Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -3 January
ഒടുവില്‍ തരൂരിനും ഇംഗ്ലീഷില്‍ തെറ്റുപറ്റി
ഡൽഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗം എപ്പോഴും സംസാരവിഷയമാണ്. ഇത്തവണ ഇംഗ്ലീഷ് പ്രയോഗിച്ചപ്പോഴുണ്ടായ തെറ്റാണ് വാര്‍ത്തയായത്. ശശി തരൂരിന്റെ ഫെയ്സ്ബുക്ക് ലൈവ് പുതുവത്സരദിനത്തില്‍ ഉണ്ടായിരുന്നു.…
Read More » - 3 January
സംസ്ഥാനത്ത് കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് പുതിയ നിര്‍ദേശം
ചരക്കു സേവന നികുതി നിയമപ്രകാരം രജിസ്ട്രേഷന് എടുത്തിട്ടുള്ള വ്യാപാരികളും സേവനദാതാക്കളും, ജി.എസ്.ടി ചട്ടം 18 പ്രകാരം രജിസ്ട്രേഷന് നമ്പര്‍ സ്ഥാപനത്തിന്റെ നെയിം ബോര്‍ഡിനോടൊപ്പം പ്രദര്‍ശിപ്പിക്കണം. കോമ്പോസിഷന്‍ സമ്പ്രദായം…
Read More » - 3 January
ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് സംസ്ഥാനങ്ങള്‍ക്ക് ഇനി കേന്ദ്ര സര്‍ക്കാര്‍ അനുമതി വേണം
ന്യൂഡല്‍ഹി: കേന്ദ്ര റിവ്യൂ കമ്മിറ്റിയുടെയും മന്ത്രിയുടെയും അനുമതിയോടെ മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ പാടുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 21 നാണ് പുതിയ വിജ്ഞാപനം…
Read More » - 3 January
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അവസരം
ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അവസരം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (സ്കെയില്‍-ഒന്ന്: മെഡിക്കല്‍) തസ്തികയിലേക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത എംബിബിഎസ്/എംഡി/എംഎസ് അല്ലെങ്കില്‍ പിജി മെഡിക്കല്‍ ബിരുദം അല്ലെങ്കില്‍ മെഡിക്കല്‍…
Read More » - 3 January
ജീവന് രക്ഷാ ഉപകരണങ്ങള്‍ പകര്‍ന്നുനല്‍കിയ ശ്വാസവുമായി ആശുപത്രിക്കിടയിൽവച്ച് കല്യാണം
ജീവന് രക്ഷാ ഉപകരണങ്ങള്‍ പകര്‍ന്നുനല്‍കിയ ശ്വാസവുമായി ആശുപത്രിക്കിടയിൽവച്ച് കല്യാണം. . ഡേവിഡിനായി വിവാഹവസ്ത്രങ്ങളണിഞ്ഞ് ആശുപത്രിക്കിടക്കയില്‍ ഹെയ്തര്‍ കാത്തിരുന്നു. പക്ഷെ ആ വലിയ മോഹം പൂവണിഞ്ഞ് പതിനെട്ടാം മണിക്കൂറില്‍…
Read More » - 3 January
വിശ്രമില്ലാത്ത ജോലി : രോഗിയുടെ മുന്നില്‍ വച്ച് ഡോക്ടര്‍ക്കു ദാരുണാന്ത്യം
ഷാങ്സി: വിശ്രമില്ലാത്ത ജോലിയെ തുടര്‍ന്ന് രോഗിയുടെ മുന്നില്‍ വച്ച് ഡോക്ടര്‍ക്കു ദാരുണാന്ത്യം. വനിതാ ഡോക്ടറായ സാവോ ബിയാക്സിയാങ്ങാണ് തുടര്‍ച്ചയായി 18 മണിക്കൂര്‍ ജോലി ചെയ്തതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ്…
Read More » - 3 January
കാമുകിയുടെ നിര്‍ദേശപ്രകാരം കാമുകന് പര്‍ദ്ദയണിഞ്ഞ് വീട്ടിലെത്തി! എന്നാല്‍ കള്ളിപൊളിച്ചത് പെണ്‍കുട്ടിയുടെ അയല്‍വാസിയായ വീട്ടമ്മ
കാമുകിയെ കാണാനായി ഒരു സാഹസത്തിന് മുതിര്‍ന്ന യുവാവിന് അബദ്ധംപറ്റി. ഇക്കഴിഞ്ഞ ദിവസമാണ് കാമുകിയുടെ വീട്ടിലേയ്ക്ക് കാമുകന് പര്‍ദ്ദയണിഞ്ഞ് കാമുകിയെ കാണാനെത്തിത്. സംഭവിച്ചതിങ്ങനെ… പര്‍ദ്ദ ധരിച്ച് കാമുകിയെ…
Read More » - 3 January
ബസപകടം ; മരണസംഖ്യ ഉയർന്നു
ലിമ: പെറുവിലെ ബസപകടത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. പെറു നഗരത്തില്‍ നിന്ന് ഏറെ മാറിയുള്ള ബീച്ചിന് സമീപത്തുകൂടി കടന്നു പോകുന്ന വീതി കുറഞ്ഞ റോഡിലെ ”…
Read More » - 3 January
താലിബാന് അഞ്ചു വര്‍ഷത്തോളം ബന്ദിയാക്കിയ ശേഷം മോചിപ്പിച്ചയാൾ ലൈംഗിക കുറ്റകൃത്യകേസില്‍ അറസ്റ്റില്‍
ഒട്ടാവ: താലിബാന് താവളത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തിനു ശേഷം മോചിതനായ കാനഡക്കാരന് ലൈംഗിക കുറ്റകൃത്യത്തിന് അറസ്റ്റില്‍. കനേഡിയന്‍ പൗരന് ജോഷ്വാ ബോയലാണ് അറസ്റ്റിലായത്. ജോഷ്വായ്ക്കെതിരെ കേസെടുത്തിരിക്കുന്നത് ലൈംഗിക…
Read More » - 3 January
മുത്തലാഖ് ബില്‍; സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം. ഇതു സംബന്ധിച്ച പ്രമേയം കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രാജ്യസഭയില്‍ അവതരിപ്പിച്ചു. അതേസമയം ഒരു സഭ പാസാക്കിയ ബില്‍ മറ്റൊരു…
Read More » - 3 January
ഒരു ബോളില്‍ 11 റണ്‍സ് നല്കിയ ബൗളര്‍
ഒരു ബോളില്‍ 11 റണ്‍സ് നല്കിയ ബൗളര്‍ നാണക്കേടിന്റെ ചരിത്രം കുറിച്ചു. ഓസ്ട്രേലിയയില്‍ നടക്കുന്ന ബിഗ്ബാഷ് ട്വന്റി20 ലീഗിലാണ് സംഭവം നടന്നത്. സിഡ്നി താരം സീന്‍ ആബട്ടാണ്…
Read More » - 3 January
യുഎഇയിൽ പുതുവർഷ ദിനത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ദുബായ് ; യുഎഇയിൽ പുതുവർഷ ദിനത്തിൽ പിറന്നാൾ ആഘോഷിച്ച ശേഷം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബർദുബായിൽ ആണ് സംഭവം നടന്നത്. 2018 പിറന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ്…
Read More » - 3 January
വാര്‍ത്താ അവതാരകരുടെ രാഷ്ട്രീയ താല്പര്യങ്ങള് വ്യക്തമാക്കുന്നതിന് കെ സുരേന്ദ്രന് കണ്ടെത്തുന്ന തെളിവുകള്‍
തിരുവനന്തപുരം : എം.എസ്. കുമാറിന് പ്രമുഖ ചാനലിൽ നിന്ന് നേരിട്ട അനുഭവം ഒട്ടു മിക്ക ബിജെപി നേതാക്കൾക്കും എതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടെന്ന്…
Read More » - 3 January
മയക്കുമരുന്ന് തേടിയെത്തിയ പോലീസ് കണ്ടത് ക്ളോസെറ്റില്‍ താമസിക്കുന്ന നാലു വയസ്സുകാരനെ
ഹൂസ്റ്റണ്‍: മയക്കുമരുന്ന് തേടിയെത്തിയ പോലീസ് കണ്ടത് ക്ളോസെറ്റില്‍ താമസിക്കുന്ന നാലു വയസ്സുകാരനെ. ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഇതിനുള്ളിലാണ് കുട്ടി ചിലവഴിക്കുന്നത്. എലികളും പാറ്റകളുമാണ് ഈ കുട്ടിയെ തേടി…
Read More » - 3 January
എച്ച് വണ്‍-ബി വിസ : ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് വന്‍തിരിച്ചടിയായി
വാഷിംഗ്ടണ്‍ : എച്ച്-വണ്‍-ബി വിസയിന്മേലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്നു. എച്ച് 1 ബി വിസയുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ്…
Read More » - 3 January
പാകിസ്ഥാനോട് അമേരിക്കയുടെ കര്‍ശനനിര്‍ദേശങ്ങളും അനന്തര സംഭവ വികാസങ്ങളും ഇന്ത്യന്‍ നയതന്ത്ര വിജയത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ വിഎസ് ഹരിദാസിന്റെ വിലയിരുത്തലുകള്‍
ചൈന വിരുദ്ധ ശക്തികളുടെ ഏകോപനത്തിനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത് എന്നൊക്കെ വേണമെങ്കിൽ ആക്ഷേപിക്കാം. അങ്ങിനെയൊരു താല്പര്യം അമേരിക്കക്കില്ല എന്നൊന്നും ഞാൻ പറയുന്നില്ല. അവിടെ ഇന്ത്യക്കും ഒരു കരുതലുണ്ടല്ലോ.
Read More » - 3 January
പ്ലാസ്റ്റിക് കുപ്പികളുടെ ചുവട്ടിലെ അക്കങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് അറിയാം
പ്ലാസ്റ്റിക് കുപ്പികളുടെ ചുവട്ടിലുള്ള അക്കങ്ങള്‍ പ്ലാസ്റ്റിക് സുരക്ഷിതമാണോയെന്ന് ഉറപ്പിക്കാനാണ് രേഖപ്പെടുത്തുന്നത്. ഓരോ നമ്പറും എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് നോക്കാം. അക്കം ‘1’ ആണെങ്കിൽ പോളിത്തൈലിന് തെറാപ്തെലേറ്റ് (pet) ഉപയോഗിച്ചാണ്…
Read More » - 3 January
കഞ്ചാവ് കൃഷി ചെയ്യാനും പഠിപ്പിക്കാനും കായിക താരം
കഞ്ചാവ് കൃഷി ചെയ്യാനും പഠിപ്പിക്കാനും കായിക താരം. മുന്‍ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പന്യന് മൈക്ക് ടൈസനാണ് പുതിയ തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 40 ഏക്കറിലായിരിക്കും ബോക്സിംഗ്…
Read More » - 3 January
ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടി പുതിയ ഫേസ്ബുക്ക് ഫീച്ചര്‍
കാലിഫോര്‍ണിയ : പുതുവര്‍ഷത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക് . ഫെയ്സ്ബുക്കില്‍ രണ്ട് അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുള്ളവര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍…
Read More » - 3 January
ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി; കാരണം കേട്ടവര്‍ ഞെട്ടി
സൗദി: ഒരു വ്യത്യസ്ത കാരണത്തിന് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുപത്തൊമ്പതുകാരി കോടതിയില്‍. തന്നേക്കാള്‍ കൂടുതല്‍ ഭര്‍ത്താവ് അയാളുടെ അമ്മയെ സ്നേഹിക്കുന്നു എന്നാണ് യുവതിയുടെ പരാതി. അതേസമയം ഭാര്യ തന്നില്‍…
Read More » - 3 January
പ്രമുഖ വാർത്താ അവതാരകർ ലോക്സഭ ടിക്കറ്റിനു ശ്രമിക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം : എം.എസ്. കുമാറിന് പ്രമുഖ ചാനലിൽ നിന്ന് നേരിട്ട അനുഭവം ഒട്ടു മിക്ക ബിജെപി നേതാക്കൾക്കും എതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടെന്ന്…
Read More » - 3 January
പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം
പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം.ഭീകരവാദത്തിനെതിരെ 48 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് അമേരിക്ക അറിയിച്ചത്. പാകിസ്ഥാന് നൽകി വന്ന 225 മില്യൻ ഡോളറിന്റെ സൈനിക ധനസഹായം പിൻവലിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ…
Read More » - 3 January
വിവാഹനിശ്ചയം കഴിഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലം പരവൂരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കലയ്ക്കോട് ഒലിപ്പുറത്തുവീട്ടില് സോമന്-ലക്ഷ്മി ദമ്ബതികളുടെ മകന് മനു (29)വിനെ ആണ് മരിച്ച നിലയില്‍…
Read More » - 3 January
സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന വാഗ്ദാനം പാലിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഐഎഎസ് ഓഫീസര്‍മാരെ സംരക്ഷിക്കാന്‍ പുതിയ ചട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 21 നാണ് പുതിയ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്. കേന്ദ്ര റിവ്യൂ കമ്മിറ്റിയുടെയും മന്ത്രിയുടെയും അനുമതിയോടെ…
Read More » - 3 January
വിമാനം തകര്‍ന്നു; അതിസാഹസികമായി പൈലറ്റ് രക്ഷപ്പെട്ടു
പനാജി: നാവികസേനയുടെ മിഗ് 29 വിമാനം തീപിടിച്ച് തകര്‍ന്നു.ഗോവ വിമാനത്താവളത്തില്‍ പരിശീലന പറക്കലിനിടെയാണ് വിമാനത്തിന് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്നു ട്രെയിനി പൈലറ്റ് രക്ഷാകവചം ഉപയോഗിച്ച് രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന്…
Read More »