Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -5 August
തൊടുപുഴ കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായ വഴിത്തിരിവ്
തൊടുപുഴ: തൊടുപുഴ കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായ വഴിത്തിരിവ്. കൊല ചെയ്തവരെ പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിലെ മുഖ്യപ്രതിയാണ് പിടിയിലായിരിക്കുന്നത് അടിമാലിയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് പിടിയിലായത്. കൊലപാതകങ്ങളില്‍ നേരിട്ട് പങ്കെടുത്ത ആളാണ്…
Read More » - 5 August
വിമാനം തകര്‍ന്നു വീണു : നിരവധി മരണം
സൂറിച്ച്: വിമാനം തകര്‍ന്നുവീണു നിരവധി പേര് മരിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ മലനിരകളിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ 20 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. 1939ലെ യുദ്ധകാലത്ത് ജര്‍മനിയില്‍ നിര്‍മിച്ച…
Read More » - 5 August
വിവിധ തസ്തികകളിൽ ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷനില്‍ അവസരം
വിവിധ തസ്തികകളിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം. എക്സിക്യുട്ടീവ് (സിവില്‍, ഇലക്ട്രിക്കല്‍, സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, സ്റ്റേഷന്…
Read More » - 5 August
കശ്മീരിന്റെ പദവി : വന്‍ അക്രമസാധ്യതയെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍ : കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് സുപ്രീംകോടതി കേസ് പരിഗണിയ്ക്കാനിരിയ്ക്കെ കശ്മീരില്‍ വന്‍ അക്രമത്തിനു സാധ്യതയെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിനു പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ…
Read More » - 5 August
അനുജൻ ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
കൊല്ലം : അനുജൻ ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കിഴക്കതില്‍ വീട്ടില്‍ സിദ്ധിക്കി (32)നെയാണ് അനുജന് നിസ്സാമുദ്ദീൻ (30) അമ്മിക്കല്ലുകൊണ്ട് തലക്കടിച്ച് കൊന്നത്. വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.…
Read More » - 5 August
ഇടുക്കി കൂട്ടകൊലപാതകം : രണ്ടു പേർ പിടിയിലായതായി സൂചന
ഇടുക്കി : കൂട്ടകൊലപാതകത്തിൽ രണ്ടു പേർ പിടിയിലായതായി സൂചന. നേരത്തെ കസ്റ്റഡിയിലെടുത്ത നാല് പേരെ വിട്ടയച്ചിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയം. ഒളിവിലുള്ളവർക്കായി തിരച്ചിൽ തുടരുന്നു.…
Read More » - 5 August
ബന്ധം ഉപേക്ഷിച്ച കാമുകിയോട് യുവാവ് പ്രതികാരം തീര്‍ത്തത് ഇങ്ങനെ
ന്യൂഡല്‍ഹി: താനുമായുള്ള സ്നേഹബന്ധം കാമുകി ഉപേക്ഷിച്ചതില്‍ രോഷാകുലനായ യുവാവ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയ്ക്കു നേരെ നിറയൊഴിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കാമുകിയുടെ വീട്ടില്‍…
Read More » - 5 August
തൊടുപുഴ കൂട്ടക്കൊലപാതകം : പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍
തൊടുപുഴ: കേരളത്തെ നടുക്കിയ തൊടുപുഴ വണ്ണപ്പുറത്ത കൂട്ടക്കൊലപാതകം സംബന്ധിച്ച് അവിശ്വസനീയ വിവരങ്ങളാണ് പുറത്തുവരുന്നത്. കൊലപാതകം സംബന്ധിച്ച് കസ്റ്റഡിയിലായ രണ്ട് പേര് കുറ്റം സമ്മതിച്ചതായി സൂചന. രണ്ടുപേര്‍ കൃത്യത്തില്‍…
Read More » - 5 August
പ്രമുഖ കമ്പനിയുടെ ഫോണിനു വേണ്ടി ചിപ്പ് നിര്‍മിക്കുന്ന ഫാക്ടറിയില്‍ സൈബര്‍ ആക്രമണം
തായ്പേയ് : ആപ്പിൾ ഐഫോണിന് വേണ്ടി ചിപ്പുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ സൈബര്‍ ആക്രമണമെന്നു റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച തായ്വാൻ സെമികണ്ടക്ടര്‍ മാനുഫാക്സ്ചറിങ് (ടിഎസ്എംസി) കമ്പനിയുടെ ഫാക്ടറികളിലായിരുന്നു സൈബര്‍…
Read More » - 5 August
വീണ്ടും വൻ ഭൂചലനം : സുനാമി മുന്നറിയിപ്പ്
ജക്കാര്‍ത്ത: നാടിനെ നടുക്കി വീണ്ടും വൻ ഭൂചലനം. ഇന്തോനേഷ്യയിൽ റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ത്യന്‍ സമയം വൈകിട്ട് 5.16-ന് അനുഭവപ്പെട്ടത്. വടക്കന്‍ തീരത്തുള്ള…
Read More » - 5 August
രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി : സന്ദര്‍ശനം മൂന്ന് ദിവസം
തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചു. രാഷ്ട്രപതി…
Read More » - 5 August
ഭീമ ജ്വല്ലറിയെ ബഹിഷ്ക്കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന വി.ടി.ബല്‍റാമിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: എസ്.ഹരീഷിന്റെ ‘മീശ’ നോവല്‍ ചില്ലറ വിവാദമല്ല കേരളക്കരയില്‍ തൊടുത്തുവിട്ടിരിക്കുന്നത്. മീശ വിവാദവുമായി ബന്ധപ്പെട്ട് മാതൃഭൂമിക്കെതിരെ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ മാതൃഭൂമി പത്രത്തെ ബഹിഷ്കരിയ്ക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. ഇതിനു…
Read More » - 5 August
ചാവേറാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
കാബൂള്‍: ചാവേറാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. അഫ്ഗാനിസ്ഥാനിൽ ഖാലാസയിലെ സൈനിക ക്യാമ്ബിനു സമീപം ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ…
Read More » - 5 August
കേരളത്തില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്ന് നിര്‍ദേശം
തിരുവനന്തപുരം : കേരളത്തില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം. കേരളത്തിലെ കുട്ടികളില്‍ കാണുന്ന അമിതവണ്ണവും രോഗവും ജങ്ക് ഫുഡ് മൂലമാണെന്ന മീഡിയ റിസര്‍ച്ച്…
Read More » - 5 August
ലിവര്‍പൂള്‍ താരം മില്നറിനേറ്റ പരിക്ക്; പതിനഞ്ച് തുന്നിക്കെട്ടലുകളെന്ന് മാനേജ്മന്റ്
ലിവർപൂൾ: നാപോളിയ്ക്കെതിരായ സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ താരം മിൽനെറിന് തലയിൽ പതിനഞ്ച് തുന്നിക്കെട്ടലുകൾ വേണ്ടി വന്നതായി ലിവര്‍പൂള്‍ മാനേജ്മന്റ് അറിയിച്ചു. സൗഹൃദ മത്സരത്തിനിടെ എതിർ ടീം…
Read More » - 5 August
വള്ളംകളി പരിശീലനത്തിനിടെ അപകടം
ആലപ്പുഴ : വള്ളംകളി പരിശീലനത്തിനിടെ അപകടം. കുമരകത്ത് പരിശീലനം നടത്തുകയായിരുന്ന നവധാര ബോട്ട് ക്ലബ്ബിന്റെ വള്ളം ഹൗസ് ബോട്ടുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരിശീലകര്‍ ചാടി രക്ഷപ്പെട്ടതായാണ് വിവരം.…
Read More » - 5 August
വ്യാജ ബോംബ് ഭീഷണി : വിമാനം വൈകി
ജയ്പൂര്‍: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം മുക്കാല്‍ മണിക്കൂറോളം വൈകി. യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം വൈകിയത്. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് വൈകിയത്.…
Read More » - 5 August
പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൽപ്പറ്റ: പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. വയനാട് വെണ്ണിയോട് പുഴയിൽ നാരായണൻകുട്ടിയുടെ (45) മൃതദേഹമാണ് കണ്ടെടുത്തത് .ഞായറാഴ്ച രാവിലെയാണ് ആനപ്പാറ സ്വദേശി നാരായണൻകുട്ടി,…
Read More » - 5 August
പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാതെ പൊലീസ്
തിരുവനന്തപുരം: എഡിജിപി സുദേശ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതുവരെ അവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ എ.ഡി.ജി.പി…
Read More » - 5 August
ഒമാനിൽ അപകടത്തില്‍ പെട്ട് ചികിൽസയിലായിരുന്ന പ്രവാസി മരിച്ചു
മസ്കറ്റ് : ഒമാനിൽ അപകടത്തില്‍ പെട്ട് ചികിൽസയിലായിരുന്ന പ്രവാസി മരിച്ചു. ആലപ്പുഴ സ്വദേശി തോമസ് വര്‍ഗീസ് ആണ് ശനിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. ബിന്‍ മുഖ്ദം ട്രാന്‍സ്പോര്‍ട്ട്…
Read More » - 5 August
വീണ്ടും ആകർഷകമായ ഓഫറുമായി എയര്‍ടെല്‍
മുംബൈ: വീണ്ടും ഉപഭോക്താക്കളെ ആകർഷിക്കാൻ ആകർഷകമായ ഓഫറുമായി എയര്‍ടെല്‍. പ്രീപെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ടെല്‍ ഇപ്പോൾ അവതരിപ്പിച്ച 75 രൂപയുടെ പ്ലാനില്‍ ഉപഭോക്താക്കൾക്ക് ഒരു…
Read More » - 5 August
മാധ്യമപ്രവര്‍ത്തകരോട് അരിശം : മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങിയതിനു പിന്നില്‍ മൈക്ക് ദേഹത്ത് തട്ടിയത്
ആലപ്പുഴ : മാധ്യമപ്രവര്‍ത്തകരോട് അരിശവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കുട്ടനാട്ടിലെ വെള്ളപൊക്ക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അവലോകന യോഗത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. യോഗത്തിനു ശേഷവും മുഖ്യമന്ത്രി…
Read More » - 5 August
ഫൈനലിൽ കാലിടറി സിന്ധു, മരിൻ ലോകചാമ്പ്യൻ
നാൻജിങ്: ചൈനയിൽ നടന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പ് ദിനാളിൽ കാലിടറി സിന്ധു. മികച്ച വിജയം നേടി തന്റെ മൂന്നാം ലോക കിരീടം നേടി സ്പെയിനിന്റെ കരോളിന മരിന്.…
Read More » - 5 August
ആന്ധ്രയില്‍ അപകടം : രണ്ട് മലയാളികള്‍ മരിച്ചു
മലപ്പുറം: ആന്ധ്രയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം ഡിസിസി സെക്രട്ടറിയുടെ മകനും പേരകുട്ടിയുമാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം ഡി.സി.സി. സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി- കെ.തങ്ങളുടെ…
Read More » - 5 August
രചന, ഹണി റോസ് എന്നിവർ നടി ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി ‘അമ്മ’ പിൻവലിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി താരസംഘടനയായ അമ്മ പിന്‍വലിച്ചു. നടപടി വിവാദമായതോടെയാണിത്. നടിമാരായ രചന നാരായണന് കുട്ടി, ഹണി…
Read More »