Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -8 April
മദ്യപിച്ച് ബോധമില്ലാതെ പെണ്‍കുട്ടി നടുറോഡില്‍ കാണിച്ചു കൂട്ടുന്നതിങ്ങനെ; വീഡിയോ കാണാം
ഹൈദരാബാദ്: മദ്യപിച്ച് ബോധമില്ലാതെ പെണ്‍കുട്ടി നടുറോഡില്‍ കിടന്ന് അഴിഞ്ഞാടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹെദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ ശനിയാഴ്ച രാത്രിയായാണ് പെണ്‍കുട്ടി കുടിച്ച് ബോധമില്ലാതെ…
Read More » - 8 April
ഐ.പി.എല്‍ തിരുവനന്തപുരത്തേക്ക്
ചെന്നൈ: ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ സാധ്യത. കാവേരി പ്രശ്നത്തെ തുടര്‍ന്ന് തമിഴ്നാട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ നീക്കം.…
Read More » - 8 April
കണ്ണൂര്‍-കരുണ മെഡിക്കല്‍ പ്രവേശനം: ഇനി ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച് സര്‍ക്കാരുമായി പ്രതിപക്ഷം ചര്‍ച്ച നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവേശനം ക്രമപ്പെടുത്താനുള്ള…
Read More » - 8 April
ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവാക്കൾ പിടിയിൽ
സൂറത്ത്: ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുമായി 2 പേര് പിടിയില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് പേര് വ്യാജ കറന്‍സി വിതരണം ചെയ്യുന്നതായി അമ്രോളി…
Read More » - 8 April
2017 ല്‍ മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയത് 107 കോടി രൂപയുടെ സ്വര്‍ണ്ണം
മുംബൈ: 2017 ല്‍ മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയത് 107 കോടി രൂപയുടെ സ്വര്‍ണ്ണം. വിമാനങ്ങളിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ എയര്‍പോര്‍ട്ട് അധികാരികള്‍ പിടിച്ചെയുത്ത സ്വര്‍ണത്തിന്റെ കണക്കാണ് ഇപ്പോള്‍…
Read More » - 8 April
സ്വത്ത് തർക്കം സഹോദരൻ സഹോദരിയുടെ കാൽ വെട്ടി
സ്വത്ത് തർക്കം സഹോദരൻ സഹോദരിയുടെ കാൽ വെട്ടി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഖൻവാൽ സ്വദേശിയായ യുവതിയുടെ കാലുകളാണ് സഹോദരൻ വെട്ടിയത്. ഒരു ലോക്കൽ ഫാം തൊഴിലാളിയായ യുവതി…
Read More » - 8 April
കേരളത്തിൽ അംഗപരിമിതരുടെ സ്കോളര്‍ഷിപ്പ് പട്ടികയിൽ തിരിമറി
തിരുവനന്തപുരം: അംഗപരിമിതരുടെ സ്കോളര്‍ഷിപ്പ് പട്ടികയില്‍ അനര്‍ഹര്‍ കയറിപ്പറ്റുന്നതായ് കണ്ടെത്തൽ. വിദ്യാത്ഥികൾക്കായുള്ള സ്കോളര്‍ഷിപ്പ് പട്ടികയിലാണ് തിരിമറി നടന്നത്. also read: തന്നെ എസ് എഫ് ഐ ക്കാർ മർദ്ദിച്ചതായി സ്കോളര്‍ഷിപ്പ്…
Read More » - 8 April
ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തും
തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം…
Read More » - 8 April
പ്രമുഖ വാര്‍ത്താചാനലിന് അപ്രഖ്യാപിത വിലക്ക്
സ്വതന്ത്ര വാര്‍ത്താചാനലിന് അപ്രഖ്യാപിത വിലക്ക്. പാക്കിസ്ഥാനിലെ സ്വതന്ത്ര വാര്‍ത്താചാനലായ ജിയോ ടിവിക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ചാനല്‍ നീക്കംചെയ്യാന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്മാരുടെമേല് സൈന്യം സമ്മര്‍ദം ചെലുത്തി. രാജ്യത്തെ…
Read More » - 8 April
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിന് എസ്ഐ നല്കുന്ന ശിക്ഷ ഇങ്ങനെ; വീഡിയോ കാണാം
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിന് എസ്ഐ നല്കുന്ന ശിക്ഷ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവാവിനെ എസ്ഐ തൂണില്‍ ചേര്‍ത്ത് നിര്‍ത്തി തല്ലുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.…
Read More » - 8 April
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വികാസ് താക്കൂറിന് വെങ്കല മെഡല്‍
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 94 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വികാസ് താക്കൂറിന് വെങ്കല മെഡല്‍. 24കാരനായ വികാസ് 351 കിലോ ഭാരമുയര്‍ത്തിയാണ് വെങ്കലം കരസ്ഥമാക്കിയത്. പഞ്ചാബ് സ്വദേശിയാണ്…
Read More » - 8 April
ദയാവധം ; ദമ്പതിമാര്‍ സഹായം തേടി വിവരാവകാശനിയമത്തിന് മുന്നിൽ
മുംബൈ: ദയാവധത്തിനായി അപേക്ഷനൽകിയ കാര്യത്തിൽ നടപടിയാവാത്തതിനെത്തുടര്ന്ന് വിവരാവകാശ നിയമത്തിന്റെ സഹായം തേടി വൃദ്ധ ദമ്പതികൾ. മുംബൈ സ്വദേശികളായ നാരായണന് ലാവതെയും ഭാര്യ ഇരാവതിയുമാണ് അപേക്ഷകര്‍. ഡിസംബറിലാണ് തങ്ങള്‍ക്ക്…
Read More » - 8 April
ഐപിഎല്‍ പ്രമാണിച്ച് ബിഎസ്എന്‍എല്‍ ഉപഭോക്താക്കാള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ഐപിഎല്‍ പ്രമാണിച്ച് ഉപഭോക്താക്കാള്‍ക്ക് പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍. ക്രിക്കറ്റ് സീസണ് മുന്നില്‍ കണ്ട് ജിയോയും ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. വിപണിയിലെ ഏറ്റവും കുറഞ്ഞ…
Read More » - 8 April
ഐപിഎല്‍ വേദിയിലും കാവേരി പ്രതിഷേധം ഉണ്ടാകണം: രജനീകാന്ത്
ചെന്നൈ: ഐപിഎല്‍ വേദിയിലും കാവേരി പ്രതിഷേധം ഉണ്ടാകണമെന്ന് രജനീകാന്ത്. ഇതിന്റെ ഭാഗമായി ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കാവേരി വിഷയത്തില്‍…
Read More » - 8 April
സ്വയം പരാജയപ്പെട്ട രാജ്യത്തു നിന്ന് ലോകത്തിനൊന്നും പഠിക്കാനില്ല : പാകിസ്ഥാനെക്കുറിച്ച് ഇന്ത്യ
യു.എന്‍: സ്വയം പരാജയപ്പെട്ട രാജ്യത്തു നിന്ന് ജനാധിപത്യത്തെ കുറിച്ചോ മനുഷ്യാവകാശങ്ങളെ കുറിച്ചോ ലോകത്തിന് ഒന്നും പഠിക്കാനില്ലെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ. രണ്ടു ദിവസവും കശ്മീര്‍ വിഷയം പാകിസ്ഥാനെ…
Read More » - 8 April
ഷുഹൈബ് വധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രിത കൊലപാതകം:എ.കെ ആന്റണി
കണ്ണൂര്‍: ഷുഹൈബ് വധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രിത കൊലപാതകമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇത്രയേറെ ക്രൂരമായ ഒരു കൊലപാതകം ചെയ്തിട്ടും അൽപ്പം പോലും…
Read More » - 8 April
രണ്ടു പള്ളികളും ഒരു ക്ഷേത്രവും സംരക്ഷിക്കാനാണ് അങ്ങനെ ചെയ്തത്; ദേശീയപാത സർവ്വേയെക്കുറിച്ച് ജി. സുധാകരന്
തിരുവനന്തപുരം : രണ്ടു പള്ളികളും ക്ഷേത്രവും സംരക്ഷിക്കാനാണ് മലപ്പുറത്തെ ദേശീയ പാതയുടെ അലൈന്മെന്റിൽ മാറ്റം വരുത്തിയതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. അവിടെ സമരം ചെയ്തവരുടെ…
Read More » - 8 April
കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമം; തട്ടിപ്പ് വെളിപ്പെടുത്തി ജീവനക്കാര്‍
കൊച്ചി : കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പായ്ക്കറ്റില്‍ വിപണിയിലെത്തിക്കുന്ന ഗോഡൗണ്‍ കണ്ടെത്തി. കൊച്ചി മരടിലാണ് ചോക്ലേറ്റുകള്‍, മില്‍ക്ക് പൗഡറുകള്‍ തുടങ്ങീ കുട്ടികള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്.…
Read More » - 8 April
ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാൾ മണ്ണില്‍ ഇടമുണ്ടാകില്ല : നേപ്പാള്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാള്‍ മണ്ണില്‍ ഇടമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. ഇന്ത്യയും ചൈനയും നേപ്പാളിന് ഒപ്പം വേണം. അയല്‍ക്കാര്‍ക്കിടയിലെ ബന്ധത്തില്‍ വിശ്വാസം…
Read More » - 8 April
തൃശൂര്‍ പൂരം; വെടിക്കെട്ട് നടത്തുന്നതിനെ കുറിച്ചുള്ള പുതിയ തീരുമാനം ഇങ്ങനെ
തൃശൂര്‍: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്തുന്നതില്‍ നിര്‍ണായക തീരുമാനവുമായി ജില്ലാ കളക്ടര്‍. തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഇക്കുറിയും പതിവുപോലെ നടത്താന്‍ ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി.…
Read More » - 8 April
ഭാര്യയെന്നത് ഒരു വസ്തു അല്ല: കൂടെ ജീവിക്കണമെന്ന് ഒരു സ്ത്രീയെയും നിർബന്ധിക്കാനാകില്ലെന്നും കോടതി
ന്യൂഡൽഹി: സ്ത്രീ എന്നത് ഒരു വസ്തു അല്ലെന്നും, ഒരിക്കലും മറ്റൊരാളുടെ കൂടെ ജീവിക്കാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി. വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി…
Read More » - 8 April
സിറിയയില്‍ വീണ്ടും രാസായുധ ആക്രമണമെന്ന് സംശയം: 70 പേര് കൊല്ലപ്പെട്ടു
ഡമാസ്കസ്: സിറിയയില്‍ രാസായുധ പ്രയോഗം എന്ന് സംശയിക്കുന്ന ആക്രമണത്തില്‍ 70 പേര് കൊല്ലപ്പെട്ടു. 100ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സ്ത്രീകളും കുട്ടികളുമാണ് ആക്രമണത്തില്‍ കൂടുതലും മരിച്ചതെന്നും…
Read More » - 8 April
തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
തിരുവല്ല: തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് നടക്കുന്ന ക്നാനായ സഭാ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയായിരുന്നു വിനു കുരുവിളയെയാണ് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ…
Read More » - 8 April
40 വര്‍ഷത്തെ മികച്ച വൈദ്യസേവനം കാഴ്ചവെച്ച മലയാളി കന്യാസ്ത്രീയ്ക്ക് ഝാന്‍സി റാണി വീര പുരസ്കാരം യോഗി ആദിത്യനാഥ് സമ്മാനിച്ചു
കൊച്ചി: ഉത്തര്‍പ്രദേശിലെ മൗ എന്ന കൊച്ചുഗ്രാമത്തിലെത്തി 40 വര്‍ഷത്തെ മികച്ച വൈദ്യസേവനം കാഴ്ചവെച്ച മലയാളി കന്യാസ്ത്രീയ്ക്ക് ഝാന്‍സി റാണി വീര പുരസ്കാരം. മലയാറ്റൂര്‍ സ്വദേശിയായ സിസ്റ്റര്‍ ജൂഡാണ്…
Read More » - 8 April
യുഎഇയിൽ റംസാൻ നോമ്പെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യുഎഇ: വിശുദ്ധ റംസാൻ മാസം മെയ് 17ന് തുടങ്ങും. ചില ദിവസങ്ങളിൽ നോമ്പ് സമയം13 മണിക്കൂർ വരെ നീണ്ടേക്കാം. യുഎഇ ചൂടുകൂടുന്നതും പെട്ടെന്ന് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും…
Read More »