Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -27 November
“തലക്ക് സ്ഥിരതയുള്ള ആരെങ്കിലും കോണ്‍ഗ്രസിലേക്ക് പോകുമോ ?” കാനത്തിന്റേത് കടമെടുത്ത ഉത്തരം
കൗതുകമുയർത്തിയും ചിരി പടർത്തിയും ,കോൺഗ്രസുമായി ബന്ധം വേണ്ടെന്ന അർത്ഥമാക്കി സി .പി,ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകിയ മറുപടി മറ്റൊരാളിൽ നിന്നും കടമെടുത്തത്. ശെല്‍വരാജ് സിപിഎമില്‍…
Read More » - 27 November
ഹാദിയ കേസ് ;അഭിഭാഷകന് ഭീഷണി
കൊച്ചി :ഹാദിയ കേസിൽ സർക്കാരിനായി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകന് ഭീഷണി.അഡ്വേക്കേറ്റ് പി നാരായണനാണ് പോലീസിൽ പരാതി നൽകിയത് . ഫേസ്ബുക്കിലൂടെയായിരുന്നു ഭീഷണി.ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡറാണ് പി നാരായണൻ.
Read More » - 27 November
ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി
ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്. ബിജെപി വെറും മൂന്ന് വര്‍ഷംകൊണ്ട് നേടിയെടുത്തത് പാകിസ്ഥാന് 70 വര്‍ഷയായി ശ്രമിച്ചിട്ടും നടക്കാത്ത…
Read More » - 27 November
ഹാദിയയുടെ മതംമാറ്റ വിവാദത്തിന് പുറമേ സത്യസരണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി വെബ് സൈറ്റും
മലപ്പുറം: വിവാദ മതപരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് മഞ്ചേരി ചെരണിയിലെ സത്യസരണി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)ക്കു കീഴിലാണ് ഈ സ്ഥാപനം…
Read More » - 27 November
എട്ട് ട്രെയിനുകള്‍ റദ്ദാക്കി
കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് രണ്ട് മാസത്തേക്ക് എട്ട് ട്രെയിനുകള്‍ റദ്ദാക്കി. ആഗ്ര ഇന്റര്‍സിറ്റി, ലക്നോ-ആഗ്ര എക്സ്പ്രസ്, ലക്നോ-അനന്ത് വിഹാര്‍ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് കനത്ത മൂടല്‍ മഞ്ഞ്…
Read More » - 27 November
ഹാദിയയുടെ സംരക്ഷണത്തെ പറ്റി അശോകന്റെ പ്രതികരണം : അഖിലാ ഹാദിയയെ മൂന്നുമണിക്ക് കോടതിയിൽ ഹാജരാക്കും
ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണത്തെ പറ്റി പിതാവ് അശോകൻ മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ. കോടതിയില്‍ ഹാദിയയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിക്ഷ്പക്ഷരായ വ്യക്തികളുടെയോ സംഘനടകളുടെയോ ഒപ്പം വിടുന്നതില്‍ തനിക്ക് വിരോധമില്ലെന്നും…
Read More » - 27 November
റിയാദിൽ കുടുങ്ങി മലയാളികൾ
സ്വദേശിവത്കരണം മൂലം ജോലി നഷ്ടപെട്ട പതിനഞ്ചോളം മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങാൻ വഴിയില്ലാതെ സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങി കിടക്കുന്നു .അഞ്ചു മാസം മുൻപാണ് ഇവർ ജോലിക്കായി റിയാദിൽ…
Read More » - 27 November
സ്വർണ വിലയില്‍ കുറവ്
കൊച്ചി: സ്വർണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 22,040 രൂപയിലും ഗ്രാമിന് 2,755 രൂപയിലുമാണ്…
Read More » - 27 November
കേരളത്തിലെ മതപരിവര്‍ത്തനത്തെ പറ്റി ഐബിയും റോയും കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി : കേരളത്തിലെ സംഘടിത മത പരിവര്‍ത്തനം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി. റിപ്പോര്‍ട്ട് എന്‍ഐഎയ്ക്കും കൈമാറി. ഹാദിയ കേസ് പരിഗണിക്കുന്നതിന് മുൻപായി എൻ ഐ…
Read More » - 27 November
32 വയസ്സുകാരന്റെ വയറില്‍ നിന്നും നീക്കം ചെയ്തത് നാണയങ്ങളടക്കം അഞ്ച് കിലോ ഇരുമ്പ്; അമ്പരന്ന് ഡോക്ടര്‍മാര്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ 32 വയസ്സുകാരന്റെ വയറ്റിനുള്ളിൽ നിന്ന് പുറത്തെടുത്തത് 263 നാണയങ്ങളും 100 ആണികളും അടക്കം അഞ്ച് കിലോ ഇരുമ്പ്.കടുത്ത വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് മക്സുദിന്റെ…
Read More » - 27 November
സംസ്ഥാനത്ത് സുനാമി മുന്നറിയിപ്പ് വാര്‍ത്തയെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതികരണം
തിരുവനന്തപുരം: സംസ്ഥാനത്തെ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പും ഇതേ തുടര്‍ന്ന് തീരപ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന വാര്‍ത്തയെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റി പറയുന്നത് ഇങ്ങനെ. സംസ്ഥാനത്തെ തീരപ്രദേശത്ത്…
Read More » - 27 November
ബാബുടാക്കീസ് കത്തിനശിച്ചു
പട്ടാമ്പി നഗരത്തിലെ ഏറ്റവും പഴക്കമേറിയ സിനിമാ തിയേറ്റര്‍ കത്തിനശിച്ചു. ബാബുടാക്കീസാണ് തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ടാക്കീസില്‍ തീപ്പിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല. ശനിയാഴ്ചയും ഇവിടെ സെക്കന്‍ഡ്…
Read More » - 27 November
സാഹിത്യ നോബേൽ സമിതിയിലും ലൈംഗീകാപവാദം
ഹോളിവുഡിന് പിന്നാലെ സ്വീഡിഷ് അക്കാദമിയിലും ലൈംഗീകാപവാദ കൊടുങ്കാറ്റ്.സാഹിത്യ നോബേൽ പുരസ്കാരം നൽകുന്ന അക്കാദമിയുമായി അടുത്ത ബന്ധമുള്ള പ്രമുഖ വ്യക്തിക്കെതിരെയാണ് 18 സ്ത്രീകൾ രംഗത്തെത്തിയത്.വിവാദത്തെ തുടർന്ന് അക്കാദമി ഇദ്ദേഹവുമായി…
Read More » - 27 November
അമിത് ഷായ്ക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തിലെ യാഥാർഥ്യം വെളിപ്പെടുത്തി ദൃക്സാക്ഷികൾ
ന്യൂഡൽഹി: ബി.ജെ.പി.ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ട സിബിഐ. പ്രത്യേക കോടതി ജഡ്ജി ബ്രിജ്മോഹന്‍ ഹരികൃഷ്ണന് ലോയയുടെ മരണത്തിലെ യാഥാർഥ്യം വെളിപ്പെടുത്തി ദൃക്സാക്ഷികൾ.…
Read More » - 27 November
രാഷ്ട്രീയക്കാര്‍ക്ക് വെല്ലുവിളിയുമായി ‘സാം’ വരുന്നു
വെല്ലിംഗ്ടണ്‍: തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് വെല്ലുവിളിയുമായി ‘ സാം’ എന്ന പേരില്‍ പുതിയ രാഷ്ട്രീയക്കാരന് വരുന്നു. ന്യൂസിലന്‍ഡിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് സാം എന്ന…
Read More » - 27 November
അധികാരമുറപ്പിക്കാൻ പതിനെട്ട് അടവും പയറ്റി രാഹുൽ ഗാന്ധി
ഗുജറാത്ത് : ഗുജറാത്തിലെ വിജയം മുമ്പിൽ കണ്ടുകൊണ്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നിരന്തരം പരീക്ഷണങ്ങള്‍ക്ക് വിധേയരാവുകയാണ്. കഴിഞ്ഞ ദിവസം രാഹുല്‍ പോര്‍ബന്ധര്‍ സന്ദര്‍ശിച്ചപ്പോള്‍, പാര്‍ട്ടി ഉറപ്പാക്കിയ മുഖ്യകാര്യം…
Read More » - 27 November
അവയവ ദാനം ;സ്പെയിനുമായി കൈകോർക്കാൻ കേരളം
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സ്പെയിനുമായി കൈകോർക്കുന്നു.മസ്തിഷ്ക മരണം സ്ഥിരീകരിക്കാനുള്ള നടപടികൾ ചിട്ടപ്പെടുത്താൻ ബാർസിലോണ സർവകലാശാലയ്ക്ക് കീഴിലുള്ള ഡോനെഷൻസ് ആൻഡ് ട്രാൻസ്പ്ലാന്റഷന് ഇൻസ്റ്റിറ്റിറ്റുയൂട്ടുമായി ആരോഗ്യവകുപ്പ് കരാർ…
Read More » - 27 November
അഗ്നി പര്‍വത സ്ഫോടന മുന്നറിയിപ്പ് : വിമാനത്താവളം അടച്ചു : നാട്ടിലേയ്ക്ക് വരാനാകാതെ ആയിരകണക്കിന് യാത്രക്കാര്‍ കുടുങ്ങി
ജക്കാര്‍ത്ത : അഗ്നി പര്‍വത സ്ഫോടന മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. ഇതോടെ ആയിരകണക്കിന് പേരാണ് നാട്ടിലേയ്ക്ക് തിരിച്ചുവരാനാകാതെ കുടുങ്ങിയത്. അഗ്നിപര്‍വതത്തില്‍നിന്നുള്ള ചാരം ബാലി രാജ്യാന്തര…
Read More » - 27 November
അൻവറിനെതിരെ റവന്യൂ അന്വേഷണം ആരംഭിച്ചു
മലപ്പുറം : അനധികൃത ഭൂമി സമ്പാദന കേസിൽ എം. എൽ .എ പി വി അൻവറിനെതിരെ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. അനധികൃത ഭൂമി സമ്പാദനത്തെക്കുറിച്ചാണ് അന്വേഷണം.…
Read More » - 27 November
നിർഭയ കേന്ദ്രത്തിൽ പെൺകുട്ടിക്ക് മർദ്ദനം
നിർഭയ കേന്ദ്രത്തിൽ പെൺകുട്ടിക്ക് മർദ്ദനം. മലപ്പുറം കേന്ദ്രത്തിലെ 2 ജീവനക്കാരാണ് പെൺകുട്ടിയെ മർദിച്ചത് .വിദ്യാഭ്യാസം തടയുന്നതു പോലുള്ള പ്രവൃത്തികളും മുൻപ് ജീവനക്കാരുടെ ഭാഗത്തു നിന്നും പെൺകുട്ടിയ്ക്ക് നേരിടേണ്ടി…
Read More » - 27 November
ഒരു ഗ്ളാസ് ജ്യൂസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്റെ ജീവനെടുത്തത് ഇങ്ങനെ
ന്യൂഡല്‍ഹി: ഒരു ഗ്ലാസ് ജ്യൂസിന്റെ പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഡല്‍ഹിയില്‍ അഗ്നിരക്ഷാ സേനാംഗത്തിന്റെ ജീവനെടുത്തു. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ കടയിലുണ്ടായ തര്‍ക്കം തീര്‍ക്കാനെത്തിയ ഗോവിന്ദ് എന്നയാളാണ്…
Read More » - 27 November
കടലിനു മുകളില്‍ അത്ഭുത പ്രതിഭാസം കണ്ട ജനങ്ങള്‍ക്ക് നടുക്കം
തിരുവനന്തപുരം: കടലിന് മുകളില്‍ അത്ഭുത പ്രതിഭാസം കണ്ടതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ വേളിയിലെ ജനങ്ങള്‍. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വേളി ബോട്ട് ക്ലബ്ബ് ഭാഗത്ത് ആകാശത്ത് നിന്നും…
Read More » - 27 November
ജനകീയ പ്രക്ഷോഭം ; മന്ത്രി രാജിവെച്ചു
രാജ്യത്തെ ഇളക്കി മറിച്ച ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ മന്ത്രി രാജി വെച്ചു. പാക്കിസ്ഥാൻ നിയമ മന്ത്രി സാഹിദ് ഹമീദ് ആണ് മൂന്ന് ആഴ്ചയോളമായി നടന്നു വന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ രാജി…
Read More » - 27 November
എയർപോർട്ടിലെ വിഐപി സംസ്കാരത്തെക്കുറിച്ച് വ്യോമയാനമന്ത്രി പറയുന്നത്
ന്യൂഡൽഹി : വിമാനത്താവളങ്ങളിൽ വിഐപികൾക്കു പ്രത്യേക പരിഗണനയില്ലെന്നു വ്യോമ ഗതാഗത മന്ത്രി മന്ത്രി ജയന്ത് സിൻഹ. എന്നാൽ, സുരക്ഷാ ഭീഷണിയുള്ള പ്രമുഖ വ്യക്തികൾക്കു ചില ഇളവുകൾ നൽകാമെന്നും…
Read More » - 27 November
എം എൽ എ യെ വിമർശിച്ച് വനിതാകമ്മീഷൻ
വനിതാ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ചതിനും അസഭ്യം പറഞ്ഞതിനും എം എൽ എ യ്ക്ക് വനിതാ കമ്മീഷന്റെ രൂക്ഷ വിമർശനം. എം സി ജോസഫൈൻ, എം എൽ…
Read More »