Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -1 February
ബജറ്റ് സാധാരണക്കാർക്ക് ഗുണം ചെയ്യും : 12 ലക്ഷം രൂപ വരെ ആദായ നികുതിയില്ല
ന്യൂഡൽഹി: ഇടത്തരം നികുതിദായകർക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലെ മുഖ്യ ആകർഷണം. പ്രധാനമായും 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി. വയോജനങ്ങൾക്ക് നികുതി…
Read More » - 1 February
2025 കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന് മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റവതരണം തുടങ്ങി. മഖാനയുടെ (ഫോക്സ് നട്ട് ) ഉല്‍പ്പാദനം, സംസ്കരണം, മൂല്യവര്‍ദ്ധന, വിപണനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി…
Read More » - 1 February
കേന്ദ്ര ബജറ്റില്‍ ഉറ്റുനോക്കി രാജ്യം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പൊതു ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റാണ് അവതരിപ്പിക്കുന്നത്. രാവിലെ 11 മണിക്കാണ്…
Read More » - 1 February
ആശ്വാസ വാര്‍ത്ത, പാചക വാതക സിലിണ്ടറിന്റെ വില കുറച്ച് കേന്ദ്രം
കൊച്ചി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ, കൊച്ചിയില്‍ 1812 ഉണ്ടായിരുന്ന 19…
Read More » - 1 February
അമേരിക്കയില്‍ വീണ്ടും വിമാനം തകര്‍ന്നുവീണു
വാഷിങ്ടണ്‍: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണു. വിമാനത്തില്‍ ആറു പേര് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് എഞ്ചിനുള്ള ലിയര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച്ച…
Read More » - 1 February
പഞ്ചാബിലെ ഭട്ടിൻഡ ജയിലിൽ ഹെറോയിൻ വിതരണം ചെയ്തു: പൊലീസുകാരൻ അറസ്റ്റിൽ
ചണ്ഡീഗഡ്: പഞ്ചാബിലെ ഭട്ടിൻഡ ജയിലിൽ ഹെറോയിൻ വിതരണം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. സീനിയർ കോൺസ്റ്റബിൾ തസ്ബീർ സിങാണ് അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് നരീന്ദർ സിങ് പറഞ്ഞു. 15…
Read More » - 1 February
പാടത്ത് കീടനാശിനി തളിച്ചതിന് പിന്നാലെ കൈ കഴുകാതെ ഭക്ഷണം കഴിച്ച യുവാവ് മരിച്ചു
ലക്നൗ: പാടത്ത് കീടനാശിനി തളിച്ചതിന് പിന്നാലെ കൈ കഴുകാതെ ഭക്ഷണം കഴിച്ച യുവാവ് മരിച്ചു: . ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. പാടത്ത് കീടനാശിനി തളിച്ച ശേഷം…
Read More » - 1 February
സേവ് ദ ഡേറ്റിന്റെ മറവിൽ യുവതിയെ കുമരകത്തെത്തിച്ച് ഉപദ്രവിച്ചു: വിവാഹപിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് വിദേശത്തേക്ക് മുങ്ങി
കടുത്തുരുത്തി: വിവാഹത്തിനുശേഷം യുവാവ് വധുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് പരാതി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് യുവതിയുടെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹത്തിന്റെ പിറ്റേദിവസം വധുവിനെ സ്വന്തം…
Read More » - 1 February
15കാരന്റെ മരണത്തില്‍ അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നറിയാതെ പൊലീസ്
കൊച്ചി: 15കാരന് ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ റാഗിംഗ് പരാതിയിലെ അന്വേഷണത്തില്‍ പൊലീസിന് വെല്ലുവിളികളേറെ. ചാറ്റുകള്‍ അടങ്ങിയ ഇന്റഗ്രാം ഗ്രൂപ്പ് നിലവില്‍ ഡിലീറ്റ് ചെയ്ത…
Read More » - 1 February
27 കിലോ സ്വർണാഭരണങ്ങളും വജ്രങ്ങളും മുതൽ 11,344 സാരിവരെ! ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാടിന് കൈമാറും
ബെംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾ ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാട് സർക്കാരിന് കൈമാറും. ഈ മാസം 14,15 തീയതികളിലാണ് സ്വത്തുക്കളുടെ കൈമാറ്റം. ഇതിനായി…
Read More » - 1 February
ഇൻസ്റ്റഗ്രാമിൽ ലൈക്കടിച്ച് തുടങ്ങിയ ബന്ധം: ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ചോറ്റാനിക്കരയിലെ യുവതിയുടെ സംസ്കാരം ഇന്ന്
കൊച്ചി: ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിൻറെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ച പെൺകുട്ടിയുടെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ്…
Read More » - 1 February
ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ചു:മുഖീബിനെ കൊലപ്പെടുത്തിയത് സുഹൃത്ത് മുഹമ്മദ് ആരിഫ്
മാനന്തവാടി: വയനാട് തൊണ്ടർനാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചു. സംഭവത്തിൽ സുഹൃത്ത് പിടിയിലായി. യുപി സ്വദേശി മുഖീബ് ആണ് കൊല്ലപ്പെട്ടത്. പ്രതി യുപി സ്വദേശി…
Read More » - 1 February
ഇന്ന് കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും: പ്രതീക്ഷയോടെ രാജ്യം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. മൂന്നാം മോജി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. ധനമന്ത്രി നിർമ്മല സീതാരാമന്റെ എട്ടാം ബജറ്റും. ഇന്നു…
Read More » - Jan- 2025 -31 January
2 വയസുകാരിയുടെ കൊലപാതകം : ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്നു പോലീസ്
നൂറു ശതമാനം കള്ള പരാതിയാണ് എനിക്ക് എതിരെ ഉന്നയിച്ചത്
Read More » - 31 January
ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരൻ ഗുരുതര പരിക്കേറ്റ് മരിച്ചു
ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
Read More » - 31 January
- 31 January
ഷെറിന് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധം, സമൂഹത്തിനു തെറ്റായ സന്ദേശം നൽകും: രമേശ് ചെന്നിത്തല
14 വർഷങ്ങൾക്കിടെ 500 ദിവസത്തോളം ഷെറീന് പരോൾ അനുവദിച്ചിരുന്നു
Read More » - 31 January
കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നു: ദേവേന്ദുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വിചിത്ര മൊഴിയുമായി ഹരികുമാർ
അടിക്കടി പ്രതി മൊഴി മാറ്റി പറയുകയാണ്
Read More » - 31 January
ഏറെ നിഗൂഢതകളുമായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’ ഫെബ്രുവരി 7ന്
ചിത്രത്തിന്റെ ടീസറും ട്രെയ്ലറും ശ്രദ്ധിക്കപ്പെട്ടിരുന്നു
Read More » - 31 January
വീട്ടില്‍ ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നത് : ദേവീദാസന്റെ ഭാര്യ
തിരുവനന്തപുരം:: ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടില്‍ വന്നിട്ടില്ലെന്ന് ദേവീദാസന്റെ ഭാര്യ. വീട്ടില്‍ മന്ത്രവാദം നടക്കുന്നില്ല. ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നതെന്നും ദേവീദാസന്റെ ഭാര്യ പറയുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട്…
Read More » - 31 January
ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് സച്ചിൻ അർഹനായേക്കും
മുംബൈ : ബിസിസിഐയുടെ 2024ലെ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ്റ് പുരസ്കാരത്തിന് ഇതിഹാസ ക്രിക്കറ്റർ സച്ചിന് ടെണ്ടുല്‍ക്കറിനെ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്…
Read More » - 31 January
മമത കുൽക്കർണി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തി : കിന്നര്‍ അഖാഡയില്‍ നിന്നും നടിയെ പുറത്താക്കി
ലഖ്നൗ: ബോളിവുഡ് നടി മമത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വര്‍ ആയി നിയമിച്ചതിന് ദിവസങ്ങള്‍ക്ക് പിന്നാലെ കിന്നര്‍ അഖാഡയില്‍ നിന്ന് പുറത്താക്കി. സന്യാസദീക്ഷ നല്കിയ ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍…
Read More » - 31 January
കൊച്ചി നഗരത്തില്‍ വഴിയോരത്ത് രാത്രി ഉറങ്ങുന്നവര്‍ക്ക് അഭയമാകാന്‍ നൈറ്റ് ഷെല്‍ട്ടർ
കൊച്ചി: നഗരത്തില്‍ രാത്രിയില്‍ വഴിയോരത്ത് ഉറങ്ങുന്നവര്‍ക്കായി നൈറ്റ് ഷെല്‍ട്ടര്‍. ജില്ലാ ഭരണകൂടവും, കൊച്ചി നഗരസഭയും ജിസിഡിഎയും സംയുക്തമായാണ് അശരണര്‍ക്ക് ആശ്വാസമാകുന്ന പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ ഭിക്ഷാടന നിരോധനവുമായി…
Read More » - 31 January
ഇതര സംസ്ഥാന തൊഴിലാളിയുടെ പണം തട്ടിയെടുത്ത് കടന്നു കളഞ്ഞയാൾ പിടിയിൽ
പെരുമ്പാവൂർ: ഇതര സംസ്ഥാന തൊഴിലാളിയുടെ പണം തട്ടിയെടുത്ത് കടന്നു കളഞ്ഞയാൾ അറസ്റ്റിൽ. ആസ്സാം നഹാവു സ്വദേശി റജിബുൾ ഹുസ്സൈൻ (18) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 31 January
പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം പടരുന്നു : രോഗികളുടെ എണ്ണം 140 ആയി
മുബൈ : പൂനെയില്‍ ഗില്ലിന് ബാരെ സിന്‍ഡ്രോം വ്യാപിക്കുന്നു.ജിബിഎസ് രോഗലക്ഷണവുമായി ആശുപത്രിയില്‍ എത്തിയവരുടെ എണ്ണം 140 ആയി.രോഗം ഗുരുതരമായ 27പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ധയാരി,അംബേഗാവ്,നര്‍ഹെ തുടങ്ങിയ പ്രദേശങ്ങളിലാണ്…
Read More »