Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -31 January
പരാതി നല്‍കിയിട്ട് ഈസി ആയി പോകാം എന്ന് നടി കരുതേണ്ട: രാഹുല്‍ ഈശ്വര്‍
കൊച്ചി: നടിയുടെ പരാതിയില്‍ പൊലീസ് കഴമ്പില്ല എന്ന് കണ്ടെത്തി കോടതിയില്‍ പറഞ്ഞതാണെന്ന് രാഹുല്‍ ഈശ്വര്‍. വീണ്ടും തനിക്ക് എതിരെ കേസ് എടുത്തു. നിയമം കണ്മുന്നില് ദുരുപയോഗം ചെയ്യപ്പെടുകയാണ്.…
Read More » - 31 January
പാലക്കാട് നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ച് അപകടം : ഒരു മരണം
പാലക്കാട് : പാലക്കാട് നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി സാറാ ഫിലിപ്പാണ് മരിച്ചത്. ഭര്‍ത്താവ്…
Read More » - 31 January
ജപ്പാനിൽ ഇനി ‘മെയ്ഡ്-ഇൻ-ഇന്ത്യ’ ജിംനി 5-ഡോർ അരങ്ങ് വാഴും : കയറ്റുമതി യാത്രയിലെ സുപ്രധാന ചുവടുവയ്പുമായി മാരുതി സുസുക്കി
ടോക്കിയോ: ‘മെയ്ഡ് ഇൻ ഇന്ത്യ’ ജിംനി 5-ഡോർ ജപ്പാനിൽ ഇനി കുതിച്ചു പായും. 2024 ഓഗസ്റ്റിൽ മറ്റൊരു മോഡലായ ഫ്രോനക്സ് കയറ്റുമതി ചെയ്ത ശേഷം 2024-25 സാമ്പത്തിക…
Read More » - 31 January
മുത്തശ്ശിയുടെ അറിവോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ച കുണ്ടറ ലൈംഗിക പീഡനക്കേസ് : മുത്തച്ഛന് കുറ്റക്കാരനെന്ന് കോടതി
കൊല്ലം : കുണ്ടറയില്‍ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന് കുറ്റക്കാരനെന്ന് കോടതി. പ്രതിയുടെ ശിക്ഷ ഉച്ചയ്ക്കുശേഷം കൊട്ടാരക്കര അതിവേഗ കോടതി പ്രസ്താവിക്കും. പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി…
Read More » - 31 January
ഷെറിന്റെ ജയില്‍ മോചനത്തിന് തിരിച്ചടി: ശക്തമായി എതിര്‍ത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനനെതിരെ കോണ്‍ഗ്രസ്. സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ്…
Read More » - 31 January
അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയ വാര്‍ഷികത്തില്‍ പ്രതികാരം ചെയ്യും : പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി
കല്‍പ്പറ്റ : വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി സന്ദേശമെത്തി. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്…
Read More » - 31 January
അനധികൃത സ്വത്ത് കേസ് : ജയലളിതയുടെ കണ്ടുകെട്ടിയ എല്ലാ സ്വത്തുക്കളും തമിഴ്നാടിന് കൈമാറും
ബെംഗളരു : അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കണ്ടുകെട്ടിയ എല്ലാ സ്വത്തുക്കളും ബെംഗളുരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാട് സര്‍ക്കാറിന് കൈമാറും. സര്‍ക്കാരിന് കൈമാറാന്‍…
Read More » - 31 January
2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ള ബജറ്റാകും ഇത്തവണത്തേത് : പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുന്നതാകും ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ ബില്ലുകള്‍ ഈ സമ്മേളനകാലയളവില്‍ അവതരിപ്പിക്കുമെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെ പ്രധാനമന്ത്രി…
Read More » - 31 January
ബാലരാമപുരം കൊല; അടിമുടി ദുരൂഹത, ശ്രീതുവിന്റെ ഗുരുവായ മന്ത്രവാദി ശംഖുമുഖം ദേവിദാസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മന്ത്രിവാദി കസ്റ്റഡിയില്‍. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിന്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തന്നെ…
Read More » - 31 January
19 കാരിക്ക് നേരെ അനൂപ് അഴിച്ചുവിട്ടത് കൊടിയ പീഡനങ്ങള്‍: മര്‍ദ്ദനത്തിന് പുറമെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് അടിയും
കൊച്ചി: ചോറ്റാനിക്കരയില്‍ പോക്സോ കേസ് അതിജീവിതയായ 19 കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന അനൂപ് എന്ന യുവാവാണ്…
Read More » - 31 January
കൊച്ചിയിലെ 15കാരന്റെ മരണത്തിന് പിന്നില്‍ റാഗിങ്; സ്കൂളിലെ ശുചിമുറിയിലെ ക്ലോസറ്റ് നക്കിച്ചു, നേരിട്ടത് കൊടിയ പീഡനം
കൊച്ചി: തൃപ്പൂണിത്തുറയില്‍ 15 വയസ്സുകാരന് ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സ്കൂളിനെതിരെ ആരോപണങ്ങളുമായി കുടുംബം. മിഹിര്‍ നേരിട്ടത് അതിക്രൂരമായ മാനസിക – ശാരീരിക പീഡനമെന്ന്…
Read More » - 31 January
ബംഗാളിൽ നിന്നുള്ള വ്യാജ ആധാർ കാർഡുകളുമായി 27 ബംഗ്ലാദേശികൾ കൂടി കൊച്ചിയിൽ പിടിയിൽ
വ്യാജ ആധാർ കാർഡുകളുമായി 27 ബംഗ്ലാദേശികൾ കൊച്ചിയിൽ പിടിയിൽ. പറവൂരിലെ ഒരു വീട്ടിൽ അനധികൃതമായി താമസിച്ചു ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരന്മാരെയാണ് എറണാകുളം റൂറൽ പൊലീസും തീവ്രവാദ…
Read More » - 31 January
കൊല്ലപ്പെട്ട കുട്ടിയുടെ അമ്മാവന് ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ്
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ അടിമുടി ദുരൂഹത. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മാവന് ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറയുന്നു. തൊട്ടടുത്തുള്ള മുറികളില്‍…
Read More » - 31 January
കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര
കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടേഴ്സ് പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. കണ്ണിൽ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്.…
Read More » - 31 January
‘ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല, മുൻപും ഉപദ്രവിച്ചു’- അമ്മ ശ്രീതുവിന്റെ മൊഴി, അമ്മാവനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിന്റെ നിർണായക മൊഴി. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചെന്ന് അമ്മ ശ്രീതു മൊഴി നൽകി.…
Read More » - 31 January
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം: രാഷ്ട്രപതി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും.…
Read More » - 31 January
15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവം: കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി, ആരോപണങ്ങൾ നിഷേധിച്ച് ഗ്ലോബൽ സ്കൂൾ
എറണാകുളം തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗ്ലോബൽ സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു. കുടുംബത്തിന്റെ ആരോപണങ്ങൾ ഗ്ലോബൽ സ്കൂൾ…
Read More » - 31 January
ഒരു മാസത്തിനിടെ കേരളത്തിൽ നിന്നും പിടിയിലായത് 7 ബംഗ്ലാദേശ് യുവതികൾ: കേരളത്തിലേക്ക് വരുന്നത് വ്യാജ ആധാർ കാർഡുമായി
കൊച്ചി: പെരുമ്പാവൂരിൽ രണ്ട് ബംഗ്ലാദേശി യുവതികൾ കൂടി പിടിയിലായി. ബംഗ്ലാദേശ് ബരിസാൽ ചുങ്കല സ്വദേശിനിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുൽസും അക്തർ (23) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 31 January
നമ്മുടെ രാശിയിലെ ഏഴര ശനിയും കണ്ടക ശനിയും അനുകൂലമാക്കി ദോഷങ്ങൾ അകറ്റാൻ ചെയ്യേണ്ടത്
കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാരകാലവുമാണെങ്കില്‍ ശനിദോഷം നാമമാത്രമായിരിക്കും. ഇഷ്ടസ്ഥാനത്ത് ഉച്ചസ്ഥനായി നിന്നാല്‍ ശനി തൃപ്തികരമായ ആരോഗ്യം, അധികാരികളുടെ…
Read More » - 30 January
ഇപി ജയരാജൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗം എന്നു വിശ്വസിപ്പിച്ചു: ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ
ആലപ്പുഴ കൈനകരി സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു
Read More » - 30 January
പൊതുജനത്തിന് തിരിച്ചടി!! സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും
യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി
Read More » - 30 January
15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ചു: സ്കൂളിൽനിന്നും ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്നു പരാതി
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ.
Read More » - 30 January
ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി: അമ്മാവൻ ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു
നാളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും
Read More » - 30 January
എസ്എഫ്ഐ നേതാവിനു നേരെ വധശ്രമം : കെഎസ്യു നേതാക്കളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു
വധശ്രമ കേസിൽ അറസ്റ്റിലായ ഗോകുൽ ഗുരുവായൂർ ജില്ലാ ജയിലിൽ റിമാൻഡിലാണ്.
Read More » - 30 January
ക്ലാസ് മുറിയില്‍ ‘വിവാഹം’ !! വിദ്യാര്‍ഥിയെ വിവാഹം ചെയ്യുന്ന അധ്യാപികയുടെ ദൃശ്യങ്ങൾ വൈറൽ
നാദിയ കോളജിലെ അധ്യാപികയാണ് വിദ്യാര്‍ഥിയെ വിവാഹം കഴിച്ചത്
Read More »