Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -3 May
പെണ്മക്കളോട് അമ്മമാര്‍ പറഞ്ഞിരിയ്ക്കേണ്ട 13 കാര്യങ്ങള്‍
പെണ്‍കുട്ടികളുള്ള അമ്മമാര്‍ ഭാഗ്യവതികളെന്നാണ് പറയാറ്. കാരണം ഒരു മകള്‍ എന്നതിലുപരി ഒരു ബെസ്റ്റ് ഫ്രെണ്ടിനെക്കൂടെയാണിവര്‍ക്കു കിട്ടിയിരിക്കുന്നത്. തങ്ങളുടെ മകളുടെ അടുത്ത കൂട്ടുകാരിയാകുകയെന്നാല്‍ അതത്ര എളുപ്പ പണിയൊന്നുമല്ല കേട്ടോ..…
Read More » - 3 May
യുഎഇയിൽ വിദേശികളായ ഫോൺതട്ടിപ്പു സംഘത്തെ പിടികൂടി പോലീസ്
അബുദാബി ; യുഎഇയിൽ വിദേശികളായ ഫോൺതട്ടിപ്പു സംഘത്തെ പിടികൂടി പൊലീസ്. അബുദാബി– ദുബായ് ടാസ്ക്ഫോഴ്സുകളുടെ സംയുക്ത നീക്കത്തിലൂടെ 11 അംഗ ഏഷ്യൻ പൗരൻമാരെയാണ് പിടികൂടിയത്. ക്രഡിറ്റ് കാർഡ്,…
Read More » - 3 May
‘ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങള്‍ നമ്മുടെ ആത്മാഭിമാനത്തെ അടയാളപ്പെടുത്തുന്നു’; പുരസ്കാരചടങ്ങ് ബഹിഷ്കരിച്ചവരെ അഭിനന്ദിച്ച് ശാരദക്കുട്ടി
കൊച്ചി: ദേശീയ പുരസ്കാരചടങ്ങ് ബഹിഷ്കരിച്ച അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങള്‍ സ്വന്തം കലയിലും കഴിവിലും…
Read More » - 3 May
ശബ്ദത്തേക്കാൾ നാലു മടങ്ങ് വേഗത ; ഇന്ത്യൻ തേജസ്സിനൊപ്പം ഇനി ഡെർബിയും
ശത്രു രാജ്യങ്ങൾ ഇനിപേടിക്കണം. ശബ്ദത്തേക്കാൾ നാലു മടങ്ങ് വേഗതയുള്ള ഡെർബി മിസൈൽ ഘടിപ്പിച്ച തേജസ് വിമാനത്തിന്റെ സ്ക്വാഡ്രൺ സജ്ജമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കാനൊരുങ്ങി ഇന്ത്യ. ശബ്ദത്തെക്കാൾ നാലു…
Read More » - 3 May
കാമുകിയ്ക്ക് താലി ചാര്‍ത്തി : ശാരീരിക ബന്ധം തുടര്‍ന്നു : പിന്നെ ഗള്‍ഫിലേയ്ക്ക് കടന്ന യുവാവ് തിരിച്ചെത്തിത് മറ്റൊരു വിവാഹം കഴിയ്ക്കാന്‍
തിരുവനന്തപുരം : കാമുകിയ്ക്ക് താത്ക്കാലിക ചാലി ചാര്‍ത്തി യുവാവ് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സ്ഥിരമാക്കി. പിന്നീട് ഗള്‍ഫില്‍ നിന്നും വന്നാലുടന്‍ നിയമപരമായ വിവാഹം കഴിയ്ക്കാമെന്ന് ഉറപ്പു നല്കി നാട്ടില്‍…
Read More » - 3 May
ആര്.എസ്.എസിനെതിരെ ജമാഅത്തെ ഇസ്ലാമി
മലപ്പുറം•ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുആദിനെയും വഴിയാത്രക്കാരൻ ഫാഇസിനെയും ക്രൂരമായി മർദ്ദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്ത ആർഎസ്എസ് നടപടിയെ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് ശക്തമായി അപലപിച്ചു.…
Read More » - 3 May
നിങ്ങൾക്ക് തൈറോയിഡ് ഉണ്ടോയെന്ന് അറിയാൻ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കുക
കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡ് ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ്. കഴുത്തിന്റെ മുന്‍ഭാഗത്തു ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയുള്ള ഈ…
Read More » - 3 May
കാരണം അറിയിക്കാതെ വിമാനം അഞ്ചു മണിക്കൂര്‍ വൈകി: പിന്നീട് ഉണ്ടായത് നാടകീയ സംഭവങ്ങൾ
ന്യൂഡല്‍ഹി: കാരണം അറിയിക്കാതെ വിമാനം അഞ്ചു മണിക്കൂര്‍ വൈകിയതില്‍ യാത്രക്കാരുടെ പ്രതിഷേധം. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 177 യാത്രക്കാരുമായി പുറപ്പെടാനിരുന്ന വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്.…
Read More » - 3 May
ദേശീയ ചലച്ചിത്രപുരസ്കാര സമര്‍പ്പണം : കേന്ദ്രസര്‍ക്കാറിനെതിരെ മന്ത്രി എ.കെ.ബാലന്
തിരുവനന്തപുരം: ദേശീയ ചലച്ചിത്രപുരസ്കാര സമര്‍പ്പണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് മന്ത്രി എ.കെ.ബാലന് രംഗത്ത്. ദേശീയ ചലച്ചിത്ര പുരസ്കാരവേദിയില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത് അല്പ്പത്തരമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി…
Read More » - 3 May
ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്കരിച്ചവര്ക്കെതിരെ ജയരാജ്
ന്യൂഡല്‍ഹി•ദേശീയ അവാര്‍ഡ് സ്വീകരിക്കാത്ത സിനിമാ താരങ്ങളെ വിമര്‍ശിച്ച് സംവിധായകന് ജയരാജ്. ദേശീയ അവാര്‍ഡിനെ മാനിക്കണം ഇത് പിള്ളേര് കളിയല്ല, അവാര്‍ഡ് സ്വീകരിക്കാത്തതിന്റെ നഷ്ടം അവര്‍ക്ക് തന്നെയാണ് മികച്ച സംവിധായകനുള്ള…
Read More » - 3 May
മുസ്ലിം കുടുംബത്തിലെ കുട്ടിയുടെ പിറകിൽ വാൽ; ഹനുമാന്റെ അവതാരമായി കണ്ട് ആരാധിച്ച് ഗ്രാമവാസികള്‍
മധ്യപ്രദേശ്: വാലുമുളച്ച കൗമാരക്കാരനെ ഹനുമാനായി കണ്ട് ആരാധിച്ച് ഗ്രാമവാസികള്‍. മധ്യപ്രദേശിലാണ് സംഭവം. മുസ്ലിം കുടുംബത്തിൽ പിറന്ന സോഹ ഷാ എന്ന പതിമൂന്നുകാരന്റെ പിറകിലാണ് രോമങ്ങൾ വളർന്ന് വാലുപോലെയായിരിക്കുന്നത്.…
Read More » - 3 May
ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി
കാസർഗോഡ് ; ഒരു കുടുംബത്തിലെ നാലുപേരെ നിലയില്‍ കണ്ടെത്തി. മുള്ളേരിയ അഡൂരിലെ രാധാകൃഷ്ണന് (39), ഭാര്യ പ്രസീത (33), മക്കളായ കാശിനാഥ്(5), ശബരിനാഥ്(3) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി…
Read More » - 3 May
‘സെല്‍ഫി ഈസ് സെല്‍ഫിഷ്’; സെല്‍ഫി എടുത്ത ആരാധകനിൽ നിന്നും മൊബൈൽ പിടിച്ചുവാങ്ങി യേശുദാസ്
ന്യൂഡൽഹി: സെൽഫിയെടുത്ത ആരാധകനിൽ നിന്ന് മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗാനഗന്ധർവൻ കെ.ജെ യേശുദാസ്.ഹോട്ടലിൽ നിന്ന് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിലേക്ക് പോകാനായി ഇറങ്ങുമ്പോഴായിരുന്നു സംഭവം.…
Read More » - 3 May
ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു
മലപ്പുറം: ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. പാലാട് സ്വദേശി അന്‍ഷാദിന്റെ ബാര്യ നിഷിത (28), എട്ടുമാസം പ്രായമുള്ള മകള്‍ നിദ ഫാത്തിമ എന്നിവരാണ് മരിച്ചത്.…
Read More » - 3 May
ജനങ്ങളെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാന് പൊലീസ് വലയില്‍
കാടാച്ചിറ: ജനങ്ങളെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാന് പൊലീസ് വലയില്‍. എടക്കാട് പോലീസ് സ്റ്റേഷന് പരിധിയിലാണ് നാളുകളായി ജനങ്ങളുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാന് വലയിലായത്. കാടാച്ചിറ, ആഡൂര്‍പാലം, മമ്പറം, കോട്ടം…
Read More » - 3 May
യുഎഇയിലെ നിക്ഷേപകർക്ക് മുന്നറിയിപ്പുമായി അധികൃതർ
യുഎഇയിൽ പണം നിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. ഏഷ്യൻ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിക്കുന്ന കമ്പനിയായ Financial.org- നെ ഇടപാടുകൾക്ക് ആശ്രയിക്കെരുതെന്ന് യു.എ.ഇയുടെ സെക്യൂരിറ്റീസ് റഗുലേറ്റർ ബുധനാഴ്ച…
Read More » - 3 May
മണ്ണിടിഞ്ഞു വീണ അപകടം ; രണ്ടു പേർ മരിച്ചു
കോഴിക്കോട് ; മണ്ണിടിഞ്ഞുവീണ അപകടത്തിൽ രണ്ടു മരണം. ആശുപ്രത്രിയിൽ ചികിത്സയിലിരുന്ന ബീഹാർ സ്വദേശി കിസ്മത്ത്, ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ കോഴിക്കോട് റാം…
Read More » - 3 May
ദുബായിൽ പരസ്യമായി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രവാസി പിടിയിൽ
ദുബായ്: പരസ്യമായി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 45 കാരനെ വിചാരണയ്ക്ക് വിധേയനാക്കി. ഫിലിപ്പൈൻ സ്വദേശിയായ പെൺകുട്ടിയെ സുഹൃത്തിന്റെ മുന്നിൽ വെച്ച് ഉപദ്രവിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനെയാണ് വിചാരണയ്ക്ക് വിധേയനാക്കിയത്.…
Read More » - 3 May
മകന്റെ ജനനതിയതി നോക്കി പ്രവാസി മലയാളി എടുത്ത ജാക്ക്പോട്ട് ടിക്കറ്റിന് അടിച്ചത് കോടികള്‍
ദുബായ് : യു.എ.ഇയില്‍ മകന്റെ ജനനതിയതി നോക്കി മലയാളി എടുത്ത ജാക്ക്പോട്ട് ടിക്കറ്റ് നമ്പറിന് അടിച്ചത് കോടികള്‍. കുവൈറ്റില്‍ എക്സിക്യുട്ടീവ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന പ്രവാസി മലയാളി…
Read More » - 3 May
കൊടും കുറ്റവാളിയാ ഗുണ്ടാത്തലവന് എതിരാളികളുടെ വെടിയേറ്റു മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊടും കുറ്റവാളിയായ മെന്റല്‍ എന്നറിയപ്പെടുന്ന സന്ദീപ് സിംഗ് കൊല്ലപ്പെട്ടു. അക്രമികളില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സിംഗിന്റെ കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ചുനിന്നു.…
Read More » - 3 May
ആധാർ മറ്റ് രാജ്യങ്ങളിലും നടപ്പാക്കണമെന്ന് ബിൽ ഗേറ്റ്സ്
വാഷിംഗ്ടണ്‍: ഇന്ത്യയുടെ ആധാര്‍ സംവിധാനത്തിന് സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ലെന്നും ലോകബാങ്കുമായി സഹകരിച്ച് ഈ മാതൃക മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ആധാറിന്റെ…
Read More » - 3 May
അബുദാബിയില്‍ അവസരങ്ങള്‍
തിരുവനന്തപുരം•അബുദാബിയിലെ ടാലേ അല്‍നൂര്‍ ഐ.എന്‍.ടി സ്കൂളിലേക്ക് ഇംഗ്ലീഷ് അധ്യാപികമാരെ ഒഡെപെക് വഴി തെരഞ്ഞെടുക്കും. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും രണ്ട് വര്‍ഷം പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷില്‍…
Read More » - 3 May
യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു-സിബി മലയില്‍
കൊച്ചി•കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കില്ലെന്ന നിലപാടില്‍ നിന്ന് വ്യതി ചലിച്ച് സംവിധായകന് ജയരാജും, ഗായകന് യേശുദാസും അവാര്‍ഡ് സ്വീകരിച്ചു. മലയാളത്തില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കള്‍…
Read More » - 3 May
ഇനി 1350 രൂപ മാത്രം ട്യൂഷന് ഫീസോടെ എംബിബിഎസിനു പഠിക്കാം
ഇനി 1350 രൂപ മാത്രം ട്യൂഷന് ഫീസോടെ എംബിബിഎസിനു പഠിക്കാം. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷയെഴുതി ജയിച്ചാലാണ് 1350 രൂപ മാത്രം ട്യൂഷന് ഫീസോടെ എംബിബിഎസ് പഠിക്കാൻ…
Read More » - 3 May
മലയാളികളുടെ പ്രതീക്ഷ ഉയര്‍ത്തി ദുബായിൽ തൊഴിലവസരങ്ങൾ; 20,000 ദിർഹം വരെ വേതനം നേടാം
ദുബായ്: മലയാളികളുടെ പ്രതീക്ഷ ഉയര്‍ത്തി ദുബായിൽ വൻ തൊഴിലവസരങ്ങൾ. ദുബായ് ആസ്ഥാനമാക്കിയുള്ള കെ.ടി ബസോണിലാണ് 20,000 ദിർഹം വരെ വേതനം ലഭിക്കുന്ന അവസരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുബായിയാണ്…
Read More »