Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -29 March
ഫെയ്സ്ബുക്കിന് വന്‍ തിരിച്ചടി; പ്ലേബോയ് മാസിക പേജ് ഡിലീറ്റ് ചെയ്തു
വാഷിങ്ടണ്‍: ഫെയ്സ്ബുക്കിന് വന്‍ തിരിച്ചടി. രണ്ടരക്കോടിയിലധികം ആരാധകരുള്ള ലാകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള ലൈഫ് സ്റ്റൈല്‍ മാസികയായ പ്ലേബോയ് തങ്ങളുടെ പേജ് ഡിലീറ്റ് ചെയ്തു. വ്യക്തി വിവരങ്ങള്‍…
Read More » - 29 March
മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമെ യേശുദാസിന് ക്ഷേത്രപ്രവേശനം അനുവദിക്കൂ ; അവകാശി കുടുംബങ്ങള്‍
ഗുരുവായൂര്‍: ഗായകന് യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവശനം മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണമെന്ന് പരമ്പരാഗത അവകാശി കുടുംബങ്ങള്‍. പരമ്പരാഗതമായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ ഒരു വ്യക്തിക്കു മാത്രമായി മാറ്റാനാവില്ലെന്നും ഇവര്‍ അറിയിച്ചു.…
Read More » - 29 March
അഴിമതിയ്ക്ക് തടവിലായ ലാലു പ്രസാദ് സന്നാഹങ്ങളോടെ ഒന്നാംക്ലാസ് യാത്ര ചെയ്ത് ഡൽഹിയിലേക്ക്
ന്യൂഡൽഹി: തടവുശിക്ഷയനുഭവിക്കുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ വിദഗ്ധചികിത്സയ്ക്ക് ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എയിംസ്) ലേക്ക് മാറ്റാന്‍ അനുമതി. കാലിത്തീറ്റ കുംഭകോണ…
Read More » - 29 March
വൃദ്ധനോട് ക്രൂരമായ പെരുമാറിയ മെഡിക്കല്‍ കോളേജ് ജീവനക്കാരനെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ക്രൂരമായി പെരുമാറിയ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തതായി സൂപ്രണ്ട് അറിയിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ആശുപത്രി സൂപ്രണ്ടിനോട്…
Read More » - 29 March
മധുവിന്റെ കൊലപാതകത്തിന് പട്ടിണിയുമായി ബന്ധമില്ല; സര്‍ക്കാരിന്റെ വാദം ഇങ്ങനെ
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ മരണത്തിന് പട്ടിണിയുമായി ബന്ധമില്ലെന്ന് വാദവുമായി സര്‍ക്കാരിന്റെ പുതിയ വാദം. മധുവിന്റെ മരണത്തിന് പട്ടിണിയുമായോ, ദാരിദ്ര്യവുമായോ ബന്ധമില്ലെന്നാണ് സര്‍ക്കാര്‍. ന്യായമായ…
Read More » - 29 March
ചോദ്യപേപ്പര്‍ ചോര്‍ച്ച ; രണ്ട് സംസ്ഥാനങ്ങളിൽ പോലീസ് പരിശോധന
ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലും പോലീസ് പരിശോധന. കേളത്തിലെ എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷകൾ നടന്നിരുന്നു. എന്നാൽ ഡൽഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും നിന്നാണ്…
Read More » - 29 March
കാലൊടിഞ്ഞ് കമ്പിയിട്ടു കിടക്കുന്ന വൃദ്ധനോട് ക്രൂരമായ പെരുമാറ്റവുമായി മെഡിക്കല്‍ കോളേജ് ജീവനക്കാരന്: ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള വാഗ്ദാനങ്ങളും പദ്ധതികളും മുടക്കമില്ലാതെ തുടരുമ്പോള്‍ രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തില്‍ മാറ്റമില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വാർഡായ പതിനഞ്ചിലാണ് സംഭവം.…
Read More » - 29 March
കോണ്‍ഗ്രസ്സിന് രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനം നഷ്ടപ്പെടും : കാരണം ഇതാണ്
ന്യൂഡല്‍ഹി: കോൺഗ്രസ്സിന് രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാവും. കേരളത്തില്‍ നിന്നുള്ള എം.പിയായ പി.ജെ.കുര്യന് ജൂലായില്‍ വിരമിക്കുന്നതോടെയാണ് ഇതിനു സാധ്യത.കഴിഞ്ഞ 41 വര്‍ഷമായി കോണ്‍ഗ്രസാണ് ഈ പദവി…
Read More » - 29 March
കെഎസ്ആര്‍ടിസി തനിനിറം പുറത്തു കാട്ടിയപ്പോള്‍ ഭക്തജനങ്ങള്‍ വലഞ്ഞു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി തനിനിറം പുറത്തു കാട്ടിയതോടെ വലഞ്ഞത് ഭക്തജനങ്ങളും. കരിക്കകം ഭക്തര്‍ക്കായുള്ള കെ.എസ്.ആര്.ടി.സി. ബസുകള്‍ പോലീസിന്റെ മുന്‍കൂട്ടിയുള്ള നിര്‍ദേശത്തിന് വിരുദ്ധമായി സ്റ്റാന്‍ഡ് മാറ്റിനിര്‍ത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പൊങ്കാലയ്ക്കെത്തിയവര്‍ ബസിനായി…
Read More » - 29 March
മോഹന്‍ലാല്‍ ഇല്ലാത്ത ഈസ്റ്റർ ആഘോഷങ്ങളില്‍ വിജയം ആര്‍ക്ക്?
മലയാളികളുടെ അവധിക്കാല ആഘോഷങ്ങളില്‍ സിനിമയ്ക്ക് പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ ആവേശത്തിലാണ്. ഈസ്റ്റർ, വിഷു ആഘോഷ കാലത്ത് തീയറ്ററുകളിലേക്ക് എത്തുന്ന ചിത്രങ്ങളുടെ വിശേഷങ്ങള്‍ അറിയാം. ഈ ഈസ്റ്റര്‍…
Read More » - 29 March
വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാർത്ത; സൗദിയുടെ പുതിയ തീരുമാനം ഇങ്ങനെ
സൗദി: ചരിത്ര തീരുമാനങ്ങളെടുത്ത് സൗദി. അടുത്ത മാസം മുതൽ സൗദി വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ നല്കിത്തുടങ്ങും. നിലവില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ, ഫാമിലി വിസ, ജോബ്…
Read More » - 29 March
ഡോ.കെ. മാധവന് കുട്ടി അന്തരിച്ചു
കോഴിക്കോട്: കേരളത്തിലെ അഞ്ചോളം മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പാള്‍, ഭാരതീയ വിചാര കേന്ദ്രം സ്ഥാപകധ്യക്ഷന്,നിരവധിപുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ഡോക്ടർ കെ മാധവൻ കുട്ടി അന്തരിച്ചു. 93…
Read More » - 29 March
തലസ്ഥാനത്ത് യുവതിയെ ബലാത്സംഗം ചെയ്ത അഫ്ഗാനിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത അഫ്ഗാനിസ്ഥാന് പൗരന്മാര് അറസ്റ്റില്‍. ജംഷദ് ഖാന്, സര്‍മാല്‍ ഖാന് എന്നിവരെയാണ് ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഡല്‍ഹി പൊലീസ് അറസ്റ്റ്…
Read More » - 29 March
ഗായകന് രാജേഷിന്റെ കൊലയെ കുറിച്ച് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അറിയേണ്ടത് ഒന്നുമാത്രം
മടവൂര്‍ : ഗായകന് രാജേഷിന്റെ കൊലയെ കുറിച്ച് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അറിയേണ്ടത് ഒന്നുമാത്രം. ആരാണ് രാജേഷിന്റെ കൊലയ്ക് പിന്നില്‍. ”ഈ നാട്ടില്‍ ഏതു പാതിരാത്രി ഇറങ്ങി നടന്നാലും…
Read More » - 29 March
ഇന്ത്യയില്‍ വീണ്ടും ഭൂചലനം
രാജ്കോട്ട്: ഇന്ത്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗുജറാത്തിലെ രാജ്കോട്ടിലെ ഹാന്ജിയസാറിലാണ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍…
Read More » - 29 March
കോണ്‍ഗ്രസ്- ബിജെപിയിതര സഖ്യം, മമതയും മുലായവും പ്രധാനമന്ത്രിമാര്‍
ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം 2019 ലോക്സഭ ഇലക്ഷനാണ്. മികച്ച നേട്ടങ്ങളും ജനപ്രീതിയാര്‍ന്ന ഭരണവും കൊണ്ട് ഭാരതീയ ജനത പാര്‍ട്ടി അധികാരത്തില്‍ മുന്നേറുകയും വീണ്ടും അധികാരത്തില്‍ എത്തണം…
Read More » - 29 March
കെഎസ്ആര്‍ടിസി ബസിനു നേരെ വീണ്ടും ആക്രമണം; സര്‍വീസുകള്‍ നിര്‍ത്തി വച്ചു
ബെംഗളൂരു: കെഎസ്ആര്‍ടിസി ബസിനു നേരെ വീണ്ടും ആക്രമണം. മൈസൂരു -ബെംഗളൂരു റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിനുനേരെയാണ് വീണ്ടും ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി ബംഗളൂരു-മൈസൂരു ചന്നപട്ടണയിലായിരുന്നു സംഭവം. കോഴിക്കോട്…
Read More » - 29 March
സംസ്ഥാനത്ത് ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നതായ് റിപ്പോർട്ട്
ഇടുക്കി: സംസ്ഥാനത്ത് ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നു. എല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇടുക്കിയിലെ തോട്ടം മേഖലകളില്‍. തോട്ടം മേഖലയിലെ ആദിവാസികൾക്കിടയിലാണ് ഏറ്റവുമധികം ബാലവിവാഹങ്ങള്‍ നടക്കുന്നത്. മൂന്നു മാസത്തിനിടെ എട്ട് കേസുകളാണ്…
Read More » - 29 March
കുവൈറ്റ് ആരോഗ്യമന്ത്രാലയം നൂറുകണക്കിന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു
കുവൈറ്റ് : കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് 1500 നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ് ടെക്നീഷ്യന്മാരെയും നേഴ്സുമാരെയും റിക്രൂട്ട് ചെയ്യുന്നത്.…
Read More » - 29 March
ഒടുവിൽ ചൈനയും സമ്മതിച്ചു ; കിം ജോങ് പങ്കുവെച്ച വിവരങ്ങൾ വെളിപ്പെടുത്തി ചൈന
ഊഹാപോഹങ്ങൾക്ക് ശേഷം ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ബെയ്ജിങ് സന്ദര്‍ശനം ചൈനയും ഉത്തരകൊറിയയും സ്ഥിരീകരിച്ചു. കിം ജോങ് ഉന്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തിയെന്ന്…
Read More » - 29 March
ഏപ്രില്‍ രണ്ടിന് അവധിയോ? സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഏപ്രില്‍ രണ്ടിനുള്ള അവധിയെക്കുറിച്ച് സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ആറാട്ട്, അമ്പലപ്പുഴ കൊടിയേറ്റ് എന്നിവ സര്‍ക്കാര്‍ കലണ്ടറില്‍ ഏപ്രില്‍ ഒന്നിനു പകരം രണ്ടിന് എന്നു…
Read More » - 29 March
നോബല്‍ പ്രൈസ് ജേതാവ് മലാല വീണ്ടും പാകിസ്താനില്‍
ഇസ്ലാമാബാദ്: നോബല്‍ പ്രൈസ് ജേതാവ് മലാല യൂസഫ്സായ് പാകിസ്താനിലെത്തി. മലാല ഫണ്ട് ഗ്രൂപ്പിലെ ഉദ്യോഗസ്ഥരോടൊപ്പമാണ് അവര്‍ പാകിസ്താനിലെത്തിയത്. ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്തവളത്തില്‍ മാതാപിതാക്കളോടൊപ്പം നില്ക്കുന്ന മലാലയുടെ…
Read More » - 29 March
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെയുള്ള തെളിവ് ബന്ധുമുഖേന കൈമാറാമെന്ന് റിമാൻഡ് പ്രതി
കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന് ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം…
Read More » - 29 March
ആംബുലന്‍സ് അനുവദിച്ചില്ല: പിതാവിന്റെ മൃതദേഹം ചുമന്ന് മക്കൾ
ഉത്തർപ്രദേശ്: മൃതദേഹം കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആംബുലൻസ് അനുവദിക്കാത്തതിനെ തുടർന്ന് അച്ഛന്റെ മൃതദേഹം മക്കൾ ചുമന്നു. ഉത്തർപ്രദേശിൽ ഭാര്യയുടെ മൃതദേഹം തോളിൽ ചുമന്ന ദാനാ മാഞ്ചിയെ ആരും…
Read More » - 29 March
വീല്‍ചെയറില്‍ ലോകം ചുറ്റാനൊരുങ്ങി ഒരു യുവാവ്; ഇത് ചെറുത്തുനില്‍പ്പിന്റെ കഥ
എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് ലോകം മുഴുവനും ചുറ്റുക എന്നത്. എന്നാല്‍ പലപല കാരണങ്ങള്‍കൊണ്ട് നമുക്ക് അത് സാധിക്കില്ല എന്നതാണ് സത്യം. എന്നാല്‍ എല്ലാ കഴിവുകളുമുണ്ടായിട്ട് പല…
Read More »