Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -27 July
സ്വപ്നം കാണാന്‍ പഠിപ്പിച്ച അഗ്നിച്ചിറകുകള്‍ പറന്നകന്നിട്ട് ഇന്ന് മൂന്ന് വര്‍ഷം
സ്വപ്നം കാണുക… സാക്ഷാത്കാരത്തിനായി അക്ഷീണം പ്രയത്നിക്കുക… ജീവിതം കൊണ്ടിത് അടയാളപ്പെടുത്തുകയായിരുന്നു എപിജെ അബ്ദുള്‍ കലാം. സ്വപ്നം കാണാന്‍ പഠിപ്പിച്ച അഗ്നിച്ചിറകുകള്‍ പറന്നകന്നിട്ട് ഇന്ന് മൂന്ന് വര്‍ഷം. രാജ്യത്തെ…
Read More » - 27 July
പരാതി നല്കാന് ഒരുങ്ങി ഹനാന്
കൊച്ചി: തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് ഹനാന്. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കോതമംഗലത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി വരികയാണെന്നും ആശുപത്രി…
Read More » - 27 July
150ഒാളം ഗ്രാമങ്ങളെ ഒറ്റപ്പെടുത്താനുള്ള മാവോയിസ്റ്റ് ഭീകരരുടെ ശ്രമം തകര്‍ത്ത് പുതിയ പാലം
ഒഡീഷ: ഒഡീഷയിലെ മാല്‍കന്‍ഗിരി ജില്ലയില്‍ മാവോയിസ്റ്റ് ഭീകരരുടെ കേന്ദ്രമായ പ്രദേശത്തെ പുറം ലോകവുമായി ബന്ധിപ്പിച്ച് പാലം നിര്‍മിച്ചു. ഒറ്റപ്പെട്ടു കിടക്കുകയായിരുന്ന 150ഓളം ഗ്രാമങ്ങള്‍ക്കാണ് പാലം ഗുണം ചെയ്യുന്നത്.…
Read More » - 27 July
പാക് തെരഞ്ഞെടുപ്പ്; ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു
ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം നടന്ന പാക് പൊതുതിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന് ഖാന്റെ തെഹ്രിക് – ഇ – ഇന്‍സാഫ്…
Read More » - 27 July
ശക്തമായ ഇടിമിന്നൽ; ഫ്ളൈറ്റുകൾ റദ്ദാക്കിയതോടെ ദുരിതത്തിലായത് 13,000 യാത്രക്കാർ
ശക്തമായ ഇടിമിന്നലിനെ തുടർന്ന് ആറ് ഫ്ളൈറ്റുകൾ റദ്ദാക്കിയതോടെ 13,000 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. ചൈനയിലെ ചെംഗ്ഡൂ ഷുവാംഗ്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇടിമിന്നൽ ശക്തമായതോടെ…
Read More » - 27 July
മഴക്കെടുതിയിൽ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം
ലക്നൗ : മഴക്കെടുതിയിൽ ഉത്തർപ്രദേശിൽ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ 48 മണിക്കൂറായി ഉത്തര്‍പ്രദേശിലെ ആഗ്രയിലും മഥുരയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.…
Read More » - 27 July
പ്രിയങ്ക ചോപ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞു
ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ മുന്‍ ലോകസുന്ദരി പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. രണ്ട് മാസത്തെ ഡേറ്റിംഗിന് ശേഷം പോപ്പ് ഗായകന് നിക്ക് ജോനസുമായാണ് പ്രിയങ്കയുടെ വിവാഹ…
Read More » - 27 July
ഇനി മുതല്‍ ഈ സര്‍ക്കാര്‍ സ്കൂളുകൾക്ക് വെള്ളിയാഴ്ചക്ക് പകരം ഞായറാഴ്ച അവധി
ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിലെ ചില സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളുടെ പേരിന്റെ തുടക്കത്തില്‍ ‘ഇസ്ലാമിയ’ എന്ന വാക്കുണ്ട്.ഈ സ്കൂളുകൾക്ക് വെള്ളിയാഴ്ച ആയിരുന്നു അവധി നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട…
Read More » - 27 July
ഹനാൻ വിഷയത്തിൽ അപവാദ പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കണം ; വിഎസ്
തിരുവനന്തപുരം: മീന്‍വില്‍പ്പനയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന വിദ്യാര്‍ഥിനി ഹനാൻ എന്ന പെൺകുട്ടിക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ ആക്രമണങ്ങൾ നടത്തിയവർക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന് വ്യക്തമാക്കി. തൊഴിലിന്റെ…
Read More » - 27 July
പാര്‍ട്ടി വിട്ട സിപിഎം നേതാവിന്റെ മകളുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസ്
കൊല്ലം: പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ സിപിഎം നേതാവിന്റെ മകൾക്കെതിരെ അപവാദ പ്രചാരണം നടത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തു. പാർട്ടി ബന്ധം ഉപേക്ഷിച്ച നേതാവിന്റെ മകളുടേതെന്ന പേരിൽ അശ്ലീല…
Read More » - 27 July
അയല്‍രാജ്യങ്ങളുടെ സ്ഥിതി എന്തു തന്നെയായാലും അത് നേരിടാന്‍ ഇന്ത്യ തയ്യാർ; രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്
ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളുടെ സ്ഥിതി എന്തു തന്നെയായാലും അത് നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്. പാക്കിസ്ഥാനില്‍ ഭരണ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെ…
Read More » - 27 July
രണ്ട് എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചു
മുംബൈ: രണ്ട് എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചു. മറാത്ത വിഭാഗത്തിന് പ്രത്യേക സംവരണം ആവശ്യപ്പെട്ടാണിത്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മന്ത്രിമാരുടെ യോഗം വിളിച്ചതിന് പിന്നാലെയാണ്…
Read More » - 27 July
ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വമ്പൻ ഓഫറുകൾ
ന്യൂഡൽഹി : ജിയോ ഫോൺ ഉപഭോക്താക്കള്‍ക്ക് വമ്പൻ ഓഫറുകൾ സ്വന്തമാക്കാം. 594 രൂപ മുടക്കിയാല്‍ ആറുമാസത്തേയ്ക്ക് പരിധിയില്ലാത്ത ഡാറ്റയും കോളും ഓഫര്‍ ചെയ്ത് ജിയോയുടെ പുതിയ പ്ലാന്‍.…
Read More » - 27 July
വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം
കൊച്ചി: സൈബർ ആക്രമണത്തിനിരയായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയും. ശ്രീമതി എം സി ജോസഫൈനെതിരെ യാണ് ഒരു കൂട്ടം ആളുകൾ അശ്ളീല പരാമർശം നടത്തിയിരിക്കുന്നത്. ഹനാനെ പിന്തുണച്ചു…
Read More » - 27 July
ബോട്ട് സവാരിക്കിറങ്ങിയ കുടുംബത്തിന് ഭീക്ഷണിയായി വിഷപ്പാമ്പ് ; പിന്നീട് സംഭവിച്ചത്
കൊറോലിന: ബോട്ട് സവാരിക്കിടറങ്ങിയ കുടുംബത്തിന് ഭീക്ഷണിയായി വിഷപ്പാമ്പ്. നോര്‍ത്ത് കോറോലിന നദിയില്‍ അഡ്വഞ്ചര്‍ ആന്റീ ക്യാമ്പിന്റെ ഭാഗമായി പങ്കെടുത്ത വെയന്‍ റോബിന്‍സും ഫാമിലിയുമാണ് കഴിഞ്ഞദിവസം ബോട്ട് സവാരിയില്‍…
Read More » - 27 July
പോപ്പുലര്‍ഫ്രണ്ടിനും എസ്.ഡി.പി.ഐ.യ്ക്കുമെതിരേ ത്രിതല സംഘത്തിന്റെ അന്വേഷണം
തിരുവനന്തപുരം: പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ. സംഘടനകള്‍ക്കെതിരേ ആഭ്യന്തരവകുപ്പിന്റെ ശക്തമായ അന്വേഷണത്തിന് നിര്‍ദ്ദേശം. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലും എസ്ഡിപിഐയിലും സജീവമായി പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 27 July
ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ, എങ്കില്‍ ഉറപ്പിച്ചോ നിങ്ങളുടെ വീട്ടില്‍ ദുരാത്മാവ് ഉണ്ട്
ആത്മാക്കള്‍ ഉണ്ടോ ഇല്ലയോ എന്നത് നാളുകളായി നിലനില്‍ക്കുന്ന ചര്‍ച്ചാ വിഷയമാണ്. പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് ആത്മാക്കള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പറയുന്നത്. പ്രൊഫഷണല്‍ ഇവസ്റ്റിഗേഷന് ടീമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദുരാത്മാക്കള്‍…
Read More » - 27 July
പ്രമുഖ ദളിത് എഴുത്തുകാരൻ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ദളിത് എഴുത്തുകാരൻ ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. അയ്യങ്കാളിയുടെ ജീവചരിത്രകാരന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ടി ഹീരാ പ്രസാദ്…
Read More » - 27 July
അഭിമന്യു വധം; സനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: അഭിമന്യുവിന്റെകൊലപ്പെടുത്തിയ സംഘത്തിലെ അംഗമെന്ന് കരുതുന്ന പള്ളുരുത്തി ബത്തേരി സ്വദേശി സനീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം പിടിയിലായ ക്യാംപസ്…
Read More » - 27 July
അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐഎം പിരിച്ചത് 2.11 കോടി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി…
Read More » - 27 July
ദേഹമാസകലം പൊള്ളലേറ്റ പാടുകൾ; പത്ത് വയസ്സുകാരനോട് അമ്മയുടെ കൊടും ക്രൂരത
കണ്ണൂര്‍: പത്ത് വയസ്സുകാരനോട് അമ്മയുടെ കൊടും ക്രൂരത. കുട്ടിയുടെ ദേഹമാസകലം സ്വന്തം അമ്മ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. കണ്ണൂർ മാതമംഗലം കുറ്റൂരിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ…
Read More » - 27 July
ഉള്‍ക്കരുത്തിന്റെ നേര്‍രൂപമായി ഹെയ്ദി; അവള് ഇനി വാര്‍ത്തകളുടെ ലോകത്തേക്ക്
journalism തിരുവനന്തപുരം: ഉള്‍ക്കരുത്തിന്റെ നേര്‍രൂപമായി ഹെയ്ദി, അവള് ഇനി വാര്‍ത്തകളുടെ ലോകത്തേക്ക്. മംഗലാപുരത്ത് ബുരുദ വിദ്യാര്‍ഥിയായിരുന്ന ഹെയ്ദി നാട്ടുകാരുടേയും വീട്ടുകാരുടേയും എതിര്‍പ്പും പരിഹാസവും അവഗണിച്ചാണ് ആണുടലിന്റെ തടവറ…
Read More » - 27 July
കൈകൂപ്പി നന്ദി പറഞ്ഞു ; മുഖ്യമന്ത്രിക്ക് മുമ്പിൽ ഉദയകുമാറിന്റെ അമ്മ
തിരുവനന്തപുരം: ഉദയ കുമാര്‍ ഉരുട്ടിക്കൊല കേസില്‍ പ്രതികൾക്ക് വധശിക്ഷ ലഭിച്ച സാഹചര്യത്തിൽ മകനുവേണ്ടി കഴിഞ്ഞ പതിമൂന്ന് വർഷങ്ങൾ പോരാടിയ ഉദയ കുമാറിന്റെ മാതാവ് പ്രഭാവതിയമ്മ നന്ദി പറയാന്‍…
Read More » - 27 July
വിമാനത്തിന്റെ ശുചിമുറിയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; താൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കായികതാരം
ന്യൂഡൽഹി: എയര്‍ ഏഷ്യ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ താൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അമ്മ. പത്തൊൻപതുകാരിയായ തായ്ക്കോണ്ടോ താരമാണ് കുട്ടിയുടെ അമ്മയെന്ന് പോലീസ്…
Read More » - 27 July
‘ചിലപ്പോള്‍ പെണ്‍കുട്ടി’യുടെ ഓഡിയോ ലോഞ്ച് കലാഭവന്‍ തിയേറ്ററില്‍ നടന്നു
പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിലപ്പോള്‍ പെണ്‍കുട്ടി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ നടന്നു. മന്ത്രി കടകംപള്ളി…
Read More »