Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -28 June
നടൻ മോഹൻലാലിന്റെ കോലം കത്തിച്ചു
കൊച്ചി : അമ്മ പ്രസിഡന്റ് നടൻ മോഹൻലാലിന്റെ കോലം എഐവൈഎഫ്(AIYF) പ്രവർത്തകർ കത്തിച്ചു. കൊച്ചിയിൽ ഫിലിം ചേംബർ അസ്ഥാനത്താണ് പ്രതിഷേധം
Read More » - 28 June
പോലീസിലെ ദാസ്യപ്പണി : വിഷയം അതീവ ഗൗരവമുള്ളതാണെന്നു ഹൈക്കോടതി
കൊച്ചി : പോലീസിലെ ദാസ്യപ്പണി അതീവ ഗൗരവമുള്ളതാണെന്നും പൊതുസമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകിരച്ചുവെന്ന് സർക്കാർ നാല് ആഴ്ചയ്ക്കുള്ളിൽ വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ക്യാന്പ്…
Read More » - 28 June
നടിമാർ രാജി വെച്ച സംഭവം : പ്രതികരണവുമായി പൃഥ്വിരാജ്
കൊച്ചി : അമ്മയിൽ നിന്നും നാല് നടിമാർ രാജി വെച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. രാജി വെച്ച നടിമാർക്കൊപ്പമാണ് ഞാൻ. അവരുടെ തീരുമാനത്തെയും ധൈര്യത്തെയും അംഗീകരിക്കുന്നു.…
Read More » - 28 June
വന്ധ്യത തടയാനും ബീജോല്പാദനത്തിനും യോഗ, വിദഗ്ധര്‍ പറയുന്നതിങ്ങനെ
വന്ധ്യത അനുഭവിക്കുന്ന പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് സമൂഹത്തെ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മാറിയ ഭക്ഷണ രീതി ഉള്‍പ്പടെയുളള കാര്യങ്ങളാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഭാരതത്തിന്റെ…
Read More » - 28 June
പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ജപ്പാൻ ; നാണക്കേട് ഒഴിവാക്കാന്‍ പോളണ്ട്
മോസ്കോ: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഏഷ്യന്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ജപ്പാന് ഇന്ന് പോളണ്ടിനെതിരെ കളത്തിലിറങ്ങും . ആദ്യ രണ്ടു മത്സരത്തിലും തോറ്റ പോളണ്ടിന് ഈ മത്സരം ജയിച്ചു…
Read More » - 28 June
മീഡിയ വിസിബിലിറ്റി ഫീച്ചർ തിരികെ കൊണ്ടുവന്ന് വാട്സ്ആപ്പ്
വാട്സ്ആപ്പിൽ വരുന്ന മീഡിയ ഫയലുകൾ ഗാലറിയിൽ നിന്ന് മറച്ചു വയ്ക്കുന്നതിനുള്ള മീഡിയ വിസിബിലിറ്റി ഫീച്ചർ തിരിച്ചു വരുന്നു. വാട്സ്ആപ്പിന്റെ 2.18.194 ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ…
Read More » - 28 June
ഒടുവില്‍ ഒത്തുതീർപ്പിലെത്തി ആപ്പിളും സാംസങ്ങും
ആപ്പിളും സാംസങും പേറ്റന്റ് ലംഘനത്തെത്തുർന്ന് 2011 ൽ ആരംഭിച്ച നിയമയുദ്ധം അവസാനിപ്പിക്കാൻ തീരുമാനമായി. കാലിഫോർണിയയിലെ സാൻ ജോസിലുള്ള ഒരു ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് രണ്ടു ടെക്നിക്കൽ…
Read More » - 28 June
ഫിഫ ലോകകപ്പ് ; ജയിക്കുന്നവര്‍ ഗ്രൂപ്പ് ജേതാക്കളാകും, ബെല്‍ജിയം ഇംഗ്ലണ്ട് പോരാട്ടം പൊടിപാറും
മോസ്കോ•റഷ്യ ലോകകപ്പില്‍ ഇംഗ്ലണ്ടും ബെല്‍ജിയവും വ്യാഴാഴ്ച നേര്‍ക്കുനേർ എത്തുമ്പോൾ മത്സരം പൊടിപാറുമെന്നുറപ്പ്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച ടീമുകളുടെ പട്ടികയിൽ മുന്‍പന്തിയില്‍ നിൽക്കുന്ന ടീമുകൾ…
Read More » - 28 June
ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും വധിക്കും, ഭയമില്ലെന്ന് പ്രകാശ് രാജ്
സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നടന് പ്രകാശ് രാജിന്റെ വെളിപ്പെടുത്തല്‍. ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും വധിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ എന്നെയും വധിക്കും. എന്നാല്‍…
Read More » - 28 June
കെന്നഡിക്ക് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ട്രംപിന്റെ ലിസ്റ്റിൽ ഇന്ത്യൻ വംശജനായ അമേരിക്കൻ നിയമജ്ഞനും
വാഷിംഗ്ടണ്‍•ഈ ബുധനാഴ്ച വിരമിക്കൽ പ്രഖ്യാപനം നടത്തിയ യു എസ് സുപ്രീം കോടതി ജഡ്ജി കെന്നഡിക്ക് പകരക്കാരനെ കണ്ടെത്താനുള്ള 25 അംഗ പട്ടികയിൽ ഇന്ത്യൻ വംശജനായ നാല്പത്തൊമ്പതുകാരൻ അമുൽ…
Read More » - 28 June
20 വർഷത്തിലേറെ ആയി സഹപ്രവർത്തകർക്ക് സാൻഡ്വിച്ചിൽ വിഷം ചേർത്ത് നൽകിയ ആൾ അറസ്റ്റിൽ
സഹപ്രവർത്തകനു കൊടുക്കാൻ തയ്യാറാക്കിയ സാന്ഡ്വിച്ചിൽ ഇയാൾ ഡഡവിഷം ചേർക്കുന്നത് സിസിടിവിയില്‍ പതിഞ്ഞതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിൽ ആകുന്നത് . ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് വലിയതോതിൽലുള്ള കാഡ്മിയത്തിന്റെയും…
Read More » - 28 June
ജീവനക്കാരിയുമായി അരുതാത്ത ബന്ധം എന്ന ആരോപണം , ഇന്റൽ മേധാവി പുറത്ത്
സ്ഥാപനത്തിലെ ജീവനക്കാരിയുമായി അരുതാത്ത ബന്ധം പുലര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്റല്‍ കോര്പ്പറേഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബ്രയന്‍ കാനിച്ച് രാജിവച്ചു. ഇതിനോടകം തന്നെ കമ്പനി പോളിസിക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനെതിരെയുള്ള…
Read More » - 28 June
അരവിന്ദ് കെജ്രിവാളിന് മേൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തും
ന്യൂഡല്‍ഹി•ഫെബ്രുവരി 19നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ എ എ പി എംഎൽഎമാരായ പ്രകാശ് ജർവാളും അമ്മാനതുള്ള ഖാനും തന്നെ മർദിച്ചു…
Read More » - 28 June
നടിമാരുടെ കൂട്ട രാജി: തര്‍ക്കിക്കാന്‍ പറ്റാത്തതിനാല്‍ ചാനല്‍ ചര്‍ച്ചയില്‍ നിന്നും പിന്മാറിയെന്ന് ശാരദക്കുട്ടി
മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ നിന്നും നടിമാര്‍ കൂട്ട രാജി വെച്ചതിനെ തുടര്‍ന്നുള്ള ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ചില മനുഷ്യ വിരുദ്ധ മരത്തലകളോട് തര്‍ക്കിക്കേണ്ടി…
Read More » - 28 June
മുകേഷുള്ള ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന്
കൊല്ലം•മുകേഷുള്ള അവാര്‍ഡ് ദാന ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന് ടി ദീപേഷ്. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ സ്വാഗതസംഘം ചെയർമാൻ സ്ഥാനത്തുനിന്ന് മുകേഷിനെ മാറ്റിനിർത്തണമെന്നും ദീപീഷ്…
Read More » - 28 June
ആവശ്യമില്ലാത്ത കാര്യം തിരക്കേണ്ടെന്ന് ദിലീപ് പറഞ്ഞു: ഇടവേള ബാബു
കൊച്ചി: ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് പറഞ്ഞ് ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിട്ടില്ലെന്ന വാദം പൊളിയുന്നു. നടി പരാതി നല്‍കിയിരുന്നുവെന്നും പരാതിയില്‍ കഴമ്പുണ്ടന്ന് ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അമ്മയുടെ…
Read More » - 28 June
മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു: ബി.ജെ.പിയില്‍ ചേരുമോ എന്ന ചോദ്യത്തോട് പ്രതികരണം ഇങ്ങനെ
രാജ്കോട്ട്•മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് എം.എല്‍.എ ഇന്ദ്രാനില്‍ രാജ്യഗുരു കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. 2017 ലെ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയോട് പറയപ്പെട്ട രാജ്യഗുരു കോണ്‍ഗ്രസ് നേതൃത്വവുമായുള്ള…
Read More » - 28 June
പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ഏഴ് തവണ പ്രകൃതി വിരുദ്ധ പീഡനം: യുഎഇയില്‍ കര്ഷകന് അറസ്റ്റില്‍
യുഎഇ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഏഴ് തവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 26 കാരനായ കര്ഷകന് അറസ്റ്റില്‍. അല്‍ ഖ്വാസിസിലാണ് സംഭവം. കേസിനെ പറ്റി പോലീസ് പറയുന്നതിങ്ങനെ.…
Read More » - 28 June
ലസിതാപാലക്കലിന് നീതി ലഭിക്കാൻ അമിത്ഷായ്ക്ക് പരാതിയുമായി പ്രവർത്തകർ
തിരുവനന്തപുരം: യുവമോർച്ച പ്രവർത്തക ലസിതാ പാലക്കലിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച തരികിട സാബുവിനെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ കേരള പൊലീസിന് വീഴ്ച സംഭവിച്ച സാഹചര്യത്തിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം…
Read More » - 28 June
എം.ടി രമേശിന്റെ സഹോദരന് അന്തരിച്ചു
കോഴിക്കോട്•ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ സഹോദരന് തുണ്ടിയില്‍ രാധാകൃഷ്ണന്(65) അന്തരിച്ചു.സംസ്കാരം ഉച്ചക്ക് 1മണിക്ക് വീട്ടുവളപ്പില്‍ (ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂളിന് സമീപം)
Read More » - 28 June
ദിലീപിനെ തിരിച്ചെടുത്തു ? നിലപാട് വ്യക്തമാക്കി ഫെഫ്ക
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക. വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ല, സസ്പെന്ഷന് തുടരുകയാണെന്നും ബി.ഉണ്ണികൃഷ്ണന് അറിയിച്ചു. ദിലീപിനെ…
Read More » - 28 June
വൈദികര്‍ പീഡിപ്പിച്ച സംഭവം : യുവതിയെ അപമാനിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ നടപടിയ്ക്ക് സാധ്യത
തിരുവനന്തപുരം: കുമ്പസാര രഹസ്യം വെച്ച് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്ത് വൈദികര്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെയും ഭര്‍ത്താവിനെയും അപമാനിക്കുന്ന വിധമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍…
Read More » - 28 June
അമ്മയിലെ വിവാദങ്ങള്‍ക്ക് ദിലീപിന്റെ മറുപടി
കൊച്ചി: ‘അമ്മ’യിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ ആദ്യ പ്രതികരണം പുറത്തു വന്നു. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും ഇനി സംഘടനയ്ക്ക് പരാതി ലഭിച്ചിരുന്നെങ്കില്‍ അപ്പോൾ വിശദീകരണം…
Read More » - 28 June
സിനിമാ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ജി.സുധാകരന്
തിരുവനന്തപുരം : താര സംഘടനയായ അമ്മയിൽനിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരൻ. മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ച് ലോബിയുണ്ടെന്നു മന്ത്രി വ്യക്തമാക്കി…
Read More » - 28 June
കാസർഗോഡ് നിന്ന് ദൂരുഹ സാഹചര്യത്തില്‍ നാലു പേരെ കൂടി കാണാതായി
കാസര്‍കോഡ്: കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി ദുരുഹ സാഹചര്യത്തില്‍ നാല് പേരെ കൂടി കാണാതായി. ഇതോടെ രണ്ടു ദിവസങ്ങളിലായി കാണാതായവരുടെ എണ്ണം പതിനഞ്ചായി. ചെറുവത്തൂര്‍ കാടാങ്കോട്ട് സ്വദേശി ശിഹാബ്…
Read More »