Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -22 April
ദുബായില്‍ സുരക്ഷയ്ക്ക് പുതിയ മുഖം : 901ല്‍ വിളിച്ചാല്‍ സേവനം റെഡി!
ദുബായ്: സുരക്ഷാ സംബന്ധമായ സേവനങ്ങള്‍ക്ക് പുതിയ മുഖം നല്കി ദുബായ്. പൊതു ജനങ്ങള്‍ക്ക് സുരക്ഷ സംബന്ധിച്ച എന്ത് അന്വേഷണങ്ങള്‍ക്കും ഫോണ്‍ വഴി ബന്ധപ്പെടാനായി സെക്യുരിറ്റി കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു.…
Read More » - 22 April
സിപിഎം കേന്ദ്രകമ്മിറ്റിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ടത് ആരൊക്കെ ; പട്ടിക കാണാം
ഹൈദരാബാദ് ; ഇരുപത്തി രണ്ടാമത് പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരുടെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു. 17 അംഗ പോളിറ്റ് ബ്യൂറോവിനും 96 അംഗകേന്ദ്രകമ്മിറ്റിക്കും…
Read More » - 22 April
പണം പിന്‍വലിയ്ക്കാന്‍ മരിച്ച ആള് ബാങ്കിലേക്ക് വന്നു : സംഭവം അറിഞ്ഞ് എല്ലാവരും ഞെട്ടി
ഉള്ഹസ് നഗര്‍ (മഹാരാഷ്ട്ര) : ബാങ്കില്‍ നിന്നും പണം പിന്‍വലിയ്ക്കാന്‍ മരിച്ച ആളുടെ മൃതദേഹവുമായി ബന്ധുക്കള്‍. മഹാരാഷ്ട്രയിലെ ഉള്ഹാസ് നഗറിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് സംഭവം നടന്നത്.…
Read More » - 22 April
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; യുഎഇയിൽ അവസരം
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് യുഎഇയിലെ വിവിധ മേഖലകളിൽ തൊഴിലവസരം. ആരോഗ്യം, മാർക്കറ്റിങ്, എഞ്ചിനീയറിംഗ്,ഓൺലൈൻ, സെയിൽസ് എന്നിങ്ങനെ നിരവധി പാർട്ട് ടൈം ജോലികളാണ് പ്രമുഖ ഗൾഫ് മാധ്യമത്തിന്റെ പ്രത്യേക തൊഴിൽ…
Read More » - 22 April
യുഎഇയിൽ കാർ മോഷണം പോയെന്ന വ്യാജ പരാതി ; വിദേശ പൗരന് പിഴ വിധിച്ച് കോടതി
റാസൽഖൈമ: യുഎഇയിൽ കാർ മോഷണം പോയെന്ന വ്യാജ പരാതിയെ തുടർന്ന് വിദേശ പൗരന് പിഴ വിധിച്ച് കോടതി. 2,000 ദിർഹമാണ് പിഴയായി ഏഷ്യൻ പൗരൻ അടയ്ക്കേണ്ടത്. റാസൽഖൈമ…
Read More » - 22 April
വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ യുഎഇയില്‍ ഫേസ്ബുക്കും എന്‍എംസിയും ഒന്നിക്കും
അബുദാബി: വ്യാജ വാര്‍ത്തകളുടെ പ്രചരണം തടയാന്‍ നാഷണല്‍ മീഡിയ കൗണ്‍സിലും (എന്‍എംസി) ഫേസ്ബുക്കും ഒന്നിച്ച് നീങ്ങാന്‍ തീരുമാനം. ഇതിനായി യുഎഇയിലെ പത്രങ്ങളിലൂടെ സംയുക്ത ക്യാംപെയ്ന് ഏപ്രില്‍ 23…
Read More » - 22 April
കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവു തൂങ്ങി മരിച്ചതിനുള്ള കാരണം പുറത്ത്
കൊച്ചി: കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവു തൂങ്ങി മരിച്ചതിനുള്ള കാരണം പുറത്ത്. അമ്മ രാധാമണിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മകള്‍ മീര മരിക്കുന്നതിന് ഏതാനം ദിവസങ്ങള്‍ക്കു മുമ്പു…
Read More » - 22 April
തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം : പലയിടത്തും കടല്‍ ഇരച്ചുകയറി
ആലപ്പുഴ ‘: സംസ്ഥാനത്തെ പല ജില്ലകളിലും തീരപ്രദേശത്തു ശക്തമായ കടലാക്രമണം. ആലപ്പുഴ ചേന്നവേലി, കാട്ടൂര്‍, ആറാട്ടുപുഴ പ്രദേശങ്ങളിലാണു വൈകിട്ട് മൂന്നരയോടെ ശക്തമായ കടലാക്രമണമുണ്ടായത്. പലയിടത്തും കരയിലേക്കു തിരമാലകള്‍…
Read More » - 22 April
നിങ്ങൾക്ക് മൈഗ്രേന് ഉണ്ടോ ? എങ്കിൽ ഇതറിയുക
മൈഗ്രേന് അഥവ ചെന്നിക്കുത്ത് മൂലമുള്ള തലവേദന കാരണം ബുദ്ധി മുട്ടനുഭവിക്കുന്ന നിരവധിപേർ നമ്മുക്ക് ചുറ്റുമുണ്ട്. ചില മരുന്നുകൾ കഴിച്ചാൽ താൽക്കാലിക ക്ഷമനം ലഭിക്കുമെങ്കിലും ഇത് പൂർണമായി മാറ്റിയെടുക്കുക…
Read More » - 22 April
കാരുണ്യത്തിന്റെ മാലാഖമാരോട് സര്‍ക്കാര്‍ എന്തുകൊണ്ട് കനിയുന്നില്ല ?
തോമസ് ചെറിയാന് .കെ ആരോഗ്യരംഗത്തിന്റെ നെടും തൂണുകളായി നിന്ന് വേദനയില്‍ കേഴുന്ന ആയിരങ്ങള്‍ക്ക് താങ്ങായി നില്ക്കുന്ന കാരുണ്യത്തിന്റെ മാലാഖമാര്‍ ഇന്ന് കണ്ണീരിന്റെ ആഴക്കടലിലാണ്. ഉപജീവനമാര്‍ഗം എന്നതിലുപരി സേവന…
Read More » - 22 April
പിതാവിന്റെ ശവപ്പെട്ടി തുറന്നപ്പോള്‍ ആ കാഴ്ച കണ്ട് കുടുംബം ഞെട്ടി
ദുബായ് : യുഎസില്‍ മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കാത്തിരുന്ന സൗദി അറേബ്യന്‍ കുടുംബം ശവപ്പെട്ടി തുറന്നപ്പോള്‍ ഞെട്ടി. ശവപ്പെട്ടിയുടെ ഷിപ്പിങ്ങ് നമ്പറും യുഎസ് അധികൃതര്‍ നല്കിയ…
Read More » - 22 April
വാഹനങ്ങള്‍ക്കുളള റോഡ് നികുതിയില്‍ വലിയ മാറ്റം വരുന്നു
ന്യൂഡല്‍ഹി : പുതിയ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ രാജ്യമാകെ ഏകീകൃത നികുതി ഘടന നടപ്പില്‍ വരാന്‍ വഴിതെളിയുന്നു. നിലവില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ഥ നികുതി ഘടനയാണ് നിലവിലുളളത്. ഈ…
Read More » - 22 April
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത
കാസർഗോഡ് ; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത പടരുന്നു. കാസർഗോഡ് ജില്ലയിലെ ഉപ്പള പുളിക്കുന്ന് അഗര്മുള്ളയിലെ ഗിരീഷിനെ (38)യാണ് ഉപ്പള ബേക്കൂര്‍ ഓള്‍ഡ് പോസ്റ്റോഫീസിന്…
Read More » - 22 April
22കാരന് അമ്മയെ ബലാത്സംഗം ചെയ്തു
അഹമ്മദാബാദ്: മകന് 46കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു. അശ്ലീല സിനിമകള്‍ സ്ഥിരമായി കാണുന്ന വ്യക്തിയാണ് ഇയാൾ. സംഭവം നടന്നത് ഗുജറാത്ത് പലന്‍പുരിലെ പഠാന് പട്ടണത്തില്‍ വ്യാഴാഴാഴ്ച്ചയാണ്. വീടിനുള്ളില്‍…
Read More » - 22 April
പ്രമുഖ മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകയും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറിയുമായ ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടി.വിയില്‍ ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായിരുന്നു. നാല് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.…
Read More » - 22 April
മലയാള സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
നിലമ്പൂർ: സീരിയല്‍ നടിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പോലീസ നിഗമനം. ഇയ്യംമടയില്‍ വാടകയ്ക്ക് താമസിക്കുന്ന സീരിയല്‍ നടി കെ.വി കവിത (35)…
Read More » - 22 April
ചാവേർ സ്ഫോടനം ;നിരവധിപേർ കൊല്ലപ്പെട്ടു
കാബൂൾ: ചാവേർ സ്ഫോടനം നിരവധിപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിനുനേരെ പ്രാദേശിക സമയം രാവിലെ പത്തിനുണ്ടായ ചാവേർ സ്ഫോടത്തിൽ 31 പേരാണ് മരിച്ചത്.…
Read More » - 22 April
വാട്സ് ആപ്പ് ഹര്‍ത്താല്‍ : വിദേശബന്ധത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം
മലപ്പുറം: അപ്രഖ്യാപിത ഹര്‍ത്താല്‍ സംബന്ധിച്ച് വിദേശബന്ധത്തെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ്. ഹര്‍ത്താല്‍ സംബന്ധിച്ച മുഴുവന്‍ കേസുകളെ കുറിച്ചും ഒരുമിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഹര്‍ത്താലിന്റെ ഗൂഢാലോചന വിദേശത്തു…
Read More » - 22 April
യാത്രക്കിടെ വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തില്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് പരുക്ക്
ഡൽഹി: എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് പരുക്ക്. യാത്രക്കിടെ വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തിലാണ് അപകടം ഉണ്ടായത്. സംഭവം നടന്നത് അമൃത്സറില് നിന്ന് ഡൽഹിയിലേക്ക് വന്ന ബോയിംഗ് 787…
Read More » - 22 April
മഹാരാഷ്ട്രയില്‍ 13 നക്സലേറ്റുകളെ പോലീസ് വധിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഗാഡ്ചിരോലിയില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ 14 നക്സലുകളെ വധിച്ചു . ഗാഡ്ചിരോലി പൊലീസിന്റെ പ്രത്യകസംഘമായ സി-60 കമാന്‍ഡോസാണ് ഓപ്പറേഷന് നടത്തിയത്. ഏറ്റുമുട്ടലില്‍ രണ്ട് കമാന്‍ഡോകളും…
Read More » - 22 April
ബിജെപി സിപിഎമ്മിന്റെ മുഖ്യശത്രു ; സീതാറാം യെച്ചൂരി
ഹൈദരാബാദ്: “ബിജെപി സിപിഎമ്മിന്റെ മുഖ്യശത്രുവെന്ന്” വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ചു ദിവസങ്ങളായി ഹൈദരാബാദിൽ നടന്നുവന്ന പാർട്ടി കോൺഗ്രസിന്റെ സമാപനദിവസത്തിൽ ഇന്ന് ജനറൽ സെക്രട്ടറിയായി വീണ്ടും…
Read More » - 22 April
ട്വിറ്ററില്‍ ‘ഡിജിപി’യായി മാറി പത്താം ക്ലാസുകാരന്: ചെയ്തത് സഹോദരനെ രക്ഷിക്കാന്‍!
പൊലീസ് കേസിലുള്‍പ്പെട്ട സഹോദരനെ രക്ഷിക്കാന്‍ പത്താം ക്ലാസുകാരന്റെ ‘ഓണ്‍ലൈന്‍ ആള്‍മാറാട്ടം’. ശ്രമിച്ചത് ട്വിറ്ററില്‍ ‘ഡിജിപി’യായി മാറി പൊലീസ് അന്വേഷണത്തെ നിയന്ത്രിക്കാന്‍. സംഭവം പുറത്തറിഞ്ഞത് ഒരു മാസത്തിനു ശേഷം.…
Read More » - 22 April
സുപ്രധാന വിഷയങ്ങളിൽ വിടുവായത്തം പറയരുത്: നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്
ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. പാര്‍ട്ടിയേയും സര്‍ക്കാരിനേയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ നേതാക്കള്‍ വിടുവായത്തം വിളമ്പരുതെന്നും അഭിപ്രായങ്ങള്‍ പറയാന്‍ വക്താക്കളെ…
Read More » - 22 April
വാട്സാപ് ഗ്രൂപ്പുകളിൽ വരുന്ന കുറ്റകരമായ സന്ദേശങ്ങളുടെ പേരിൽ ഗ്രൂപ്പ് അഡ്മിൻമാരെ ശിക്ഷിക്കാനാകില്ല
തിരുവനന്തപുരം: ഗ്രൂപ്പ് അഡ്മിൻമാരെ വാട്സാപ് ഗ്രൂപ്പുകളിൽ വരുന്ന കുറ്റകരമായ സന്ദേശങ്ങളുടെ പേരിൽ ശിക്ഷിക്കാനാകില്ലെന്ന് ഐടി മേഖലയിലെ വിദഗ്ധർ. എതിരഭിപ്രായങ്ങളുമായി വിദഗ്ദർ രംഗത്തെത്തിയത് ഗ്രൂപ്പിലെ ഒരംഗം ചെയ്യുന്ന പോസ്റ്റിലെ…
Read More » - 22 April
കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതിയെ നാട്ടുകാർ ചെയ്തത്
ഭോപ്പാല്‍: തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ നാട്ടുകാർ കൈകാര്യം ചെയ്തു. പ്രതിയെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും…
Read More »