Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -8 September
തദ്ദേശ വോട്ടർ പട്ടിക: കരട് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരുണ്ട്. 1,31,78,517 പുരുഷൻമാരും…
Read More » - 8 September
തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റു: മൂന്ന് പേർക്ക് ദാരുണാന്ത്യം
ചേർത്തല: തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ചേർത്തല കണിച്ച്കുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു.…
Read More » - 8 September
ക്ഷേത്രക്കുളത്തില്‍ പ്രദേശവാസികളായ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് ക്ഷേത്രക്കുളത്തില്‍ പ്രദേശവാസികളായ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തുക്കളായ 57കാരനായ ഗിരികുമാര്‍, 56 കാരന് ചാക്കോ എന്നിവരാണ് മരിച്ചത്. Read Also : സഹോദരിമാര്‍…
Read More » - 8 September
ബാലഭാസ്കറിന്റെ മരണം: ആസൂത്രിത കൊലപതാകമെന്ന വാദം തള്ളി സിബിഐ
ബാലാഭാസ്കറിന്റെത് അപകടമരണമാണെന്ന ക്രൈംബ്രാഞ്ചിന്റെ നിഗമനം ശരിവയ്ക്കുകയാണ് സിബിഐ
Read More » - 8 September
ഇന്ത്യൻ വിപണിയിൽ വീണ്ടും താരമായി സാംസംഗ് ഗാലക്സി എ54 5ജി, ഏറ്റവും പുതിയ കളർ വേരിയന്റ് അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീതിയുള്ള സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എ54 5ജി. ഏകദേശം ആറ് മാസം മുൻപാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ ആരാധകരുടെ മനം…
Read More » - 8 September
സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം: കൊല കവര്‍ച്ചാ ശ്രമത്തിനിടെ
പാലക്കാട്: ഷൊര്‍ണൂര്‍ കൂനത്തറയില്‍ സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വീട്ടില്‍ തീ ഉയര്‍ന്നതിനു പിന്നാലെ ഇറങ്ങിയോടിയ പട്ടാമ്പി സ്വദേശിയായ…
Read More » - 8 September
ഇനിയും മഴ തുടരും: അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ…
Read More » - 8 September
എഐ സൂപ്പർ കമ്പ്യൂട്ടർ മേഖലയിലേക്ക് ചുവടുവെയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്, ലക്ഷ്യം ഇത്
രാജ്യത്ത് എഐ കമ്പ്യൂട്ടറുകളുടെ നിർമ്മാണ മേഖലയിലേക്ക് ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ…
Read More » - 8 September
സമ്പൂർണ സാക്ഷരതയ്ക്ക് ശേഷം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദവി നേടുന്ന സംസ്ഥാനമായി കേരളം മാറും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സമ്പൂർണ സാക്ഷരതയ്ക്കു ശേഷം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദവി നേടുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലോക സാക്ഷരതാ ദിനാഘോഷങ്ങളുടെ…
Read More » - 8 September
ഭക്ഷണം കഴിച്ചശേഷം കുറച്ച് പെരുംജീരകം കഴിക്കുന്നത് എന്തിനു? അറിയാം ഗുണങ്ങൾ
ജീരകം ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കുകയും ചെയ്യും
Read More » - 8 September
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാവയ്ക്ക
ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനും കരളിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിനും കയ്പക്ക അഥവാ പാവയ്ക്ക സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാവയ്ക്ക രോഗപ്രതിരോധശേഷി…
Read More » - 8 September
ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാൻ ഇനിയും അവസരം! തീയതി വീണ്ടും ദീർഘിപ്പിച്ചു
ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും ദീർഘിപ്പിച്ച് യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, പൗരന്മാർക്ക് ഈ വർഷം ഡിസംബർ…
Read More » - 8 September
ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ പബ്ലിക് ഹിയറിംഗ്: ഉദ്ഘാടനം നിർവ്വഹിക്കാൻ സജി ചെറിയാൻ
തിരുവനന്തപുരം: മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് കേരള വനിത കമ്മീഷൻ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് സെപ്റ്റംബർ 11ന് രാവിലെ 10 മുതൽ…
Read More » - 8 September
മോന്സണ് മാവുങ്കലിന് വഴി വിട്ട സഹായം, ഐജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ഐജി ജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ…
Read More » - 8 September
ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ സൗദി അറേബ്യ, ഐഎസ്ആർഒയുമായി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും
ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനുമായി പരസ്പര സഹകരണത്തിന് ഒരുങ്ങാനാണ് സൗദി അറേബ്യയുടെ തീരുമാനം. നിയോം…
Read More » - 8 September
ശരീരത്തിലെ ടോക്സിനുകള്‍ നീക്കി വയര്‍ കുറയ്ക്കാന്‍ ഇഞ്ചി-മഞ്ഞള്‍ പാനീയം
വയറ്റിലെ കൊഴുപ്പ് ശരീരത്തിന്റെ മറ്റേത് ഭാഗത്തെ കൊഴുപ്പിനേക്കാളും ദോഷകരമാണ്. പെട്ടെന്ന് അടിഞ്ഞു കൂടും. എന്നാല്‍, ഈ കൊഴുപ്പു പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. വയര്‍ കളയാന്‍ ലിപോസക്ഷന് പോലുള്ള…
Read More » - 8 September
ആലുവയിലെ പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി; ക്രിസ്റ്റലിന്റെ കൈവശമുള്ള ഫോണുകളിൽ നിറയെ അശ്ളീല വീഡിയോകൾ
കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ ബലാത്സംഗ ചെയ്ത കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി. പെരുമ്പാവൂർ പൊലീസാണ് പുതിയ പോക്സോ കേസ് രജിസ്റ്റർ…
Read More » - 8 September
ഉമ്മന്‍ ചാണ്ടിയെ ക്രൂരമായി അപമാനിച്ച പിണറായി വിജയന് കേരള സമൂഹത്തോട് മാപ്പ് പറയണം: രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ഉമ്മന്‍ചാണ്ടിയെ ക്രൂരമായി അപമാനിച്ച പിണറായി വിജയന് കേരള സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും…
Read More » - 8 September
ആലുവയിലെ പീഡനം: പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ച ചുമട്ടു തൊഴിലാളികളെ അഭിനന്ദിച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം: ആലുവയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ച ചുമട്ടു തൊഴിലാളികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിഐടിയു ബൈപ്പാസ്…
Read More » - 8 September
ഒരാഴ്ച നീണ്ട മിന്നും പ്രകടനം! വാരാന്ത്യത്തിലും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ഒരാഴ്ച നീണ്ട മിന്നും പ്രകടനത്തിന് ഇന്നും നേട്ടത്തോടെ വിരാമമിട്ട് ഓഹരി വിപണി. തുടർച്ചയായ ആറാം ദിനമാണ് ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 8 September
‘വെൽക്കം ടു ഭാരത്’ – ജോ ബൈഡനായി മണലില്‍ തീര്‍ത്ത മനോഹര ശില്പം
പുരി : ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മണലില്‍ തീര്‍ത്ത സ്വാഗതം. പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റ്…
Read More » - 8 September
ആർത്തവ വേദന കുറയ്ക്കാൻ ഉലുവ വെള്ളം
രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള നല്ലൊരു വഴിയാണ് ഉലുവ വെള്ളം. ഇൻസുലിൻ സംവേദനക്ഷമതയും പ്രതികരണശേഷിയും…
Read More » - 8 September
പുതുപ്പള്ളി സഹതാപമർഹിക്കുന്നു, അത്രയ്ക്ക് മിടുക്കനായിരുന്നു; തോൽവിക്ക് പിന്നാലെ ജെയ്ക്കിനെ ആശ്വസിപ്പിക്കുന്ന പോസ്റ്റുകൾ
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിക്ക് ശേഷം മകന് ചാണ്ടി ഉമ്മനിലൂടെ പുതുപ്പള്ളിയെ മുറുകെ പിടിച്ചിരിക്കുകയാണ് യു.ഡി.എഫും കോണ്‍ഗ്രസും. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസും നേര്‍ക്കുനേര്‍…
Read More » - 8 September
മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് മതം മാറ്റത്തിനുള്ള പ്രേരണയല്ല: നിരീക്ഷണവുമായി കോടതി
അലഹബാദ്: ബൈബിൾ പോലെയുള്ള മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് മതം മാറ്റത്തിനുള്ള പ്രേരണയല്ലെന്ന് വ്യക്തമാക്കി കോടതി. അലഹബാദ് ഹൈക്കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തർപ്രദേശിലെ നിർബന്ധിത മതംമാറ്റ നിരോധന നിയമത്തിനു…
Read More » - 8 September
ദഹനപ്രക്രിയ നന്നായി നടക്കാൻ ഏലയ്ക്ക
ആരോഗ്യകരമായ ദഹനപ്രക്രിയയ്ക്ക് ഏലയ്ക്ക ഏറെ സഹായകമാണ്. ദഹനപ്രക്രിയയെ എളുപ്പത്തിൽ ആക്കുകയും അതോടൊപ്പം ‘ഗ്യാസ് ട്രബിൾ’ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത് കൊണ്ട് മികച്ച ഉപാപചയ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയും…
Read More »