Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -20 June
കുരുതിക്കളമായി അഫ്ഗാന് : ചിതറിത്തെറിച്ചത് 30 സൈനികര്‍: രണ്ടിടത്ത് ഒളിയാക്രമണം
കാബുള്‍: അഫ്ഗാനിസ്താനില്‍ സുരക്ഷാസേനയ്ക്കു നേരെ താലിബാന് ആക്രമണം. പടിഞ്ഞാറന്‍ പ്രവിശ്യയായ ബാദ്ഗിസില് ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികര്‍ക്ക് പരിക്കുണ്ട്. പല ഭാഗത്തുനിന്നാണ് എത്തിയ…
Read More » - 20 June
വായ്പാ തട്ടിപ്പ് ; ഫാ.പീലിയാനിക്കൽ റിമാൻഡിൽ
ആലപ്പുഴ : കുട്ടനാട്ടിൽ കാർഷിക വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതിയായ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ റിമാൻഡിൽ. പതിനാലു…
Read More » - 20 June
ദാസ്യപ്പണി; ഗവാസ്ക്കര്‍ ഹൈക്കോടതിയില്‍
കൊച്ചി: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗവാസ്ക്കര്‍ കോടതിയെ സമീപിച്ചത്. Also Read : മകളുടെ ശാരീരീക ക്ഷമത…
Read More » - 20 June
വരാപ്പുഴ കസ്റ്റഡി മരണം; അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതെ സ്പീക്കര്‍
തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ കുറ്റവിമുക്തനാക്കി കേസ് അട്ടിമറിക്കുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന…
Read More » - 20 June
ജമ്മുകശ്മീരിൽ ഇനി ഗവർണർ ഭരണം
ന്യൂഡൽഹി: ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഗവർണറുടെ ശുപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. മൂന്ന് വർഷത്തിന് ശേഷമാണ് ജമ്മുകശ്മീരില്‍ ഗവർണർ ഭരണം തിരികെയെത്തുന്നത്.
Read More » - 19 June
വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം : ഹൈസ്കൂള്‍ അധ്യാപിക പിടിയില്‍
ഒഹായോ•വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ഹൈസ്കൂള്‍ അധ്യാപികയ്ക്ക് ശിക്ഷ. ടിഫാനി ഐച്ലെര് എന്ന 36 കാരിയായ അദ്ധ്യാപികയെ 30 ദിവസം ജയില്‍ ശിക്ഷയ്ക്കും 30 അര്ദ്ധദിവസം ജയില്‍…
Read More » - 19 June
അമേരിക്കന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ചില നടിമാർ ലക്ഷങ്ങൾ കൊണ്ടുവന്നത് പെൺവാണിഭം നടത്തി: ആരോപണവുമായി സിനിമാ പ്രവർത്തകർ
ചിക്കാഗോ: അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയ ഇന്ത്യന്‍ ദമ്പതികള്‍ പിടിയിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തെലുങ്ക് നടികള്‍ക്കെതിരെയും ആരോപണവുമായി സിനിമാ പ്രവര്‍ത്തകര്‍. പല സിനിമാ നടികളും അറസ്റ്റിലായ ദമ്പതികളുടെ…
Read More » - 19 June
ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം
ഷാര്‍ജ•ഷാര്‍ജയില്‍ 22 കാരിയായ യുവതി കെട്ടിടത്തിന്റെ 9 ാം നിലയില്‍ നിന്ന് താഴെ വീണ് മരിച്ചു. ഇറാഖി യുവതിയാണ് മരിച്ചത്. അല്‍-ഖസിമിയയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആത്മഹത്യയാണോ…
Read More » - 19 June
രോഹിത് വെമുലയുടെ മാതാവിന് വീട്: വാഗ്ദാനത്തെ പറ്റി മുസ്ളീം ലീഗിന്റെ പ്രതികരണം
കോഴിക്കോട്: ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലക്ക് വീടു നല്‍കുമെന്ന വാഗ്ദാനത്തില്‍നിന്ന് മുസ്ളീം ലീഗ് പിന്മാറിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുസ്ളീം യൂത്ത്ലീഗ്…
Read More » - 19 June
VIDEO: അതിവിദഗ്ദമായി ജ്വല്ലറിയില്‍ നിന്ന് ആഭരണം അടിച്ചുമാറ്റുന്ന യുവതി: സി.സി.ടി.വി വീഡിയോ വൈറല്‍
സ്വര്‍ണക്കടയില്‍ നിന്ന് തന്ത്രപരമായി ആഭരണം അടിച്ചുമാറ്റുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തുന്ന യുവതി ആഭരണങ്ങള്‍ നോക്കുന്നതിനിടെ ഒരു ആഭരണം ഞൊടിയിടയില്‍ തന്ത്രപരമായി ബാഗിനുള്ളിലാക്കുന്നതിന്റെ…
Read More » - 19 June
വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതിന് ശേഷം മതപരിവർത്തനം നടത്താൻ അദ്ധ്യാപകന്റെ ശ്രമം : മുഖ്യമന്ത്രിക്ക് പരാതി
മലപ്പുറം: മലപ്പുറം തവനൂരിലെ കാര്‍ഷിക സര്‍വ്വകലാശാല യൂണിവേഴ്സിറ്റിയില്‍ വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിക്കുന്നതായി പരാതി. നിരവധി ഹൈന്ദവ, ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ച ഡോ. അബ്ദുള്‍ ഹക്കീം എന്ന…
Read More » - 19 June
നിരോധന ഉത്തരവ് പിന്‍വലിക്കണം: 25ന് ഹര്‍ത്താല്‍
തൊടുപുഴ: മൂന്നാറിലെ മൂന്ന് വില്ലേജുകളിലെ നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 25ന് ഇടുക്കി ജില്ലയില്‍ യു ഡി എഫ് ഹര്‍ത്താല്‍. യു.ഡി.എഫ് ജില്ലാകമ്മിറ്റിയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്…
Read More » - 19 June
കശ്മീരിൽ രാഷ്ട്രപതി ഭരണത്തിന് സാധ്യത
ന്യൂഡൽഹി: ജമ്മുകശ്മീരിൽ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറി. സർക്കാരുണ്ടാക്കാൻ തയ്യാറല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പരസ്യമായി വ്യക്തമാക്കിയോടെയാണ് രാഷ്ട്രപതി ഭരണത്തിന് സാധ്യതയേറിയത്. സഖ്യത്തിൽ ഏർപ്പെടാനോ സർക്കാർ രൂപീകരിക്കാനോ ഉള്ള ചർച്ചകൾക്ക്…
Read More » - 19 June
അരവിന്ദ് കെജ്രിവാള് സമരം അവസാനിപ്പിച്ചു
ന്യൂഡല്‍ഹി•ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് 9 ദിവസമായി ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഭരണസ്തംഭന വിഷയത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുമായി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട്…
Read More » - 19 June
ദുബായില്‍ വന്നിട്ടില്ലാത്ത ഒരാള്‍ക്ക് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ കോടികള്‍ സമ്മാനം
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ജോഹന്നാസ്ബര്‍ഗില്‍ നിന്നല്ല ദക്ഷിണാഫ്രിക്കന്‍ പൗരനായ 51 കാരന് ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 6.83 കോടിയോളം ഇന്ത്യന്‍ രൂപ ) സമ്മാനം.…
Read More » - 19 June
നിക്കി ഗല്‍റാണിയുടെ സഹോദരിയേയും പെണ്‍വാണിഭ സംഘം സമീപിച്ചിരുന്നു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അമേരിക്കയില്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ നിര്‍മാതാവ് ടി.എം. കിഷന് തങ്ങളെയും സമീപിച്ചിരുന്നുവെന്ന് തെലുങ്കിലെ പ്രമുഖ നടിമാരായ ശ്രീ റെഡ്ഢി, സഞ്ജന ഗല്‍റാണി, അനസൂയ എന്നിവരുടെ വെളിപ്പെടുത്തല്‍. മലയാളത്തില്‍ നിരവധി…
Read More » - 19 June
ഫാദര്‍ തോമസ് പീലിയാനിക്കല്‍ കസ്റ്റഡിയിൽ
ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. കുട്ടനാട് വികസന സമിതി ഓഫീസിൽ വച്ചാണ്…
Read More » - 19 June
ലോകകപ്പ് മത്സരത്തില്‍ പെറു ഗോള്‍ നേടുകയാണെങ്കില്‍.. പെറു ഫുട്ബോള്‍ ടീമിന്റെ കാമുകിയുടെ പ്രഖ്യാപനം എല്ലാവരേയും അമ്പരപ്പിച്ചു
മോസ്കോ: ലോകം മുഴുവനും ഫുട്ബോളിന്റെ ആവേശത്തിലാണ്. മത്സരത്തിനിറങ്ങുന്ന ഓരോ ടീമുകള്‍ക്കു വേണ്ടി വലിയ വാഗ്ദാനങ്ങളും ബെറ്റും അരങ്ങേറികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവിടെ പെറുവിനു വേണ്ടി രംഗത്തെത്തിയിരിക്കുന്നത് പെറു ഫുട്ബോള്‍…
Read More » - 19 June
മെഹബൂബ മുഫ്തി രാജിവച്ചു
ശ്രീനഗര്‍•ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവച്ചു. സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ച സാഹചര്യത്തിലാണ് നടപടി. ബി.ജെ.പി മന്ത്രിമാര്‍ നേരത്തേ രാജി സമര്‍പിച്ചിരുന്നു. ഇതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന്‍െറ…
Read More » - 18 June
പ്രമുഖ ടെലിവിഷന്‍ അവതാരക തൂങ്ങിമരിച്ചു
വിജയവാഡ: പ്രമുഖ ടെലിവിഷന്‍ അവതാരക തൂങ്ങിമരിച്ചു. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് തേജസ്വിനിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ എടുപ്പുഗള്ളുവിലെ വീട്ടില്‍ ഞായറാഴ്ചയാണ് സംഭവം. എന്നാൽ തിങ്കളാഴ്ചയാണ് മരണ…
Read More » - 18 June
ചക്കപ്പഴത്തിന്റെ മാന്ത്രിക ഗുണങ്ങള്‍ ഇവ
ചക്കപ്പഴം നമുക്കേവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. നമ്മുടെ വീട്ടില്‍ ഇവ ധാരാളമായുണ്ടെങ്കിലും ഇതിന്റെ ഗുണങ്ങള്‍ കൃത്യമായി അറിയാത്തവരാണ് മിക്കവരും. പഴുത്ത ചക്കച്ചുള തേനില്‍ മുക്കി കഴിക്കുന്നത് തലച്ചോറിലെ ഞരമ്പുകള്‍ക്ക്…
Read More » - 18 June
അടല്‍ പെന്ഷന് യോജന: ചെറിയ നിക്ഷേപത്തില്‍ ലഭിക്കുന്നത് 24,000 രൂപ
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രാബല്യത്തില്‍ കൊണ്ടുവന്ന അടല്‍ പെന്ഷന് യോജനയില്‍ പങ്കാളികളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2015ലാണ് പ്രധാനമന്ത്രി ഈ സ്കീം നിലവില്‍ കൊണ്ടു വന്നത്.…
Read More » - 18 June
ദുബായിലേക്ക് വന്ന 11 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ദുബായ്•ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന 11 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഞായറാഴ്ച വൈക്കുന്നേരമാണ് സംഭവം. എയര്‍ഫീല്‍ഡ് വെളിച്ച സംവിധാനത്തിലെ പിഴവ് മൂലമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടതെന്ന് ദുബായ് എയര്‍പോര്‍ട്സ്…
Read More » - 18 June
എടത്തല മര്‍ദ്ദനം : ഉസ്മാന് ജാമ്യമനുവദിച്ച് കോടതി
കൊച്ചി: എടത്തല പോലീസ് മര്‍ദ്ദനത്തിന് ഇരയായ കുഞ്ചാട്ടുകര മരത്തുംകുടിയില് ഉസ്മാന് ഉപധികളോടെ കോടതി ജാമ്യം അനുവദിച്ചു. പോലീസിനെ ഉസ്മാന് മര്‍ദ്ദിച്ചു എന്ന പേരിലുള്ള കേസിലാണ് ജാമ്യം. 50000…
Read More » - 18 June
വിസ്മയിപ്പിക്കുന്ന സാങ്കേതിക വിദ്യ : ഗൂഗിള്‍ ഇനി മരണവും പ്രവചിക്കും
ലോകത്തിന്റെ ഏത് മുക്കിലും മൂലിയിലുമിരുന്ന് എന്തിനെക്കുറിച്ചും അറിയാന്‍ മനുഷ്യനെ പ്രാപ്തമാക്കിയതില്‍ ഗൂഗിളിനുള്ള പങ്ക് ചെറുതല്ല. എന്നാല്‍ മനുഷ്യന് വരെ പ്രവചനാതീതമായ മരണം പ്രവചിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിക്കുകയാണ്…
Read More »