Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -26 November
തച്ചങ്കരിയുടെ നടപടി റദ്ദാക്കി
തിരുവനന്തപുരം : തച്ചങ്കരിയുടെ നടപടി റദ്ദാക്കി. ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കേ, അദ്ദേഹത്തിന്റെ വിശ്വസ്തനെ പുറത്താക്കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി. ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പിയായിരുന്ന ടോമിന് ജെ.…
Read More » - 26 November
അഭയാര്‍ഥി ബോട്ട് മുങ്ങി നിരവധി മരണം
ട്രിപ്പോളി: അഭയാര്‍ഥി ബോട്ട് മുങ്ങി നിരവധി മരണം. 31 പേരാണ് ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി മരിച്ചത്. അപകടത്തിൽ നിന്ന് 200 ഓളം പേരെ രക്ഷപ്പെടുത്തിയതായും…
Read More » - 26 November
സിപിഎം നേതൃത്വത്തിൽ കലഹം രൂക്ഷം
തൃശൂര്‍: സിപിഎം നേതൃത്വത്തിലെ കലഹം രൂക്ഷമാകുന്നു. കേരള ലളിതകലാ അക്കാദമി ചെയര്മാന് ടി.എ. സത്യപാലിന്റെ രാജിയെച്ചൊല്ലിയാണ് കലഹം. പിബി അംഗം എം.എ. ബേബിയും അദ്ദേഹത്തോടടുത്ത വൃത്തങ്ങളും രാജി…
Read More » - 26 November
തോമസ് ചാണ്ടി വിഷയത്തിൽ തടസ്സ ഹര്‍ജിയുമായി സിപിഐ
ഡൽഹി:തോമസ് ചാണ്ടി വിഷയത്തിൽ തടസ്സ ഹര്‍ജിയുമായി സിപിഐ. തോമസ് ചാണ്ടി കായല്‍ കൈയേറ്റ വിഷയത്തിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നു. സിപിഐ ഈ അപേക്ഷയ്ക്കെതിരെയാണ് തടസ്സ…
Read More » - 25 November
സ്ത്രീ സാന്നിധ്യം കുറവ് ;ഉത്കണ്ഠയറിയിച്ച് രാം നാഥ് കോവിന്ദ്
കോടതികളില്‍ നാലില്‍ ഒരു ജഡ്ജി മാത്രമാണ് വനിതയായി ഇരിക്കുന്നതെന്നും ഈ നില മാറി പടിപടിയായി വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തണമെന്നും രാം നാഥ് കോവിന്ദ്. ഒ.ബി.സി, പട്ടികജാതി –…
Read More » - 25 November
ഭട്കേശ്വർ ടെമ്പിൾ, ദ്വാരകയിലൂടെ ഒരു യാത്ര – അദ്ധ്യായം 25
ജ്യോതിർമയി ശങ്കരൻ കടൽത്തീരത്തു നിന്നും പോരാൻ മനസ്സു കൂട്ടാക്കുന്നില്ലെങ്കിലും ഇനിയും ഇവിടെ നിന്നാൽ ഭടക്കേശ്വറിലെ സൺസെറ്റ് പോയന്റിലെ മനോഹരമായ സൂര്യാസ്തമനദൃശ്യം നഷ്ടപ്പെടുമെന്ന ഗൈഡ് അക്ഷയിന്റെ വാക്കുകൾ ഞങ്ങളെ…
Read More » - 25 November
ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന് സൈന്യത്തിന്റെ തിരിച്ചടി
കൈറോ: ഇൗജിപ്തിൽ നൂറുകണക്കിനു പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സൈന്യത്തിന്റെ മറുപടി. സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു. അവരുടെ വാഹനങ്ങളും തകർത്തിട്ടുണ്ട്. ഉത്തര സിനായിയോടു ചേർന്ന…
Read More » - 25 November
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ 2.2 കോടി രൂപയുടെ മദ്യം പിടിച്ചെടുത്തു
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ 2.2 കോടി രൂപയുടെ മദ്യം പിടിച്ചെടുത്തു. ഗാന്ധിനഗറിലാണ് 2.2 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം…
Read More » - 25 November
മാപ്പു പറയാൻ ആവശ്യപ്പെട്ട് ലീഗൽ നോട്ടിസ്
പത്തു ദിവസത്തിനകം മാപ്പ് പറയണമെന്ന ആവശ്യമുന്നയിച്ച് പ്രകാശ് രാജ് ബിജെപി എംപിയായ പ്രതാപ് സിംഹയ്ക്ക് ലീഗല്‍ നോട്ടീസയച്ചു. മാപ്പ് പറയാത്ത പക്ഷം എംപിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന്…
Read More » - 25 November
വനിത ഉദ്യോഗസ്ഥയ്ക്ക് സി.പി.എം എം.എല്‍.എയുടെ അസഭ്യവര്‍ഷം
തിരുവനന്തപുരം•വനിത ഉദ്യോഗസ്ഥയ്ക്ക് സി.പി.എം എം.എല്‍.എയുടെ തെറിയഭിഷേകം. തിരുവനന്തപുരം മരയമുട്ടത്ത് ക്വോറി അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ദുരിതാശ്വാസം നൽകുന്നത് സംബന്ധിച്ച് സംഘര്‍ഷം നടക്കുന്നതിനിടെയാണ് പാറശ്ശാല എം.എൽ.എ സികെ ഹരീന്ദ്രൻ ഡെപ്യൂട്ടി…
Read More » - 25 November
ഇത്തരം ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാത്തവര്‍ക്ക് ജപ്തി നോട്ടീസ് നല്കുന്ന ബാങ്കുകള്‍ക്ക് എതിരെ ധനമന്ത്രി തോമസ് ഐസക്. ഇത്തരം ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. പരാതി ലഭിച്ചാല്‍…
Read More » - 25 November
വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ച് ചര്‍ച്ച ചെയ്ത അവതാരകയ്ക്ക് സംഭവിച്ചതിങ്ങനെ
ചാനല്‍ പരിപാടിയ്ക്കിടെ വിവാഹത്തിന് മുൻപുള്ള ലൈംഗികതയെക്കുറിച്ച് ചർച്ച ചെയ്ത ചാനല്‍ അവതാരികയ്ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ. ഈജിപ്റ്റിലെ അല്‍ നഹര്‍ ടിവി അവതാരികയായ ദുവാ സലാലയ്ക്കാണ്…
Read More » - 25 November
സിപിഎം പ്രതികാരം ചെയ്യുന്നതായി ആരോപിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി
ന്യൂഡല്‍ഹി: സിപിഎം പ്രതികാരം ചെയ്യുന്നതായി ആരോപിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി. സിപിഎം തനിക്കും താന്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ആസൂത്രിതമായ ആക്രമണം നടത്തുകയാണ്. ഇപ്പോള്‍ സിപിഎം നടത്തുന്നത് മന്ത്രിയായിരുന്നു…
Read More » - 25 November
കുറിഞ്ഞി ഉദ്യാനം: സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ബി.ജെ.പി
ന്യൂഡൽഹി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നത തല യോഗം വിളിക്കുമെന്ന് മന്ത്രി ഡോ. ഹർഷ വർദ്ധൻ…
Read More » - 25 November
നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത് – ഡെപ്യൂട്ടി കളക്ടര്‍ക്ക് സി.പി.എം എം.എല്‍.എയുടെ തെറിയഭിഷേകം
തിരുവനന്തപുരം•വനിത ഉദ്യോഗസ്ഥയ്ക്ക് സി.പി.എം എം.എല്‍.എയുടെ തെറിയഭിഷേകം. തിരുവനന്തപുരം മരയമുട്ടത്ത് ക്വോറി അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ദുരിതാശ്വാസം നൽകുന്നത് സംബന്ധിച്ച് സംഘര്‍ഷം നടക്കുന്നതിനിടെയാണ് പാറശ്ശാല എം.എൽ.എ സികെ ഹരീന്ദ്രൻ ഡെപ്യൂട്ടി…
Read More » - 25 November
ഗോരഖ്പൂര്‍ ശിശുമരണം; ഡോക്ടർ നിരപരാധി
ഗോരഖ്പൂർ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഡോക്ടർ നിരപരാധി .ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം മുടങ്ങിയപ്പോള്‍ സ്വന്തം ചെലവില്‍ കുട്ടികള്‍ക്ക്…
Read More » - 25 November
പുല്ല് വിറ്റ് ഇവര്‍ സമ്പാദിക്കുന്നത് രണ്ടര ലക്ഷത്തോളം രൂപ
കോഴിക്കോട്: പുല്ല് വിറ്റ് ഇവര്‍ സമ്പാദിക്കുന്നത് രണ്ടര ലക്ഷത്തോളം രൂപ. കോഴിക്കോട് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മുണ്ടേലി കണ്ടത്തില്‍ എം.ഡി തോമസും ഭാര്യ ജോളിയുമാണ് ഈ വിജയം സ്വന്തമാക്കിയത്.…
Read More » - 25 November
ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു
കോഴിക്കോട്: ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു. കോഴിക്കോട് തൊട്ടില്പ്പാലത്താലാണ് സംഭവം. പാര്‍ട്ടി പരിപാടി കഴിഞ്ഞു വരുന്ന അവസരത്തിലാണ് വെട്ടേറ്റത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More » - 25 November
ഇവരുടെ സാന്നിധ്യം കുറയുന്നത് ഉത്കണ്ഠയുണ്ടെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന സംവിധാനങ്ങളായ ഉന്നത കോടതികളില്‍ വനിതകളുടെയും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യം കുറയുന്നത് ഉത്കണ്ഠയ്ക്കു കാരണമാകുന്നു എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കാലങ്ങളായി…
Read More » - 25 November
ഹാഫിസ് സെയ്ദിനെ അഭിനന്ദിച്ചില്ലേ? മോദിയെ പരിഹസിച്ച രാഹുലിനോട് ബി.ജെ.പി
ന്യൂഡൽഹി: മോദിയെ പരിഹസിച്ച രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നിലനിര്‍ത്തിയിരുന്ന ആലിംഗന നയതന്ത്രം പരാജയപ്പെട്ടെന്നും ലഷ്ക്കര്‍ ഈ…
Read More » - 25 November
വനിതകൾ എണ്ണത്തിൽ കുറവ് ; ഉത്കണ്ഠ അറിയിച്ച് രാഷ്ട്രപതി
കോടതികളില്‍ നാലില്‍ ഒരു ജഡ്ജി മാത്രമാണ് വനിതയായി ഇരിക്കുന്നതെന്നും ഈ നില മാറി പടിപടിയായി വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തണമെന്നും രാം നാഥ് കോവിന്ദ്. ഒ.ബി.സി, പട്ടികജാതി –…
Read More » - 25 November
ഹെൽമറ്റ് ധരിക്കാത്ത യുവാവിനെ നടുറോഡിൽ മർദ്ദിച്ച പോലീസുകാരന് സസ്പെൻഷൻ
കന്യാകുമാരി: ബൈക്ക് യാത്രയ്ക്കിടെ ഹെൽമറ്റ് ധരിക്കാത്ത യുവാവിനെ നടുറോഡിൽ ലാത്തികൊണ്ട് മർദ്ദിച്ച പൊലീസുകാരന് സസ്പെൻഷൻ. തമിഴ്നാട് -കേരള ബോർഡർ റോഡിൽ കല്ലുപാളയത്തിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ…
Read More » - 25 November
സച്ചിനെ മറികടന്ന് ഓസീസ് നായകന്
സച്ചിനെ മറികടന്ന് ഓസീസ് നായകന്. സ്റ്റീവ് സ്മിത്താണ് സച്ചിന്റെ റെക്കോർഡ് മറികടന്നത്. ആഷസ് പരമ്ബരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ സ്മിത്ത്, ഏറ്റവും കുറച്ച് മല്‍സരങ്ങളില്‍നിന്ന്…
Read More » - 25 November
വിസ നല്കുന്നതില് പുതിയ തീരുമാനവുമായി സൗദി
റിയാദ്: അടുത്ത വര്‍ഷം മുതല്‍ സൗദിയില്‍ ടൂറിസ്റ്റ് വിസ അനുവദിക്കും. വിനോദസഞ്ചാരപൈതൃക ദേശീയ കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതിലൂടെ രാജ്യത്ത് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.…
Read More » - 25 November
മകള്‍ ഒന്ന് ഉറങ്ങിപ്പോയാല്‍ പിന്നെ ഒരിക്കലും ഉണരില്ല: മൂന്ന് വയസുകാരിയുടെ മാതാപിതാക്കള്‍ ഉറങ്ങിയിട്ട് മൂന്ന് വര്ഷത്തോളമാമായി
ലണ്ടന്‍•ഒന്ന് ഉറങ്ങിപ്പോയാല്‍ പിന്നെ ഒരിക്കലും ഉണരില്ല. സ്പെയിനിലെ സമോറയില്‍ നിന്നുള്ള പൗല ടെക്സെയ്റയെന്ന പെണ്‍കുട്ടിയാണ് ഉറങ്ങുമ്പോള്‍ മരണത്തിലേക്ക് വീഴുന്ന അപൂര്‍വ രോഗവുമായി ജീവിതം തള്ളിനീക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ…
Read More »