Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -10 August
സ്വപ്നങ്ങൾ ബാക്കിയാക്കി മുജീബും കുടംബവും യാത്രയായി
അടിമാലി : ഇന്നലെ പുലർച്ചെ ഉണ്ടായ ഉരുൾ പൊട്ടലിൽ ഒലിച്ചുപ്പോയത് ഒരു കുടുംബത്തിലെ ആറ് പേരും പൂർത്തിയാകാത്ത കുറെ സ്വപ്നങ്ങളുമാണ്. എട്ട് മുറിയിൽ ദേശിയ പാതയോരത്തെ വീട്ടിൽ…
Read More » - 10 August
വര്‍ഗീയ പ്രസ്താവന : ഉവൈസിക്കെതിരെ കോടതിയിൽ പരാതി
വര്‍ഗീയമായ പ്രസ്താവന നടത്തിയ സംഭവത്തിൽ ഓള് ഇന്ത്യ മജ്ലീസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിക്കെതിരെ പരാതി നല്കി. ഹരിയാണയിലെ മുസ്ലീം യുവാവിന്റെ താടി ചിലര്‍…
Read More » - 10 August
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 26 മരണം
ഇടുക്കി: കനത്ത മഴ ദുരിതം വിതച്ചു, സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 26 മരണം. ഇടക്കി, വയനാട് ,എറണാകുളം, കണ്ണൂര്‍,മലപ്പുറം,പാലക്കാട് ജില്ലകളില്‍ കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.…
Read More » - 10 August
കലിഫോർണിയയിലെ കാട്ടുതീ; ഒരാൾ പിടിയിലായി
ന്യൂയോർക്ക് : അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ അണയ്ക്കൻ അഗ്നിശമന സേന ശ്രമിച്ചികൊണ്ടിക്കുകയാണ്. അതേ സമയം കാട്ടുതീക്കു കാരണക്കാരനെന്നു സംശയിക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 10 August
ആറ് വയസുകാരിയെ സ്കൂളിനുള്ളിൽവെച്ച് പീഡനത്തിനിരയാക്കി; സംഭവം ഇങ്ങനെ
ന്യൂഡൽഹി: ആറ് വയസുകാരിയെ സ്കൂളിനുള്ളിൽവെച്ച് പീഡനത്തിനിരയാക്കി. ഡൽഹിയിലെ സർക്കാർ സ്കൂളിൽ പഠിച്ചിരുന്ന രണ്ടാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ സ്കൂളിലെ ഇലക്ട്രീഷ്യൻ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ…
Read More » - 10 August
ധന്വന്തരി കേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമം : ഇന്ത്യന്‍ ദലിത് ഫെഡറേഷന്
കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി കേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ഇന്ത്യന്‍ ദലിത് ഫെഡറേഷന്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന സമരസമിതി കണ്‍വീനര്‍ പെരിനാട് ഗോപാലകൃഷ്ണന്,…
Read More » - 10 August
ആദ്യം വ്യാജ ഹര്‍ജി പിന്നെ വ്യാജ വെടി,സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ വെടി ഉതിര്‍ക്കേണ്ടിയിരുന്നത്? അലന്‍സിയറിനെതിരെ ജോയ് മാത്യു
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് നടുവില്‍ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണച്ചടങ്ങില്‍ പങ്കെടുത്ത മോഹന്‍ലാല്‍ നടത്തിയ പ്രസംഗത്തേക്കാള്‍ ചര്‍ച്ചയായത് നടന് അലന്‍സിയറിന്റെ തോക്ക് ചൂണ്ടലായിരുന്നു. ഇതിനെതിരെ ജോയ് മാത്യു രംഗത്തെത്തി.…
Read More » - 10 August
ഏഷ്യൻ ഗെയിംസ് : ബാസ്കറ്റ്ബോള്‍ ടീമിനെ നയിക്കാൻ മലയാളി തരാം
ന്യൂഡൽഹി : ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ബാസ്കറ്റ്ബോള്‍ ടീമിനെ നയിക്കുന്നത് മലയാളി താരം പി എസ് ജീന. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമിൽ ജീനയെ…
Read More » - 10 August
വിനോദ സഞ്ചാരികള്‍ക്കും, ബലിതര്‍പ്പണത്തിന് പോകുന്നവര്‍ക്കും മന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിന് പോകുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പ്രളയജലത്തില്‍ ഇറങ്ങരുതെന്ന് മന്ത്രി പറഞ്ഞു. അടുത്തുള്ള…
Read More » - 10 August
മഴക്കെടുതി നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ സഹായം ആവശ്യപ്പെടും: റവന്യൂമന്ത്രി
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ സഹായം ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇപ്പോഴും കേരളത്തിലുണ്ട്. അവര്‍…
Read More » - 10 August
റിസര്‍വ് ബാങ്കിന്റെ 50,000 കോടി സര്‍ക്കാരിന്
മുംബൈ: റിസര്‍വ് ബാങ്കിന്റെ 50,000 കോടി സര്‍ക്കാരിന് നൽകും. ഈ വർഷത്തെ ലാഭ വിഹിതമാണ് ബാങ്ക് സർക്കാരിന് നൽകുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ വലിയ വര്‍ദ്ധനവാണ് റിസര്‍വ് ബാങ്കിന്റെ…
Read More » - 10 August
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായ നികുതി വകുപ്പ് ആറുമണിക്കൂറോളം ചോദ്യം ചെയ്തു.
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടിലെ കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദയ നികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ…
Read More » - 10 August
വെസ്റ്റ് നൈല്‍ വൈറസ് : ആദ്യ മരണം ന്യൂ ജേഴ്സിയിൽ
ന്യൂ ജേഴ്സി: വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ചുള്ള ആദ്യ മരണം ന്യൂ ജേഴ്സിയിൽ റിപ്പോർട്ട് ചെയ്തു. ഈ വർഷമാണ് വെസ്റ്റ് നൈൽ വൈറസ് ബാധിച്ച മൂന്ന് കേസുകൾ…
Read More » - 10 August
കുവൈറ്റിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിച്ചു. കുവൈറ്റിലെ സൂർ മേഖലയിലായിരുന്നു സംഭവം. ബേസ്മെന്റും ഗ്രൗണ്ട് ഫ്ലോറും ഒന്നാംനിലയുമുള്ള കെട്ടിടത്തിൽ 1000 ചതുരശ്രമീറ്റർ വിസ്തൃതിയിലായിരുന്നു തീപിടിത്തം. സംഭവത്തെ…
Read More » - 10 August
ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിലുള്ളവര്‍ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്തവര്‍: കെജ്രിവാൾ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തില്‍ ചേരില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. രാജ്യത്തിന്റെ വികസനത്തില്‍ യാതൊരു പങ്കുമില്ലാത്തവരാണ് സഖ്യത്തിലുള്ള…
Read More » - 10 August
പാലക്കാട് ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തോരാതെ പെയ്യുന്ന മഴ മൂലം കനത്ത നാശ നഷ്ടങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ജന ജീവിതം…
Read More » - 10 August
വയനാട് വൈത്തിരി ബസ്സ്റ്റാന്റിലെ കെട്ടിടം തകര്‍ന്നു വീണു, ആശങ്കയോടെ ജനം
വൈത്തിരി: ശക്തമായ മഴയില്‍ വയനാട് വൈത്തിരി ബസ്സ്റ്റാന്റിനകത്തുള്ള പഞ്ചായത്തിന്റെ ഷോപ്പിങ്ങ് കെട്ടിടം തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ കെട്ടിടത്തിനു മുകളില്‍ മണ്ണിടിഞ്ഞ് വിണ് തകരുകയായിരുന്നു. കെട്ടിടത്തിനു മുന്നില്‍…
Read More » - 10 August
ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ ആഢ്യന്‍പാറയ്ക്കടുത്ത് ചെട്ടിയാംപാറയിലെ ആദിവാസി കോളനിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചെട്ടിയാംപാറ കോളനി സ്വദേശി…
Read More » - 10 August
മഴക്കെടുതി; കിണറിടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് തൈക്കാടാണ് സംഭവം. വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് വീഴുകയായിരുന്നു. പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍…
Read More » - 10 August
മഴക്കെടുതി; ദുരിതത്തെ നേരിടാൻ ബിജെപി പ്രവർത്തകർ രംഗത്തു വരണമെന്ന് അഡ്വ പി എസ് ശ്രീധരൻപിള്ള
തിരുവനന്തപുരം: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന മഴയെ തുടർന്നുണ്ടായ ദുരിതത്തെ നേരിടാൻ എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ്…
Read More » - 10 August
തീയറ്ററിനുള്ളില്‍ പുറത്തുനിന്നുള്ള ഭക്ഷണം കയറ്റാത്തതിന്റെ വിശദീകരണം തേടി ഹൈക്കോടതി
മുംബെ: മള്‍ട്ടിപ്ലക്സ് തീയറ്ററുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊണ്ടുവന്നാല്‍ ഉണ്ടാകുന്ന സുരക്ഷാ പ്രശ്നം വിശദീകരിക്കാന്‍ സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി . തീയറ്ററിനുള്ളില്‍ പുറത്തു നിന്നും ഭക്ഷണം കൊണ്ടു…
Read More » - 10 August
പശുവ്യാപാരിയെ മർദ്ദിച്ചു കൊലപ്പെടുത്തി
കോട്ട : പശുവ്യാപാരിയെ മർദ്ദിച്ചു കൊലപ്പെടുത്തി. ധനലാൽ ഗുജറാണ്(65) കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് സംഭവം. ധനലാലിന്റെ മകൻ വിറ്റ പശുക്കളിൽനിന്ന് ആവശ്യത്തിന് പാൽ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു…
Read More » - 10 August
സ്വാഭാവികമെന്ന് കരുതിയ ഡോക്ടറുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ
തോപ്പുംപടി ∙ സ്വകാര്യ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച വീട്ടമ്മയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ. സ്വാഭാവിക മരണമാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാൽ പരിശോധിച്ച ഡോക്ടർമാരുടെ…
Read More » - 10 August
മത പരിവര്‍ത്തനം; അല്‍ഷിഫ ആശുപത്രി ഉടമയ്ക്കെതിരെ എന്‍ഐഎ അന്വേഷണം
കൊച്ചി : യുവതികളെ മത പരിവര്‍ത്തനം നടത്തി വിദേശത്തേയ്ക്കയച്ചെന്ന പരായിയില്‍ കൊച്ചി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന് യൂസഫിനെതിരെ എന്‍ഐഎ അന്വേഷണത്തിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര…
Read More » - 10 August
ചിങ്ങത്തിൽ മകന്റെ വിവാഹത്തിനു പന്തലൊരുക്കാനിരുന്ന വീട് കൺമുന്നിൽ തകർന്നുവീണു: കണ്ണീരടക്കാനാവാതെ രണ്ടു കുടുംബങ്ങൾ
കരിക്കോട്ടക്കരി (കണ്ണൂർ)∙ ചിങ്ങത്തിൽ മകന്റെ വിവാഹത്തിനു പന്തലൊരുക്കാനിരുന്ന വീട് കൺമുന്നിൽ തകർന്നുവീഴുന്ന കാഴ്ച അമ്മിണിയുടെ മാത്രമല്ല, നാട്ടുകാരുടെയും കണ്ണുകൾ ഈറനണിയിച്ചു. ഒന്നരവർഷം മുൻപാണ് എടപ്പുഴ റോഡരികിൽ ഒറ്റപ്പനാൽ…
Read More »