Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -23 January
കൊല്ലത്ത് കണ്ടൈനര്‍ ലോറി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിലിടിച്ചു
കൊല്ലം: കൊല്ലത്ത് കണ്ടൈനര്‍ ലോറി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിലിടിച്ചു. പുലര്‍ച്ചെ 4മണിയോടെ കളക്ട്രേറ്റിന് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. മഞ്ചേരി ഗവണ്മെന്റ് ബോയിസ് ഹൈസ്കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍ സഞ്ചരിച്ച…
Read More » - 23 January
അടവുകള്‍ മാറി മാറി പയറ്റി സി.പി.എം; യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിന് കാമ്പസ് റിക്രൂട്ട്മെന്റ്
കൊച്ചി: അടവുകള്‍ മാറി മാറി പയറ്റി സി.പി.എം. യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിനും പാര്‍ട്ടിയെ ചെറുപ്പമാക്കുന്നതിനും കാമ്പസ് റിക്രൂട്ട്മെന്റിനൊരുങ്ങുകയാണ് പാര്‍ട്ടി. കാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നാലും പഠനശേഷം 90 ശതമാനം…
Read More » - 23 January
യുദ്ധകെടുതികള്‍ നേരിടുന്ന ഈ സ്ഥലത്ത് മരണം കാത്തു കിടക്കുന്നതു രണ്ടരലക്ഷം കുട്ടികളെന്ന് യുനിസെഫിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
യുദ്ധകെടുതികള്‍ നേരിടുന്ന ദക്ഷിണ സുഡാനില്‍ മരണം കിടക്കുന്നതു രണ്ടരലക്ഷം കുട്ടികളെന്ന് യുനിസെഫിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. യുദ്ധം കാരണം കര്‍ഷകര്‍ കൃഷി അവസാനിപ്പിച്ചു. ഇതുകൊണ്ടു തന്നെ ഭക്ഷ്യവസ്തുക്കള്‍ക്കു കടുത്ത…
Read More » - 23 January
പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി സൈന്യം: ഫയറിങ് പൊസിഷന്‍, ആയുധശേഖരം, എണ്ണ സംഭരണ ശാല തുടങ്ങിയവ തകർത്തു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പേരില്‍ അതിര്‍ത്തി സംരക്ഷണ സേന(ബി.എസ്.എഫ്)യുടെ കനത്ത തിരിച്ചടിയാണ് നല്‍കിയത്.…
Read More » - 23 January
മെഡി.കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍. നെഫ്രോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് ചൊവ്വാഴ്ച രാവിലെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലപ്പുറം സ്വദേശി…
Read More » - 23 January
ബാഗിനുള്ളില്‍ പാഠപുസ്തകങ്ങള്‍ക്ക് പകരം പോണ് മാസിക : ബാഗിനുള്ളിലെ സാധനങ്ങള്‍ കണ്ടാല്‍ ഇത് വിദ്യാര്‍ത്ഥികളോ അതോ..
ലക്നൗ: വിദ്യാര്‍ത്ഥികളുടെ ബാഗിനുള്ളില്‍ സാധാരണയായി കാണുന്നത് പഠിയ്ക്കാനുള്ള പുസ്തകങ്ങളും അനുബന്ധ പഠനോപകരണങ്ങളുമാണ്. എന്നാല്‍ ഇവിടെയാകട്ടെ സ്കൂളില്‍ ബാഗില്‍ നിന്ന് അധ്യാപകര്‍ കണ്ടെടുത്തതാകട്ടെ ഷേവിംഗ് സെറ്റ്, ട്രിമ്മര്‍, ഷേവിംഗ്…
Read More » - 23 January
എസ്ബിഐയുടെ എടിഎമ്മില്‍ വീണ്ടും തട്ടിപ്പ്
കോഴിക്കോട്: സ്കിമ്മർ ഉപയോഗിച്ച് എടിഎം തട്ടിപ്പ് നടത്തിയ സംഘം പോലീസ് വലയിലായതിന് പിന്നാലെ കോഴിക്കോട് നഗരത്തെ ഞെട്ടിച്ച് വീണ്ടും എടിഎം തട്ടിപ്പ്. കാഷ് ഡെപ്പോസിറ്റ് മെഷീനിൽ പണം…
Read More » - 23 January
ഹാദിയ കേസ് ഇന്ന് പരിഗണിക്കും: ഷെഫിനൊപ്പം പോകണമെന്ന് ഹാദിയ: തട്ടിക്കൂട്ട് കല്യാണത്തിന്റെ രേഖകളുമായി എൻ ഐ എ
ഹാദിയ കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തും. വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തുള്ള കൊല്ലം സ്വദേശി ഷെഫിന് ജഹാന്റെ ഹര്‍ജിയാണ് പ്രധാനമായും…
Read More » - 23 January
മോദി സര്‍ക്കാറിന് ഇത് നേട്ടങ്ങളുടെ വര്‍ഷം : സാമ്പത്തിക മേഖലയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ് : ഈ വര്‍ഷം ഇന്ത്യ ചൈനയെ കടത്തിവെട്ടും : മോദിയ്ക്ക് ലോകരാഷ്ട്രങ്ങളുടെ കൈയടി
വാഷിങ്ടണ്‍ : ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ വലിയ സ്ഥാനം നേടികൊടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെങ്കിലും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അദ്ദേഹം അനഭിമതനാണ്. സാമ്പത്തിക മേഖലയില്‍ ഇന്ത്യ വന്‍കുതിച്ചുചാട്ടം തന്നെ നടത്തുകയാണെന്ന്…
Read More » - 23 January
മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ ഷെറിന്റെ കൊലപാതകം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അമേരിക്കയില്‍ പുതിയ നിയമം വരുന്നു
ഹൂസ്റ്റൺ: ഇന്ത്യന്‍ ബാലിക ഷെറിന് മാത്യൂസിന്റെ ദാരുണ മരണം യു.എസിലെ ടെക്സാസ് സംസ്ഥാനത്ത് പുതിയ നിയമത്തിനു വഴിതുറക്കുന്നു. ഷെറിൻ മാത്യൂസിന്റെ ദാരുണ മരണം യുഎസിൽ കുട്ടികളുടെ സംരക്ഷണം…
Read More » - 23 January
ബ്രിട്ടീഷ് രാജകുടുംബത്തില്‍ വീണ്ടുമൊരു പ്രണയ വിവാഹം
ലണ്ടന്‍ : ഹാരി രാജകുമാരന് പിന്നാലെ, എല്സബത്ത് രാജ്ഞിയുടെ മറ്റൊരു പേരക്കുട്ടിയ്ക്ക് കൂടി പ്രണയ സാഫല്യം. രാജ്ഞിയുടെ മകന് ആന്‍ഡ്രൂവിന്റെ രണ്ടാമത്തെ മകളായ യൂജനി രാജകുമാരിയാണ് കാമുകന്…
Read More » - 23 January
ഇ-ബോംബര്‍ വിമാനവുമായ ചൈന
ബെയ്ജിങ് : യുദ്ധമുഖത്തു പലവിധത്തില്‍ ഉപയോഗിക്കാനാകുന്ന ബോംബര്‍ വിമാനവുമായി ചൈന. ഇലക്ട്രോണിക് യുദ്ധവിമാനമായ എച്ച്-6 ജിയാണു ചൈനീസ് നാവികസേനയിലേക്കു പുതുതായി ചേര്‍ത്തത്. ഒരു പഴയ ബോംബര്‍ വിമാനം…
Read More » - 23 January
മല്യ കേസില്‍ വാദം മുടങ്ങി
ലണ്ടന്‍: മദ്യ വ്യവസായി വിജയ് മല്യയെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വൈകും. വെസ്റ്റ് മിനിസ്റ്റര്‍ വിജയ് മല്യ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും…
Read More » - 23 January
വിവാഹ റജിസ്ട്രഷന്‍; ഇനി വീഡിയോ കോണ്‍ഫറന്‍സ് വഴിയും
ന്യൂഡല്‍ഹി : വിവാഹം റജിസ്റ്റര്‍ ചെയ്യാനായി അപേക്ഷകര്‍ റജിസ്ട്രാറുടെ മുമ്പില്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ലെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മതം അറിയിച്ചാല്‍ മതിയെന്നും ഹൈക്കോടതി. വധൂവരന്മാര് രേഖാമൂലം…
Read More » - 23 January
ലൈംഗികാതിക്രമ കേസ് : ജിംനാസ്റ്റിക്സ് ബോർഡിൽ കൂട്ടരാജി
ന്യൂയോർക്ക്: യുഎസ് ജിംനാസ്റ്റിക്സ് ബോർഡിൽ കൂട്ടരാജി. ലൈംഗികാതിക്രമ കേസിൽ അമേരിക്കൻ ജിംനാസ്റ്റിക്സ് ടീം ഡോക്ടർ ലാറി നാസർ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് കൂട്ടരാജി. ദീര്‍ഘകാലം ജിംനാസ്റ്റിക്സ് ടീം ഡോക്ടറായിരുന്ന…
Read More » - 23 January
ഐഒസി പ്ലാന്റില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു
ചണ്ഡിഗഡ്: ഐഒസി പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഹരിയാനയിലെ പാനിപ്പട്ടിലെ നാഫ്ത ക്രാക്കര്‍ പ്ലാന്റില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. കരാര്‍ തൊഴിലാളിയാണു സ്ഫോടനത്തില്‍ മരിച്ചത്. അപകടത്തില്‍ അഞ്ചു…
Read More » - 23 January
വിദ്യാര്‍ത്ഥികളുടെ ബാഗിനുള്ളിലെ സാധനങ്ങള്‍ കണ്ട് അധ്യാപകര്‍ക്ക് ഞെട്ടല്‍ : ദമ്പതികളുടെ ബാഗ് പരിശോധിച്ച അനുഭവമെന്ന് അധ്യാപകര്‍
ലക്നൗ: വിദ്യാര്‍ത്ഥികളുടെ ബാഗിനുള്ളില്‍ സാധാരണയായി കാണുന്നത് പഠിയ്ക്കാനുള്ള പുസ്തകങ്ങളും അനുബന്ധ പഠനോപകരണങ്ങളുമാണ്. എന്നാല്‍ ഇവിടെയാകട്ടെ സ്കൂളില്‍ ബാഗില്‍ നിന്ന് അധ്യാപകര്‍ കണ്ടെടുത്തതാകട്ടെ ഷേവിംഗ് സെറ്റ്, ട്രിമ്മര്‍, ഷേവിംഗ്…
Read More » - 23 January
ഗതികിട്ടാ പ്രേതം പോലെ തെക്കുവടക്ക് അലയുന്നവരെ മുന്നണിയില്‍ ആവശ്യമില്ല : മാണിയുടെ മുന്നണി പ്രവേശനത്തിനെതിരെ ഒളിയമ്പുമായി പന്ന്യന്‍ രവീന്ദ്രന്
കെ എം മാണിയുടെ മുന്നണി പ്രവേശനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം…
Read More » - 23 January
ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗിന്റെ നിയോജക മണ്ഡലം ഓഫിസ് എസ്എഫ്ഐക്കാര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചു ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ പെരിന്തല്‍മണ്ണ താലൂക്കില്‍ ഹര്‍ത്താല്‍ നടത്തുമെന്നു…
Read More » - 23 January
യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനു ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനങ്ങള്‍ ഇവയാണ്
ന്യൂഡൽഹി: ട്രെയിനില്‍ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനു ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനങ്ങള്‍. റെയിൽവേ എല്ലാ ട്രെയിനുകളിലും സ്റ്റേഷനുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കാൻ തയാറെടുക്കുന്നു.…
Read More » - 23 January
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ ഉണ്ടെന്ന് പ്രോസിക്യൂഷൻ : പറയുന്ന കാരണം ഇത്
കൊച്ചി : നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന് ദിലീപിന്റെ പക്കല്‍ ഉണ്ടെന്ന സംശയവുമായി പ്രോസിക്യൂഷന്. ദൃശ്യങ്ങള്‍ ദിലീപിന് നല്കുന്നതില് പ്രോസിക്യൂഷന് ശക്തമായ എതിര്‍പ്പും പ്രകടിപ്പിച്ചു. ദൃശ്യങ്ങളിലെ സൂഷ്മവിവരങ്ങള്‍…
Read More » - 23 January
ഭൂമി കച്ചവടങ്ങള്‍ ഇനി കൊഴുക്കും : സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില സംബന്ധിച്ച് പുതിയ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ മന്ദഗതിയിലായ ഭൂമിയിടപാടുകള്‍ ഇനി കൊഴുക്കും. മൂന്നു വര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നു. 10% മുതല്‍ 20% വരെ…
Read More » - 23 January
അമ്മയുടെ അംഗങ്ങളിൽ നിന്നും മറ്റു ചലച്ചിത്ര മേഖലയിൽ നിന്നും ഭാവനയുടെ വിവാഹത്തിൽ പങ്കെടുത്തവർ ഇവരൊക്കെ
തൃശൂര്‍: നടി ഭാവനയുടെ വിവാഹത്തിന് താരസംഘടനയായ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി ഇടവേള ബാബുവും അടക്കമുള്ള ‘അമ്മ’ ഭാരവാഹികള്‍ക്ക് ക്ഷണമില്ല. ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം. പുഴയ്ക്കല്‍ ലുലു കണ്വെന്ഷന്…
Read More » - 23 January
ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഹർജ്ജിയിൽ 69 പേര്‍ക്കു കൂടി സമന്‍സ്
കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന് നല്കിയ ഹര്‍ജിയില്‍ 69 പേര്‍ക്ക് കൂടി ഹൈക്കോടതി സമന്‍സ് അയക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജിയില്‍…
Read More » - 22 January
തിരുവല്ലയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍
തിരുവല്ല: തിരുവല്ലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ബന്ധുക്കളുടെ മൊഴി. കുട്ടി വസ്ത്രം മാറാന്‍ മുറിക്കുള്ളില്‍ കയറി വാതിലടച്ച ശേഷം സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍…
Read More »