Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -9 September
കരുതൽ ധന അനുപാതം നിർത്തലാക്കാനൊരുങ്ങി റിസർവ് ബാങ്ക്, കാരണം ഇത്
രാജ്യത്ത് കരുതൽ ധന അനുപാതം (ഇൻക്രിമെന്റൽ ക്യാഷ് റിസർവ് റേഷ്യോ-ഐസിആർആർ) നിർത്തലാക്കാൻ തീരുമാനിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഘട്ടം ഘട്ടമായാണ് ഐസിആർആർ നിർത്തലാക്കുക. നിലവിൽ, ബാങ്കുകളിൽ…
Read More » - 9 September
സംസ്ഥാനത്ത് പരക്കെ മഴ സാധ്യത: 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മധ്യ- വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. ആലപ്പുഴ…
Read More » - 9 September
ലോകത്തിലെ ഏറ്റവും മികച്ച നിർമ്മാണ കേന്ദ്രമെന്ന പദവിയിലേക്ക് ഉയരാൻ ഇന്ത്യ, പുതിയ പ്രഖ്യാപനവുമായി ഫോക്സ്കോൺ
ലോകത്തിലെ ഏറ്റവും വലിയതും, മികച്ചതുമായ നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് തായ് വാൻ ടെക് ഭീമനായ ഫോക്സ്കോൺ. ഫോക്സ്കോണിന്റെ ചെയർമാനും സിഇഒയുമായ യംഗ് ലിയു ആണ് ഇത്…
Read More » - 9 September
ആശ്രീതവത്സലനായ തേവര് കുടിക്കൊള്ളുന്ന മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പലതുക്കൊണ്ടും വിശേഷകരമാണ്. ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രം അച്ചന്‍കോവിലാറിന്റെ തെക്കന്‍ തീരത്താണ് സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണ പ്രതിഷ്ഠകളില്‍ അപൂര്‍വമായിട്ടുള്ള നവനീത കൃഷ്ണ പ്രതിഷ്ഠയാണ്…
Read More » - 9 September
പുതുപ്പള്ളി തെരഞ്ഞെടുപ്പ്: പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരവും സഹതാപതരംഗവുമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധതരംഗവും ഉമ്മൻചാണ്ടിയോടുള്ള സഹതാപതരംഗവുമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന് ശക്തമായ ഒരു ഷോക്ക്ട്രീറ്റ്മെന്റ്…
Read More » - 9 September
ജീവിതശൈലീ രോഗങ്ങൾക്കെതിരായ ചെറുത്തുനിൽപ്പാണ് ചെറുധാന്യങ്ങളിലേക്കുള്ള മടക്കം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾക്കെതിരായ കേരളത്തിന്റെ ചെറുത്തുനിൽപ്പാണ് ചെറുധാന്യങ്ങളിലേക്കുള്ള മടങ്ങിപ്പോക്കെന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിൽ എഫ്എസ്എസ്എഐ ദക്ഷിണമേഖല വിഭാഗം സംസ്ഥാന ഭക്ഷ്യസുരക്ഷാ…
Read More » - 9 September
ഐജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ഐജി ജി ലക്ഷ്മണിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ പെരുമാറ്റദൂഷ്യം…
Read More » - 9 September
കശ്മീരില്‍ വീരമൃത്യു വരിക്കുന്ന സുരക്ഷാ സൈനികരുടെ എണ്ണത്തം കുറയുന്നു: റിപ്പോര്‍ട്ട് ഇങ്ങനെ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്. 2020 ആദ്യപകുതി മുതല്‍ ഇത്തരം സംഭവങ്ങളില്‍ 99ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷസേനയിലെ മരണസംഖ്യയിലും കാര്യമായ…
Read More » - 9 September
തളിര് സ്കോളർഷിപ്പ് പരീക്ഷ 2023: സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് 2023 ന് രജിസ്റ്റർ ചെയ്യാനുള്ള തീയതി സെപ്തംബർ 30ന് അവസാനിക്കും. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.…
Read More » - 9 September
ചൈനയിലും ദേശീയ വികാരം അലയടിക്കുന്നു
ബെയ്ജിംഗ്: ചൈനീസ് ദേശീയതാ വികാരത്തിന് ഹാനികരമാകുന്ന പ്രഭാഷണങ്ങളും വസ്ത്രധാരണവും നിരോധിക്കാന്‍ നീക്കം. ഇതു സംബന്ധിച്ച നിയമത്തിന്റെ കരട് ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതായി…
Read More » - 8 September
കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നു പിടിച്ചു: പ്രതി പിടിയിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നു പിടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരത്താണ് സംഭവം. പ്രമോദ് എന്നയാളാണ് പിടിയിലായത്. യുവതിയുടെ ഭർത്താവ് എത്തിയാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.…
Read More » - 8 September
മകളെ വിട്ടുകൊടുക്കാത്തതിന് പോലീസ് അതിക്രമം: അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: വിവാഹ മോചിതയായ സ്ത്രീ കോടതി ഉത്തരവ് പ്രകാരം മകളെ മുൻ ഭർത്താവിനൊപ്പം താൽക്കാലികമായി വിട്ടു കൊടുക്കാത്തതിന്റെ പേരിൽ കുണ്ടറ മുൻ എസ്എച്ച്ഒ വീട്ടിലെത്തി നടത്തിയ അക്രമത്തെക്കുറിച്ച്…
Read More » - 8 September
ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി: യുവാവിനെതിരെ കേസ്
തിരുവനന്തപുരം: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെതിരെ കേസ്. കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി എൻ മഹേഷും പാർട്ടിയും കരുവിലാഞ്ചി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വീടിന്റെ…
Read More » - 8 September
മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ആളുകള്‍ മാംസം കഴിക്കുന്നതിനാൽ; ഐഐടി ഡയറക്ടറുടെ വിചിത്ര കണ്ടെത്തൽ
ന്യൂഡൽഹി: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ആളുകള്‍ മാംസം ഭക്ഷിക്കുന്നതിനാലാണെന്ന് ഐഐടി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്റ. ബെഹ്റയുടെ വിചിത്ര കണ്ടെത്തൽ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. ഹിമാചൽ…
Read More » - 8 September
‘ഇന്ത്യ എനിക്ക് വളരെ അടുപ്പമുള്ള, പ്രിയപ്പെട്ട രാജ്യം’: ഇന്ത്യയുടെ മരുമകൻ വിളി തനിക്ക് സ്പെഷ്യൽ ആണെന്ന് ഋഷി സുനക്
ന്യൂഡൽഹി: തനിക്കേറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ജി 20 നേതാക്കളുടെ ഉച്ചകോടിക്കായി ഡൽഹിയിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ തനിക്ക് വളരെ…
Read More » - 8 September
ഖാലിസ്താൻ; ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു, ഒരു തരത്തിലുള്ള തീവ്രവാദവും യു.കെയിൽ അംഗീകരിക്കില്ലെന്ന് ഋഷി സുനക്
ന്യൂഡൽഹി: 18-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. ഒരു തരത്തിലുള്ള തീവ്രവാദവും യു.കെയിൽ അംഗീകരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.…
Read More » - 8 September
ഉപ്പ് അമിതമായി കഴിക്കരുത്, കാരണം
ഉപ്പ് കൂടുതലുള്ള ഭക്ഷണക്രമം സമ്മർദ്ദത്തിന് കാരണമാകുമെന്ന് പഠനം. ഉയർന്ന ഉപ്പ് ഭക്ഷണക്രമം സ്ട്രെസ് ഹോർമോണുകളുടെ അളവ് 75% വർദ്ധിപ്പിക്കുന്നതിന് കാരണമായി. മുതിർന്നവർ പ്രതിദിനം 6 ഗ്രാമിൽ കൂടുതൽ…
Read More » - 8 September
ജി 20 ഉച്ചകോടി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ജോ ബൈഡൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ബന്ധം ദൃഢമാക്കുന്ന ചർച്ചയാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ…
Read More » - 8 September
എച്ച്പി Envy X360 Core i5-1235U: റിവ്യൂ
ആഗോള വിപണിയിൽ ഒട്ടനവധി ആരാധകരുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ എച്ച്പി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എച്ച്പി പുറത്തിറക്കിയ ഏറ്റവും പുതിയ…
Read More » - 8 September
‘രാഖി കയ്യിൽ കെട്ടി രക്ഷാബന്ധൻ ആഘോഷിച്ചു’: അഭിമാനിക്കുന്ന ഹിന്ദുവാണ് താനെന്ന് ഋഷി സുനക്
ന്യൂഡൽഹി: 18-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ ഡൽഹിയിലെത്തി. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞ…
Read More » - 8 September
അമ്മയുടെ ആത്മസുഹൃത്തിനെ കാണാനെത്തി നടൻ മോഹൻലാൽ
വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആത്മബന്ധം
Read More » - 8 September
വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ എന്തെല്ലാം: വിശദീകരണക്കുറിപ്പ് പങ്കുവെച്ച് പോലീസ്
തിരുവനന്തപുരം: വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ എന്തെല്ലാമാണെന്ന് വിശദീകരിച്ച് കേരളാ പോലീസ്. സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ…
Read More » - 8 September
ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയാൽ അംഗീകരിക്കും: യു.എൻ
ന്യൂഡൽഹി: ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കിയാൽ അത് അംഗീകരിക്കുമെന്ന് യു.എൻ വക്താവ്. ഇന്ത്യ, പേര് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോൾ വിവരം തങ്ങളെ അറിയിക്കുമെന്നും, അതിനനുസരിച്ച്…
Read More » - 8 September
സാംസംഗ് ഗാലക്സി എ34 സ്മാർട്ട്ഫോൺ ഓഫർ വിലയിൽ വാങ്ങാൻ അവസരം, ഈ പരിമിതകാല ഓഫറിനെ കുറിച്ച് അറിയൂ
ആഗോള തലത്തിൽ വിവിധ തരത്തിലുള്ള ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന നിർമ്മാതാക്കളാണ് സാംസംഗ്. ബഡ്ജറ്റിൽ ഒതുങ്ങുന്നത് മുതൽ പ്രീമിയം റേഞ്ചിൽ ഉള്ളത് വരെയുള്ള ഹാൻഡ്സെറ്റുകൾ സാംസംഗ് വിപണിയിൽ എത്തിക്കാറുണ്ട്. ഇത്തവണ…
Read More » - 8 September
ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ ഈ മാർഗങ്ങൾ
ഭൂരിഭാഗം സ്ത്രീകൾക്കും ആർത്തവ ദിനങ്ങളിൽ വയറ്റ് വേദനയോ മറ്റ് അസ്വസ്ഥകളോ അനുഭവപ്പെടാറുണ്ട്. പെൺ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആർത്തവം. ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ…
Read More »