Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -20 January
എംബിബിഎസ് ബിരുദമില്ലെങ്കിലും രാജ്യത്തെ മികച്ച ഡോക്ടര്‍ മോദി
ന്യൂഡല്‍ഹി: എംബിബിഎസ് ബിരുദമില്ലെങ്കിലും രാജ്യത്തെ മികച്ച ഡോക്ടര്‍ നരേന്ദ്ര മോദിയെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അര്ജുന് രാം മെഗ്വാല്‍. എംബിബിഎസ് ബിരുദമില്ലെങ്കിലും രാജ്യത്തെ ബാധിച്ച രോഗം മാറ്റുന്നതിന് മികച്ച…
Read More » - 20 January
യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ആഡംബര കപ്പല്‍ സര്‍വീസുകള്‍: യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു
ദുബായ് : യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ആഡംബര കപ്പല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പ്രമുഖ കമ്പനികള്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കാകും സര്‍വീസ്. ക്രൂസ് ടൂറിസം…
Read More » - 20 January
വിവാഹ വെബ് സൈറ്റില്‍ പരസ്യം നല്‍കിയത് വിവാഹത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് : തട്ടിക്കൂട്ട് വിവാഹത്തിന്റെ തെളിവുകളുമായി എൻ ഐ എ
കൊച്ചി: ഹാദിയ കേസില്‍ കേരളാ പൊലീസിന്റെ നിഗമനങ്ങളെ ശരിവച്ച് എന്‍ ഐഎ. പിതാവ് അശോകന്റെ വാദങ്ങൾ ഇതോടെ ശരിയാണെന്ന് തെളിയുകയാണ്. കോടതിയെ തെറ്റിധരിപ്പിക്കാനുള്ള നാടകമായിരുന്നു ഷെഷിന്‍ ജെഹാനുമായുള്ള…
Read More » - 20 January
രാജ്യ വികസനത്തിനായി ട്രംപും പിന്തുടരുന്നത് മോദിയുടെ നയങ്ങള്‍: യോഗി ആദിത്യനാഥ്
അലഹബാദ്: രാജ്യത്തിന്റെ വികസനത്തിനു വേണ്ടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരെപിന്തുടരുന്നത് മോദിയുടെ നയങ്ങളാണെന്ന് വ്യക്തമാക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന…
Read More » - 20 January
വിമാനയാത്രയ്ക്കിടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ : പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തു വിട്ടു ട്രായ്
ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തു വിട്ടു. വിമാനയാത്രയ്ക്കിടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ട്രായിയുടെ പച്ചക്കൊടി. ഉപഗ്രഹ…
Read More » - 20 January
കനത്ത മഞ്ഞു കാറ്റില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം
ബെയ്റുട്ട് : കനത്ത മഞ്ഞുകാറ്റില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം. കൂടുതല്‍ പേര് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നെന്ന സംശയത്തില്‍ പരിശോധന തുടരുകയാണ്. സിറിയയില്‍ നിന്നു ലെബനനിലേക്കു പ്രവേശിക്കാനുള്ള അനധികൃത മലമ്പാതയിലെ…
Read More » - 20 January
എബിവിപി പ്രവർത്തകൻ ശ്യാമിന്റെ കൊലപാതകം : ഹർത്താൽ ആരംഭിച്ചു: സംഘർഷ സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദ്ദേശം : കൊലക്ക് പിന്നിൽ എസ് ഡി പി ഐ എന്ന് സൂചന
കണ്ണൂര്‍: ബൈക്കില്‍ പോവുകയായിരുന്ന എ ബി വിപി പ്രവർത്തകനെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂരിൽ ഹർത്താൽ ആരംഭിച്ചു.പേരാവൂര്‍ ഐ.ടി.ഐ. വിദ്യാര്‍ത്ഥിയും കോളയാട് ആലപ്പറമ്പ് സ്വദേശിയുമായ ശ്യാം പ്രസാദാണ്…
Read More » - 20 January
സാമ്പത്തിക പ്രതിസന്ധി : കുടിപ്പിച്ചും കുടിക്കിയും ഖജനാവ് നിറച്ച് സര്‍ക്കാര്‍
കോട്ടയം: ഖജനാവു നിറയ്ക്കാന്‍ കുടിപ്പിക്കുന്നതും സര്‍ക്കാര്‍, കുടുക്കുന്നതും സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ ഖജനാവു നിറയ്ക്കാന്‍ ആശ്രയിക്കുന്നതു പെറ്റിക്കേസിനെയും മദ്യവില്പ്പനയെയെന്നും റിപ്പോര്‍ട്ട്. രാവിലെ 10 മുതല്‍…
Read More » - 20 January
ഉപഭോക്താക്കള്‍ക്ക് ബാങ്കുകളുടെ കര്‍ശന നിര്‍ദേശം : ഒരു കാരണവശാലും എ.ടി.എം. വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറരുത് : ഇതിനു പിന്നിലുള്ള കാരണിതാ
ആലപ്പുഴ: അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതിന് ബാങ്കില്‍ നിന്നാണെന്ന വ്യാജേന എടിഎം വിവരങ്ങള്‍ മനസിലാക്കി യുവാവിന്റെ പണം തട്ടിയതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ വേലിക്കകത്ത്…
Read More » - 20 January
ഉപരാഷ്ട്രപതിയുടെ ഷൂ അടിച്ചുമാറ്റി ചെരുപ്പ് കള്ളൻ
ബംഗളുരു: ചെരുപ്പ് മോഷ്ടിക്കുന്നത് ഇതാദ്യമല്ല. പ്രത്യേകിച്ച് ക്ഷേത്രത്തിന്റെയോ പള്ളിയുടെയോ മുറ്റത്ത് അഴിച്ചിടുന്ന ചെരുപ്പ് മോഷണം പോകുന്നത് സ്ഥിരം സംഭവമാണ്. എന്നാൽ സാക്ഷാല്‍ ഉപരാഷ്ട്രപതിയുടെ തന്നെ പാദരക്ഷകള്‍ അടിച്ചുമാറ്റിയാലോ?…
Read More » - 20 January
ഒറ്റ അദ്ധ്യാപകന് മാത്രമുള്ള ഒരു സ്കൂളിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? എങ്കിലിതാ ഒരെണ്ണം
കോയമ്പത്തൂര്‍ : ഒരു അദ്ധ്യാപകന് മാത്രമുള്ള ഒരു സ്കൂളോ. കോയമ്പത്തൂര്‍ കോര്‍പ്പറേഷനു കീഴിലുള്ള ഒരു യു.പി സ്കൂളിനാണ് ഈ ദുര്ഗതിയുള്ളത്. കോയമ്പത്തൂരിലെ ശരമേടിലാണ് 99 വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 20 January
അപകടകാരിയായ സഹതാടവുകാരനുമായി ചേര്‍ന്ന് മുഹമ്മദ് നിഷാം ജയിലിലിരുന്നു കുറ്റകൃത്യങ്ങള്‍ക്ക് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം : അപകടകാരിയായ സഹതാടവുകാരനുമായി ചേര്‍ന്ന് ചന്ദ്രബോസ് വധക്കേസില്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന വിവാദവ്യവസായി മുഹമ്മദ് നിഷാം ജയിലിലിരുന്നു കുറ്റകൃത്യങ്ങള്‍ക്ക് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ…
Read More » - 20 January
“ഈ യുവാവ് എന്റെ ഉറക്കം കെടുത്തുന്നു ” കൊല്ലപ്പെട്ട എ ബി വി പി പ്രവർത്തകൻ ശ്യാമിന്റെ കൂടെയുള്ള ചിത്രം വേദനയോടെ പങ്കുവെച്ച് നടൻ ടൊവിനോ തോമസ്
കണ്ണൂര്‍: ഇന്നലെ കൊല്ലപ്പെട്ട എ ബി വിപി പ്രവർത്തകൻ ശ്യാം പ്രസാദിന്റെ മരണവർത്തയറിഞ്ഞു ഞെട്ടലോടെ നടൻ ടൊവിനോ തോമസ്. മായാനദി എന്നാ ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ ശ്യാം ടോവിനോയുടെ…
Read More » - 20 January
ഇന്ന് ഹർത്താൽ :ഒരു ചെറിയ കാലയളവിലെ ശാന്തതക്ക് ശേഷം വീണ്ടും രാഷ്ട്രീയ കൊലപാതകം
പേരാവൂര്‍: കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെയാണ് മുഖം മൂടി ധരിച്ചെത്തിയ…
Read More » - 20 January
ചികിത്സാ സഹായത്തിന്റെ പേരിൽ പണപിരിവ് : സംഘത്തിലെ പ്രധാനി അറസ്റ്റിൽ
നെടുങ്കണ്ടം: ചികിത്സാസഹായത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. റാന്നി ഈട്ടിചുവട് സ്വദേശി സാംസണ് സാമുവലാ(59)ണ് പിടിയിലായത്.…
Read More » - 19 January
വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചര്‍മരോഗ വിദഗ്ധരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഝാര്‍ഖണ്ഡില്‍ നിന്ന് എത്തിയ ജംഷ്ഡ്പൂര്‍ സ്വദേശിനി മംമ്താ റായ് (28) ആണ് ഹോട്ടൽ…
Read More » - 19 January
മന് കി ബാത്ത് പരിപാടിയിലേക്ക് രാഹുൽ ഗാന്ധിയുടെ മൂന്ന് നിർദേശങ്ങൾ
ന്യൂഡല്‍ഹി: മന് കി ബാത്ത് പരിപാടിയിലേക്ക് നിര്‍ദ്ദേശങ്ങളുമായി രാഹുല്‍ഗാന്ധി രംഗത്ത്. രാജ്യത്തെ തൊഴിലില്ലായ്മ, ദോക്ലാമിലെ ചൈനീസ് സൈനിക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട്…
Read More » - 19 January
ഒ രാജഗോപാല്‍ എംഎല്‍എ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിവേദനം നൽകി; നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കുമെന്ന് ഉറപ്പ്
നേമം: നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി നടപ്പാക്കല്‍ വേഗത്തിലാക്കുമെന്ന് ദക്ഷിണ റയില്‍വേ ഉറപ്പ് നൽകിയതായി നേമം എംഎല്‍എ ഒ രാജഗോപാൽ അറിയിച്ചു. ഇന്ന് ദക്ഷിണ റയില്‍വേ ജനറല്‍…
Read More » - 19 January
ഈ ബ്യൂട്ടി ക്രീം ഉപയോഗിക്കരുതേ!
ദുബായ്•ഫൈസ ബ്യൂട്ടി ക്രീം ഉപയോഗിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്കി. ഇതില്‍ മനുഷ്യന് ഹാനികരമായ ചേരുവകള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. നിര്‍മ്മാതാക്കളുടെ ഡാറ്റ ബേസിലും ഈ ഉത്പന്നത്തിന്റെ വിവരങ്ങള്‍…
Read More » - 19 January
ആയുസ്സ് കൂട്ടും അവല്
എല്ലിനും പല്ലിനും ബലം നല്കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവല് പ്രായമായവരും കുട്ടികളും കഴിക്കുന്നത് എന്തുകൊണ്ടും എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. വളരെയധികം ഫൈബര്‍…
Read More » - 19 January
ദത്തെടുത്തിരിക്കുകയാണെന്ന രീതിയിലാണ് അവർ തന്നോട് പെരുമാറുന്നതെന്ന് ധോണി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് അരങ്ങുണരാനിരിക്കെ വിലക്കിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്സാണ് വാർത്തകളിലെ താരം. ഇപ്പോൾ താൻ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് തരിച്ചെത്തിയതിന്റെ കാരണം വ്യക്തമാക്കി…
Read More » - 19 January
പ്രമുഖ നടന്റെ സിനിമ പോസ്റ്ററിൽ ചെരുപ്പ് കൊണ്ട് അടിക്കുകയും തുപ്പുകയും ചെയ്ത യുവാവിനെ ആരാധകർ ക്രൂരമായി മർദ്ദിച്ചു
ആന്ധ്രാപ്രദേശ് ; പ്രശസ്ത് തെലുങ്ക് സൂപ്പർ താരം പവന് കല്യാണിന്റെ സിനിമ പോസ്റ്ററില്‍ ചെരുപ്പ് കൊണ്ട് അടിക്കുകയും തുപ്പുകയും ചെയ്ത യുവാവിനെ ആരാധകർ ക്രൂരമായി മർദ്ദിച്ചു. പവന്…
Read More » - 19 January
തണ്ണിമത്തന് കഴിച്ച ശേഷം വെള്ളം കുടിക്കരുത്
തണ്ണിമത്തനില്‍ ധാരാളം വെള്ളമടങ്ങിയിട്ടുണ്ട്. കൂടുതല്‍ വെളളം ചെല്ലുന്നത് ശരീരത്തിലെ പിഎച്ച് തോതിനെ കുറയ്ക്കാം. ശരീരത്തില്‍ നിശ്ചിത പിഎച്ച് തോതുണ്ടെങ്കില് മാത്രമേ ദഹനം കൃത്യമായി നടക്കൂ. ധാരാളം വെള്ളമടങ്ങിയ…
Read More » - 19 January
ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ വിമർശനവുമായി ആരാധകർ
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരതാരം കരണ്‍ സാഹ്നിയ്ക്കെതിരെ ആരാധകർ രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ വിമർശനം. സാഹ്നിയുടെ മോശം ഫോമാണ് ആരാധകരെ പ്രകോപിപ്പിക്കുന്നതിനുള്ള കാരണം. താരത്തെ ഇനി…
Read More » - 19 January
സൗദിയില്‍ അവസരങ്ങള്‍: അഭിമുഖം കൊച്ചിയില്‍
തിരുവനന്തപുരം•സൗദി അറേബ്യയില്‍ നഴ്സുമാര്‍ക്ക് അവസരം. സൗദി അറേബ്യയിലെ അല്‍ മൗവാസാത് ആശുപത്രിയിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി നഴ്സിങ് അഥവാ ജി.എന്‍.എം യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുളള…
Read More »