Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -6 August
ദുബായിൽ 23കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; ദൃശ്യങ്ങൾ ഫോണിൽ പകർത്തി
ദുബായ്: ദുബായിൽ വീട്ടിൽ കയറി 23കാരിയെ പീഡിപ്പിച്ചു. 24 കാരനായ എമിറേറ്റ് യുവാവാണ് യുവതിയെ പീഡിപ്പിച്ചത്. ഇരുവരും സുഹൃത്തുക്കളാണെന്നാണ് വിവരം. യുവതിയോട് ചില കാര്യങ്ങൾ സംസാരിയക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതി…
Read More » - 6 August
ചികിൽസ നിഷേധിക്കപ്പെട്ട ഗർഭിണി തന്റെ ആത്മഹത്യാകുറിപ്പുമായി ലൈവ് വീഡിയോയിൽ
ഡോക്ടറിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം മൂലം ആത്മഹത്യാ ഭീഷണിയുമായി യുവതിയുടെ വീഡിയോ വൈറൽ ആവുന്നു. താൻ മരിക്കും എന്നും തനിക്ക് നീതി കിട്ടണമെന്ന ലക്ഷ്യത്തോടെ തന്റെ…
Read More » - 6 August
യുഎഇയിൽ പ്രവാസി കാറിടിച്ച് മരിച്ച കേസിൽ ഡ്രൈവർക്ക് കനത്ത പിഴയും തടവും
യുഎഇ: പ്രവാസി യുവാവ് കാറിടിച്ച് മരിച്ച കേസിൽ അറബ് ഡ്രൈവർക്ക് 100,000ദിർഹം പിഴയും, മൂന്നു മാസം തടവ് ശിക്ഷയും കോടതി വിധിച്ചു. കഴിഞ്ഞ വർഷം അവസാനമായിരുന്നു കേസിനാസ്പദമായ…
Read More » - 6 August
രാഷ്ട്രപതിക്ക് വധഭീഷണി
തൃശൂര്‍: കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി. അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൂജാരിയെ പൊലീസ് അറസ്റ്റു ചെയ്തു. ചിറയ്ക്കല്‍ ക്ഷേത്രത്തിലെ പൂജാരി ജയരാമന് ആണ്…
Read More » - 6 August
ഇന്ന് അർധരാത്രിമുതൽ സംസ്ഥാനത്ത് വാഹനപണിമുടക്ക്
തിരുവനന്തപുരം : ഇന്ന് അർധരാത്രിമുതൽ സംസ്ഥാനത്ത് മോട്ടോർ വാഹനപണിമുടക്ക്. മോട്ടോർ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് 24 മണിക്കൂർ ഹർത്താലിന് ആഹ്വാനംചെയ്തത്. വർക്ഷോപ്പുകൾ, സർവീസ് സെന്ററുകൾ,…
Read More » - 6 August
യുഎഇയിൽ പ്രവാസി ജീവനൊടുക്കി
യുഎഇ: യുഎഇയിൽ പ്രവാസി തൊഴിലാളി ജീവനൊടുക്കി. നേപ്പാൾ സ്വദേശിയായ 33കാരനാണ് മരിച്ചത്. ഫുജൈറയിലെ അൽ മെറാഷിദ് ഏരിയയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 2010മുതൽ ഇയാൾ ഫുജൈറയിലെ ഒരു…
Read More » - 6 August
ഗോശാലയിൽ പൂട്ടിയിട്ട 18 പശുക്കൾ ശ്വാസംമുട്ടി ചത്തു
ബലോധബസാർ: ഗ്രാമപഞ്ചായത്തുകാർ ഗോശാലയിൽ പൂട്ടിയിട്ട 18 പശുക്കൾ ശ്വാസംമുട്ടി ചത്തു. ഛത്തീസ്ഗഢിലാണ് സംഭവം. റോഡിലൂടെ അലഞ്ഞു തിരിയുന്ന കന്നുകാലികൾ കൃഷി നശിപ്പിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി ഗോശാലയിൽ…
Read More » - 6 August
പൗരത്വ കണക്കെടുപ്പ് : ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറി
ന്യൂഡല്‍ഹി: അസമിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറി. എന്‍ആര്‍സി കോണ്‍ഗ്രസ്സിന്റെ കുട്ടിയാണെന്ന് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അവകാശപ്പെട്ടു.…
Read More » - 6 August
എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മമാണ് ഹിന്ദു ധര്‍മം; അശ്വതി ജ്വാല
തൊടുപുഴ: എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മമാണ് ഹിന്ദു ധര്‍മമെന്നും അത് ജാഗ്രതാപൂര്‍ണമായ അന്വേഷണത്തിലൂടെ കണ്ടെത്തി കുട്ടികള്‍ക്ക് നമ്മുടെ സംസ്കാരം പകര്‍ന്നുകൊടുത്തുകൊണ്ട് അവരെ നേര്‍വഴിക്ക് നയിക്കാന്‍ അമ്മമാര്‍ക്ക്…
Read More » - 6 August
ചെറുവിമാനം തകര്‍ന്നുവീണു; അഞ്ച് മരണം
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ച് പേര് മരിച്ചു. സാന്റാ അന നഗരത്തിലെ ഷോപ്പിംഗ് സെന്ററിന് സമീപമാണ് അപകടം ഉണ്ടായത്. സാന്‍ ഫ്രാന്‍സിസ്കോയിലെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള…
Read More » - 6 August
കുന്നിടിച്ച് ഗോഡൗണ്‍ നിര്‍മിച്ച ഡിസി ബുക്സിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തില്‍
കോട്ടയം: പരിസ്ഥിതിനിയമം ലംഘിച്ച് കുന്നിടിച്ച് ഗോഡൗണ്‍ നിര്‍മിച്ച ഡിസി ബുക്സിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തില്‍. കുന്നിടിച്ച് മണ്ണെടുത്തതിനെ തുടര്‍ന്ന് സമീപവാസികളുടെ കുടിവെള്ളം മുട്ടിയതാണ് കാരണം. പുതുപ്പള്ളി പഞ്ചായത്തില്‍ 15-ാം…
Read More » - 6 August
പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയെ വീട്ടിൽ കയറി വെടിവെച്ചു
ന്യൂഡൽഹി: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ കാമുകൻ വീട്ടിൽ കയറി വെടിവെച്ചു. ഡൽഹിയിലെ ഭാരത് നഗറിൽ ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. യുവാവുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതോടെ പെൺകുട്ടിയെ പ്രതി…
Read More » - 6 August
വിവേകാനന്ദന്റെ ഹിന്ദുത്വമല്ല ബിജെപിക്കുള്ളതെന്ന് ശശി തരൂര്‍
തിരുവനന്തപുരം: വിവേകാനന്ദന്റെ ഹിന്ദുത്വമല്ല ബിജെപിക്കുള്ളതെന്നും സര്‍വര്‍ക്കറുടെ ഹിന്ദുത്വമാണെന്നും ശശി തരൂര്‍ തരൂർ എംപി. വിവേകാനന്ദന് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സ്വാമി അഗ്നിവേശിന്റെ ഗതിയാകുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ്ഗാന്ധി സ്റ്റഡി…
Read More » - 6 August
ബിജെപിയുമായി സഖ്യത്തിനുള്ള സാദ്ധ്യത തള്ളാതെ ടി ആർ എസ്
ന്യൂഡൽഹി : ബിജെപിയുമായി സഖ്യസാദ്ധ്യതകൾ തള്ളിക്കളയാതെ തെലങ്കാന രാഷ്ട്ര സമിതി. കഴിഞ്ഞ ശനിയാഴ്ച്ച ടിആർഎസ് അദ്ധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയെ സന്ദർശിച്ച് ഒരു മണിക്കൂർ…
Read More » - 6 August
മുൻ പ്രവാസികൾക്കും പൊതുമാപ്പിൽ അവസരം
അബുദാബി: മുന്‍ പ്രവാസികള്‍ക്കും പൊതുമാപ്പിലൂടെ വിലക്ക് മാറ്റിയെടുക്കാന്‍ അവസരം. യുഎഇയിലെ പൊതുമാപ്പിന്റെ മൂന്നു മാസത്തെ കാലാവധിക്കിടയില്‍ ഇതുസംബന്ധിച്ച അപേക്ഷ നല്കി വിലക്ക് നീക്കിയെടുക്കാന്‍ അവസരം ഉപയോഗപ്പെടുത്താമെന്ന് അധികൃതര്‍…
Read More » - 6 August
കുവൈറ്റിലെ പ്രമുഖ മലയാളി ഹോട്ടലില്‍ തീപിടുത്തം
കുവൈറ്റ് : കുവൈറ്റിലെ മലയാളി ഹോട്ടലില്‍ തീപിടിത്തം. കുവൈറ്റ് അബ്ബാസിയയുടെ ഹൃദയഭാഗത്തുള്ള അജ്മല്‍ ഹോട്ടലിന് സമീപത്തെ ആലപ്പുഴ റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.…
Read More » - 6 August
ഓണക്കാലത്ത് കേരളത്തിലേക്കുള്ള തീവണ്ടികള്‍ വൈകും; കാരണം ഇതാണ്
ട്രെയിനുകള്‍ വൈകിയോടുന്നത് ഒരു പുതുമയല്ല. അറ്റകുറ്റ പണികള്‍ കാരണവും മറ്റും സാങ്കേതിക പ്രശ്നങ്ങള്‍ കാരണവും ട്രെയിനുകള്‍ വൈകിയോടാറുണ്ട്. എന്നാല്‍ യാത്രക്കാരെ ഒരുപാട് വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത്…
Read More » - 6 August
മാതൃഭൂമിക്കെതിരെ സിനിമാ സംഘടന അമ്മയും
മാതൃഭൂമിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ മലയാള സിനിമാ സംഘടനയായ ‘അമ്മ അസോസിയേഷനും മാതൃഭൂമിക്കെതിരെ രംഗത്ത്. പരസ്യങ്ങൾ നല്കാതിരിക്കുന്നതിന്റെ വൈരാഗ്യം മാതൃഭൂമി തീർക്കുന്നത് പുതിയതായി ഇറങ്ങുന്ന സിനിമയെ മോശമാക്കി…
Read More » - 6 August
വന്‍ ഭൂചലനം: മരണസംഖ്യ 82 ആയി ഉയര്‍ന്നു; ഭീതിയോടെ ജനങ്ങള്‍
ജക്കാര്‍ത്ത: ഞായറാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് മേഖലയായ ബാലി, ലോംബോക് ദ്വീപുകളില്‍…
Read More » - 6 August
സിനിമാ തീയറ്ററില്‍ തീപിടിത്തം
കൊൽക്കത്ത : സിനിമാ തീയറ്ററിൽ തീപിടിത്തം. വാൻ റാഷ്ബിഹാരി അവന്യുവിലെ പ്രിയാ സിനിമാ ഹാളില്‍ തീപിടിത്തമുണ്ടായി. ഞായറാഴ്ച രാത്രി 10.15ന് അവസാന ഷോ തീരാറായ സമയത്താണ് തീപിടിത്തമുണ്ടായത്.…
Read More » - 6 August
കൃഷ്ണന്റെ മകള്‍ ചെറുത്തുനിന്നപ്പോള്‍ അനീഷിന് മുറിവേറ്റത് നിര്‍ണായക തെളിവ് : മുസ്ളീം ലീഗ് നേതാവ് ഷിബു നിരവധി കേസുകളിൽ പ്രതി
തൊടുപുഴ: കമ്പകക്കാനം വണ്ണപ്പുറത്ത മന്ത്രവാദി കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയ സംഭവത്തില്‍ കൃഷ്ണന്റെ സഹായിയായി പ്രവര്‍ത്തിച്ചുവന്ന അനീഷ് എന്ന വര്‍ക്ക് ഷോപ്പ് ജീവനക്കാരനും ഇയാളുടെ കൂട്ടാളിയായ മറ്റൊരു മന്ത്രവാദിയും…
Read More » - 6 August
ഭൂരിപക്ഷസമുദായത്തിനിടയില്‍ വലിയ പ്രതിഷേധം സ്വമേധയാ ഉടലെടുത്തത് : ദുരഭിമാനം വെടിഞ്ഞ് ഹിന്ദുസമൂഹത്തോട് മാപ്പുപറയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മീശ എന്ന നോവലിനെതിരെയുള്ള നിലപാട് ഏതെങ്കിലും ഒരു സംഘടനയുടേതല്ലെന്നും ഹിന്ദു സമൂഹത്തിന്റെ മുഴുവനാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് . മിക്ക ഹിന്ദു സംഘടനകള്‍ക്കും…
Read More » - 6 August
ഉത്തർപ്രദേശിൽ എസ്.പിയും, ബി.എസ്പിയും, കോണ്‍ഗ്രസും ഒന്നിച്ചു നിന്നാലും ബിജെപി 74 സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ
ഉത്തര്‍ പ്രദേശില്‍ എസ്.പിയും, ബി.എസ്.പിയും, കോണ്‍ഗ്രസും ഒത്തുചേര്‍ന്നാലും ഉത്തര്‍ പ്രദേശില്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 74 സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ…
Read More » - 6 August
സിപിഎം പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു: തിങ്കളാഴ്ച ഹർത്താൽ
മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സിപിഎം പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. മഞ്ചേശ്വരം സോങ്കള്‍ പ്രതാപ് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.…
Read More » - 6 August
മക്കൾക്ക് ആപത്തു വരാതെയിരിക്കാന്‍ നിത്യവും ഇത് ചൊല്ലൂ
ദിവസവും പുറത്തു പോകുന്ന മക്കള്‍ ഒരു ആപത്തും കൂടാതെ തിരികെ എത്തുന്നത് വരെ അച്ഛനമ്മമാരുടെ ഉള്ളില്‍ ആധിയാണ്. അങ്ങനെ ആപത്തൊന്നും വരാതെ സര്‍വ്വ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിക്കുന്ന…
Read More »