Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -25 September
കാട്ടാന ആക്രമണം: വാച്ചർക്ക് ഗുരുതര പരിക്ക്
മറയൂർ: ചന്ദന ഡിവിഷനിൽ കാന്തല്ലൂർ റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് പ്രൊട്ടക്ഷൻ വാച്ചർക്ക് ഗുരുതര പരിക്ക്. കാന്തല്ലൂർ വണ്ണാന്തുറ കോളനിയിലെ സി. മണി(34)ക്കാണ് പരിക്കേറ്റത്. വണ്ണാന്തുറൈ ഫോറസ്റ്റ്…
Read More » - 25 September
വ്യാപാരസ്ഥാപനത്തിന്റെ ഗ്രിൽ തകർത്ത് കയറി മോഷണം
കട്ടപ്പന: നരിയമ്പാറയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്രിൽ തകർത്ത് കയറിയ മോഷ്ടാവ് ഒരു ലക്ഷം രൂപയോളം കവർന്നു. നരിയമ്പാറ മീൻതത്തിയിൽ സൈജുവിന്റെ കടയിലാണ് മോഷണം നടന്നത്. Read Also :…
Read More » - 25 September
‘ജീവന് ഭീഷണിയുണ്ട്, സൂക്ഷിക്കണമെന്ന് ക്രൈം ബ്രാഞ്ച് മുന്നറിയിപ്പുണ്ട്’- കരുവന്നൂർ തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്
തൃശ്ശൂർ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന് സുരേഷ്. സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് ബ്യൂറോയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം സിപിഎം…
Read More » - 25 September
ഷാരോൺ വധക്കേസ്: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: ഷാരോൺ വധക്കേസിൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ ഉള്‍പ്പെടെയുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപേക്ഷ കീഴ്ക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ…
Read More » - 25 September
റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിന്ന ഏലത്തോട്ടം തൊഴിലാളി കാറിടിച്ചു മരിച്ചു
ഉപ്പുതറ: റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിന്ന ഏലത്തോട്ടം തൊഴിലാളി നിയന്ത്രണം വിട്ട കാറിടിച്ചു മരിച്ചു. അയ്യപ്പൻകോവിൽ സുൽത്താനിയ എസ്റ്റേറ്റിലെ ആർ. സുബ്ബരാജ്(67) ആണ് മരിച്ചത്. സുബ്ബരാജിനൊപ്പമുണ്ടായിരുന്ന സുൽത്താനിയ…
Read More » - 25 September
കരുവന്നൂർ: വ്യാപക തട്ടിപ്പും, ദുരൂഹമരണങ്ങളും, നേരറിയാൻ സിബിഐ എത്തിയേക്കും
തൃശ്ശൂർ:കരുവന്നൂരിൽലെ വ്യാപക കൈക്കൂലിയും ദുരൂഹമരണങ്ങളും വ്യക്തമായതോടെ അന്വേഷണത്തിന് സിബിഐ എത്താൻ സാധ്യതയേറി. ഇഡി അന്വേഷിച്ച സഹകരണ ബാങ്കുകളിൽ ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചിലരും വായ്പാത്തട്ടിപ്പിനും കള്ളപ്പണ ഇടപാടിനും കൈക്കൂലി…
Read More » - 25 September
കാല് തെറ്റി കിണറ്റില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
മെഡിക്കല്‍ കോളജ്: കാല് തെറ്റി കിണറ്റില്‍ വീണ് ഗൃഹനാഥന് മരിച്ചു. കുമാരപുരം ചെട്ടിക്കുന്ന് കുഴിവിള വീട്ടില്‍ റോബിന്‍സ്(50) ആണ് മരിച്ചത്. Read Also : സുധാകരന് സംഭവിച്ചത്…
Read More » - 25 September
സുധാകരന് സംഭവിച്ചത് മനുഷ്യസഹജമായ ഒരു പിഴവ്, അതിനെ ട്രോളുന്നത് മനുഷ്യത്വരഹിതം: മാധ്യമങ്ങളെ പഴിച്ച് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സംവിധായകൻ കെ. ജി ജോർജ്ജിന്റെ അനുശോചനത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് ഉണ്ടായ പിഴവ് മനുഷ്യസഹജമെന്ന് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രസിഡന്റ് കെ. സുരേന്ദ്രൻ.…
Read More » - 25 September
നിപ ആശങ്ക ഒഴിയുന്നു: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കും
കോഴിക്കോട്: കോഴിക്കോട് നിപ ആശങ്ക ഒഴിയുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂളുകൾ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്കൂളുകളാണ്…
Read More » - 25 September
സ്കൂളിനു മുന്നിൽ ബൈക്കിലെത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ
വെള്ളറട: ബൈക്കിലെത്തിയ യുവാവ് എംഡിഎംഎയുമായി അറസ്റ്റിൽ. കരിക്കാമന്‍കോട് അഭയാലയത്തില് ലിനു എന്നുവിളിക്കുന്ന അഭയനാ(24)ണ് പിടിയിലായത്. അഞ്ചുമരംകാല ജംഗ്ഷനു സമീപത്തെ സ്കൂളിനു മുന്നിലായിട്ടാണ് സംഭവം. ഇയാളില്‍ നിന്നും പൊലീസ്…
Read More » - 25 September
16 ചാക്ക് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
മെഡിക്കൽകോളജ്: വാഹന പരിശോധനയ്ക്കിടെ രണ്ട് വ്യത്യസ്ത കേസുകളിലായി 16 ചാക്ക് പുകയില ഉത്പന്നങ്ങൾ പിടികൂടി. പൂന്തുറ പൊലീസാണ് പിടികൂടിയത്. ആദ്യ സംഭവത്തില്‍ മുട്ടത്തറ അമ്പലത്തറ ശിവക്ഷേത്രത്തിനു സമീപം…
Read More » - 25 September
ഫേസ്ബുക്കിലൂടെ പരിചയം, 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലാണ് അറസ്റ്റിലായത്. പന്തളം പൊലീസാണ് പ്രതിയെ പിടികൂടിയത്. രണ്ടു വര്‍ഷമായി വിവിധ…
Read More » - 25 September
ഒന്നരലക്ഷം രൂപയുടെ കള്ളനോട്ട് വേട്ട: ഒരാൾ പിടിയിൽ
കൊൽക്കത്ത: പശ്ചിമബംഗാളിൽ കള്ളനോട്ട് പിടികൂടി. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ഒരാളെ അറസ്റ്റ് ചെയ്തു. മാൾഡ മൊഹബത്പൂർ സ്വദേശി മജിബുർ റഹ്മാൻ (42) ആണ് അറസ്റ്റിലായത്. കൊൽക്കത്തയിലെ…
Read More » - 25 September
പിഴവ് മനുഷ്യസഹജം: കെ സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംവിധായകൻ കെ ജി ജോർജിന്റെ അനുശോചനത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഉണ്ടായ പിഴവ് മനുഷ്യസഹജമാണെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ പേരിൽ ട്രോളുന്നത്…
Read More » - 25 September
സോളാർ പീഡന ഗൂഢാലോചന കേസ് കോടതിയിൽ: സിബിഐ റിപ്പോർട്ട് സമർപ്പിക്കാൻ ഹർജിക്കാരൻ
കൊല്ലം: സോളാർ പീഡന ഗൂഢാലോചനക്കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും. കെബി ഗണേഷ് കുമാർ എംഎൽഎക്കും പരാതിക്കാരിക്കും എതിരായ കേസാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്…
Read More » - 25 September
മുല്ലപ്പെരിയാര്‍ ഡാം വന്‍ അപകടമുണ്ടാക്കുമെന്നു ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വന്‍ അപകടമുണ്ടാക്കുമെന്നു ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിന്റെ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ ബാധിത പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം…
Read More » - 25 September
കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു
തിരുവനന്തപുരം: യുകെയിലുള്ള മലയാളികള്‍ക്കും പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത. കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു. തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക്…
Read More » - 25 September
ഇമോഷണൽ ഡംപിംഗിനെക്കുറിച്ച് എല്ലാം അറിയുക
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, മറ്റൊരാളെക്കുറിച്ചോ അവരുടെ വൈകാരികാവസ്ഥയെക്കുറിച്ചോ ആവശ്യങ്ങളെക്കുറിച്ചോ ഒരു അവബോധവുമില്ലാതെ നിങ്ങളുടെ വികാരങ്ങളോ കാഴ്ചപ്പാടുകളോ അബോധാവസ്ഥയിൽ പങ്കിടുന്ന ഒരു പ്രവൃത്തിയാണ് ഇമോഷണൽ ഡംപിംഗ്. ഇമോഷണൽ ഡമ്പിംഗിൽ ഏർപ്പെടുന്ന…
Read More » - 24 September
എന്ത് തടസമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരും: വി ശിവൻകുട്ടി
തിരുവനന്തപുരം: എന്ത് തടസ്സമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ കുട്ടികൾക്കും സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്ന…
Read More » - 24 September
ഓപ്പറേഷൻ ഡി ഹണ്ട്: 244 പേർ അറസ്റ്റിൽ, ഇതുവരെ രജിസ്റ്റർ ചെയ്തത് 246 കേസുകൾ
തിരുവനന്തപുരം: മയക്കുമരുന്നുകൾ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 244 പേർ അറസ്റ്റിലായി. ഇതുവരെ 246 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന…
Read More » - 24 September
ആ സമയത്ത് മകൻ ആണെന്ന് ഒന്നും ഞാൻ നോക്കത്തില്ല: സുരേഷ് ഗോപി
ഗോകുലിന്റെ സിനിമകളില്‍ ഞാൻ ആദ്യമായിട്ട് കണ്ടത് ഇരയാണ്
Read More » - 24 September
രാശിചിഹ്നങ്ങൾ നോക്കി ലൈംഗികാസക്തി മനസിലാക്കാം: ഏറ്റവും ശക്തമായ സെക്സ് ഡ്രൈവ് ഉള്ള രാശികൾ ഇവയാണ്
ആളുകളുടെ ലൈംഗികാസക്തി കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ചില ആളുകൾക്ക് ഇക്കാര്യത്തിൽ വലിയ താല്പര്യമാണ്, ചിലർ അങ്ങനെയല്ല. ചില ആളുകൾക്ക് സ്വാഭാവികമായും ലൈംഗികതയിൽ കഴിവുണ്ട്. എന്നാൽ രാശിചിഹ്നങ്ങൾ വ്യക്തിയുടെ…
Read More » - 24 September
അഭിമാന നേട്ടം: കേരളത്തിന് വീണ്ടും ദേശീയ തലത്തിൽ 2 പുരസ്കാരങ്ങൾ
തിരുവനന്തപുരം: കേരളത്തിന് വീണ്ടും ദേശീയ തലത്തിൽ 2 പുരസ്കാരങ്ങൾ. രാജ്യത്ത് ‘ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം’, കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ…
Read More » - 24 September
രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തുകയായിരുന്നു: തന്റെ ബയോപികിൽ നിന്ന് വിജയ് സേതുപതി പുറത്തായതിനെ കുറിച്ച് മുത്തയ്യ മുരളീധരൻ
വിജയ് സേതുപതി ഇപ്പോൾ തന്റെ ഏറ്റവും പുതിയ റിലീസായ ജവാനിലൂടെ വിജയത്തിന്റെ കുതിപ്പിലാണ്. മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’ എന്ന പേരിൽ നടൻ ചെയ്യേണ്ടിയിരുന്നെങ്കിലും അദ്ദേഹം അതിൽ…
Read More » - 24 September
മനുഷ്യസഹജമായ പിഴവിന് കെ സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതമായ നടപടി: പിന്തുണച്ച് കെ സുരേന്ദ്രൻ
കോഴിക്കോട്: പ്രശസ്ത സംവിധായകന് കെജി ജോര്‍ജിന് അനുശോചനം അറിയിച്ചതില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന് സംഭവിച്ച പിഴവില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്.…
Read More »