Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -3 August
ഇന്ധനവിലയില്‍ മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റം. ചൊവ്വാഴ്ച പെട്രോളിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞിരുന്നു. അതിനു ശേഷം ഇന്നാണ് ഇന്ധനവിലയില്‍ മാറ്റം വന്നിരിക്കുന്നത്. സംസ്ഥാനത്ത്…
Read More » - 3 August
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; മുന്നറിയിപ്പുമായി അധികൃതര്‍
പാലക്കാട്: സംസ്ഥാനത്ത് മഴ ശക്തമായാല്‍ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ മുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുഴയിലേക്ക് ഒഴുക്കിതുടങ്ങും. ട്ടറുകള് ഒമ്പത് സെന്റീമീറ്റര്‍…
Read More » - 3 August
ട്രാന്സ്ജന്ഡര് വിദ്യാര്‍ഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് മഹാരാജാസ് കോളേജ്
കൊച്ചി: കോളേജിൽ എത്തിയ ട്രാന്സ്ജന്ഡര് വിദ്യാര്‍ഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് മഹാരാജാസ് ക്യാമ്പസ്. ദയ ഗായത്രി, പ്രവീണ്‍നാഥ്, തീര്‍ത്ഥ സര്‍വ്വിക എന്നീ മൂന്ന് ട്രാന്സ്ജന്ഡര് വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ…
Read More » - 3 August
കെ.എസ്.ആർ.ടി.സിയുടെ ശമ്പളവിതരണം മുടക്കാന്‍ നീക്കം നടക്കുന്നുവെന്ന് തച്ചങ്കേരി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ശമ്പളവിതരണം മുടക്കാന്‍ നീക്കം നടക്കുന്നുവെന്ന് എം ഡി ടോമിൻ ജെ. തച്ചങ്കേരി. ഗതാഗതസെക്രട്ടറി ജ്യോതിലാലിന് എതിരെയാണ് തച്ചങ്കേരി പ്രതിഷേധമറിയിച്ചത്. ശമ്പളവിതരണം മുടക്കാന്‍ ഗതാഗതസെക്രട്ടറി വിചിത്രമായ…
Read More » - 3 August
പീഡനക്കേസില്‍ തളിപ്പറമ്പ് മദ്രസാ അദ്ധ്യാപകൻ അറസ്റ്റിലായി:നാല് പതിമൂന്നുകാരികളുടെ പരാതി ചൈല്‍ഡ് ലൈനിൽ
തളിപ്പറമ്പ് : പഠനത്തിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന കേസില്‍ ഉസ്താദ് മാണിയൂര്‍ ചെക്കിക്കുളം ‘സാജിദാ’സില് പി.പി.ഹര്‍ഷാദിനെ(33) പൊലീസ് അറസ്റ്റുചെയ്തു. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് ഹര്‍ഷാദ്. പതിമൂന്ന് വയസ്സ്…
Read More » - 3 August
ഇനി നഷ്ടക്കണക്കുകളില്ല; കഴിഞ്ഞ മാസത്തില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ധന
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് ഇനി നഷ്ടക്കണക്കുകളില്ല, പകരം ലാഭത്തിന്റെ കണക്കുകള്‍ മാത്രം. നഷ്ടക്കണക്കുകള്‍ മാത്രം നിരത്തിയിരുന്ന കെഎസ്ആര്‍ടിസിയുടെ ജൂലൈ മാസത്തെ വരുമാനത്തില്‍ വന്‍ വര്‍ധനവ്. 197.64 കോടി രൂപയാണ്…
Read More » - 3 August
ബൊണൂച്ചി തിരികെ വീണ്ടും യുവന്റസില്‍; ആരാധകരുടെ പ്രതികരണം ഇങ്ങനെ
ഒരു വര്‍ഷം മുമ്പ് യുവന്റസ് വിട്ട് എ സി മിലാനില്‍ പോയ ഇറ്റാലിയന്‍ സെന്റര്‍ ബാക്ക് ബൊണൂച്ചി തിരികെ വീണ്ടും യുവന്റസില്‍. ബൊണൂച്ചിയുടെ മെഡിക്കല്‍ കഴിഞ്ഞ് താരം…
Read More » - 3 August
മമതയോട് പ്രതിഷേധം: ആസാം തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും മറ്റു നേതാക്കളും രാജി വച്ചു
കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ആസാം തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദ്വീപന് പഥകും മറ്റ് രണ്ട് പാര്‍ട്ടി…
Read More » - 3 August
നിങ്ങളടക്കം മുഖ്യധാരയില്‍ നില്ക്കുന്ന പലരുടേയും തുടക്കം സെക്സ് വര്‍ക്കിലൂടെ തന്നെയായിരുന്നു; ‘സര്‍ജറി കഴിഞ്ഞ് ഫിലിം സ്റ്റാറായപ്പോള്‍ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് ഉണ്ടായത്; അഞ്ജലി അമീറിനെതിരെ സൂര്യ ഇഷാന്
നടിയും ട്രാന്‍സ്ജെന്‍ഡറുമായ അഞ്ജലി അമീര്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ച് സൂര്യ ഇഷാന്. ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍…
Read More » - 3 August
പീഡനത്തിനിരയായ കുട്ടികളുടെ ചിത്രങ്ങൾ പുറത്തുവിടരുതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : പീഡനത്തിനിരയായ കുട്ടികളുടെ ചിത്രം എടുക്കരുത്തെന്നും അഭിമുഖം നടത്തരുതെന്നും സുപ്രീം കോടതി നിലപാട് വ്യക്തമാക്കി. കുട്ടികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്തോ മങ്ങിപ്പിച്ചോ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്. Read…
Read More » - 3 August
മഞ്ജുഷാ മോഹന്‍ മരണത്തിന് കീഴടങ്ങിയത് ആറു ദിവസം വിധിയോട് മല്ലടിച്ച് : പൊന്നോമനയെ ഒറ്റക്കാക്കി പോയത് പൂർത്തീകരിക്കാത്ത മോഹങ്ങൾ ബാക്കി വെച്ച്
പെരുമ്പാവൂര്‍: വാഹനാപകടത്തില്‍ പരുക്കേറ്റു ചികില്‍സയിലിരുന്ന ഗായികയും നര്‍ത്തകിയുമായ മഞ്ജുഷ മോഹന്‍ദാസിന് വേണ്ടി നാടും നാട്ടുകാരും പ്രാര്‍ത്ഥിച്ചു. എല്ലാവര്ക്കും പ്രിയപ്പെട്ടവളായിരുന്നു മഞ്ജുഷാ മോഹന്‍ദാസ്. കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ…
Read More » - 3 August
ജലന്തർ ബിഷപ്പിനെതിരായ കേസ്; അന്വേഷണ സംഘം ഡൽഹിയിലേക്ക്
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ അന്വേഷണ സംഘം ഇന്ന് ഡൽഹിയിലെത്തും. ദില്ലിയിലെത്തുന്ന അന്വേഷണസംഘം ആദ്യം കന്യാസ്ത്രീക്കെതിരെ പരാതി നല്കിയ കുടുംബത്തെ കണ്ട് മൊഴി രേഖപ്പെടുത്തും.…
Read More » - 3 August
ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജഡ്ജി ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. രണ്ട് വട്ടം കൊളീജിയം ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചിരുന്നു.…
Read More » - 3 August
യെമനില്‍ സൗദി വ്യോമാക്രമണം; 20 മരണം
സനാ: യെമനില്‍ സൗദി വ്യോമാക്രമണത്തിൽ 20പേർ കൊല്ലപ്പെട്ടു. ഹൊദിദായിലെ തിരക്കേറിയ മത്സ്യ മാര്‍ക്കറ്റിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റു. അല്‍-തവ്ര ആശുപത്രിയുടെ പ്രധാന ഗേറ്റില്‍…
Read More » - 3 August
ലോക്സഭ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പര്‍ വേണമെന്ന് ആവശ്യം
ഡൽഹി : വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് 17 പാർട്ടികൾ ആവശ്യമുന്നയിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് നീക്കത്തിന് നേതൃത്വം…
Read More » - 3 August
കുറിപ്പുകള്‍ക്ക് പകരം സൗജന്യമായി കണ്ണട; ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷന്
ആലപ്പുഴ: രോഗികള്‍ക്ക് കണ്ണടകള്‍ക്കുള്ള കുറിപ്പുകള്‍ക്ക് പകരം സൗജന്യനിരക്കില്‍ കണ്ണട വിതരണം ചെയ്യണമെന്ന ആവശ്യവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സ്കൂള്‍ കുട്ടികള്‍ സൗജന്യനിരക്കില്‍ കണ്ണട സര്‍ക്കാര്‍ വിതരണം ചെയ്യുന്നപോലെ…
Read More » - 3 August
ഒറ്റക്കൈയ്യിൽ തൂങ്ങികിടന്നു ട്രെയിനിൽ അഭ്യാസം നടത്തി പ്ലാറ്റ് ഫോമിൽ നിന്ന വ്യക്തിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു
മുംബൈ: ട്രെയിനിൽ തൂങ്ങിക്കിടന്നു അഭ്യാസം നടത്തി സെല്‍ഫിയെടുക്കുന്ന വാർത്തകൾ ഇപ്പോൾ സർവ്വ സാധാരണമാണ്. എന്നാൽ ഓടുന്ന ട്രെയിനിൽ സാഹസികമായി തൂങ്ങിക്കിടന്ന് അപകടകരമാം വിധം യാത്ര ചെയ്തു കൊണ്ട്…
Read More » - 3 August
വേശ്യാലയത്തിൽ നിന്ന് പത്തു വയസിൽ താഴെയുള്ള നാല് പെൺകുട്ടികളെ രക്ഷപെടുത്തി
ഹൈദരാബാദ്: വേശ്യാലയത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ രക്ഷപെടുത്തി രക്ഷപ്പെടുത്തിയ നാലു കുട്ടികളും 10 വയസിന് താഴെ മാത്രം പ്രായമുള്ളവരാണ്. 6 പേരെയാണ് ഇവിടെ നിന്ന് പോലീസ് പിടികൂടിയയത്. …
Read More » - 3 August
മോഷണം നടന്ന വീടുകളുടെ ഭിത്തികളില്‍ എഴുത്തുകൾ ; കള്ളന്മാരെ പിടികൂടാനാവാതെ പോലീസ്
ഉദിനൂര്‍: മോഷണം നടത്തിയശേഷം വീടിന്റെ ഭിത്തിയിൽ എഴുത്തുകുത്തുകൾ നടത്തുന്ന കള്ളമാരെ ഭയന്നിരിക്കുകയാണ് ഉദിനൂരിലെ നാട്ടുകാർ. മാസങ്ങള്‍ക്ക് മുമ്പ് ഉദിനൂര്‍ പരത്തിച്ചാലിലെ ടി.സി. മുസമ്മലിന്റെയും ടി. അലീമയുടെ വീടുകളിലും…
Read More » - 3 August
ഇത് ചോദിച്ചു വാങ്ങിയ പരാജയം; വനിതാ ഹോക്കി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി
ലണ്ടന്‍: ഇത് ചോദിച്ചു വാങ്ങിയ പരാജയം, വനിതാ ഹോക്കി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യക്ക് തോല്‍വി. ലോകകപ്പ് ചരിത്രത്തില്‍ 40 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്.…
Read More » - 3 August
‘ഹാപ്പി ടു ബ്ലീഡിന്റെ പ്രവർത്തനത്തിൽ ദുരൂഹത’ : ശബരിമല സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട ഹർജിക്കാർ നിലപാട് തിരുത്തി
ന്യൂഡൽഹി : ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ നിലപാട് തിരുത്തി ഹർജിക്കാർ. യംഗ് ലോയേഴ്സ് അസോസിയേഷന്റെ ഭാഗമായി യുവതീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച 5…
Read More » - 3 August
മീശ വെച്ചു; ദളിത് യുവാവിന് ക്രൂര മർദനം
അഹമ്മദാബാദ്: ദളിത് യുവാവിനെ രജപുത്ര വിഭാഗക്കാര്‍ തല്ലിച്ചതച്ചു. ഗുജറാത്തിലെ അഹമ്മദാബാദിനു സമീപം കവിത ഗ്രാമത്തിലാണ് സംഭവം. മീശ വയ്ക്കുകയും ഷോര്‍ട്സ് ധരിക്കുകയും ചെയ്തതാണ് മർദനത്തിന് കാരണമായത്. വിജയ്…
Read More » - 3 August
മറാത്ത പ്രക്ഷോഭകരില്‍ ഒരാൾക്കൂടി ജീവനൊടുക്കി
മുംബൈ: മറാത്ത പ്രക്ഷോഭകരില്‍ ഒരാൾക്കൂടി ജീവനൊടുക്കി. ഉമേഷ് അത്മരാം എന്ന ഇരുപത്തിയൊന്നുകാരനാണ് ഔറംഗാബാദിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. മറാത്ത സംവരണ പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്തതാണ് ആത്മഹത്യ ചെയ്യാൻ…
Read More » - 3 August
കോണ്‍ഗ്രസ് നേതാവിന്റെ ഷെഡ്ഡില്‍ നിന്നും ജലാറ്റിന്‍ സ്റ്റിക്കും സ്ഫോടകവസ്തുക്കളും പിടികൂടി
ഇടുക്കി: മൂന്നാറിലെ അതീവ സുരക്ഷ മേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. കൈയ്യേറ്റ ഭൂമിയിൽ നിർമ്മിച്ചിരുന്ന ഷെഡ് പരിശോധിക്കവെയാണ് ഇവ കണ്ടെത്തിയത്.പഴയ മൂന്നാർ ഹെഡ് വർക്സ് ജലാശയത്തിന്…
Read More » - 3 August
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലേഷ്യന്‍ ടീമിനെ മലര്‍ത്തിയടിച്ച് അശ്വനി പൊന്നപ്പ- സാത്വിക് സായിരാജ് സഖ്യം
നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലേഷ്യന്‍ ടീമിനെ മലര്‍ത്തിയടിച്ച് അശ്വനി പൊന്നപ്പ- സാത്വിക് സായിരാജ് സഖ്യം. ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ മിക്സഡ് ഡബിള്‍സില്‍…
Read More »