Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -26 April
കാറുകള്‍ കൂട്ടിയിടിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം
പെരുമ്പാവൂര്‍: കാറുകള്‍ കൂട്ടിയിടിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. കോതമംഗലം – പെരുമ്പാവൂര്‍ പാതയിലെ ചെറുകുന്നത്ത് വെച്ച് കാറുകള്‍ കൂട്ടിയിടിച്ച് വാരപ്പെട്ടി പഞ്ചായത്തംഗം പി വി മോഹനന്റെ മാതാവ് പുന്നാട്ടു…
Read More » - 26 April
80 ശസ്ത്രക്രിയകള്‍, ചെവികളും വിരലുകളും മറ്റ് പല ശരീര ഭാഗങ്ങളും നഷ്ടപ്പെട്ടു, യുവതിയോട് അയല്ക്കാരന്റെ ക്രൂരത ഇങ്ങനെ
അയല്‍ക്കാരിയും മുന്‍ കാമുകിയുമായിരുന്ന യുവതിയോട് യുവാവ് ചെയ്ത ക്രൂരതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 27 കാരിയായ കിസ്റ്റന്‍ അഷ്ബിയുടെ ദേഹത്തു കൂടി പെട്രോള്‍ ഒഴിച്ച ശേഷം റെയ്മണ്ട് ബൊവന്‍…
Read More » - 26 April
ഇ പി ജയരാജന് മാവോയിസ്റ്റ് ഭീഷണി : ലഘുലേഘ വിതരണം
കണ്ണൂര്‍: ഇ.പി ജയരാജന് എം.എല്‍.എയ്ക്കെതിരെ മാവോയിസ്റ്റ് ഭീഷണി. ആദിവാസി കോളനിയില്‍ തുടങ്ങിയ ക്വാറിക്ക് ഇ.പി ജയരാജന് അനുകൂലമാണെന്ന് ആരോപിച്ചാണ് ഭീഷണി. ആദിവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ ഇ.പി ജയരാജന്…
Read More » - 26 April
കത്വ സംഭവത്തിന് സമാനമാണ് തന്റെ അവസ്ഥയെന്ന് മുഹമ്മദ് ഷമിയുടെ ഭാര്യ
കൊൽക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയും ഭാര്യയും തമ്മിലുള്ള കേസ് നിലനിൽക്കെ മറ്റൊരു വെളിപ്പെടുത്തലുമായി ഭാര്യ ഹസിൻ ജഹാൻ. തന്റെ കേസ് കത്വ സംഭവത്തിന് സമാനമാണെന്നാണ് അവർ…
Read More » - 26 April
ദക്ഷിണേന്ത്യയില്‍ വരാനിരിക്കുന്നത് വന്‍ വരള്‍ച്ച
തിരുവനന്തപുരം : ദക്ഷിണേന്ത്യയില്‍ വരാനിരിക്കുന്നത് വന്‍ വരള്‍ച്ചയെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. മഴയും കൊടുംമഴയുമെല്ലാം കാലംതെറ്റിയും അനവസരത്തിലും പെയ്യുന്നുണ്ടെങ്കിലും ലോകം വരള്‍ച്ചയിലേയ്ക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നതിന് മാറ്റമൊന്നുമില്ലെന്നാണ് ലോകത്തിന്റെ…
Read More » - 26 April
നഴ്സുമാരുടെ ശമ്പള പരിഷ്കരണം ; മാനേജ്മെന്റുകൾ കോടതിയിലേക്ക്
തിരുവനന്തപുരം ; നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ഹൈക്കോടതിയിലേക്ക്. ഉത്തരവ് പ്രകാരമുള്ള ശമ്പളം നഴ്സുമാർക്ക് കൊടുക്കാൻ പറ്റില്ല. ആശുപത്രി ജീവനക്കാർക്കു മുഴുവൻ ഇത്തരത്തിൽ വേതനം നൽകേണ്ടിവരുന്പോൾ…
Read More » - 26 April
ലിഗയുടെ സഹോദരിക്ക് അഞ്ച് ലക്ഷം ധനസഹായം കൈമാറി
തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലിഗയുടെ സഹോദരി ഇല്‍സിക്ക് സര്‍ക്കാരിന്റെ ധനസഹായമായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡി.ജി.പി…
Read More » - 26 April
പിണറായില്‍ കൂട്ടക്കൊല നടത്തിയ സൗമ്യ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമെന്ന് പ്രചാരണം : സിപിഎം പരാതി നല്കി
കണ്ണൂര്‍: അവിഹിത ബന്ധങ്ങള്‍ തുടരുന്നതിന് മക്കളേയും സ്വന്തം മാതാപിതാക്കളേയും വകവരുത്തിയ പിണറായിയിലെ സൗമ്യ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ സിപിഎം പരാതി നല്കി. യുവമോര്‍ച്ച നേതാവ്…
Read More » - 26 April
വികലാംഗയോട് വിമാനക്കമ്പനിയുടെ ക്രൂരത, വീല്‍ ചെയറില്‍ കെട്ടിയിട്ട ശേഷം ചീത്ത വിളിച്ച് ജീവനക്കാര്‍
അംഗവൈകല്യമുള്ള യാത്രക്കാരിയോട് വിമാനക്കമ്പനി ജീവനക്കാരുടെ ക്രൂരത. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യാനെത്തിയ മരിയ സലൈഗാസ് എന്ന യുവതിക്കാണ് ദാരുണാനുഭവം ഉണ്ടായത്. അറ്റ്ലാന്റയില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അംഗവൈകല്യമുള്ളതിനാല്…
Read More » - 26 April
ലിഗയുടെ മരണത്തിന് കാരണമായ വിശ്വാസ്യമായ തെളിവ് സംഭവസ്ഥലത്തു നിന്നും ലഭിച്ചു
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തില്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കണ്ടല്‍ക്കാട്ടിനുള്ളില്‍ നിന്ന് വള്ളികള്‍ ചേര്‍ത്ത് കെട്ടി ഉണ്ടാക്കിയ കുരുക്ക് പോലീസ്…
Read More » - 26 April
ലോകത്തിലെ ഏറ്റവും നീളമേറിയ സർവീസുമായി പ്രമുഖ എയർലൈൻ കമ്പനി
സിംഗപ്പൂർ: ലോകത്തിലെ ഏറ്റവും നീളമേറിയ സർവീസുമായി സിംഗപ്പൂർ എയർലൈൻസ്. ഏകദേശം 20 മണിക്കൂറോളം ദൈർഘ്യമേറിയ സർവീസാണ് ഒരുങ്ങുന്നതെന്നാണ് സൂചന. സിംഗപ്പൂർ എയർലൈൻസിന്റെ അൾട്രാ ലോങ് റേഞ്ചിലെ പുതിയ…
Read More » - 26 April
കോഹ്ലിക്ക് പിഴ ചുമത്തി ; കാരണം ഇങ്ങനെ
ബംഗളൂരു: കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി ഐപിഎൽ ഭരണസമിതി. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് പിഴ ചുമത്തിയത്. സീസണിൽ ആദ്യമായാണ് കുറഞ്ഞ…
Read More » - 26 April
വിദേശകാര്യമന്ത്രിയെ അയോഗ്യനാക്കി
ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രിയെ അയോഗ്യനാക്കി. പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിനെ ഇസ്ലാമാബാദിനെയാണ് ഹൈക്കോടതി അയോഗ്യനാക്കിയത്. നടപടി നിയമവിരുദ്ധമായി യുഎഇ വര്‍ക്ക് പെര്‍മിറ്റ് കൈവശംവച്ചതിനെ തുടർന്നാണ്. ഖ്വാജ ആസിഫ് 2013-ലെ…
Read More » - 26 April
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, യുഎഇയില്‍ വന്‍ ഓഫറില്‍ ഷോപ്പിംഗ് നടത്താം
യുഎഇ: പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. യുഎഇയില്‍ വന്‍ ഓഫറില്‍ ഷോപ്പിംഗ് നടത്താം. വന്‍ ഡിസ്കൗണ്ടില്‍ സാധനങ്ങളും മറ്റും സ്വന്തമാക്കാന്‍ സാധിക്കുന്ന ഓഫറാണുള്ളത്. മിര്ഡിഫിലുള്ള എത്തിഹാദ് മാളിലും…
Read More » - 26 April
അനാഥയായ തനിക്ക് ധനസഹായത്തിന് മുഖ്യമന്ത്രിക്ക് നിവേദനം , മടുത്താല്‍ താൻ വേറെ ആളെ നോക്കുമെന്ന് സൗമ്യ തന്റെ ഫേവറിറ്റ് കാമുകനോടും
പിണറായി: എനിക്ക് നിന്നെ മടുത്താല്‍ ഞാന്‍ വേറെ ആളെ നോക്കുമെന്ന് പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ തന്നോട് പല തവണ പറഞ്ഞിട്ടുള്ളതായി കാമുകന്മാരില് സൗമ്യക്ക് ഏറ്റവും…
Read More » - 26 April
തന്റേത് കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനുള്ള അവസാന ശ്രമം: തച്ചങ്കരി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനുള്ള അവസാന ശ്രമാണ് താൻ നടത്തുന്നതെന്ന് തച്ചങ്കരി.കെ.എസ്.ആര്.ടി.സിയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും. ആനുകൂല്യങ്ങള്‍ ഇപ്പോഴും ലഭിക്കുമെന്ന ധാരണ ജീവനക്കാർക്ക് വേണ്ടെന്നും അദ്ദേഹം…
Read More » - 26 April
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തണം : വ്യത്യസ്ത കാമ്പയിനുമായി മലയാളി സ്ത്രീകള്‍
തിരുവനന്തപുരം : സോഷ്യല്‍ മീഡ്യയുടെ വരവോടെ പ്രതിഷേധ കാമ്പയിനുകളുടെ കാലമാണ്. വ്യത്യസ്തമായ കാമ്പയിനുകളാണ് സോഷ്യല്‍മീഡിയ വഴി ജനങ്ങളിലെത്തുന്നത്. ഇപ്പോള്‍ വ്ത്യസ്ത കാമ്പയിനുമായിട്ടാണ് മലായാളി സ്ത്രീകളുടെ ഹാഷ്ടാദ് ശ്രദ്ധയാകര്‍ഷിക്കുന്നത്.…
Read More » - 26 April
ദുബായിൽ നിന്നുള്ള എൻ.ആർ.ഐയെ വിവാഹം ചെയ്ത് പ്രമുഖ നടി; ചിത്രങ്ങൾ കാണാം
പ്രമുഖ തമിഴ്, തെലുങ്ക് നടിയായ ഇഷാരാ നായരുടെ വിവാഹചിത്രങ്ങൾ പുറത്ത്. ഏപ്രിൽ 18 നായിരുന്നു വിവാഹം. മീഡിയകളുടെ സാന്നിധ്യം ഇല്ലാതെ രഹസ്യമായാണ് ഇഷാരയും ദുബായ് എൻ.ആർ.ഐ ആയ സാഹിലും…
Read More » - 26 April
വായ്പ തിരിച്ചടയ്ക്കാതെ മുങ്ങുന്നവരെ പിടിയ്ക്കാന്‍ ബാങ്കുകളുടെ പുതിയ മാര്‍ഗം ഇങ്ങനെ
ന്യൂഡല്‍ഹി : വായ്പ തിരിച്ചടയ്ക്കാതെ മുങ്ങുന്നവരെ പിടിയ്ക്കാന്‍ ബാങ്കുകള്‍ കര്‍ശന നടപടി എടുക്കുന്നു. വന്‍തുക വായ്പെടുത്തത് തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നവരെ പിടികൂടാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കാണ് സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായം…
Read More » - 26 April
ജയലളിതയുടെ ബയോളജിക്കല്‍ രേഖകളെ കുറിച്ച് അപ്പോളോ ആശുപത്രിയുടെ പ്രതികരണം
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകളെന്ന് അവകാശവാദം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ശേഖരിച്ചുവച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ. ഇക്കാര്യം മദ്രാസ് ഹൈക്കോടതിയിലാണ് അപ്പോളോ ആശുപത്രി…
Read More » - 26 April
നിസ്കരിക്കുന്നതിനിടെ വിശ്വാസി കുഴഞ്ഞു വീണ് മരിച്ചു(വീഡിയോ)
നിസ്കരിക്കുന്നതിനിയെ വിശ്വാസി മരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. നിസ്കരിക്കുന്നതിനിടെ വിശ്വാസി മുട്ട് കുത്തി ഇരിക്കുകയായിരുന്നു. ഒരുപാട് സമയമായിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ കൂടെ പ്രാര്‍ത്ഥിക്കാന്‍ നിന്നവര്‍ ശ്രദ്ധിച്ചപ്പോഴാണ്…
Read More » - 26 April
ലിഗയുടെ മരണം ; അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം ; ലീഗയുടെ മരണം സംബന്ധിച്ച കേസ് അന്വേഷണത്തിൽ പോലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്നും,പോലീസ് കേസ് അന്വേഷിച്ചില്ലെന്ന് പറയുന്നത് അപക്വമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലിഗയുടെ കുടുംബത്തിനു മുഖ്യമന്ത്രിയെ കാണാൻ…
Read More » - 26 April
അവധിക്കാല ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർഥികള്‍ ഡാമില്‍ മുങ്ങി മരിച്ചു
പൂനെ: അവധിക്കാല ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർഥികള്‍ ഡാമില്‍ മുങ്ങി മരിച്ചു, രണ്ട് പേരെ കാണാതായി. ചെന്നൈയില്‍ നിന്നുള്ള വിദ്യാർഥികളാണ് മഹാരാഷ്ട്രയിലെ ഡാമില്‍ മുങ്ങി മരിച്ചത്. ചെന്നൈ…
Read More » - 26 April
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ആലപ്പുഴ ; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മേയ് 28ന്. വോട്ടെണ്ണൽ 31ന് നടക്കും. നാമനിർദേശിക പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 10ന്. പിൻവലിക്കാനുള്ള അവസാന തീയതി മേയ് 14. 11ന് പത്രികകളുടെ…
Read More » - 26 April
കശ്മീരിൽ സൈന്യം വധിച്ചത് കൊടും ക്രിമിനലായ ജയ്ഷെ മുഹമ്മദ് ഓപ്പറേഷണൽ കമാൻഡറെ
ശ്രീനഗർ : കശ്മീരിലെ ത്രാലിൽ സൈന്യം വധിച്ചത് ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഓപ്പറേഷണൽ കമാൻഡറെയെന്ന് സ്ഥിരീകരിച്ചു. ജെഇഎം ഓപ്പറേഷണൽ കമാൻഡർ മുഫ്തി യാസിറിനെയാണ് സൈന്യം വധിച്ചത്…
Read More »