Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -18 April
സാങ്കേതിക തകരാര്‍, സര്‍വീസ് പൂര്‍ത്തിയാക്കാതെ വിമാനം തിരികെ പറന്നു
അബുദാബി: അബുദാബിയിൽ നിന്ന് കുവൈറ്റിലോട്ട് പറന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരികെ പറന്നു. എത്തിഹാദിന്റെ EY301 എന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ…
Read More » - 18 April
എയര്‍ ഇന്ത്യ വിമാനത്തിന്റെ ഈ ഇരിപ്പിടങ്ങൾ സ്വന്തമാക്കാൻ കൂടുതൽ പണം നൽകണം
മുംബൈ : എയര്‍ ഇന്ത്യ വിമാനത്തിന്റെ ഈ ഇരിപ്പിടങ്ങൾ സ്വന്തമാക്കാൻ കൂടുതൽ പണം നൽകണം. എയര്‍ ഇന്ത്യ വിമാനത്തിന്റെ മുന്നിലെയും മധ്യഭാഗത്തെയും ഇരിപ്പിടങ്ങളില്‍ യാത്രചെയ്യാനും കൂടുതല്‍ പണം…
Read More » - 18 April
സൗദിയില്‍ ഇനി സിനിമാക്കാലം; മൂന്നര പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ പ്രദര്‍ശനം ഇന്ന്
ജിദ്ദ: സിനിമാ ലോകത്തേക്ക് ചുവടുമാറ്റം നടത്തി സൗദി. മൂന്നര പതിറ്റാണ്ടിന് ശേഷം ആദ്യമായി സൗദയിയില് ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ പുതുതായി…
Read More » - 18 April
കോഴിക്കോട് പേരാമ്പ്രയിൽ ബോംബേറ്
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ വീടുകൾക്കും ഹോട്ടലുകൾക്കും നേരെ ബോംബേറ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണം ഉണ്ടായത്. 4 വീടുകൾക്കും ഹോട്ടലുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. 2 സിപിഎം പ്രവർത്തകരുടേയും…
Read More » - 18 April
സിപിഎം നേതാവായ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ ബാലികയ്ക്ക് നേരെ ക്രൂര പീഡനം
സിപിഎം നേതാവായ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ പിഞ്ചു ബാലികയ്ക്ക നേരെ ക്രൂര പീഡനം. നാല് വയസുള്ള കുഞ്ഞിനാണ് പീഡനം ഏറ്റത്. ബംഗാളില്‍ നിന്നും കരാര്‍ പണിക്കായി എത്തിയയാളുടെ…
Read More » - 18 April
വേനൽമഴ ശക്തിപ്രാപിച്ചെങ്കിലും മതിയായ മഴ ലാഭിക്കാതെ മൂന്ന് ജില്ലകൾ
തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം വേനൽമഴ ശക്തിപ്രാപിച്ചെങ്കിലും മതിയായ മഴ ലാഭിക്കാതെ മൂന്ന് ജില്ലകൾ .കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ഒഴികെയുള്ള എല്ലാ…
Read More » - 18 April
റവ.ഡോ.ഗീവർഗീസ് മാർ അത്താനാസ്യോസ് സഫ്രഗൺ മെത്രാപ്പോലീത്ത അന്തരിച്ചു
കൊച്ചി: മാര്‍ത്തോമ സുറിയാനി സഭ റവ.ഡോ.ഗീവർഗീസ് മാർ അത്താനാസ്യോസ് സഫ്രഗൺ മെത്രാപ്പോലീത്ത അന്തരിച്ചു. 74 വയസ്സായിരുന്നു. മാര്‍ത്തോമ സഭയുടെ റാന്നി നിലക്കല്‍ ഭദ്രാസന അധിപനായിരുന്നു. ഏറെ നാളായി വൃക്ക…
Read More » - 18 April
വ്യാജ ഹര്‍ത്താല്‍; വടക്കന്‍ കേരളത്തില്‍ മാത്രം ആയിരം പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തിങ്കളാഴ്ച നടന്ന വാട്സ് ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്തു.…
Read More » - 18 April
പാട്ട് പാടുന്ന കത്വ പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു: സത്യാവസ്ഥ ഇതാണ്
ന്യൂഡൽഹി: കശ്മീരിൽ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യം കത്തുകയാണ്. ഇതിനിടെ പെൺകുട്ടിയുടേതെന്നു കരുതുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കത്വ പെൺകുട്ടിയോട് സാദൃശ്യമുള്ള ഒരു പാടുന്ന…
Read More » - 18 April
രാഹുലിനായി പാട്ടുകള്‍ പാടി നഗ്മ, രാഹുല്‍ ബാഷയെന്നും നടി, വീഡിയോ കാണാം
രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി ബാഷയിലെ പാട്ടുകള്‍ പാടി അഖിലേന്ത്യാ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും നടിയുമായ നഗ്മ രംഗത്ത് . ഇന്ത്യന്‍ സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ ചിത്രമാണ് സ്റ്റൈല്മന്നന്…
Read More » - 18 April
ജേക്കബ് തോമസിന് വീണ്ടും സസ്പെന്ഷന്
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്ഷന്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് ഇപ്പോള്‍ സസ്പെന്ഷന്കിട്ടിയത്. മുഖ്യമന്ത്രി ഒപ്പിട്ട സസ്പെന്ഷന് ഉത്തരവ് പുറത്തിറങ്ങി. അതേസമയം സര്‍ക്കാരിനെ വിമര്‍ശിച്ചതിന് നേരത്തെയും…
Read More » - 18 April
ചിന്താ ജെറോമിനെതിരെ ആഞ്ഞടിച്ച് സിപിഎം; എന്തിനിങ്ങനെ ഒരു കമ്മീഷന്?
തിരുവനന്തപുരം: ചിന്താ ജെറോമിനെതിരെ വിമര്‍ശനവുമായി സിപിഎം തന്നെ രംഗത്ത്. ചിന്താ ജെറോമിനെ കുറിച്ചുള്ള കുറച്ച് വിവരാവകാശ രേഖകള്‍ പുറത്തു വന്നതോടെയാണ് ചിന്തയ്ക്കെതിരെ പാര്‍ട്ടി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. യുവജനങ്ങളുടെ…
Read More » - 18 April
ഭിക്ഷാടനം നിരോധിച്ച് യുഎഇ, തെറ്റിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ
അബുദാബി: യുഎഇയിൽ ഇനി ഭിക്ഷാടനം പാടില്ല. യുഎഇ ഫെഡറൽ നാഷണൽ കൗൺസിലാണ് നിയമം കൊണ്ടുവന്നത്. നിയമം നടപ്പിലാക്കാൻ പ്രസിന്റിന്റെ അനുമതി കൂടി വേണ്ടതുണ്ട്. നിയമം ലംഘിക്കുന്നവരിൽ നിന്ന്…
Read More » - 18 April
കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവം: എങ്ങുമെത്താതെ പോലീസ് അന്വേഷണം
ഏരുമേലി: മുക്കുട്ടുതറ സ്വദേശിനിയായ ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് ഒരു മാസമായിട്ടും എങ്ങുമെത്താതെ പോലീസ് അന്വേഷണം. കാഞ്ഞിരപ്പള്ളി സെന്റ ഡോമിനിക്സ് കോളേജിലെ രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ത്ഥി ജസ്നമരിയ…
Read More » - 18 April
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തി, ദുരിതത്തിലായി പൊതുജനം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് തദ്ദേശസ്ഥാപനങ്ങൾക്കു പണം നൽകുന്നതു സർക്കാർ നിർത്തിയതോടെ ജനം ദുരിതത്തിലാകുന്നു. തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള സഹായം പ്രതീക്ഷിച്ചു കടം വാങ്ങി വീട് അറ്റകുറ്റപ്പണിയും ശുചിമുറി നിർമാണവും…
Read More » - 18 April
പറക്കിലിനിടെ യാത്രവിമാനത്തിലുണ്ടായ അപകടം: ഒരാള്‍ മരിച്ചു
ഫിലഡല്‍ഫിയ: പറക്കിലിനിടെ യാത്രവിമാനത്തിലുണ്ടായ എന്ജിന് തകരാറിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്തില്‍ 143 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യുഎസ് വിമാനത്തിന്റെ ജനാലകളും…
Read More » - 18 April
ഇന്ത്യയിലെ മുസ്ലീങ്ങളല്ല രാമക്ഷേത്രം തകര്‍ത്തത്, അത് ചെയ്തത് ഇവര്‍; മോഹന്‍ഭാഗവത്
ന്യൂഡല്‍ഹി: രാമക്ഷേത്രം തകര്‍ത്തത് ഇന്ത്യന്‍ മുസ്ലീങ്ങളള് അല്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇന്ത്യാക്കാരെ അപമാനിക്കാന്‍ വിദേശ ശക്തികളാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചതെന്നും മുംബൈയില്‍ വിരാട്ട് ഹിന്ദു സമ്മേളനത്തില്‍…
Read More » - 18 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മെഡിക്കല്‍ബോര്‍ഡ് രൂപീകരിച്ചു
കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ മെഡിക്കല്‍ബോര്‍ഡ് രൂപീകരിച്ചു. 5 ഡോക്ടര്‍മാരാണ് മെഡിക്കല്‍ സംഘത്തിലുള്ളത്. ശ്രീജിത്തിന് എങ്ങനെയൊക്കെ മര്‍ദ്ദനമേറ്റെന്ന് കണ്ടെത്താനാണ് സംഘത്തിന്റെ ആദ്യ…
Read More » - 18 April
വനിതാ ഡോക്ടർക്കു നേരെ പോലീസ് ഗുണ്ടായിസം
കണ്ണൂർ: വനിതാ ഡോക്ടർക്കു നേരെയും പോലീസ് അതിക്രമം.ഹർത്താൽ ദിവസം അറസ്റ്റ് ചെയ്ത സമരക്കാരെ വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥൻ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറോട്…
Read More » - 18 April
കുവൈറ്റില്‍ ഇഖാമ പുതുക്കാന്‍ ഇനി എളുപ്പ മാര്‍ഗം
കുവൈറ്റ് സിറ്റി: ഇനിമുതല്‍ കുവൈറ്റില്‍ വിദേശികള്‍ക്ക് ഇഖാമ പുതുക്കല്‍ എളുപ്പമാകും. കുവൈറ്റില്‍ ഇഖാമ പുതുക്കുന്നതിനായി ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനമാണ്. പരീക്ഷണാര്‍ഥം ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കല്‍ സെപ്റ്റംബറോടെ…
Read More » - 18 April
തൃശൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; ആത്മഹത്യ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
തൃശൂര്‍: തൃശൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തൃശൂര്‍ പ്രൊവിന്‍സ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും തൃശൂര്‍ മണ്ണൂത്തി സ്വദേശിനിയുമായ അനഘയാണ് ആത്മഹത്യ ചെയ്തത്. വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ നിന്നും…
Read More » - 18 April
അക്ഷയ തൃതീയ ദിവസം ഇവ ചെയ്യൂ.. ഫലം ഉറപ്പ് !!
ഏപ്രില്‍ 18 അക്ഷയ തൃതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയയാണ് അക്ഷയതൃതീയ. ത്രേതാ യുഗം ആരംഭിക്കുന്ന ഈ ദിനം മംഗള കര്‍മ്മങ്ങള്‍ ചെയ്യുന്നത് നല്ലതാണെന്നാണ് വിശ്വാസം. കല്യാണം, വീട്…
Read More » - 18 April
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയുടെ വന്‍ കുതിപ്പ്, കിതച്ച് ചൈന
ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയുടെ വന്‍ കുതിപ്പ്. അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്)യുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2018ല്‍ ഇന്ത്യ 7.4 ശതമാനം രേഖപ്പെടുത്തും. ഇത് 2019ല്‍ എത്തുമ്പോള്‍ 7.8…
Read More » - 18 April
ദാരിദ്ര്യം അകറ്റാന്‍ ലക്ഷ്മിസ്ത്രോത്രം ചൊല്ലി കനകധാരയജ്ഞം
ബ്രാഹ്മണസ്ത്രീയുടെ ദാരിദ്ര്യം അകറ്റാന്‍ ശങ്കരാചാര്യര്‍ ലക്ഷ്മിസ്ത്രോത്രം ചൊല്ലി സ്വര്‍ണ്ണനെല്ലിക്ക പൊഴിച്ചതിന്റെ ഓര്മ്മക്കായായാണ് ഈ ക്ഷേത്രത്തില്‍ കനകധാരായജ്ഞം നടത്തുന്നത്. കാലടി ശ്രീകൃഷ്ണക്ഷേത്രത്തിലാണ് അക്ഷയതൃതിയ കാലത്ത് കനകധാരയജ്ഞം നടത്തുന്ന ചടങ്ങുളളത്.…
Read More » - 17 April
എസ്കലേറ്ററില്‍ നിന്ന് വീണ കുട്ടി മരിച്ചു; സുരക്ഷാ പിഴവെന്ന് പരാതി
ചെന്നൈ : നഗരത്തിലെ മാളിലെ എസ്കലേറ്ററില്‍നിന്നു കുട്ടി വീണു മരിച്ച സംഭവത്തില്‍ പരാതിയുമായി പിതാവ് രംഗത്ത്. റോയപ്പേട്ടയിലെ എക്സ്പ്രസ് അവന്യൂ മാളിലെ എസ്കലേറ്ററില്നിന്നാണു കുറുക്കുപേട്ട് സ്വദേശി ആര്.സനില്‍കുമാറിന്റെ…
Read More »