Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -30 April
തീവ്രവാദികളെ നേരിടാന്‍ കരിമ്പൂച്ചകളെ രംഗത്തിറക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി:തീവ്രവാദ ആക്രമങ്ങളെ നേരിടാനും,സൈനീകരെ സഹായിക്കുന്നതിനുമായി കശ്മീര്‍ താഴ് വരകളില്‍ ബ്ലാക്ക് കേറ്റ് കമാന്‍ഡോകളെ വിന്യസിക്കാന്‍ കേന്ദ്ര തീരുമാനം. ഏറ്റുമുട്ടല്‍ നടക്കുന്നിടത്ത് സാധാരണക്കാര്‍ ബന്ധികളാക്കപ്പെടുന്ന സാഹചര്യങ്ങള്‍ നേരിടാനാണ് പുതിയ…
Read More » - 30 April
ഷവോമി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് മുൻപ് ഇക്കാര്യം അറിയുക
ഉല്‍പ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഷവോമി. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, ക്യാമറ മോഡ്യൂളുകള്‍, കണക്ടറുകള്‍ എന്നിലയുടെ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ 10 ശതമാനമായി വർദ്ധിപ്പിച്ചതിനെ തുടർന്നാണ്…
Read More » - 30 April
മറ്റൊരു സർപ്രൈസ് ഓഫർ അവതരിപ്പിച്ച് എയർടെൽ
എയർടെൽ മറ്റൊരു ‘സർപ്രൈസ്’ ഓഫർ പ്രഖ്യാപിച്ചു. അൺലിമിറ്റഡ് കോൾ ഒരു ജിബി ഡേറ്റയും 28 ദിവസ കാലാവധിയുള്ള 129 രൂപ പ്ലാനിൽ ലഭിക്കും. എയർടെൽ ഹലോ ട്യൂണും…
Read More » - 30 April
ബലാത്സംഗ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി : ആത്മഹത്യയ്ക്കൊരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം
ലക്നൗ: രണ്ട് യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പെണ്‍കുട്ടിയുടെ കുടുംബം ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തി. പ്രതികളെ…
Read More » - 30 April
തല ചായ്ക്കാന്‍ തെരുവിനെ ആശ്രയിക്കുന്ന വൃദ്ധന്: സന്മനസുള്ളവര് സഹായിക്കുക… ചിത്രങ്ങള്‍
മൂന്നാര്‍: മൂന്നാറില്‍ സ്വന്തമായി വീടില്ലാതെ ഒരു വൃദ്ധന് സന്മസുള്ളവരുടെ കരുണതേടുന്നു. കുടിയിറക്കു ഭീഷണിയും ഭൂമികൈയ്യേറ്റവും നടക്കുന്ന മൂന്നാറിലാണ് ആരെയും വേദനിപ്പിക്കുന്ന ഈ ഖേദകരമായ കാഴ്ച. മൂന്നാര്‍ ന്യൂ…
Read More » - 30 April
പോണ്‍ചിത്രങ്ങളെ മാതൃകയാക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കുറേനാളുകൾക്ക് മുൻപ് വരെ മാതാപിതാക്കളുടെ അടുത്ത് നിന്നും സ്കൂളിൽ നിന്നുമായിരുന്നു കുട്ടികൾക്ക് ലൈംഗികതയെക്കുറിച്ചുള്ള അറിവുകൾ ലഭിച്ചിരുന്നത്. എന്നാൽ സെക്സ് വിഷയങ്ങളെ സമീപിക്കുമ്പോഴുള്ള അബദ്ധധാരണകളും സങ്കോചവും ഇന്നത്തെ തലമുറയ്ക്കില്ല.…
Read More » - 30 April
ട്വിറ്ററിൽ ഡേറ്റാ ചോർച്ച
ലണ്ടൻ: ഡേറ്റാ ചോർത്തൽ വിവാദത്തിലേക്കു ട്വിറ്ററും. ട്വിറ്ററിൽ വിവരച്ചോർച്ച നടന്നത് ബ്രിട്ടിഷ് വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്കിൽനിന്നു വിവരങ്ങൾ ശേഖരിച്ചതിനു സമാന രീതിയിലാണെന്നാണ് റിപ്പോർട്ടുകൾ.…
Read More » - 30 April
സംസാരിക്കാന്‍ വിസ്സമ്മതിച്ച വിദ്യാര്‍ഥിനിയോട് യുവാവ് ചെയ്തത് കൊടും ക്രൂരത
ചെന്നൈ ; സംസാരിക്കാന്‍ വിസ്സമ്മതിച്ച വിദ്യാര്‍ഥിനിയുടെ കഴുത്തറുത്ത് യുവാവിന്റെ കൊടും ക്രൂരത. തമിഴ്നാട്ടിലെ കൂടല്ലൂര്‍ ജില്ലയിൽ പട്ടാപ്പകൽ ജനത്തിരക്കുള്ള സ്ഥലത്ത് വെച്ച് കുഡ്ഡല്ലൂര്‍ അണ്ണാമലൈ സര്‍വ്വകലാശാലയിലെ ഒന്നാംവര്‍ഷ…
Read More » - 30 April
കേരളത്തിലെ ആരോഗ്യ മേഖലയെ പ്രകീര്‍ത്തിച്ച് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി
തിരുവനന്തപുരം•കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം…
Read More » - 30 April
യുവതിയുടെ നഗ്നഫോട്ടോ പ്രതിശ്രുത വരനെ കാട്ടി വിവാഹം മുടക്കി
കോട്ടയം: യുവതിയുടെ നഗ്ന ഫോട്ടോ പ്രതിശ്രുത വരനെ കാണിച്ച് വിവാഹം മുടക്കി. സംഭവം നടന്നത് കോട്ടയത്ത്. വിവാഹം മുടക്കിയ യുവാവിനെതിരേ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു. തെള്ളകം സ്വദേശിയാണ്…
Read More » - 30 April
വ്യോമസേനയിൽ എയർമാനാകാൻ അവസരം
കായിക താരങ്ങൾക്ക് വ്യോമസേനയിൽ എയർമാനാകാൻ അവസരം . ദേശീയതലത്തിൽ മികവുതെളിയിച്ച അവിവാഹിതരായ പുരുഷ കായികതാരങ്ങൾക്കുള്ള പ്രത്യേക നിയമനത്തിനാണു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്, ഗോൾഫ്, ക്രിക്കറ്റ്,…
Read More » - 30 April
കാമുകിയെ പീഡിപ്പിച്ച ശേഷം വസ്ത്രങ്ങൾ നൽകാതെ പുറത്തിറക്കി വിട്ടു; ദുബായിൽ യുവാവിന് കടുത്ത ശിക്ഷ
ദുബായ്: പീഡിപ്പിച്ച ശേഷം പതിനൊന്നാം നിലയിൽ നിന്ന് വസ്ത്രങ്ങൾ താഴേക്ക് വലിച്ചെറിഞ്ഞ് കളഞ്ഞ് കാമുകിയെ അപമാനിച്ച യുവാവിന് മൂന്ന് വർഷം ജയിൽശിക്ഷ. ജനുവരി 21 നാണ് കേസിനാസ്പദമായ…
Read More » - 30 April
പല തരത്തിലുള്ള ആരോഗ്യഗുണങ്ങൾക്ക് തണ്ണിമത്തന് പാനീയം
ശരീരത്തിന് ഈര്‍പ്പം നല്കാന്, നിര്‍ജ്ജലീകരണം തടയാന്‍ പറ്റി യ ഏ്റ്റവും നല്ല വഴിയാണ് തണ്ണിമത്തന് ജ്യൂസില്‍ നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്തും തയ്യാറാക്കുന്ന പാനീയം. ഇതിലെ മൂന്നൂ ഘടകങ്ങളും…
Read More » - 30 April
സഹോദരങ്ങളെ കബളിപ്പിച്ച് പണം തട്ടിയ സംഘത്തെ സാഹസികമായി പിടികൂടി ദുബായ് പോലീസ്
ദുബായ്: ബിറ്റ്കോയിൻ വാങ്ങാൻ ദുബായിൽ എത്തിയ സഹോദരങ്ങളെ പറ്റിച്ച് 12 കോടിയിൽ അധികം രൂപ തട്ടിയ സംഘത്തെ സാഹസികമായി പിടികൂടി ദുബായ് പോലീസ്. ഇവരിൽ നിന്ന് ഏഴ്…
Read More » - 30 April
ഹെല്‍മറ്റില്ലാതെ ബൈക്കിലെത്തിയ യുവാക്കള്‍ക്ക് നേരെ പോലീസിന്റെ ഷൂവേറ് ; വീഡിയോ
ബെംഗളൂരു: ഹെല്‍മറ്റില്ലാതെ ബൈക്കിലെത്തിയ യുവാക്കള്‍ക്ക് നേരെ ഷൂവെറിഞ്ഞ ട്രാഫിക് പോലീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഈ സമയം അതുവഴി കാറിലെത്തിയ യുവാവ് ഷൂട്ട് ചെയ്ത വീഡിയോ…
Read More » - 30 April
വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ പീഡിപ്പിക്കുന്നത് കടുത്ത അസഹിഷ്ണുത: വി.മുരളീധരന് എം.പി
തിരുവനന്തപുരം•വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ പീഡിപ്പിക്കുന്ന സമീപനം ഭരണകൂടത്തിന്റെ കടുത്ത അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി ദേശീയനിര്‍വ്വാഹക സമിതിഅംഗം വി. മുരളീധരന് എംപി. സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരെയുള്ള പിണറായി സര്‍ക്കാരിന്റെ…
Read More » - 30 April
ലാലുപ്രസാദ് യാദവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ ചൊല്ലി വിവാദം
ന്യൂഡല്‍ഹി: ലാലുപ്രസാദ് യാദവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് വിവാദം കൊഴുക്കുന്നു. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെയാണ് ഡല്‍ഹി എയിംസില്‍…
Read More » - 30 April
സൈനിക വാഹനത്തിനു നേരെ നടന്ന ചാവേറാക്രമണത്തിൽ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടു
കാണ്ഡഹാർ: ചാവേറാക്രമണത്തിൽ 11 കുട്ടികൾ കൊല്ലപ്പെട്ടു. തെക്കൻ അഫ്ഗാനിസ്ഥാനിൽ വിദേശ സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് കുട്ടികൾ കൊല്ലപ്പെട്ടത്. വിദേശ, അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 16…
Read More » - 30 April
ലസിത പാലയ്ക്കലിനെതിരെ കേസെടുത്തു
കണ്ണൂര്‍•പിണറായി കൂട്ട കൊലക്കേസ് പ്രതി സൗമ്യ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗമാണെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ബി.ജെ.പി വനിതാ നേതാവ് ലസിത പാലയ്ക്കലിനെതിരെ പോലീസ് കേസെടുത്തു.…
Read More » - 30 April
ഹോട്ടലുകളില്‍ വിളമ്പുന്നത് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും : ബിരിയാണിയിലും ബര്ഗറിലുമുള്പ്പെടെ ചേര്‍ക്കുന്നു : ആറുപേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: ഹോട്ടലുകളില്‍ വിളമ്പുന്നത് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും. ബിരിയാണിയിലും ബര്‍ഗറിലും കട്ലറ്റിലുമെല്ലാം ചേര്‍ക്കുന്നത് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും. ഇതോടെ ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിയ്ക്കുന്നവരും കഴിച്ചവരും ആശങ്കയിലാണ്. സ്വകാര്യ ഐസ്…
Read More » - 30 April
വരാപ്പുഴയിൽ ശ്രീജിത്തിന്റെ വീട് കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു
കൊച്ചി ; വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മർദനമേറ്റു മരിച്ച ശ്രീജിത്തിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ സന്ദർശിച്ചു. “കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. സി.പി.എം എപ്പോഴും…
Read More » - 30 April
മോദിയുടെ അപരൻ ഒടുവിൽ പ്രധാനമന്ത്രിയായിത്തന്നെ വെള്ളിത്തിരയിലേക്ക്
പയ്യന്നൂർ: കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുളളയാളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി രാമചന്ദ്രനായിരുന്നു ആ അപരന്. പ്രധാനമന്ത്രിയുടെ രൂപസാദൃശ്യം രാമചന്ദ്രന്…
Read More » - 30 April
ലിഗ കേസ്; അറസ്റ്റിലായവരുടെ മൊഴി പുറത്ത്
തിരുവനന്തപുരം: ലിഗ കേസില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴി പുറത്ത്. കസ്റ്റഡിയിലായ ഉദയന്‍, ഉമേഷ് എന്നിവരുടെ മൊഴികളാണ് പുറത്തു വന്നത്. ലിഗ കടല്‍ത്തീരത്ത് നടന്നുവരുന്നത് കണ്ടുവെന്നും സിഗരറ്റ് ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും…
Read More » - 30 April
തിളച്ച പഞ്ചസാരലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം
ലക്നൗ ; തിളച്ച പഞ്ചസാരലായനിയില്‍ വീണ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നാസിക്കിലാണ് അതിദാരുണമായ സംഭവം നടന്നത്. കാറ്ററിങ് ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ വീട്ടുകാര്‍. ഓര്‍ഡര്‍ അനുസരിച്ച്…
Read More » - 30 April
മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്ത് പിടിച്ചെടുത്തത് 13 കോടി രൂപയുടെ കള്ളനോട്ടുകള്‍
ന്യൂഡല്‍ഹി : ഈ വര്‍ഷം ആദ്യ മൂന്നുമാസത്തിനിടെ രാജ്യത്താകെ കണ്ടെത്തിയത് 13 കോടിയോളം രൂപയുടെ കള്ളനോട്ടുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം…
Read More »