Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -19 December
എസ്.എഫ്.ഐ പ്രവർത്തകർ ലോ കോളേജ് ആക്രമിച്ചു
കോഴിക്കോട് : ഭവൻസ് ലോ കോളേജിൽ സംഘർഷം.കോളേജിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കാൻ വേണ്ടി നടത്തിയ സമരത്തിനിടയിലുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു ആക്രമണം നടന്നത്.ആക്രമണത്തില്‍ ഓഫീസ് കെട്ടിടങ്ങള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു.
Read More » - 19 December
സോളാർ റിപ്പോർട്ട്: ഹൈക്കോടതിയുടെ വിലക്ക്
തിരുവനന്തപുരം: സോളാർ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സരിതയുടെ കത്ത് രണ്ടു മാസത്തേക്ക് പൊതു ഇടങ്ങളിൽ ചർച്ച നടത്തരുതെന്നാണ് കോടതിയുടെ നിർദ്ദേശം. ഈ…
Read More » - 19 December
പാതിരാത്രി 15 കാരിയുടെ ചുംബനം വാങ്ങാന്‍ കാറുമായി ഇറങ്ങിയ പതിനേഴ്കാരന് പിന്നെ നാണക്കേട് കൊണ്ട് തല ഉയര്‍ത്താന്‍ പറ്റിയില്ല : സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ
കൊച്ചി; പെട്ടെന്ന് വന്നാല്‍ എത്ര ചുംബനം വേണമെങ്കിലും നല്‍കാം എന്ന് മെസേജ് കിട്ടിയാല്‍ ഏത് കാമുകനും തന്റെ കാമുകിയുടെ അടുത്തേക്ക് ഓടും. ഇത് തന്നെയാണ് 17 വയസുകാരമായ…
Read More » - 19 December
നവോദയ വിദ്യാലയ ഹോസ്റ്റലില്‍ നടക്കുന്നത് അദ്ധ്യാപകരുടെ അഴിഞ്ഞാട്ടം; മദ്യലഹരിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു, പരാതിപ്പെട്ടപ്പോള്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിയും
കോട്ടയം: വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാലയ ഹോസ്റ്റലില്‍ നടക്കുന്നത് അദ്ധ്യാപകരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30നാണ് ഹോസ്റ്റല്‍ മുറിയില്‍ വെളിച്ചം കണ്ടു എന്നാരോപിച്ച് മദ്യലഹരിയിലായ അധ്യാപകര്‍…
Read More » - 19 December
വാനാക്രൈ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് ആരോപണം
വാഷിങ്ടന്‍: വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് യുഎസ്. ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ടോം ബോസേര്‍ട്ട് വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 19 December
അബുദാബിയില്‍ ഹൃദയ സംബന്ധമായ അസുഖം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍
അബുദാബി: കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ കാര്‍ഡിയോവസ്ക്കുലാര്‍ രോഗികളാണ് ഏറ്റവും കൂടുതല്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ മൊത്തം മരണങ്ങളില്‍ 37 ശതമാനവും കാര്‍ഡിയോവസ്ക്കുലാര്‍ രോഗികളാണ് മരിച്ചത്. കൂടാതെ,…
Read More » - 19 December
പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയേയും ഇതര സംസ്ഥാന തൊഴിലാളിയേയും കാണാനില്ലെന്ന് പരാതി
കാസര്‍കോട്: കാസര്‍കോട് പോലീസ് സ്റ്റേഷന് പരിധിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയേയും സമീപത്തെ ക്വാര്‍ട്ടേഴ്സിലുള്ള ഇതരസംസ്ഥാന തൊഴിലാളിയെയും കാണാതായതായി പരാതി.ഗവ. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്.…
Read More » - 19 December
രോഗിയായ ഈ ആറു വയസുകാരിയുടെ കണ്ണുകളിലേക്ക് നോക്കാൻ കഴിയില്ല;സഹായം അഭ്യർത്ഥിച്ചു മാതാപിതാക്കൾ
ത്രിപുരയിലെ ഈ ആറു വയസുകാരിയുടെ കണ്ണുകളിലേക്ക് നോക്കാന്‍ ആര്‍ക്കും സാധിച്ചെന്ന് വരില്ല. ധനിക ത്രിപുര എന്ന ഈ പെൺകുട്ടിക്ക് ചെറു പ്രായത്തിൽ അനുഭവിക്കേണ്ടിവന്നത് വലിയ ദുരന്തമാണ്. കടുത്ത…
Read More » - 19 December
വിമാനങ്ങളില്‍ യാത്രക്കാരെ ഇടത് വശത്ത് കൂടി മാത്രം കയറ്റുന്നതിന് വിചിത്രകാരണം
വിമാനങ്ങളില്‍ ഇടത് വശത്ത് കൂടി മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്. അതിനൊരു കാരണവുമുണ്ട്. വിമാനത്താവളത്തിലെ ടെര്‍മിനലിന് മുമ്പിലാണ് യാത്രക്കാരെ ഇറക്കാനും കയറ്റാനും വിമാനങ്ങള്‍ വന്ന് നിന്നിരുന്നത്. അതിനാല്‍ ടെര്‍മിനല്‍…
Read More » - 19 December
മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് ഇറക്കിയസംഭവം ഉചിതമല്ലെന്നു കോടതി…
Read More » - 19 December
യുവതിയെ ജോലി വാഗ്ദാനം ചെയ്തു സൗദിയിൽ അനാശാസ്യ പ്രവർത്തനങ്ങൾക്കായി കടത്തി: രക്ഷകയായി സുഷമ സ്വരാജ്
ഹൈദരാബാദ്: 29 കാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്തു അനാശാസ്യ പ്രവർത്തനങ്ങൾക്കായി സൗദി അറേബിയയിലേക്ക് കടത്തിയതായി റിപ്പോർട്ട്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് സുഷമ സ്വരാജിന്റെ സമയോചിതമായ ഇടപെടലുകൾ…
Read More » - 19 December
വിമാനത്തില്‍ യാത്രക്കാരന് നല്കിയ ഭക്ഷണത്തില്‍ ബട്ടണ്‍; കമ്പനിക്ക് 55,000 രൂപ പിഴ
ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരന് നല്കിയ ഭക്ഷണത്തില്‍ ബട്ടണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സിന് 55,000 രൂപ പിഴ. 2014 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഹേമന്ദ് ദേശായി എന്നയാള്‍…
Read More » - 19 December
മതപരിവര്‍ത്തനം: തിരുവനന്തപുരത്ത് പള്ളി അടിച്ചുതകര്‍ത്തു
തിരുവനന്തപുരം•മതപരിവര്‍ത്തനം ആരോപിച്ച് തിരുവനന്തപുരം അമ്പൂരി കുട്ടമലയില്‍ ക്രിസ്ത്യന്‍പള്ളി അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സി.എസ്.ഐ സഭയ്ക്ക് കീഴില്‍ വരുന്ന എച്ച്.എം.എസ് ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച…
Read More » - 19 December
മറന്നുവച്ച വാച്ച് തിരികെ ഏല്‍പ്പിച്ച പോലീസുകാർക്ക് നന്ദിയുമായി യുവതി
ദുബായ് : ബ്രിട്ടനില്‍ നിന്ന് ദുബായിലെത്തിയ യുവതി ഹോട്ടല്‍ മുറിയില്‍ മറന്നുവച്ച വില കൂടിയ വാച്ച് ദുബായ് പൊലീസ് തിരികെ ഏൽപ്പിച്ചു . 1 ലക്ഷം ദിര്‍ഹം…
Read More » - 19 December
ജിഗ്നേഷ് മേവാനിയുടെ വിജയം എന്തിനാണ് ഇത്ര ആഘോഷിക്കുന്നത്? കോൺഗ്രസ് സിറ്റിംഗ് സീറ്റിൽ ജയിച്ചതിൽ ഇത്ര ആഹ്ലാദിക്കാൻ എന്താണുള്ളത്?:ഷിഫാസ് എഴുതുന്നു
ഷിഫാസ്: ജിഗ്നേഷ് മേവാനിയുടെ വിജയം എന്തിനാണ് പല ഗ്രൂപ്പുകളിലും ഇത്ര വിശേഷമായി ആഘോഷിക്കുന്നത്? അപൂർവ്വമോ അപ്രതീക്ഷിതമോ ആയ വിജയമല്ല അത്. പകരം അത് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ…
Read More » - 19 December
ഗുജറാത്ത് തെരഞ്ഞെടുപ്പ് വര്‍ഗീയ ധ്രുവീകരണത്തിന്റെയും തെരഞ്ഞെടുപ്പ് അട്ടിമറിയുടെയും വിജയം – വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ഗുജറാത്തില്‍ ബി.ജെ.പി തുടര്‍ച്ചയായി ആറാം തവണയും വിജയം നേടിയത്, സംസ്ഥാനത്തെ ജനങ്ങളില്‍ വലിയ വിഭാഗത്തെ വര്‍ഗീയമായി വിഭജിച്ചതിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറിയുടേതുമാണെന്ന്…
Read More » - 19 December
സംവിധായകനും നിർമാതാവും തമ്മിൽ തെറ്റിയോ? ഈ.മ.യൗ. റിലീസ് വൈകുന്നതിന് പിന്നില്‍
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ‘ഈ.മ.യൗ’ (ഈശോ മറിയം യൗസേപ്പ്) ഡിസംബര്‍ 1 പ്രദര്ശനത്തിനെത്തുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ ചില ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ…
Read More » - 19 December
ഇന്ത്യയിലെ ഇലക്ട്രോണിക്സ് മേഖലയിലേയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കോടികളുടെ നിക്ഷേപം
അബുദാബി: ഇലക്ട്രോണിക്സ് മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് 150 കോടി ഡോളറിന്റെ നിക്ഷേപത്തിനു വഴിയൊരുങ്ങുന്നു. അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്സ് (എഡിജിഎം) വഴിയാണു പുതിയ നിക്ഷേപ പദ്ധതികള്‍ എത്തുക. ഇന്ത്യയില്‍…
Read More » - 19 December
സൊമാലിയയില്‍ എട്ട് ഭീകരരെ വധിച്ചു
മൊഗാദിഷു: സൊമാലിയയില്‍ എട്ട് അല്‍ ഷബാബ് ഭീകരരെ യുഎസ് സൈന്യം വധിച്ചു.തെക്ക് വടക്കന്‍ കിസ്മായോ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.ആഫ്രിക്കയിലെ യുഎസ് സേന കമാന്‍ഡറാണ് ഭീകരരെ വധിച്ച വിവരം…
Read More » - 19 December
കമ്യൂണിസ്റ്റ്- മാർക്സിസ്റ്റുകൾ പണ്ടേ സ്വപ്നം കാണുന്ന വിജയം കരസ്ഥമാക്കിയത് ബിജെപി : ഗുജറാത്ത് ഒരു അവലോകനം
റെജി കുമാര്‍ : കാലങ്ങളായി കമ്യൂണിസ്റ്റുകൾ ആഗ്രഹിച്ചിരുന്ന വിജയമാണ് ഗുജറാത്തിലൂടെ ബിജെപി നേടിയത്. ജാതികളെ അവഗണിച്ചും ജാതി സംഘങ്ങളെ തൂത്തെറിഞ്ഞും ജാതിസമ്മർദങ്ങളെ തൃണവൽഗണിച്ചും നേടേണ്ടതാണ് യഥാർഥ ജനകീയ…
Read More » - 19 December
ഐ.എസിന്റെ ശിക്ഷാരീതികള്‍ സ്വീകരിച്ച് ചൈന : ജനങ്ങള്‍ പരിഭ്രാന്തിയില്‍
ബീജിംഗ് : ചൈനയില്‍ കുറ്റവാളികള്‍ക്ക് വിട്ട് വീഴ്ചയില്ലാത്ത ശിക്ഷാവിധികളാണ് നടപ്പിലാക്കുന്നത്. യാതൊരു ദയാദാക്ഷിണ്യവും കുറ്റവാളികളോട് ചൈനീസ് ഗവണ്മെന്റ് കാണിക്കാറില്ല. എന്നാല്‍ ഇപ്പോഴിതാ ഐസിസിന്റെ കടുത്ത ശിക്ഷാരീതികളാണ് കുറ്റവാളികളോട്…
Read More » - 19 December
തോമസ് ചാണ്ടിക്കെതിരായ ഫയൽ മടക്കി
ആലപ്പുഴ : മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയ്യേറ്റ വിഷയത്തിൽ അന്വേഷണ ഫയൽ വിജിലൻസ് ഡയറക്ടർ മടക്കി.ഇന്ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് ഫയൽ മടക്കിയത്.…
Read More » - 19 December
പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങളുമായി കേരളാ പോലീസ്; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളില്‍ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും രണ്ടും രണ്ടാകും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പൊലിസ് സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ ചുമതലയേല്‍ക്കുന്നതോടെയാണ്…
Read More » - 19 December
യുദ്ധവിമാനം കാണാതായി : വിമാനം തകര്‍ന്നെന്ന് സംശയം
വാര്‍സോ: യുദ്ധവിമാനം കാണാതായി. പോളീഷ് വ്യോമസേനയുടെ മിഗ്-29 ഫൈറ്റര്‍ ജെറ്റ് വിമാനമാണ് കാണാതായത്. വിമാനത്തിനായുള്ള തെരച്ചില്‍ നടക്കുകയാണെന്നാണ് വിവരം. പോളീഷ് പ്രതിരോധ വകുപ്പാണ് ഇത് സംബന്ധിച്ച വിവരം…
Read More » - 19 December
കൊച്ചിയിലെ ആഡംബര ഹോട്ടല്‍ ജപ്തി ചെയ്തതിനു പിന്നില്‍ …
കൊച്ചി: കൊച്ചിയില്‍ ആഡംബര ഹോട്ടല്‍ റവന്യൂ വകുപ്പ് ജപ്തി ചെയ്തു. ഹോട്ടലിലുണ്ടായിരുന്ന ഇരുപതോളം അതിഥികളെ പുറത്താക്കിയ ശേഷമാണ് വാണിജ്യആഡംബര നികുതി കുടിശ്ശിക തിരിച്ചടച്ചില്ലെന്ന കാരണത്താല്‍ ദ് ഫേണ്‍…
Read More »