Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -20 April
എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഈ ദിവസം
തിരുവനന്തപുരം: എസ്എസ്എല്‍സി മൂല്യനിര്ണയംഈ മാസം 23ന് പൂർത്തിയാകും. മാര്‍ക്ക് പരിശോധന കുറ്റമറ്റതാക്കാന്‍ ഡബിള്‍ എന്‍ട്രി ചെയ്യും. മെയ് രണ്ടിന് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കും. വിദ്യാർത്ഥികളുടെ മാർക്ക് രണ്ടുതവണ…
Read More » - 20 April
അമ്മയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയിട്ടുണ്ടോ? പിന്നെ എന്തുകൊണ്ട് മാതൃരാജ്യം..? വൈറലാകുന്ന വീഡിയോ
പരസ്യങ്ങളുടെ ആത്മാവ് എന്ന് പറയുന്നത് ക്രിയേറ്റിവിറ്റിയാണ്. ജനങ്ങളെ ബോറടിപ്പിക്കാതെ പ്രോഡക്ടിനെ കുറിച്ചുള്ള വിവരണം നല്‍കുക. ഓരോ പരസ്യം ചിത്രീകരിക്കുമ്പോഴും ഈ വെല്ലുവിളിയാണ് മുന്നിില്‍ നില്ക്കുക. ഇത്തരത്തില്‍ ഒരു…
Read More » - 20 April
നരോദ പാട്യ കൂട്ടക്കൊലക്കേസ്; നിര്‍ണായക വിധിയുമായി ഹൈക്കോടതി
അഹമ്മദാബാദ്: ഗുജറാത്തില്‍ 2002ല്‍ നടന്ന നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. കേസിലെ പ്രതിയായ ഗുജറാത്ത് മുന്‍ മന്ത്രി മായ കോട്നാനിയെ ഹൈക്കോടതി വെറുതേ വിട്ടു.…
Read More » - 20 April
തന്റെ കല്യാണം നടന്നതില്‍ സുക്കര്‍ ബര്‍ഗിനു നന്ദി പറഞ്ഞ് യുവാവ് : ആ വിവാഹം ഇങ്ങനെ
തിരുവനന്തപുരം: ഫേസ്ബുക്കിന്റെ സഹായത്തോടെ യുവാവിന്റെ വിവാഹം നടന്നു. സുക്കർ ബർഗ്ഗിനു നന്ദി അറിയിച്ചു യുവാവിന്റെ പോസ്റ്റ് വൈറൽ ആകുന്നു. മാസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് മഞ്ചേരിക്കാരനായ…
Read More » - 20 April
സാങ്കേതിക തകരാര്‍; വിമാനം റദ്ദാക്കി നട്ടംതിരിഞ്ഞ് യാത്രക്കാർ
നെടുമ്പാശേരി: കൊച്ചി-മസ്കത്ത് ഒമാന്‍ എയര്‍ലൈന്‍സ് സാങ്കേതിക തകരാര്‍ മൂലം സർവീസ് മുടക്കിയതോടെ യാത്രക്കാർ നട്ടംതിരിഞ്ഞു. നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതോടെ കാത്തിരുന്ന യാത്രക്കാര്‍ പെരുവഴിയിലായി. ഇന്നലെ…
Read More » - 20 April
35 വര്‍ഷത്തിനു ശേഷം ഒമ്പത് കുട്ടികളും തന്റേതല്ലെന്ന് തിരിച്ചറിഞ്ഞ അച്ഛന് ഞെട്ടലില്‍
35 വര്‍ഷത്തിനു ശേഷം ഒമ്പത് കുട്ടികളും തന്റേതല്ലെന്ന് തിരിച്ചറിഞ്ഞ അച്ഛന് ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. വിവാഹം കഴിഞ്ഞ് 35 വര്‍ഷത്തിനുശേഷമാണ് ഓമനിച്ചു വളര്‍ത്തിയ ഒമ്പത് കുട്ടികളും തന്റേതല്ലെന്ന്…
Read More » - 20 April
ഏവരും തഴഞ്ഞു, ഒടുവില്‍ ഗെയിലിന്റെ രക്ഷയ്ക്ക് എത്തിയത് സെവാഗും പ്രീതിയും, ഇത് ഗെയിലിന്റെ മധുര പ്രതികാരം
കുട്ടിക്രിക്കറ്റില്‍ ബാറ്റിംഗിലൂടെ വിസ്മയം തീര്‍ക്കുന്ന താരമാണ് ക്രിസ് ഗെയില്‍. ഐപിഎല്ലില്‍ ഇത് പലവട്ടം ആരാധകര്‍ കണ്ടതാണ്. എന്നാല്‍ 11-ാം സീസണില്‍ ഈ കൂറ്റനടികാരനെ താരലേലത്തില്‍ ഒരു ടീമിനും…
Read More » - 20 April
കസ്റ്റഡി മരണം ; ഡോക്ടറുടെ പുതിയ വെളിപ്പെടുത്തൽ
കൊച്ചി: ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ പുതിയ വെളിപ്പെടുത്തൽ. ശ്രീജിത്തിനെ ആദ്യം എത്തിച്ചത് വരാപ്പുഴ മെഡിക്കൽ സെന്ററിലാണ്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ശ്രീജിത്തിന് വയറു വേദനയും മൂത്ര തടസവും…
Read More » - 20 April
വിമാനം വൈകിയാലോ റദ്ദാക്കിയാലോ കമ്പനികള്‍ക്ക് ഇനി എട്ടിന്റെ പണി
ന്യൂഡല്‍ഹി: വിമാനം വൈകിയത് കൊണ്ടോ റദ്ദാക്കുക വഴിയോ യാത്രക്കാര്‍ക്ക് കണക്ടിങ് ഫ്ലൈറ്റ് നഷ്ടമായാല്‍ 20,000 രൂപ വരെ നഷ്ടപരിഹാരം നല്കാന് ശുപാർശ. വിമാനം റദ്ദാക്കിയത് മൂലം ബോര്‍ഡിങ്…
Read More » - 20 April
മെഡി.കോളേജിലെ 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം; സുപ്രീം കോടതി വിധി ഇങ്ങനെ
ന്യൂഡല്‍ഹി: മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീം കോടതി ശരിവച്ചു. പ്രവേശനം അസാധുവാക്കിയ ഹൈക്കോടതി…
Read More » - 20 April
പുരോഗമന കേരളത്തില്‍ ഇതോ ജനകീയ ഹര്‍ത്താല്‍ ..?
ജനകീയ - റോഡ് ഉപരോധ - ബേക്കറി കുത്തിത്തുറപ്പ് - ലഡ്ഡു ജിലേബി മോഷണ - നീതി ഉറപ്പാക്കൽ ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി…
Read More » - 20 April
കത്വ സംഭവത്തിന്റെ മറവില്‍ പണം പിരിക്കല്‍, വോയിസ് ക്ലിപ്പ് വൈറലാകുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാപകമായി പണപ്പിരിവ് നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര് തമ്മില്‍…
Read More » - 20 April
15 വര്‍ഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവിന് സംഭവിച്ചത്
15 വര്‍ഷത്തോളമായി എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാരനായിരുന്ന റഫീഖ് അടുത്തിടെയാണ് ജോലി രാജിവെച്ചത്. പ്രവാസി ജീവിതം അവസാനിപ്പിച്ച് ബാക്കിയുള്ള കാലം തന്റെ ഉറ്റവർക്കൊപ്പം കഴിയണമെന്നായിരുന്നു ഈ 34കാരൻ…
Read More » - 20 April
പ്രധാനമന്ത്രിക്കെതിരെ പ്രതികരിക്കാനെത്തിയവർക്ക് പ്രതിഷേധം രാജ്യത്തോട് – ഇന്ത്യൻ പതാക വലിച്ചു കീറി: അന്വേഷണവുമായി ബ്രിട്ടൻ
ലണ്ടന്‍: കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ലണ്ടനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിക്കാനെത്തിയവർക്ക് പ്രതിഷേധം രാജ്യത്തോട്. ഇന്ത്യയുടെ ദേശീയ പതാക വലിച്ചു കീറിയാണ്…
Read More » - 20 April
വരാപ്പുഴ കസ്റ്റഡി മരണം : എസ്ഐയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സത്യാഗ്രഹത്തിനൊരുങ്ങി അമ്മ
കൊച്ചി: വരാപ്പുഴയിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ശ്രീജിത്തിന്റെ മരണത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേയ്ക്ക്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ കൂടുതൽ പേർ…
Read More » - 20 April
സൗദിയിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം; ആറു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയിലെ ലേബര്‍ ക്യാമ്പിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ആറു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സൗദിയിലെ ഹായിലില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടുത്തതിലാണ് ആറുതൊഴിലാളികള്‍ മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കല്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 20 April
യുഎഇയില്‍ കാലാവസ്ഥാ മാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു
യുഎഇ: യുഎഇയില്‍ കാലാവസ്ഥാ മാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. രാത്രിയിലും രാവിലെയും വിവിധ താപനിലയാണ് യുഎഇയില്‍ അനുഭവപ്പെടുന്നത്. ഇന്ന് യുഎയിലെ താപനില 33 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ്…
Read More » - 20 April
വർഗീയ ഹർത്താലിൽ അറസ്റ്റിലായവരിൽ മതേതര പാർട്ടികളിലെ നേതാക്കളും പ്രവർത്തകരും: ഒന്നുംമിണ്ടാതെ നേതൃത്വം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സൃഷ്ടിക്കപ്പെട്ട വ്യാജ വർഗീയ ഹർത്താലിൽ അറസ്റ്റിലായത് വിവിധ പാർട്ടികളിലെ പ്രവർത്തകർ. ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കണമെന്ന…
Read More » - 20 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: റിമാന്‍ഡിലായ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ റിമാന്‍ഡിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇന്നലെത്തന്നെ പ്രതിഭാഗം ജാമ്യാപേക്ഷ…
Read More » - 20 April
ദുർഗാ മാലതിയുടെ വീടിനു നേരെ കല്ലേറെന്ന് ആരോപണം : ഇവർക്കെതിരെ അഞ്ചോളം സംസ്ഥാനങ്ങളിൽ കേസ്
തൃത്താല: ഹൈന്ദവ ചിഹ്നങ്ങളെ അപമാനിച്ചു ചിത്രം വരച്ചു എന്നാരോപിച്ച് ദുർഗാ മാലതിക്കെതിരെ കേരളത്തിന് പുറത്തും കേരളത്തിലും പരാതികൾ. ഇതിനിടെ ഇവരുടെ വീടിനു നേരെ ആക്രമണം ഉണ്ടായതായി ആരോപണം.…
Read More » - 20 April
ജിഷയുടെ അമ്മയുടെ പുതിയ ഫോട്ടോ പങ്കുവച്ചുകൊണ്ടുള്ള സാമൂഹ്യപ്രവര്‍ത്തകയുടെ കുറിപ്പ് വൈറലാവുന്നു
നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷയെന്ന പെൺകുട്ടിയുടെ ക്രൂര കൊലപാതകം കേരളം സമൂഹത്തെ ആകമാനം ഞെട്ടിച്ചിരുന്നു. നെഞ്ചുപൊട്ടിയുള്ള ജിഷയുടെ അമ്മ രാജേശ്വരിയുടെ കരച്ചിൽ ഇന്നും ആരും മറന്നിട്ടുണ്ടാവില്ല. അടച്ചുറപ്പുള്ള വീടുപോലും ഇല്ലാതിരുന്ന…
Read More » - 20 April
അട്ടപ്പാടിയില്‍ ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന് പിടിയില്‍
പാലക്കാട്: അട്ടപ്പാടിയില്‍ ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന് പിടിയില്‍. കൊല്ലംകടവ് ഊരിലെ മണികണ്ഠനാണ് (36) പിടിയിലായത്. ബുധനാഴ്ച രാത്രിയിലാണ് കുട്ടിയെ മണികണ്ഠന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. Also…
Read More » - 20 April
ഉരുകുന്ന വേദനയിലും കഠിന പ്രയത്നം ചെയ്യുന്ന സ്നേഹക്ക് ഒരു ലക്ഷ്യമുണ്ട്, അതറിഞ്ഞാല്‍ ഞെട്ടും
തിരുവനന്തപുരം: ടെക്നോപാര്ക്കിനടുത്ത് നല്ല ചൂട് ദോശയും ചപ്പാത്തിയും ഓംലറ്റും മറ്റ് കറികളും കിട്ടും. ഒരു വട്ടം കഴിക്കുന്നവര്‍ അവിടെ എത്തിയാല്‍ ഭക്ഷണം മറ്റൊരിടത്തു നിന്നും കഴിക്കില്ല. മഹാരാഷ്ട്രയില്‍…
Read More » - 20 April
നടുറോഡില്‍ സിനിമ നടനും ഓട്ടോക്കാരും തമ്മില്‍ കൈയ്യാങ്കളി; പിന്നീട് സംഭവിച്ചത്
പയ്യന്നൂര്‍: നടുറോഡില്‍ സിനിമാ നടനും ഓട്ടോക്കാരും തമ്മില്‍ കയ്യാങ്കളി. കാറില്‍ സഞ്ചരിക്കുകയായിരുന്ന സിനിമാ നടനേയും കുടുംബത്തേയും ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ചെന്ന പരാതിയുമായി സിനിമാ നടന്റെ കുടുംബം ചികിത്സ…
Read More » - 20 April
യുഎഇയിൽ നിയമവിരുദ്ധമായി വീട്ടിൽ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ നടത്തിയ മൂന്ന് പേർ പിടിയിൽ
യുഎഇ: യുഎഇയില്‍ വീട്ടില്‍ അനധികൃതമായി സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ നടത്തിയ മൂന്ന് പേർ പിടിയിൽ. ആഫ്രിക്കൻ വംശകനായ യുവാവിനെയും ഏഷ്യൻ വംശകരായ രണ്ട് യുവതികളെയുമാണ് അബുദാബി പോലീസ്…
Read More »