിയന്തര ധനസഹായം പര്യാപ്തമല്ലെന്ന് തുറന്നുപറഞ്ഞ് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്. ധനസഹായം സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ്…
Read More » - 13 August
ഈ മൂന്നുരാജ്യങ്ങളുമായി നേരിട്ട് ഇടപാട് വേണ്ട: സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡൽഹി ∙ ചൈന, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളു’മായി സംസ്ഥാനങ്ങൾ നേരിട്ടു ബന്ധപ്പെടരുതെന്നു കേന്ദ്രം. ഈ രാജ്യങ്ങളുമായി നടത്തുന്ന ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെടുന്ന ഏത് ആശയവിനിമയവും കേന്ദ്രസർക്കാരിലൂടെ…
Read More » - 13 August
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ ഇന്നു ചോദ്യം ചെയ്യും
കൊച്ചി: കന്യാസ്ത്രീയെ മാനസികമായും, ശാരീരികമായും പീഡിപ്പിച്ചെന്ന കേസില്‍ ആരോപണം നേരിടുന്ന കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യുമെന്ന് പോലീസ്. ഇന്ന് ഉച്ചയോടെയായിരിക്കും ചോദ്യം ചെയ്യല്‍…
Read More » - 13 August
ലീന മരണത്തിലേക്ക് മടങ്ങിപ്പോയി; മൂന്നു പേരിലൂടെ പുനർജനിക്കാൻ
കൊല്ലം ∙ അപ്രതീക്ഷിതമായി മരണം കീഴടക്കിയെങ്കിലും ലീന തോറ്റില്ല. കരളും വൃക്കകളും പകുത്തു നൽകി മൂന്നുപേരിലൂടെ ജീവിക്കും. ബവ്റിജസ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആശ്രാമം…
Read More » - 13 August
യുവന്റസിനായി ആദ്യ ഗോള്‍ സ്വന്തമാക്കിയത് ക്രിസ്റ്റിയാനോ; വീഡിയോ
ടൂറിന് : യുവന്റസ് ആരാധകർ ആകാംഷയോടെ കാത്തിരുന്നപ്പോൾ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ആദ്യ ഗോള്‍ സ്വന്തമാക്കി . ഇന്നലെ യുവന്റസ് ബിയ്ക്കെതിരേ നടന്ന മത്സരത്തിലാണ് ക്രിസ്റ്റിയാനോ യുവന്റസിനായി ആദ്യ…
Read More » - 13 August
പഞ്ചാബ് ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്, അത് അങ്ങനെ തന്നെ തുടരും : ഖാലിസ്ഥാനെതിരെ സിഖ് നേതാവ്
ലണ്ടൻ : ഖാലിസ്ഥാൻ വിഘടനവാദി നേതാക്കൾക്കും പിന്തുണയ്ക്കുന്നവർക്കും ചുട്ടമറുപടിയുമായി സിഖ് നേതാവ് എം.എസ് ബിട്ട. ‘പഞ്ചാബ് ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് അങ്ങനെ തന്നെ തുടരും. ഖാലിസ്ഥാൻ…
Read More » - 13 August
ബസുകള്‍ക്ക് തിളങ്ങുന്ന പിങ്ക് നിറം, നമ്പര്‍ പ്ലേറ്റിന് പച്ച നിറം; സ്വകാര്യ ബസുകളുടെ നിറം മാറുന്നു
തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ നിറം വീണ്ടും മാറുന്നു. ങ്ങിയ നിറമായ മെറൂണ്‍ രാത്രികാലങ്ങളില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന കണ്ടെത്തലും കെ.എസ്.ആര്.ടി.സി. സൂപ്പര്‍ക്ലാസുകള്‍ക്കു സമാനമായ നിറമാണിതെന്നും ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് ബസുകളുടെ…
Read More » - 13 August
കെഎസ്ആർടിസി ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം
കൊല്ലം: കെഎസ്ആർടിസി ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം . 12 പേര്‍ക്ക് പരിക്കേറ്റു. 7 പേരുടെ നില ഗുരുതരമാണ്. കൊല്ലം കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപമാണ്…
Read More » - 13 August
തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി നേരിടാന്‍ തന്റെ ഒരു മാസത്തെ ശമ്പളം സഹായമായി നല്‍കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം അഭിമുഖീകരിക്കുന്ന പ്രളയക്കെടുതി നേരിടാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
Read More » - 13 August
വീട്ടിൽ ആവശ്യമില്ലാത്ത സാധനങ്ങൾ കൊണ്ടു വന്ന് തള്ളാനുള്ള ഇടമല്ല ദുരിതാശ്വാസ ക്യാമ്പ്, അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കാതെയാകണം സഹായം ചെയ്യേണ്ടത് : കളക്ടർ ബ്രോ
വയനാട്: കേരളത്തിലെ മഴക്കെടുതിയുടെ ദുരിതാശ്വാസ ക്യാമ്പുകൾ വീട്ടിൽ ആവശ്യമില്ലാത്ത സാധനങ്ങൾ കൊണ്ടു വന്ന് തള്ളാനുള്ള ഇടമല്ലെന്ന് കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ. ദുരിതാശ്വാസ ക്യാമ്പുകളിൽ ഷോ…
Read More » - 13 August
കേരളത്തിലെത്തുന്ന വിദേശികൾക്ക് കനത്ത ജാഗ്രതാ നിർദേശം
റിയാദ്: കേരളത്തിലെത്തുന്ന വിദേശികൾക്ക് ജാഗ്രതാ നിർദേശം. കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിൽ സന്ദർശനത്തിനെത്തിയ സൗദി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചത്. സുരക്ഷാ…
Read More » - 13 August
സ്വര്‍ണ ലായനിയുമായി രണ്ടു പേര് പിടിയില്‍; അറസ്റ്റ് നടന്നത് ചെന്നൈ മെയിലില്‍
കോഴിക്കോട്: സ്വര്‍ണ ലായനിയുമായി രണ്ടു പേര് പിടിയില്‍, അറസ്റ്റ് നടന്നത് ചെന്നൈ മെയിലില്‍. കഴിഞ്ഞ ദിവസമാണ് ചെന്നൈ – മംഗലാപുരം മെയിലില്‍ കടത്തുകയായിരുന്ന 13 ലിറ്റര്‍ സ്വര്‍ണ…
Read More » - 13 August
സ്ഫോടനത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പെടെ 39 പേര്‍ക്ക് ദാരുണാന്ത്യം
ഡമാസ്ക്കസ്: സ്ഫോടനത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പെടെ 39 പേര്‍ക്ക് ദാരുണാന്ത്യം. സിറയയിലെ വിമത മേഖലയായ ഇഡ്ലിബ് പ്രവിശ്യയിലെ സര്‍മാദയില്‍ ആയുധം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. സിറിയയിലെ…
Read More » - 13 August
സംസ്ഥാനത്ത് വീണ്ടും ഉരുള്‍ പൊട്ടി ; ആളപായമില്ല
വയനാട്: സംസ്ഥാനത്ത് മഴ തുടരുമ്പോൾ വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ജില്ലയിലെ കുറിച്ചര്‍മലയിലാണ് ഉരുള്‍പ്പൊട്ടിയത്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. അതേഅസമയം കഴിഞ്ഞ ഒമ്പതിന് പുലർച്ചെ ഇടുക്കി ഹൈറേഞ്ചിൽ ദുരിതം…
Read More » - 13 August
മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്കി
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനു വേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഒരു ലക്ഷം രൂപ നല്കി. ദുരന്തത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതായും…
Read More »