Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -8 April
തടവുചാടാന്‍ ശ്രമിച്ച14 ജിഹാദിസ്റ്റുകളെ വെടിവച്ചു കൊന്നു
തടവുചാടാന്‍ ശ്രമിച്ച 17 ജിഹാദിസ്റ്റുകളെ സൈന്യം വെടിവച്ചു കൊന്നു. ദിയൂറയില് വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിറ്റേന്നു തടങ്കല്‍ ക്യാന്പില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു…
Read More » - 8 April
മദ്യപിച്ച് ബോധമില്ലാതെ സ്കൂളില്‍ എത്തിയ അധ്യാപകന് പിന്നീട് സംഭവിച്ചത്
കുട്ടികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകൻ മദ്യപിച്ച് ബോധമില്ലാതെ സ്കൂളിലെത്തിയാല്‍ എങ്ങനെയുണ്ടാകും? തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ സ്കൂളിലാണ് ആരെയും ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം അടിച്ചു ഫിറ്റായി സ്കൂളിലെത്തിയ…
Read More » - 8 April
മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ മാര്‍ഗരേഖ; ആദ്യ സ്ഥാനം കേരളത്തിന്
തിരുവനന്തപുരം : മസ്തിഷ്ക മരണം സ്ഥിരീകരിക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം എന്ന പദവി ഇനി കേരളത്തിന്. മസ്തിഷ്ക മരണത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയും സംശയങ്ങളും പരിഹരിക്കാൻ ഹൈക്കോടതി…
Read More » - 8 April
സൂക്ഷിക്കുക: പ്രവാസികൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ദുബായ്: പ്രമുഖ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിന്റെയും യു.എ.ഇയിലെ വിവിധ ബാങ്കുകളുടെയും മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ശേഷം…
Read More » - 8 April
രോഹിത് ശര്‍മ്മയുടെ ബാറ്റിലെ പ്രത്യേക സ്റ്റിക്കറിന് പിന്നിലെ കാര്യം ഇതാണ്
മുംബൈ: കൂറ്റനടികള്ക്കും ബാറ്റിംഗ് വിസ്ഫോടനം കൊണ്ടും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ പേരുകേട്ട ബാറ്റ്സ്മാനാണ് രോഹിത് ശര്‍മ്മ. മുന്‍ ഇംഗ്ലീഷ് താരവും ഐപിഎല്‍ കമന്റേറ്ററുമായ കെവിന് പീറ്റേഴ്സനാണ് രോഹിതിന്റെ ബാറ്റിലെ…
Read More » - 8 April
സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് ഒളിച്ചോടി ജയിലിലായ മലയാളി വനിതയ്ക്ക് പിന്നീട് സംഭവിച്ചത്
ദമാം: സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് ഒളിച്ചോടി മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്തതിന് ജയിലിലായ മലയാളി വീട്ടുജോലിക്കാരിക്ക് ഇനി ആശ്വസിക്കാം. ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി അവര്‍ നാട്ടിലേയ്ക്ക്…
Read More » - 8 April
ചികിത്സാ സഹായത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ആറുപേർ പിടിയിൽ
അണക്കര : ചികിത്സാ സഹായത്തിന്റെ പേരിൽ പണം പിരിച്ച് തട്ടിപ്പ് നടത്തിയ ആറുപേർ അറസ്റ്റിൽ. സംഭവത്തിലെ പ്രധാന പ്രതികളായ തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുമ്പഴത്തൂര്‍ തെക്കേക്കര പുത്തന്‍വീട്ടില്‍ എസ്.എസ്…
Read More » - 8 April
പാരമ്പര്യം പറഞ്ഞ് രാജ്യത്ത് ഒറ്റയ്ക്കു നില്‍ക്കാനുള്ള ശക്തി കോണ്‍ഗ്രസിനില്ല: എ കെ ആന്റണി
കാസര്‍കോട്: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. പാരമ്പര്യം പറഞ്ഞ് രാജ്യത്ത് ഒറ്റയ്ക്കു നില്‍ക്കാനുള്ള ശക്തി ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്നും മോദി സര്‍ക്കാരിന്റെ അന്ത്യം കുറിക്കാന്‍…
Read More » - 8 April
സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെ തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം
ഹൈദരാബാദ്: ലൈംഗിക ചൂഷണത്തിനെതിരേ പരസ്യമായി തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം. അവസരം വാഗ്ദാനം ചെയ്ത് സംവിധായകരും നിര്‍മ്മാതാക്കളും തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ചു തെലുങ്ക് സിനിമയിലെ നടി ശ്രീ…
Read More » - 8 April
നേപ്പാളിലെ 950 കോടി മാറ്റി നൽകണമെന്ന ആവശ്യത്തിന് പിന്നിൽ അസാധു നോട്ടു മാറിയെടുക്കുന്ന സംഘമെന്ന് ആരോപണം
നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശന വേളയിൽ, നേപ്പാളില്‍ സൂക്ഷിച്ചിട്ടുള്ള 950കോടിരൂപയുടെ അസാധുനോട്ടുകള്‍ മാറ്റിനല്‍കണമെന്ന ആവശ്യത്തിന് പിന്നിൽ ദുരുദ്ദേശമാണോ എന്ന സംശയം. നോട്ടുകള്‍ അസാധുവാക്കി സാമ്പത്തികപരിഷ്കരണം നടത്തിയപ്പോള്‍ നേപ്പാളിലെ…
Read More » - 8 April
കണ്ണൂര്‍-കരുണ ബില്‍ ഗവര്‍ണര്‍ തള്ളിയ സംഭവം : സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ തിരിച്ചടിയോ?
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ല. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണിത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍…
Read More » - 8 April
സിപിഎമ്മിനെ വെട്ടിലാക്കി ഒടുവില്‍ പുഷപന് പറയാന്‍ പറ്റാത്തത് തുറന്നു പറഞ്ഞ് രക്തസാക്ഷി റോഷന്റെ പിതാവ്
കണ്ണൂര്‍: കേരളത്തിലെ പൊരുതുന്ന മനസ്സുകളുടെ പിടയുന്ന വേദന നേതൃത്വത്തിനു മുന്നില്‍ തുറന്ന് കാട്ടി ധീര രക്തസാക്ഷി റോഷന്റെ പിതാവ് കെ.വി.വാസു. ‘നമ്മള് പറഞ്ഞതും ഇപ്പോള്‍ നമ്മള് ചെയ്തതും…
Read More » - 8 April
നിരന്തരം പ്രാര്‍ത്ഥിച്ചിട്ടും ഫലം കിട്ടുന്നില്ലെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പലരുടെയും വലിയൊരു പരാതിയാണ് എത്ര പ്രാര്‍ത്ഥിച്ചിട്ടും ജീവിതത്തില്‍ യാതൊരുമാറ്റവും വരുന്നില്ല എന്നത്. ഇവിടെ പ്രശ്നം ഒരു പക്ഷേ നിങ്ങളുടെ പ്രാര്‍ത്ഥനയുടേതാവാം. മനസ്സ് ഈശ്വരനില്‍ അര്‍പ്പിച്ച മറ്റുചിന്തകളെല്ലാം മാറ്റിവെച്ചുവേണം…
Read More » - 7 April
ആഢംബര ഹോട്ടല്‍ ബഹിരാകാശത്ത് : 2021 ല്‍ പുതിയ പദ്ധതി ലക്ഷ്യത്തില്‍ : ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം
ഹൂസ്റ്റണ്‍: ബഹിരാകാശത്ത് ഒരു ആഢംബര ഹോട്ടല്‍, അവിടെ താമസിക്കാനോ ഒരു രാത്രിക്ക് എട്ട് ലക്ഷം ഡോളറും ( ഏകദേശം 5.13 കോടി രൂപ). ഒരിക്കലും നടക്കാത്ത മനോഹരമായ…
Read More » - 7 April
വമ്പൻ പദ്ധതികളുമായി റോയൽ എൻഫീൽഡ്
വമ്പൻ പദ്ധതികളുമായി റോയൽ എൻഫീൽഡ്. നടപ്പു സാമ്പത്തിക വർഷത്തെ വികസന പ്രവർത്തനങ്ങൾക്കായി 800 കോടി രൂപയാണ് കമ്പനി മാറ്റിവെച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ വല്ലംവടഗൽ ശാലയുടെ രണ്ടാംഘട്ട നിർമാണമടക്കമുള്ള പ്രവർത്തനങ്ങൾക്കു…
Read More » - 7 April
റേഡിയോ ജോക്കി കൊല : വെട്ടേറ്റ സുഹൃത്ത് ഭീതിയില്‍ : സംഭവത്തിലെ ഏക ദൃക്സാക്ഷി വെളിപ്പെടുത്തിയത് ആരെയും ഞെട്ടിക്കുന്ന കാര്യങ്ങള്‍
തിരുവനന്തപുരം : കിളിമാനൂരിനടുത്തു മടവൂര്‍ റേഡിയോ ജോക്കി രാജേഷി(34)നൊപ്പും വെട്ടേററ നാടന്‍ പാട്ടു സംഘത്തിലെ സുഹൃത്ത് വെള്ളല്ലൂര്‍ സ്വദേശി കുട്ടന് സുഖം പ്രാപിച്ച് വരുന്നു. ഒരാഴ്ചയോളമായി മെഡിക്കല്‍…
Read More » - 7 April
മാതാപിതാക്കളെ കൊലപ്പെടുത്തിയ സഹോദരങ്ങൾ ഒടുവിൽ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി
വാഷിങ്ടണ്‍: മാതാപിതാക്കളെ കൊലപ്പെടുത്തിയ സഹോദരങ്ങള്‍ 20 വര്‍ഷത്തിനു ശേഷം വീണ്ടും കണ്ടുമുട്ടി. വ്യത്യസ്ത ജയിലുകളിൽ പാർപ്പിച്ചിരുന്ന ഇവരെ സാന്‍ഡിയാഗോ ജയിലിലേക്ക് മാറ്റിയതോടെയാണ് ഇരുവർക്കും കാണാനുള്ള അവസരം ഉണ്ടായത്.…
Read More » - 7 April
മസ്തിഷ്ക മരണം സംഭവിച്ചിരിക്കുന്നത് പിണറായി വിജയൻ സർക്കാരിനാണ്; വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: പിണറായി സർക്കാരിനെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഇവിടെ മസ്തിഷ്ക മരണം സംഭവിച്ചിരിക്കുന്നത് പിണറായി വിജയന് സര്‍ക്കാരിനാണ്. ഒരു ചികിത്സ കൊണ്ടും രക്ഷപ്പെടാനും പോകുന്നില്ലെന്നും…
Read More » - 7 April
വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം
വിരുദനഗർ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം. കേരളത്തിൽ അവധി ആഘോഷിച്ച ശേഷം തിരുവനന്തപുരത്തുനിന്നു മടങ്ങുകയായിരുന്ന ബംഗളുരു സ്വദേശികളായ കുടുംബമാണ് അപകടത്തിൽപെട്ടത്. തമിഴ്നാട്ടിലെ രാജപാളയത്ത് വെച്ച് ഇവര്‍…
Read More » - 7 April
സൽമാൻ ഖാൻ മുംബൈയിലെത്തി; ആഘോഷപ്രകടങ്ങളുമായി ആരാധകർ
ജയ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയില്‍ മോചിതനായ സല്മാന് ഖാന് മുംബൈയിലെത്തി. നൂറ് കണക്കിന് ആരാധകരാണ് സൽമാൻ ഖാനെ സ്വീകരിക്കാൻ തടിച്ചുകൂടിയത്. അമ്പതിനായിരം രൂപയുടെ ബോണ്ടിലും രണ്ട്…
Read More » - 7 April
സ്പോൺസറുടെ വീട്ടിൽ നിന്നും ഒളിച്ചോടി ജയിലിലായി: ഒടുവില്‍ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക്
ദമ്മാം•സ്പോൺസറുടെ വീട്ടിൽ നിന്നും ഒളിച്ചോടി മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്തതിന് ജയിലിലായ മലയാളിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. എറണാകുളം…
Read More » - 7 April
മൂന്നു വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ചു : പിതാവ് അറസ്റ്റില്‍
ഇടുക്കി : മൂന്നു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ഇടുക്കി സ്വദേശിയെ അറസ്റ്റു ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തണല്‍ 1517 ടോള്‍ഫ്രീ നമ്പരില്‍ ലഭിച്ച പരാതിയുടെ…
Read More » - 7 April
മാറിടത്തില്‍ നിന്നും കൊഴുപ്പെടുത്ത് നിതംബത്തില്‍ വെച്ച യുവതിയ്ക്ക് പിന്നീടുണ്ടായത് ഇങ്ങനെ
ലണ്ടന്‍ : സ്ത്രീകളെ സംബന്ധിച്ച് മാറിടവും നിതംബവും സൗന്ദര്യത്തിന്റെ അളവ് കോലാണ്. അതുകൊണ്ടുതന്നെ മാറിട-നിതംബ സൗന്ദര്യം നിലനിര്‍ത്താന്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്നവരുടെ എണ്ണവും കൂടിവരുന്നു. ഇവിടെ മാറിടം ഭംഗിയാക്കാനായി…
Read More » - 7 April
വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം ; വിദേശി യുവാവ് പിടിയിൽ
കൊച്ചി ; കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ ടിക്കറ്റില്ലാതെ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച വിദേശി യുവാവ് പിടിയിൽ. അമേരിക്കയിലെ പനാമ സ്വദേശി ജയിംസ് അലിയാസ് റൈറ്റ്നെയാണ് സുരക്ഷാ…
Read More » - 7 April
ഇസ്രയേല്‍ കൂട്ടക്കുരുതി : പലസ്തീനില്‍ നിരവധി മരണം
ഗാസ: പലസ്തീനില്‍ വീണ്ടും ഇസ്രയേല്‍ കൂട്ടക്കുരുതി. ഗസ-ഇസ്രയേല്‍ അതിര്‍ത്തിയില്‍ സമാധാനപരമായി നടന്ന മാര്‍ച്ചിനു നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ പതിനാറുകാരനായ ബാലനുള്‍പ്പടെ ഒമ്പത് പലസ്തീനികള്‍ കൊല്ലപ്പെട്ടു.…
Read More »