Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -13 February
ബിജെപി ബൂത്ത് ലീഡറെ കൊന്ന് കെട്ടിത്തൂക്കി, പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് അമിത് ഷാ
അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി ബൂത്ത് ലീഡറെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി. രാം നഗര്‍ സ്വദേശി മധുസൂദനന് ദേബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഗര്‍ത്തലയ്ക്ക് അടുത്ത് ബല്ജ്ജല മേഖലയിലെ വൃദ്ധസദനത്തിന് സമീപം…
Read More » - 13 February
പണക്കാർക്ക് വെടി വെച്ച് കൊന്നു രസിക്കാൻ വന്യ മൃഗങ്ങൾ ഉള്ള സ്വകാര്യ വനം : ഒടുവിൽ സിംഹങ്ങൾ വേട്ടക്കാരന് പണി കൊടുത്തത് ഇങ്ങനെ
സിംഹങ്ങളെ വേട്ടയാടി രസിച്ചിരുന്ന ധനാഢ്യനായ വേട്ടക്കാരനെ സിംഹങ്ങള്‍ പതിയിരുന്ന് പിടിച്ച് തലയൊഴികെ തിന്ന് തീര്‍ത്തു. ദക്ഷിണാഫ്രിക്കയിലെ ഫാലബോര്വയ്ക്ക് അടുത്തുള്ള ഹോയ്ഡ്സ്പ്രുയിറ്റിലെ ഇംഗ് വെലാല പ്രൈവറ്റ് നാച്വര്‍ റിസര്‍വില്‍…
Read More » - 13 February
അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
ചെന്നൈ: നടി അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരന് ഭാസ്കരന് അറസ്റ്റില്‍.…
Read More » - 13 February
ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിച്ചു
ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ ശ്രീധരന് പിള്ള ബിജെപി സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിക്കുള്ളില്‍ ഇത് സംബന്ധിച്ച് ധാരണയായി. പാര്‍ട്ടിയുടെ താല്പര്യം അതാണെന്ന് ശ്രീധരന് പിള്ളയുടെ പ്രതികരണം.
Read More » - 13 February
ഇന്റർസിറ്റിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ചു ഒരാൾ കൊല്ലപ്പെട്ടു
വിയന്ന: ഓസ്ട്രിയയിലെ സ്റ്റിരിയ പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു ഒരാൾ കൊല്ലപ്പെട്ടു. നിരവധി ബോഗികൾ പാളം തെറ്റിയതായി ഓസ്ട്രിയൻ സ്റ്റേറ്റ് റെയിൽവേ അറിയിച്ചു. ഇന്റർസിറ്റിയും പാസഞ്ചർ ട്രെയിനുമാണ് കൂട്ടിയിടിച്ചത്.…
Read More » - 13 February
രക്ഷാപ്രവര്‍ത്തനം ഫലം കണ്ടു, ഗര്‍ഭിണിയായ യുവതിക്ക് ഇത് രണ്ടാം ജന്മം
ശ്രീനഗര്‍: മഞ്ഞില്‍ അകപ്പെട്ട ഗര്‍ഭിണിയായ യുവതിക്ക് ഇത് പുനര്ജന്മം. ശ്രീനഗറിലെ ലര്നൂ പ്രദേശത്ത് കനത്ത മഞ്ഞില്‍ അകപ്പെട്ട യുവതിയെ പോലീസ് രക്ഷപെടുത്തുകയായിരുന്നു. മഞ്ഞ് മൂടിയ വഴിയിലൂടെ വാഹനം…
Read More » - 13 February
എണ്ണക്കമ്പനികളുടെ വരുമാനത്തില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്
കൊച്ചി: എണ്ണക്കമ്പനികളുടെ വരുമാനത്തില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന സാമ്പത്തിക ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ധനവില അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ വരുമാനത്തില്‍ വീണ്ടും വന്‍…
Read More » - 13 February
വിജയ് മല്യയ്ക്ക് 90 മില്യന്‍ ഡോളര്‍ പിഴയുമായി ബ്രിട്ടീഷ് കോടതി
ലണ്ടന്‍ : വ്യവസായി വിജയ് മല്യയുടെ സിംഗപ്പൂര്‍ കമ്പനിയുമായുള്ള കേസില്‍ 90 മില്യന്‍ ഡോളര്‍ പിഴയൊടുക്കാന്‍ ബ്രിട്ടനിലെ ഹൈക്കോടതി ഉത്തരവിട്ടു.സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് ലീസിങ് കമ്പനിയായ…
Read More » - 13 February
ക്രിമിനലായ ഒരാള്‍ ഭാരവാഹിയാകുകയോ നയിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ സുപ്രീം കോടതിയിൽ ഹർജി: കോടതിയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: ക്രിമിനലും അഴിമതിക്കാരനുമാണെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് എങ്ങനെ രാഷ്ട്രീയ പാര്‍ട്ടി തലവനായി തുടരാന്‍ കഴിയുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ക്രിമിനലായ ഒരാള്‍ ഭാരവാഹിയാകുകയോ നയിക്കുകയോ…
Read More » - 13 February
കടവരാന്തയില്‍ ഉറങ്ങിയ വൃദ്ധനെ കല്ല് കൊണ്ടടിച്ച് കൊന്ന കേസിലെ പ്രതിയുടെ രേഖാ ചിത്രവും സീസിടിവി ദൃശ്യവും പുറത്ത്
പത്തനംതിട്ട: പുതുവത്സരദിനത്തിര് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് സമീപത്തെ കടവരാന്തയില്‍ ഉറങ്ങിയ വൃദ്ധനെ കല്ല് കൊണ്ടടിച്ച് കൊന്ന കേസിലെ പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാ ചിത്രവും സീസിടിവി ദൃശ്യവും…
Read More » - 13 February
ഹനുമാന് ചാലിസ ആലപിച്ചാല്‍ പ്രകൃതി ദുരന്തങ്ങളെ തടയാമെന്ന് ബി.ജെ.പി നേതാവ് രമേശ് സക്സേന
ഭോപ്പാല്‍: ഹിന്ദു ഭക്തിഗാനമായ ‘ഹനുമാന് ചാലിസ’ ആലപിച്ചാല്‍ പ്രകൃതി ദുരന്തങ്ങളെ തടയാമെന്ന ഉപദേശവുമായി ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ രമേശ് സക്സേന. ഓരോ ഗ്രാമവും ദിവസേന ഒരു…
Read More » - 13 February
മലയാളി കമാൻഡർ ചെയ്തത് രാജ്യദ്രോഹം: പത്തനംതിട്ട ഇലന്തൂരിലെ വീട്ടിലും സിബിഐ പരിശോധന
തിരുവനന്തപുരം: കള്ളക്കടത്തുകാർ നൽകിയ പണവുമായി ആലപ്പുഴയില്‍ പിടിയിലായ മലയാളി ബിഎസ്എഫ് കമാന്‍ഡിനെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തും. പിടികൂടിയ പണം കള്ളക്കടത്തുകാര്‍ നല്കിയ കോഴയാണെന്നു കമന്‍ഡാന്റ് ജിബു ടി.മാത്യു…
Read More » - 13 February
സൗദിയില്‍ 12 മേഖലകളില്‍ സ്വദേശിവല്‍ക്കരണം;മലയാളികൾ ഉൾപ്പെടെ ലക്ഷങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു
റിയാദ് : സൗദി അറേബ്യയിലെ 12 മേഖലകളില്‍ ഇനി മുതല്‍ വിദേശികള്‍ക്ക് ജോലി ഇല്ല. പൂര്‍ണ്ണമായ സ്വദേശി വല്‍ക്കരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുമൂലം ലക്ഷക്കണക്കിന് വിദേശികള്‍ക്ക് കൂട്ടമായി…
Read More » - 13 February
പൊതുജനമധ്യത്തില്‍ ക്രൂര മര്‍ദനം, ഷൂസ് നക്കാനും ആവശ്യപ്പെട്ടു: കാസിം ഷെയ്ഖിന്റെ ആത്മഹത്യക്ക് പിന്നിലെ ക്രൂരത ആരെയും വേദനിപ്പിക്കുന്നത്
മുംബൈ: വ്യക്തിപരമായ പ്രശ്നങ്ങളുടേ പേരില്‍ നാലംഗ സംഘം മര്‍ദിച്ച യുവാവ് അത്മഹത്യ ചെയ്തു. കാസിം ഷെയ്ഖിനെ പൊതുജനത്തില്‍ ക്രൂരമായി മര്‍ദിക്കുകയും ഷൂസ് നക്കിക്കാനും ശ്രമിച്ചതാണ് യുവാവിന്റെ ആത്മഹത്യക്ക്…
Read More » - 13 February
സിപിഎം ഓഫീസിന് നേരെ ആക്രമണം
കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം. സ്ഫോടക…
Read More » - 13 February
സ്കേറ്റിംഗ് ഡാന്‍സിനിടെ ടോപ്പിന്റെ ഹുക്ക് പൊട്ടി, എന്നിട്ടും പങ്കാളിക്കൊപ്പം ആസ്വദിച്ച് ചുവടുവച്ച് സുന്ദരിയുടെ മനോധൈര്യം (വീഡിയോ)
പ്യോംഗ്യാംഗ്: ഹുക്ക് പൊട്ടി അഴിഞ്ഞ് പോകുന്ന ടോപ്പ് പിടിച്ചു നിര്ത്തുന്നതിനിടയിലും ഒരു ചുവടു പോലും തെറ്റിക്കാതെ ദക്ഷിണ കൊറിയന്‍ സ്കേറ്റിംഗ് താരം യുറ മിന്. 22കാരിയായ ഫിഗര്‍…
Read More » - 13 February
മധ്യപ്രദേശ് വനം വകുപ്പിന് ഇന്റര്‍പോളിന്റെ പ്രശംസ
ഭോപ്പാൽ / മധ്യപ്രദേശ് : മധ്യപ്രദേശ് വനം വകുപ്പിന് അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ പ്രശംസ.അപൂര്‍വയിനം ആമകളുടെ കള്ളക്കടത്തു നടത്തുന്ന സംഘത്തിലെ പ്രധാനിയായ സിംഗപ്പൂര്‍ സ്വദേശി മണിവണ്ണന്…
Read More » - 13 February
വെടിക്കോപ്പ് പൊട്ടിത്തെറിച്ച് ജവാന് കൊല്ലപ്പെട്ടു
രാജസ്ഥാൻ/ പൊഖ്റാൻ : പൊഖ്റാനില്‍ വെടിക്കോപ്പ് പൊട്ടിത്തെറിച്ച് ഒരു ജവാന് കൊല്ലപ്പെടുകയും മറ്റൊരു ജവാന് പരിക്കേൽക്കുകയും ചെയ്തു. റോക്കറ്റ് ലോഞ്ചറില്‍നിന്ന് ഉതിര്‍ത്ത വെടിക്കോപ്പ് പൊട്ടിത്തെറിക്കാത്തതിനെ തുടര്‍ന്ന് പരിശോധന…
Read More » - 13 February
അജ്ഞാത കത്ത് തുറന്ന ഡൊണാള്‍ഡ് ട്രംപിന്റെ മകന്റെ ഭാര്യ ആശുപത്രിയില്‍
അജ്ഞാത കത്ത് തുറന്ന് വായിക്കാന്‍ ശ്രമിച്ച ഡോണാള്‍ഡ് ട്രംപിന്റെ മകന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കത്തില്‍ വെള്ള പൊടിയാണ് ഉണ്ടായിരുന്നത്. കത്ത് തുറന്ന് ഇത് ശ്വസിച്ച് ദേഹാസ്വാസ്യം…
Read More » - 13 February
കാമുകനെത്തേടിയെത്തിയ യുവതിയെ സഹായവാഗ്ദാനം നല്കി പീഡിപ്പിച്ചു
തൃശൂര്‍: കാമുകനെത്തേടിയെത്തിയ യുവതിയെ സഹായവാഗ്ദാനം നല്കി പീഡിപ്പിച്ചു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പത്തൊന്‍പതുകാരിയെയാണ് സഹായവാഗ്ദാനം പറഞ്ഞു കബളിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും രണ്ടുലക്ഷം…
Read More » - 13 February
‘നാം ഒന്ന് നമുക്ക് രണ്ട്’ പ്രാവർത്തികമാക്കണം : സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾ മതിയെന്ന നയം നിർബന്ധമായി നടപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നവർക്കു…
Read More » - 13 February
വീണ്ടും ഡിവൈഎഫ്ഐ – ആര്‍എസ്എസ് സംഘര്‍ഷം : നാല് പേര്‍ക്ക് വെട്ടേറ്റു
ആലപ്പുഴ : ആലപ്പുഴ വള്ളികുന്നത് ഡിവൈഎഫ്ഐ – ആര്‍എസ്എസ് സംഘര്‍ഷം. നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷം ഉണ്ടായത്.…
Read More » - 13 February
സൈനികരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായ ഉത്തരവിൽ തീരുമാനം വ്യക്തമാക്കി കോടതി
കൊച്ചി : സൈനിക മേഖലയിൽ സേവനം അനുഷ്ഠിക്കുന്നവർ കൊല്ലപ്പെട്ടാലും ആശ്രിതര്‍ക്ക് തൊഴിലും സഹായം ലഭിക്കുന്ന 2002 ഏപ്രില്‍ 29 ലെ സര്‍ക്കാര്‍ ഉത്തരവ് പരിഷ്കരിക്കണമെന്നു ഹൈക്കോടതി. സമാധാന…
Read More » - 13 February
ദൂരദര്ശന് ഈ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു
തൃശൂര്‍: ഡിജിറ്റല്‍-ആധുനികവല്‍ക്കരണ നടപടികളുടെ മറവില്‍ സംസ്ഥാനത്തെ 13 റിലേ നിലയങ്ങളടക്കം രാജ്യത്തെ ബഹുഭൂരിപക്ഷം ദൂരദര്ശന് റിലേകേന്ദ്രങ്ങളും പൂട്ടാനും ഇവ സ്വകാര്യമേഖലയ്ക്കു കൈമാറാനും കേന്ദ്രസര്‍ക്കാര്‍ നീക്കം. അനലോഗ് സംവിധാനത്തില്‍…
Read More » - 13 February
ഇന്ത്യ തിരിച്ച് മിന്നലാക്രമണം നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി പാക്കിസ്ഥാന്
ന്യൂഡല്‍ഹി: മിന്നലാക്രമണം നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി പാക്കിസ്ഥാന്. സുജ്വാന് സൈനിക ക്യാമ്പ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്തരുതെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ക്യാമ്പ് ആക്രമിച്ചതിന് പിന്നില്‍ പാക്കിസ്ഥാന് കേന്ദ്രമായ…
Read More »