Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -20 July
ഇതൊന്നവസാനിപ്പിച്ചു കൂടെ? ഹിന്ദു വിശ്വാസങ്ങളും ആചാരങ്ങളും ചവിട്ടിമെതിക്കപ്പെടുമ്പോള്‍ മാത്രം പുരോഗമനവാദികളാകുന്നവരോട്, അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
സെലക്ടീവ് പ്രീണനവും സെലക്ടീവ് വ്രണപ്പെടുത്തലും സെലക്ടീവ് പ്രതിഷേധ- പ്രതികരണങ്ങളും വിസിബിലിറ്റിയുടെ അനന്തസാധ്യതകളും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സ്ത്രീസമത്വവും വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവുമെല്ലാം വ്യക്തമായ ഹിഡന്‍ അജണ്ടയ്ക്കു പിന്നില്‍ അണിനിരക്കുമ്പോള്‍…
Read More » - 20 July
അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുൻപ് നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം; ശേഷം ആലിംഗനവും ക്ഷമാപണവും
ന്യൂഡൽഹി: ഇതുവരെയില്ലാത്ത രീതിയില്‍ ബിജെപി നേതൃത്വത്തിനെതിരേയും നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരേയും കടന്നാക്രമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. നരേന്ദ്ര മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് അദ്ദേഹത്തിന്റെ കള്ളത്തരം കൊണ്ടാണെന്നുള്ള…
Read More » - 20 July
ജസ്ന കേസ്; സുപ്രധാന വിവരങ്ങൾ ലഭിച്ചെന്ന് സർക്കാർ
കൊച്ചി: എരുമേലി മുക്കൂട്ടുതറ സ്വദേശി ജസ്നയെ കാണാതായ സംഭവത്തിൽ സുപ്രധാന വിവരം ലഭിച്ചുവെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍ സര്‍ക്കാര്‍ കോടതിയില്‍ എഴുതി നല്കി.…
Read More » - 20 July
താലിബാന് ആക്രമണത്തില്‍ 8 മരണം; 7 പേര്‍ക്ക് പരിക്കേറ്റു
കാബൂള്‍: താലിബാന് ആക്രമണത്തില്‍ 8 പേർ മരിക്കുകയും 7 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിലെ ഗസ്നി പ്രൊവിന്‍സിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസമാണ് ഖരീബാഗ് ജില്ലയിലെ പോലീസ്…
Read More » - 20 July
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കേട്ട് ചിരിയടക്കാനാവാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇതുവരെയില്ലാത്ത രീതിയില്‍ ബിജെപി നേതൃത്വത്തിനെതിരേയും നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരേയും കടന്നാക്രമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. റാഫേല്‍ ഇടപാടും നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം രാഹുല്‍ തന്റെ പ്രസംഗത്തില്‍…
Read More » - 20 July
വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്കു കാരണമായത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഭീഷണി
പരിയാരം: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്കു കാരണമായത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഭീഷണി. പരിയാരം മെഡിക്കല്‍ കോളജ് അക്കാദമിയിലെ നഴ്സിങ് വിദ്യാര്‍ഥിനി കോഴിക്കോട് ചേളന്നൂര്‍ രജനി നിവാസിലെ പി.ശ്രീലയ(19) കോളജ്…
Read More » - 20 July
ജയിലിലെ 78 സ്ത്രീ തടവുകാര്‍ക്ക് രോഗം
മുംബൈ: ജയിലിലെ 78 സ്ത്രീ തടവുകാര്‍ക്ക് രോഗം പിടിപെട്ടു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച ഉടന്‍ ഇവര്‍ക്ക് ദേഹാസ്വാസ്യം അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് ഇവര്‍ക്കെന്നാണ് ഡോക്ടര്‍മാരുടെ…
Read More » - 20 July
സംസ്ഥാനത്ത് 6000 കിലോ വിഷ മീൻ പിടികൂടി
കോഴിക്കോട്: വടകരയില്‍ നിന്ന് 6000 കിലോ വിഷ മീൻ പിടിച്ചെടുത്തു. തമിഴ്നാട് നാഗപട്ടണത്തു നിന്ന് കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയിരിക്കുന്നത്. ഈ വിഷ മത്സ്യം കോഴിക്കോട്…
Read More » - 20 July
160 അഭയാര്‍ത്ഥികളുമായി വന്ന ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്
യമന്‍: 160 അഭയാര്‍ത്ഥികളുമായി വന്ന ബോട്ട് യമന്‍ തീരത്ത് മുങ്ങിയതായി റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ അഭയാര്‍ത്ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. സോമാലിയയിലെ ബോസസോവ തുറമുഖത്തുനിന്ന് പുറപ്പെട്ട ബോട്ടില്‍ 160 പേർ ഉണ്ടായിരുന്നതായാണ്…
Read More » - 20 July
റേഷനരി കടത്തിയ സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് റേഷനരി കടത്തിയ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ കുളത്തൂപ്പുഴ മേഖല ട്രഷറർ അഭിഷാനെ ആണ് തിരുനെൽവേലി തഹസിൽദാരുടെ നേതൃത്വത്തിൽ പിടികൂടിയത്. പാവൂർ സത്രത്തിൽ…
Read More » - 20 July
ഉപയോക്താക്കള്‍ക്ക് തിരിച്ചടിയുമായി എയര്‍ടെല്‍; പഴയ പ്ലാനുകളില്‍ ഡേറ്റ കുറച്ചു
ഉപയോക്താക്കള്‍ക്ക് തിരിച്ചടിയുമായി എയര്‍ടെല്‍, പഴയ പ്ലാനുകളില്‍ ഡേറ്റ കുറച്ചു. റിലയന്‍സ് ജിയോയുടെ ഡബിള്‍ ധമാക ഓഫര്‍ വന്നതോടു കൂടിയായിരുന്നു അന്ന് എയര്‍ടെല്‍ ഈ പ്ലാനുകളില്‍ അധിക ഡേറ്റ…
Read More » - 20 July
കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് ഹിന സന്യാസ ജീവിതം സ്വീകരിച്ചു
സൂറത്ത്•കോടികളുടെ സ്വത്ത് വകകള്‍ വേണ്ടെന്ന് വച്ച് എം.ബി.ബി.എസ് ബിരുദധാരിയായ യുവതി സന്യാസ ജീവിതം സ്വീകരിച്ചു. ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയായ ഹിന കുമാരിയാണ് ജൈന സന്യാസം സ്വീകരിച്ചത്. സാധ്വി…
Read More » - 20 July
ടിപ്പോ പണമോ അല്ല, ഇവിടുത്തെ വിഷയം ;ഖലീലിന്റെ കുറിപ്പ് വൈറലാകുന്നു
ലോകത്ത് പടർന്നു പിടിക്കുന്ന ഇസ്ലാമോഫോബിയയെക്കുറിച്ച് ഒരു ചെറുപ്പകാരൻ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണിപ്പോൾ. ‘ആ കുറിപ്പ് വായിച്ച സമയത്ത് എനിക്ക് എന്ത് പറയണമെന്നോ ചിന്തിക്കണമെന്നോ പോലും…
Read More » - 20 July
മഴ ലഭിക്കാൻ ആയിരക്കണക്കിന് തവളകളെ ബലി കൊടുത്തു; സംഭവം ഇങ്ങനെ
ബീഹാർ: നല്ല മഴക്കായി ബീഹാറിൽ ആയിരക്കണക്കിന് തവളകളെ കൊന്നൊടുക്കി. തവളകളെ ഉപയോഗിച്ച് യാഗം നടത്തിയാല്‍ മഴ പെയ്യുമെന്നാണ് ഇവരുടെ വിശ്വാസം. ബിഹാറിലെ മഗദ്-ഗയ, ജെഹനബാദ്, ഔറംഗാബാദ്, നവാദ,…
Read More » - 20 July
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച വീഡിയോ ; കുഞ്ഞുങ്ങളെ ഉപദ്രവിച്ച സ്ത്രീയെ കണ്ടെത്തി
കഴിഞ്ഞ ദിവസം സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഒരു സ്ത്രീ രണ്ടു കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നതും തറയിലേക്ക്…
Read More » - 20 July
മാസവാടകയായ 35 രൂപ അടച്ചില്ല; കോണ്‍ഗ്രസ് ഓഫീസ് ഒഴിയണമെന്ന് കെട്ടിട ഉടമ
ന്യൂഡല്‍ഹി: മാസവാടകയായ 35 രൂപ അടയ്ക്കാത്തതിനാല്‍ കോണ്‍ഗ്രസ് ഓഫീസ് ഒഴിയണമെന്ന് കെട്ടിട ഉടമ. മാസവാടകയിനത്തില്‍ നല്‍കേണ്ട 35 രൂപ കാലങ്ങളായി കുടിശികയായതിനെ തുടര്‍ന്ന് ഏകദേശം 50,000 രൂപയായി…
Read More » - 20 July
മസ്കറ്റിൽ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത രക്ഷിതാക്കൾക്കെതിരെ നിയമനടപടി
ഒമാൻ: കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത രക്ഷിതാക്കൾക്കെതിരെ നിയമനടപടിയുമായി മസ്കറ്റ്. കുട്ടികള്‍ക്ക് കുത്തിവെപ്പെടുത്തില്ലെങ്കില് രക്ഷിതാക്കൾ തടവും പിഴയും അനുഭവിക്കേണ്ടി വരും. റോയല്‍ ഡിക്രി 22/2014 പ്രകാരമാണ് കുട്ടികളുടെ കുത്തിവെപ്പ്…
Read More » - 20 July
ദുബായിൽ മയക്കുമരുന്ന് ഉപയോഗിച്ച യുവതി മരിച്ചു; മൃതദേഹം ഒളിപ്പിച്ച ആൾക്കെതിരെ കേസ്
ദുബായ്: മയക്കുമരുന്ന് ഉപയോഗിച്ച യുവതി മരിച്ചു. യുവതിയുടെ സുഹൃത്താണ് ഇവർക്ക് അമിതമായി മയക്കുമരുന്ന് നൽകിയത്. യുവതി മരിച്ചതോടെ ഇയാൾ മൃതദേഹം ഇലക്ട്രിക് മുറിയിൽ ഒളിപ്പിച്ചു. . തൊഴിൽരഹിതനായ…
Read More » - 20 July
അവിശ്വാസ പ്രമേയം ; ബിജെപിക്കും കോൺഗ്രസിനുമെതിരെ ടിഡിപി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ലോക്സഭയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടിഡിപിയാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ബിജെപിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനമാണ് ടിഡിപി ഉന്നയിച്ചത്. അഴിമതിക്കെതിരായ…
Read More » - 20 July
ഈ രാജ്യത്ത് വാഹന ഉടമകൾക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി
കുവൈറ്റ്: കുവൈറ്റില്‍ വാഹന ഉടമകൾക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി. വാഹന ഉടമയുടെ ലൈസന്‍സ് അസാധുവാക്കപ്പെട്ടാല്‍ കാര്‍ രജിസ്ട്രേഷന് പുതുക്കാനുമാവില്ല. വാഹനങ്ങൾ വർദ്ധിച്ചതോടെ ഗതാഗത കുരുക്ക് ശക്തമായതാണ് ഈ…
Read More » - 20 July
വ്യാജ സന്ദേശങ്ങൾ തടയാൻ പുതിയ നീക്കവുമായി വാട്സ്ആപ്പ്
ന്യൂഡല്‍ഹി: വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ നീക്കവുമായി വാട്സ്ആപ്പ്. സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിന് വാട്സ്ആപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തും. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഇനി ഒരു…
Read More » - 20 July
സഭ ഭൂമിയിടപാട്; സുപ്രീം കോടതിയുടെ നിർണായക തീരുമാനം പുറത്ത്
ന്യൂഡൽഹി : സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. എഫ്.ഐ.ആർ റദ്ധാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള…
Read More » - 20 July
അവിശ്വാസ പ്രമേയം; വോട്ടെടുപ്പ് വൈകിട്ട് ആറുമണിയ്ക്ക്
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടി.ഡി.പി അംഗം ജയദേവ് ഗല്ലയാണ് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നരേന്ദ്രമോദി സര്‍ക്കാറിന് നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനുള്ള സഭാനടപടികള്‍…
Read More » - 20 July
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പ്രതിയെ സഹായിച്ച പോലീസുകാരിക്ക് കിട്ടിയത് എട്ടിന്റെ പണി
തൃശൂര്‍: പീഡനക്കേസിലെ പ്രതിയെ സഹായിച്ച പോലീസുകാരിക്ക് കിട്ടിയത് എട്ടിന്റെ പണി. മലപ്പുറം അരീക്കോട് പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് പോലീസുകാരി വഴിവിട്ട സഹായങ്ങൾ ചെയ്തു നൽകിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ…
Read More » - 20 July
നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടി.ഡി.പിയാണ് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നരേന്ദ്രമോദി സര്‍ക്കാറിന് നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനുള്ള സഭാനടപടികള്‍ തുടങ്ങി. പ്രതിപക്ഷ പാര്‍ട്ടികളുടെ…
Read More »