Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -22 April
പൊണ്ണത്തടിയുള്ള മക്കളെ രക്ഷിക്കാന്‍ ഈ അച്ഛന് ചെയ്തത്
അഹമ്മദാബാദ്: എട്ടും ആറും വയസ് മാത്രം പ്രായമുള്ള തന്റെ പെണ്മക്കളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നത് രമേഷ്ഭായിയെ വല്ലാതെ അലട്ടിയിരുന്നു. കുട്ടികളുടെ ഭാരം കുറയ്ക്കാൻ ചികിത്സ ചെയ്യാനുള്ള പണം പോലും…
Read More » - 22 April
ഇതാണ് ഇന്ത്യന്‍ എയര്‍പോര്‍ട്ടിലെ ആദ്യ അഗ്നിശമന സേന വനിത അംഗം
എയര്‍ഫോഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീ സാനിധ്യം കൂടി. കൊല്‍ക്കത്തയില്‍ നിന്നുള്ള ടാനിയ സന്യാലിനാണ് ഇന്ത്യന്‍ എയര്‍പോര്‍ട്ടിലെ ആദ്യ അഗ്നിശമന സേന അംഗമായത്. ഇതുവരെ…
Read More » - 22 April
ലീഗയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശം ലഹരി മാഫിയയുടെ താവളം
തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടല്‍ക്കാടുകള്‍ക്ക് ഇടയില്‍ നിന്നും കണ്ടെടുത്ത വിദേശ വനിത ലീഗയുടെ മൃതദേഹം കൂടുതല്‍ പരിശോധനയ്ക്ക് അയച്ചു. മൃതദേഹത്തിലെ വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും ഇത് ഒരുമാസം…
Read More » - 22 April
വീണ്ടും ഒരു സ്വവര്‍ഗാനുരാഗ വിവാഹം, മുന്‍ സൗന്ദര്യറാണിയും കാമുകിയും വിവാഹിതരായി
വീണ്ടും ഒരു സ്വവര്‍ഗാനുരാഗത്തിന്റെയും വിവാഹത്തിന്റെയും വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. 2005ലെ അമേരിക്കന്‍ സുന്ദരി ദൈദ്രെ ഡൗണ്‍സ് ഗണ്ണും കാമുകി അബോട്ട് ജോണ്‍സുമാണ് വിവാഹിതരായത്. അലബമയിലുള്ള…
Read More » - 22 April
17 കാരനായ പിതാവ് രണ്ടു മാസം പ്രായമായ മകനെ കൊലപ്പെടുത്തി;കാരണം ആരെയും ഞെട്ടിക്കുന്നത് !
ന്യൂഡൽഹി : രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു. ശനിയാഴ്ച വൈകിട്ട് ഡൽഹിയിലെ മംഗോൾപുരിയിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത തന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധത്തിൽ ഉണ്ടായ…
Read More » - 22 April
റിയാദില്‍ റോയൽ പാലസിന് സമീപം ഡ്രോണ്‍ വെടിവെച്ചിട്ടു
റിയാദ്: റിയാദിലെ കുസാമയില്‍ റോയൽ പാലസിന് സമീപം ഡ്രോണ്‍ വെടിവെച്ചിട്ടു. ശനിയാഴ്ച രാത്രി 7.50 ഒാടെയാണ് സംഭവം. സുരക്ഷാ ഭീഷണി മുന്നിൽ കണ്ട് ഡ്രോൺ വെടിവെച്ചിടുകയായിരുന്നു. എന്നാൽ…
Read More » - 22 April
ആയുധം കടത്താൻ സഹായിച്ച ഡോക്ടര്‍ പിടിയില്‍
അനന്ത്നാഗ്: ആയുധം കടത്താൻ സഹായിച്ച ഡോക്ടര്‍ പിടിയില്‍. ജമ്മുകശ്മീരിലാണ് സംഭവം നടന്നത്. കാറിൽ ആയുധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷാ സേന ഡോക്ടറെ പിടികൂടുകയായിരുന്നു. ഐജാസ് റസൂലെന്ന ഡോക്ടറാണ്…
Read More » - 22 April
കണ്ടല്‍ക്കാട്ടില്‍ ജീവിതം അവസാനിച്ച വിദേശവനിതയ്ക്ക് വേണ്ടി പ്രതികരിക്കാത്ത വിപ്ലവകാരികളുടെ നാട്
പൂനത്തുറ ആറിന് സമീപത്തെ കൂനം തുരുത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. വിജനമായ പ്രദേശത്തായിരുന്നു മൃതദേഹം. തലയോട്ടി മൃതദേഹത്തില്‍ നിന്നും വിട്ടുമാറി അരമീറ്റര്‍…
Read More » - 22 April
ഡീസല്‍ വിലയില്‍ വര്‍ധനവ്; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റം. ഡീസല്‍ വില ഏഴുപത് രൂപയും കടന്ന് കുതിക്കുകയാണ്. ഡീസലിന് ഇന്ന് 16 പൈസ വര്‍ധിച്ച് 71.02 രൂപയായി. പെട്രോള്‍ വിലയിലും…
Read More » - 22 April
കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന നേതാക്കളുടെ പട്ടിക ബിജെപി പുറത്തുവിട്ടു
ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്ന നേതാക്കളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. 40 പേർ അടങ്ങിയ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി,…
Read More » - 22 April
വരാപ്പുഴ കസ്റ്റഡി മരണം ; പ്രതികൾക്കായുള്ള തിരിച്ചറിയൽ പരേഡ് നടത്തും
കൊച്ചി : പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കായുള്ള തിരിച്ചറിയൽ പരേഡ് നടത്താൻ കോടതിയുടെ അനുമതി. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് ഇവർ തന്നെയെന്ന് ഉറപ്പിക്കാനാണ്…
Read More » - 22 April
അവധിക്കാല യാത്രയ്ക്ക് ഈ ബീച്ച് തിരഞ്ഞെടുക്കുന്നവർ ജാഗ്രതെ: ഈ ബീച്ച് ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ അപകടകാരിയാണ്
കൊല്ലം: അവധിക്കാല യാത്രയ്ക്ക് ഈ ബീച്ച് തിരഞ്ഞെടുക്കുന്നവർ ജാഗ്രതെ. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ അപകടകാരിയായ ബീച്ചായി മാറിയിരിക്കയാണ് കൊല്ലം ബീച്ച്. നിയന്ത്രണങ്ങള്‍ ഒട്ടനവധി ഉണ്ടെങ്കിലും അത്…
Read More » - 22 April
സ്വന്തം പിതാവിന്റെ നിരന്തരമായ ലൈംഗിക പീഡനത്തിനൊടുവില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
പട്ന: കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം കാണിക്കുന്നവര്‍ക്ക് വധ ശിക്ഷ നടപ്പാക്കണമെന്ന് നിയമ ഭേദഗതി ഇന്നലെയാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതിന് പിന്നാലെയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ വാര്‍ത്തകള്‍ തന്നെയാണ് പുറത്തു…
Read More » - 22 April
പ്രമുഖ പത്രപ്രവർത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ പത്രപ്രവർത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു. വിടപറയുന്നത് കൈരളി ടിവിയിലെ നിറസാന്നിധ്യമായിരുന്ന പത്രപ്രവര്‍ത്തകയും കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടറിയുമായിരുന്നു ശ്രീകല. എല്ലാവരുമായും സ്നേഹത്തോടെ ഇടപെടുന്ന…
Read More » - 22 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിഐ, എഎസ്ഐ ഉൾപ്പടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എഎസ്ഐ ഉൾപ്പടെയുള്ളവരെ ഇന്ന് അന്വേഷണ സംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിൽ…
Read More » - 22 April
വോട്ടെടുപ്പ് വേണമെന്ന് നിര്‍ദ്ദേശവുമായി ബംഗാള്‍ഘടകം
ന്യൂഡല്‍ഹി: കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നിര്‍ദേശിച്ച് സിപിഐഎം ബംഗാള്‍ ഘടകം. സിപിഐഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനമാകുകയാണ്. ഇതിനിടയിലാണ് ഇത്തരത്തിലൊരു ആവശ്യമുയര്‍ന്നത്. പുതിയ കേന്ദ്ര കമ്മിറ്റിയെയും പോളിറ്റ്…
Read More » - 22 April
പ്രതികൾക്കെതിരെ നടപടിയുണ്ടായില്ല; ആത്മഹത്യയ്ക്കൊരുങ്ങി വിനായകന്റെ കുടുംബം
തൃശൂര്‍: കസ്റ്റഡി മര്‍ദ്ദനത്തിൽ മനം നൊന്ത് വിനായകൻ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം. കഴിഞ്ഞ ജൂലായ് 18നാണ് ദളിത് യുവാവ്…
Read More » - 22 April
പട്ടാമ്പിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് പട്ടാമ്പിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം . നെല്ലായ സ്വദേശി സുഹറ, മകന് അജ്മല്‍, പാലൂര് സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന്…
Read More » - 22 April
പ്രമുഖ ചലച്ചിത്ര താരം അന്തരിച്ചു: കാരണം വ്യക്തമല്ല
പ്രമുഖ ചലച്ചിത്ര താരം അന്തരിച്ചു. കഴിഞ്ഞ മാസം ലോസ് ആഞ്ചലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമേരിക്കന്‍ ചലച്ചിത്ര താരം വെര്‍നെ ട്രോയറാണ് അന്തരിച്ചത്. 49 വയസ്സായിരുന്നു അദ്ദേഹത്തിന്. വെര്‍നെയുടെ…
Read More » - 22 April
അതും ബാഴ്സയ്ക്ക്, കോപ്പ ഡെല്‍ റെ കിരീടം സ്വന്തമാക്കി മെസ്സിയും കൂട്ടരും
മിന്നും പ്രകടനം തുടരുന്ന ബാഴ്സലോണ എഫ്സി കോപ്പ ഡെല്‍ റേ കിരീടവും നേടി. സെവിയ്യയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്സ തുടര്‍ച്ചയായ നാലാം വര്‍ഷവും കോപ്പ…
Read More » - 22 April
ത്രിപുരയിലെ പാഠപുസ്തകങ്ങളിൽ നിന്ന് ലെനിനെയും സ്റ്റാലിനെയും പുറത്താക്കി :പകരം ഗാന്ധിജിയും തിലകും നേതാജിയും ഇടം പിടിച്ചു
അഗര്‍ത്തല: 25 വര്‍ഷം ത്രിപുരയില്‍ സിപിഎം അധികാരത്തിലിരുന്നപ്പോള്‍ പാഠപുസ്തകങ്ങളില്‍ ‘കയറിപ്പറ്റിയ’ ലെനിനേയും സ്റ്റാലിനേയും പുറത്താക്കി ബിപ്ളവ് ദേവിന്റെ ബിജെപി സര്‍ക്കാര്‍. പകരം രാഷ്ട്രപിതാവിനേയും തിലകിനേയും നേതാജിയെയും പറ്റി…
Read More » - 22 April
സോഷ്യൽ മീഡിയയുടെ മറവിൽ ഇവിടം കലാപഭൂമിയാക്കുന്ന സാമൂഹ്യ വിപത്തുകളെ തിരിച്ചറിയുക
സമൂഹ മാധ്യമങ്ങൾ എങ്ങനെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് ഏറെയും ആളുകൾ. ഫേസ്ബുക്കും വാട്ട്സാപ്പും സാധാരണക്കാരുടെ ഇടയിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന് ഉദാഹരണമാണ്…
Read More » - 22 April
ആലുവയില്‍ എ.വി ജോര്‍ജ് പോലീസ് യുഗം അവസാനിക്കുമ്പോള്‍
വളരെ വിവാദമായ വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ട ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സ്ഥലംമാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലംമാറ്റിയത്.…
Read More » - 22 April
രാഷ്ട്രീയക്കാര്‍ പിന്നിലുണ്ടെന്ന് കരുതി ആരെയും കൊല്ലാമെന്ന ധാരണ പാടില്ല : സിപിഎം നേതാവിന്റെ വധശിക്ഷയെ കുറിച്ച് ജഡ്ജി
ആലപ്പുഴ: രാഷ്ട്രീയക്കാര്‍ പിന്നിലുണ്ടെന്ന് കരുതി ആരെയും കൊല്ലാമെന്ന ധാരണ പാടില്ലെന്ന് സിപിഎം നേതാവിന്റെ വധ ശിക്ഷാവിധിച്ചു കൊണ്ട് ജഡ്ജി പറഞ്ഞു. അങ്ങനെ രാഷ്ട്രീയ സ്വാധീനം കൊണ്ടു എന്തും…
Read More » - 22 April
മോക്ഷം കിട്ടാതെ സർക്കാർ സ്ഥാപനങ്ങളിലെ ഫയലുകൾ: ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഫയലുകൾ വർഷങ്ങളോളം തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഹിന്ദു വിശ്വാസ പ്രകാരം ‘ചാർ–ധാം’ ക്ഷേത്രങ്ങളിലെ തീർഥാടനത്തിലൂടെ മനുഷ്യനു…
Read More »