Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -28 July
ബിഷപ്പിന് ഭാര്യയും മകനുമുണ്ടെന്ന് ആരോപണം: ബിഷപ്പിന്റെ കുര്‍ബാന വിശ്വാസികള്‍ തടഞ്ഞു
കടപ്പ: റോമന്‍ കത്തോലിക്കാ സഭയിലെ മറ്റൊരു ബിഷപ്പിനു നേരെയും ആരോപണം. കടപ്പ ബിഷപ് ഗല്ലേല പ്രസാദിനെതിരെയാണ് പുതിയ ആരോപണം. ബിഷപ്പിനു ഭാര്യയും ഒരു മകനും ഉണ്ടെന്നാണ് ഒരു…
Read More » - 28 July
സംസ്ഥാനത്ത് 100 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തി
കൊച്ചി : സംസ്ഥാനത്ത് 100 കോടിയുടെ ചരക്ക്, സേവന നികുതി വെട്ടിപ്പ് കണ്ടെത്തി. പെരുമ്പാവൂരിലെ ചില പ്ലൈവുഡ് ഫാക്ടറികൾ കേന്ദ്രീകരിച്ച് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് സെൻട്രൽ ജിഎസ്ടി…
Read More » - 28 July
നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം: ആയുസില്‍ ഇനി ഒരിക്കല്‍ പോലും കാണാന്‍ ഭാഗ്യം ലഭിക്കാത്ത ആകാശവിസ്മയം കണ്ടത് അനേകായിരങ്ങൾ
ന്യൂഡല്‍ഹി: ആകാശത്ത് കാഴ്ചകളുടെ വിരുന്നൊരുക്കി ചന്ദ്രഗ്രഹണം ദൃശ്യമായി. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദീര്‍ഘമായ ബ്ലഡ് മൂണ്‍ പ്രതിഭാസമാണ് ദൃശ്യമായത്. ഒരു മണിക്കൂര്‍ 48 മിനിറ്റ് രക്തചന്ദ്രന്‍ ആകാശത്ത്…
Read More » - 28 July
വ്ളാഡിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ച് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ മോസ്കോ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് മസ്കോ സന്ദര്‍ശിക്കാന്‍ ട്രംപ് ഒരുക്കമാണെന്നും…
Read More » - 28 July
രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും
തിരുവനന്തപുരം : രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും. ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറാത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ ഇന്ന്…
Read More » - 28 July
എഴുത്തുകാരന് ദാമോദര്‍ മൗസോക്കിന് വധഭീഷണി
കൊങ്കിണി എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും വിമര്‍ശകനും തിരക്കഥാകൃത്തുമായ ദാമോദര്‍ മൗസോക്കിന് വധഭീഷണി. വലതുക്ഷ സംഘടനകളില്‍ നിന്നുമാണ് മൗസോക്കിന് വധഭീഷണി ഉയര്‍ന്നത്. കര്‍ണാടക പൊലീസിന്റെ മുന്നറിയിപ്പിന്റെ…
Read More » - 28 July
ഭർത്താവുപേക്ഷിച്ച യുവതിയോട് തന്റെ ദോഷംമാറ്റാൻ കൂടെ താമസിപ്പിച്ച മന്ത്രവാദി ചെയ്തത്- നാടകീയ സംഭവങ്ങൾ
തൃശൂര്‍ : കാട്ടൂരില്‍ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി യുവതിയേയും അമ്മയേയും ദോഷങ്ങള്‍ മാറ്റാന്‍ മന്ത്രവാദിയെ കൂടെതാമസിപ്പിച്ചിരുന്നു. പുല്ലഴി…
Read More » - 28 July
മാവേലിക്കരയില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
മാവേലിക്കര: സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മാവേലിക്കര പ്രായിക്കര പുതുവേലില്‍ കുന്നില്‍ ഷിബുവാണ് (28) കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.…
Read More » - 28 July
എഎവൈ കാര്‍ഡുടമകള്‍ക്ക് വമ്പൻ ആനുകൂല്യങ്ങൾ
തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍ക്ക് വമ്പൻ ആനുകൂല്യങ്ങൾ. 5.95 ലക്ഷം എഎവൈ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കും. അരി, മുളക്, പഞ്ചസാര തുടങ്ങി 116…
Read More » - 28 July
പ്രക്ഷോഭകര്‍ക്കു നേരെ നിറയൊഴിച്ച് ഇസ്രേലി സൈന്യം; രണ്ടു പേര് കൊല്ലപ്പെട്ടു
ഗാസ സിറ്റി: പ്രക്ഷോഭകര്‍ക്കു നേരെ നിറയൊഴിച്ച് ഇസ്രേലി സൈന്യം. ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഗാസാ അതിര്‍ത്തിയിലെ പലസ്തീന് പ്രക്ഷോഭകര്‍ക്കു നേരെയാണ് ഇസ്രേലി സൈന്യം വെടിയുതിര്‍ത്തത്. ആക്രമണത്തില്‍…
Read More » - 28 July
ഹനാന്റെ ഉമ്മ സുഹറാ ബീവിക്കും പറയാനുണ്ട് കണ്ണീരിൽ കുതിർന്ന ചില സത്യങ്ങൾ
തൃശൂര്‍: ‘എന്റെ മകള്‍ പറയുന്നത് സത്യമാണ്. അവള് കള്ളിയല്ല. കൊച്ചുന്നാള് മുതല്‍ അവള് കഷ്ടപ്പെട്ടാണ് എന്നെ നോക്കുന്നത്’-കണ്ണീരോടെ പറയുന്നത് ഹനാന്റെ ഉമ്മ സുഹറാ ബീവി. മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ…
Read More » - 28 July
സിനിമ സംവിധായകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കൊച്ചി സ്വദേശി അറസ്റ്റിൽ
കൊച്ചി; സിനിമ സംവിധായകനാണെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച കൊച്ചി സ്വദേശി പിടിയില്‍. പൊന്നാനി ചിറക്കല്‍ ബിയ്യം സ്വദേശി സുഭാഷ് മന്ത്രയാണ്(35) അറസ്റ്റിലായത്. തിരക്കഥ തയ്യാറാക്കുന്ന ജോലിയിൽ സഹായിയായി…
Read More » - 28 July
ജൂലൈ 30 ഹർത്താൽ : ബന്ധമില്ലെന്ന് ആർ.എസ്.എസ്
കൊച്ചി : ജൂലൈ 30 ന് ഹൈന്ദവ സംഘടനകളെന്ന പേരിൽ നടത്തുന്ന ഹർത്താലുമായി ബന്ധമില്ലെന്ന് ആർ.എസ്.എസ് . ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശന വിഷയം തെരുവിൽ പരിഹരിക്കേണ്ടതല്ലെന്നും…
Read More » - 28 July
അതീവ ഗുരുതരം, കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി
ചെന്നെെ: ഡി.എം.കെ അദ്ധ്യക്ഷനും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ അര്‍ദ്ധരാത്രിയോടെ ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എം.കെ.സ്റ്റാലിന്, അഴഗിരി…
Read More » - 28 July
നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ആരംഭിച്ചു
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ആരംഭിച്ചു. . രാത്ര 10.45നായിരുന്നു ഗ്രഹണത്തിന്റെ ആദ്യഘട്ടം. 11.45 മുതല്‍ ഇത് അനുഭവവേദ്യമായിത്തുടങ്ങും. സമ്പൂര്‍ണഗ്രഹണം രാത്രി ഒന്നോടെ കാണാം.…
Read More » - 27 July
ഭാര്യമാരെ ഉപേക്ഷിയ്ക്കുന്ന പ്രവാസി ഭര്ത്താന്മാരെ പിടികൂടുന്നതിന് കേന്ദ്രത്തിന്റെ പുതിയ പോര്‍ട്ടല്‍
ന്യൂഡെല്‍ഹി; ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്നവര്‍ക്കെതിരെ പുതിയ നിയമവുമായി കേന്ദ്രം. ഇതിനായി വാറണ്ടുകളും സമന്‍സുകളും പുറപ്പെടുവിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ തന്നെ രൂപീകരിക്കുകയാണ് വിദേശമന്ത്രാലയം. കുറ്റാരോപിതര്‍ മുങ്ങിയാല്‍ അയാളെ…
Read More » - 27 July
പരിക്ക് മൂലം ബംഗ്ലാദേശിനെതിരെയുള്ള അവസാന ഏകദിനത്തില്‍ ആന്‍ഡ്രേ റസ്സല്‍ കളിക്കില്ല
ആന്റിഗ്വ: കാല്‍മുട്ടിനേറ്റ പരിക്ക് മൂലം ആന്‍ഡ്രേ റസ്സല്‍ ബംഗ്ലാദേശിനെതിരെയുള്ള അവസാന ഏകദിനത്തില്‍ കളിക്കില്ലെന്ന് ടീം മാനേജ്മന്റ് അറിയിച്ചു. രണ്ടാം മത്സരത്തിലും ഈ പരിക്ക് കാരണം താരത്തിന് കളിക്കാനായിരുന്നില്ല.…
Read More » - 27 July
സഹോദരന് തീ കൊളുത്തിയ യുവതിക്ക് ദാരുണമരണം
കൊല്ലം: സഹോദരന് തീ കൊളുത്തിയ യുവതിക്ക് ദാരുണമരണം. കഴിഞ്ഞ ശനിയാഴ്ച കൊല്ലം കടയ്ക്കലില്‍ ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന അച്ചു എ. നായരാണ് മരിച്ചത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നും…
Read More » - 27 July
അഞ്ച് നില കെട്ടിടം തകര്‍ന്നുവീണു, ആളപായമില്ല
ഗാസിയാബാദ്: അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ആളപായമില്ല. ഗാസിയാബാദിലെ ഖോഡയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കെട്ടിടത്തിന് പഴക്കം ഉണ്ടായിരുന്നതിനാല്‍ ആരും താമസിച്ചിരുന്നില്ല. …
Read More » - 27 July
ഇടുക്കി അണകെട്ട് തുറന്നു വിട്ടേക്കും : തീരുമാനം ഇങ്ങനെ
ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ ഡാമുകള്‍ നിറഞ്ഞുകവിഞ്ഞൊഴുകയാണ്. ഈ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറന്നു വിട്ടേക്കും. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്ക് പ്രകാരം ഇടുക്കി അണക്കെട്ടില്‍ 2392 അടി…
Read More » - 27 July
സ്റ്റാനിസ്ലാവ് ചെര്ഷെവിന് കരാർ നീട്ടി നൽകി റഷ്യൻ ഫുട്ബോൾ ഫെഡറേഷൻ
മോസ്കോ: ലോകകപ്പിൽ റഷ്യയെ മികച്ച പ്രകടനം നടത്തതാൻ മുന്നിൽ നിന്ന് നയിച്ച ഫുട്ബോള്‍ ടീം പരിശീലകന് സ്റ്റാനിസ്ലാവ് ചെര്‍ഷെവ് പുതിയ കരാര്‍ നൽകി റഷ്യൻ ഫുട്ബോൾ ഫെഡറേഷൻ.…
Read More » - 27 July
സിനിമയില്‍ അവസരം നല്‍കാമെന്ന വ്യാജേനെ യുവതിയെ പീഡിപ്പിച്ച കേസ് : യുവാവ് പിടിയിൽ
കൊച്ചി :സിനിമയില്‍ അവസരം നല്‍കാമെന്ന വ്യാജേനെ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. സിനിമ തിരക്കഥ തയാറാക്കുന്നതിൽ സഹായിയായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി…
Read More » - 27 July
വീട്ടുതടങ്കലിലായ കുട്ടികള്‍ ഇനി സ്കൂളിലേയ്ക്ക് : പുറം ലോകം കാണുന്നത് 10 വര്‍ഷത്തിനു ശേഷം സംഭവം കേരളത്തില്‍
കൊച്ചി : വിശ്വാസത്തിന്റെ പേരില്‍ പത്ത് വര്‍ഷമായി സ്കൂളിലയയ്ക്കാതെ പുറം ലോകം കാണിയ്ക്കാതെ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ക്ക് മോചനം. കുട്ടികളെ സ്കൂളിലേയ്ക്ക് അയക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടു.…
Read More » - 27 July
ഇന്ത്യൻ എസ്സെക്സ് മത്സരം സമനിലയിൽ അവസാനിച്ചു
ലണ്ടൻ: ഇന്ത്യയും എസെക്സും തമ്മിലുള്ള ത്രിദിന മത്സരം സമനിലയില്‍ അവസാനിച്ചു.മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്ന് 237ന് 5 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച എസെക്സ് ഒന്നാം…
Read More » - 27 July
പ്രവര്‍ത്തനോദ്ഘാടനത്തിനു ഒരുങ്ങി മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉന്നത നിലവാരത്തില്‍ സജ്ജമാക്കിയ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് എത്രയും വേഗം പ്രവര്‍ത്തനോദ്ഘാടനം നടത്തി രോഗികള്‍ക്ക് തുറന്നുകൊടുക്കാന്‍ ആരോഗ്യ സാമൂഹ്യനീതി…
Read More »