Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -27 July
റഷ്യന്‍ ഓപ്പണിൽ സെമിയില്‍ സ്ഥാനം നേടി ഇന്ത്യന്‍ താരങ്ങള്‍
മോസ്കോ: റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിൽ സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരങ്ങള്‍. പുരുഷ സിംഗിള്‍സില്‍ മിഥുന് മഞ്ജുനാഥും സൗരഭ് വര്‍മ്മയും സെമിയില്‍ സ്ഥാനം നേടിയത്. സൗരഭ് വര്‍മ്മ ഇസ്രായേല്‍…
Read More » - 27 July
ലാ ലീഗ വേള്‍ഡിൽ ജിറോണ എഫ്സി ഇന്ന് മെല്‍ബണ്‍ സിറ്റിയെ നേരിടും
കൊച്ചി: ലാലീഗ വേള്‍ഡ് പ്രീ സീസണ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജിറോണ എഫ്സി ഇന്ന് മെല്‍ബണ്‍ സിറ്റിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിയ്ക്കാണ്…
Read More » - 27 July
ഹനാനെ വെറുക്കപ്പെട്ടവളാക്കിയ ലൈവ് കാരൻ ഒരുപുതിയ ആരോപണവുമായി വീണ്ടുമെത്തി -വീഡിയോ കാണാം
കൊച്ചി: മീൻക്കച്ചവടം നടത്തി ജീവിതം നയിക്കുന്ന കോളജ് വിദ്യാർഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ട നൂറുദ്ദീൻ ഷെയ്ഖ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ…
Read More » - 27 July
ഖത്തറില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം : വാഹനം ഓടിക്കുന്നവര്‍ കരുതിയിരിക്കുക
ദോഹ : ഖത്തറില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം . വാഹനം ഓടിക്കുന്നവര്‍ക്കും കരുതിയിരിക്കാനും സന്ദേശമുണ്ട്. കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍…
Read More » - 27 July
കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷന്റെ പ്രസ്താവനക്കെതിരെ സൂസൈപാക്യം
തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശര്‍മയുടെ പ്രസ്താവനക്കെതിരെ കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. പ്രസ്താവന ദുരൂഹമാണ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നതിന്…
Read More » - 27 July
പൊതുവേദിയില്‍ പൊട്ടികരഞ്ഞ് കായംകുളം എംഎല്‍എ
കായംകുളം: പൊതുവേദിയിൽ പൊട്ടിക്കരഞ്ഞു കായംകുളം എം എൽ എ. യു പ്രതിഭ. കായംകുളം മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ കഴിയാത്ത വിഷമം തുറന്ന് പറഞ്ഞായിരുന്നു എം എൽ…
Read More » - 27 July
കുമ്പസാര നിരോധനത്തെ കുറിച്ച് കാതോലിക്കാ ബാവയുടെ പ്രതികരണം ഇങ്ങനെ
കോട്ടയം : കുമ്പസാരത്തെ കുറിച്ച് ദേശീയ വനിതാ കമ്മീഷന്റെ പ്രസ്താവനയെ കുറിച്ച് കാതോലിക്കാ ബാവയുടെ പ്രതികരണം ഇങ്ങനെ. കുമ്പസാരം എന്ന കൂദാശ നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മിഷന്…
Read More » - 27 July
ഇന്ത്യയിൽ പുതിയ മോഡൽ അവതരിപ്പിക്കാനൊരുങ്ങി വാവെയ്
ന്യൂഡൽഹി: ചൈനയില്‍ അവതരിച്ചതിന് പിന്നാലെ രണ്ട് പുതിയ നോവ മോഡല്‍ സ്മാര്‍ട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വാവെയ്. ഓഗസ്റ്റ് ഏഴ് മുതല്‍ ആമസോണ്‍ വഴിയാണ് വില്‍പ്പന. പ്രാരംഭ ഘട്ടത്തിൽ…
Read More » - 27 July
യു,പിയില്‍ പതിനായിരക്കണക്കിന് ജോലി സാധ്യതയുമായി വാള്‍മാര്‍ട്ടും യോഗി സര്‍ക്കാരും
ലക്നൗ: ഉത്തര്‍ പ്രദേശില്‍ 30,000ത്തിലധികം ജോലിസാധ്യതകള്‍ കൊണ്ടുവരാന്‍ തയ്യാറെടുത്ത് അമേരിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റ് കമ്പനിയായ വാള്‍മാര്‍ട്ടും യോഗി സര്‍ക്കാരും. 15 ഹോള്‍സെയില്‍ കടകള്‍ തുറക്കാനായി ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി…
Read More » - 27 July
ഇതാണ് ലോകത്തെ ഞെട്ടിച്ച ഏറ്റവും വില കൂടിയ കാർ
ലോകത്തിലെ ഏറ്റവും വില കൂടിയ കാറുമായി ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ പഗനി. ഈ വര്‍ഷത്തെ ഗുഡ്വുഡ് ഫെസ്റ്റിവെല്‍ ഓഫ് സ്പീഡിലാണ് 122 കോടി വില വരുന്ന…
Read More » - 27 July
ജയില്‍ശിക്ഷയ്ക്കും നീണ്ട പ്രവാസത്തിനും ശേഷം മലയാളി വയോധിക നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നു
അബുദാബി : ജയില്‍ശിക്ഷയ്ക്കും നീണ്ട പ്രവാസത്തിനും ശേഷം മലയാളി വയോധിക നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നു. പൊതുമാപ്പ് ഉപയോഗപ്പെടുത്തിയാണ് ഇവര്‍ നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നത്. 1977ല്‍ മുംബൈ വഴി യുഎഇയിലെത്തിയ 73കാരി…
Read More » - 27 July
തിരുവനന്തപുരത്ത് സ്കൂൾ ബസ്സ് അപകടത്തിൽപെട്ടു
തിരുവനന്തപുരം : സ്കൂൾ ബസ്സ് അപകടത്തിൽപെട്ടു. കേരളദിത്യപുരത്ത് നാലാഞ്ചിറ സർവ്വോദയ വിദ്യാലയത്തിന്റെ ബസ് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ബസ്സിൽ കുടുങ്ങി കിടന്ന ഡ്രൈവറെ…
Read More » - 27 July
പ്രധാനമന്ത്രി ഓട്ടോഗ്രാഫ് നല്കിയ പെൺകുട്ടി ഗ്രാമത്തിലെ സെലിബ്രറ്റിയായി
വെസ്റ്റ് ബംഗാൾ: റീത്ത മുദിയെന്ന 19 കാരിക്ക് വിവാഹാലോചനകളുടെ ബഹളമാണ്. കാര്യം മറ്റൊന്നുമല്ല, നരേന്ദ്രമോദിയുടെ ഓട്ടോഗ്രാഫ് കിട്ടിയതോടെ ആൾ പ്രശസ്തയായി. ബെംഗാളിലെ ബങ്കുര സ്വദേശിയായ റീത്ത ഇപ്പോൾ…
Read More » - 27 July
ബാഴ്സലോണയുമായും വിയ്യാറയലുമായും പ്രീ സീസൺ കളിയ്ക്കാൻ ബെംഗളൂരു എഫ് സി സ്പെയിനിലേയ്ക്ക്
മുംബൈ: വമ്പൻ ക്ലബുകളുമായി പ്രീ സീസണ് മത്സരം കളിക്കാന്‍ ബെംഗളുരു എഫ് സി സ്പെയിനിലേക്ക്. സ്പെയിനില്‍ നടക്കുന്ന മത്സരങ്ങളിൽ ബാഴ്സലോണയുടെയും വിയ്യാ റയലിന്റെയും ബി ടീമുകളോടാണ് ബെംഗളുരു…
Read More » - 27 July
അഞ്ചാം ക്ലാസുകാരനോട് അമ്മ ചെയ്ത ക്രൂരത കേട്ട് എല്ലാവരും ഞെട്ടി
കണ്ണൂര്‍: അഞ്ചാം ക്ലാസുകാരനോട് അമ്മ ചെയ്ത ക്രൂരത പുറത്തുവന്നപ്പോള്‍ എല്ലാവരും ഞെട്ടി. കുട്ടിയെ അമ്മ ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ചു. മാതമംഗലം കുറ്റൂരിലാണ് സംഭവം. കുട്ടിയുടെ കയ്യിലും…
Read More » - 27 July
വീണ്ടുമൊരു തകർപ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍
വീണ്ടുമൊരു തകർപ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍. ജിയോയുടെ 198 രൂപ പ്ലാനിനെ ലക്ഷ്യമിട്ട് 171 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ദിവസം 2ജിബി ഡാറ്റ പരിധികളില്ലാത്ത സൗജന്യ കോളുകൾ,ദിവസവും…
Read More » - 27 July
ബാഴ്സലോണ ചെയ്ത ചതിക്ക് മാപ്പ് നൽകണമെങ്കിൽ മെസ്സിയെ നൽകണമെന്ന് റോമാ പ്രസിഡന്റ്
ട്യൂറിൻ: ബ്രസീലിയന്‍ യുവതാരം മാല്‍കോമിനെ റോമയില്‍ നിന്ന് ഹൈജാക്ക് ചെയ്ത ബാഴ്സയുടെ നടപടി ഒരിക്കലും ക്ഷമിക്കാനാകുന്നതല്ലെന്ന് ഇറ്റാലിയന്‍ ക്ലബായ റോമയുടെ പ്രസിഡന്റ് ജെയിംസ് പലോറ്റ പറഞ്ഞു. ഫ്രഞ്ച്…
Read More » - 27 July
സ്വര്‍ണ വില വീണ്ടും കുറഞ്ഞു : ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ
കൊച്ചി : സ്വര്‍ണ വില ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 22,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന്…
Read More » - 27 July
കടുവ സങ്കേതത്തിൽ നിന്ന് പാതി ഭക്ഷിച്ച മനുഷ്യന്റെ മൃതദേഹം കണ്ടെത്തി
ഉത്തരാഖണ്ഡ് : കടുവ സങ്കേതത്തിൽ നിന്ന് പാതി ഭക്ഷിച്ച മനുഷ്യന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തിൽ നിന്നാണ് പാതി ഭക്ഷിച്ച നിലയിൽ മനുഷ്യന്റെ മൃതദേഹം…
Read More » - 27 July
പട്ടിണി മരണത്തെ തുടര്‍ന്ന് മൂന്ന് ബാലികമാര്‍ മരിച്ച സംഭവം : പിതാവിനെ തെരഞ്ഞ് പൊലീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭക്ഷണമില്ലാതെ മൂന്ന് പിഞ്ചുബാലികമാര്‍ മരിച്ച സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡാവ്ലിയില് ജൂലൈ 24നാണു കുട്ടികള്‍ മരിച്ചത്. എന്നാല്‍ ഇവരുടെ മരണത്തിന്റെ…
Read More » - 27 July
യുവമോർച്ച മേഖലാ സമ്മേളനത്തിന് പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പന്തംകുളത്തി പ്രകടനം നടത്തി
കാരോട് :ഭാരതീയ ജനത യുവമോർച്ച കാരോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ചെങ്കവിള മേഖല സമ്മേളനത്തിന്റെ പ്രചരണാർത്ഥം സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതിൽ യുവമോർച്ച കാരോട് പഞ്ചായത്ത്…
Read More » - 27 July
ശ്രീലങ്കൻ താരത്തിന് ആറ് മത്സരങ്ങളിൽ വിലക്ക്
സിഡ്നി: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഗുണതിലകയെ ആറ് മത്സരങ്ങളില്‍ നിന്ന് വിലക്കിയതായി പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. രണ്ട് പെരുമാറ്റ ചട്ട ലംഘനങ്ങളാണ് വിളക്കിലേക്ക് താരത്തെ നയിച്ചത്. Also…
Read More » - 27 July
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാനുപയോഗിക്കുന്ന ഏർലി വാണിംഗ് സിസ്റ്റം മോഷണം പോയി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ട് എപ്പോള്‍വേണമെങ്കിലും തുറന്നുവിട്ടേക്കാവുന്ന സാഹചര്യത്തില്‍ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാനുപയോഗിക്കുന്ന ‘ഏർലി വാണിംഗ് സിസ്റ്റം’ ഇവിടെ നിന്ന് മോഷണം പോയി.…
Read More » - 27 July
ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്
ദോഹ : ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറു ദിശയിൽ ശക്തമായ പൊടിക്കാറ്റു വീശുമെന്നതിനാൽ ഹൈവേകളിൽ ദൂരക്കാഴ്ച കുറയുമെന്നും രാവിലെ നാലു മുതൽ എട്ടു കിലോമീറ്റർ വരെ ദൂരക്കാഴ്ച…
Read More » - 27 July
ഇന്ത്യയിൽ നിന്നുള്ള പച്ചക്കറിക്ക് ഖത്തര്‍ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി
ദോഹ: നിപ്പാ വൈറസ് ബാധ പടർന്നുപിടിച്ചതിനിടെ തുടർന്ന് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഖത്തര്‍ നീക്കി. മേയ് അവസാനം മുതല്‍ തുടങ്ങിയ നിരോധനം…
Read More »