Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -25 November
കാണാതായവരെ 13 മണിക്കൂർ തിരച്ചിലിനൊടുവിൽ കണ്ടെത്തി
ദുബായ് -ഷാർജ പോലീസ് പതിമൂന്നു മണിക്കൂർ നീണ്ട സംയുക്തമായ രക്ഷാപ്രവത്തനത്തിനൊടുവിൽ കാണാതായവരെ കണ്ടെത്തി .വഴിതെറ്റിയലഞ്ഞ രണ്ടു എമിറേറ്റ് നിവാസികളെയാണ് നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് .യുവാക്കൾക്ക് വഴി തെറ്റിയെന്ന…
Read More » - 25 November
വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ച് ചര്‍ച്ച ചെയ്ത അവതാരകയ്ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ
ചാനല്‍ പരിപാടിയ്ക്കിടെ വിവാഹത്തിന് മുൻപുള്ള ലൈംഗികതയെക്കുറിച്ച് ചർച്ച ചെയ്ത ചാനല്‍ അവതാരികയ്ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ. ഈജിപ്റ്റിലെ അല്‍ നഹര്‍ ടിവി അവതാരികയായ ദുവാ സലാലയ്ക്കാണ്…
Read More » - 25 November
സ്കൈപ്പിനു നിരോധനം
സ്കൈപ്പിനു നിരോധനവുമായി ചൈന. ഇതിനു പിന്നാലെ ആപ്പിള്‍ ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്നും സ്കൈപ്പ് പിന്‍വലിച്ചു. ലോകത്തെ ഏറ്റവും പ്രശസ്തമായ വീഡിയോ ചാറ്റിങ് ആപ്ലിക്കേഷനാണ് സ്കൈപ്പ്. ചൈനയില്‍…
Read More » - 25 November
നടി ആക്രമിക്കപ്പെട്ട കേസ്: മാധ്യമ ചര്‍ച്ച നടത്തുന്ന താരങ്ങളോട് എസ്.പി എ.വി ജോര്‍ജ്ജിന് പറയാനുള്ളത്
കൊച്ചി•കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങളില്‍ ചര്‍ച്ച നടത്തുന്ന താരങ്ങള്‍ സ്വയം പിന്മാറണമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ്. വിചാരണ നീളുന്നത് സാക്ഷി മൊഴികളെ സ്വാധീനില്ല.…
Read More » - 25 November
ഫൈനലിൽ കടന്ന് സൂപ്പർ താരം
ഹോങ്കോങ് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ സൂപ്പർ താരം പി വി സിന്ധു. 21-17, 21-17 എന്ന സ്കോറിന് തായ്ലണ്ടിന്റെ റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്…
Read More » - 25 November
ഹാദിയയുമായി ഒന്നിക്കും: ഷെഫിന് ജഹാന്
കൊച്ചി: ഹാദിയയുമായി ഒന്നിക്കുമെന്നു ഷെഫിന് ജഹാന്. തന്നെ ആരും നിര്‍ബന്ധിച്ച് കല്യാണം കഴിച്ചിട്ടില്ലെന്നു ഹാദിയ ഇന്നു ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭര്‍ത്താവിനു ഒപ്പം പോകാനാണ് താത്പര്യം. തനിക്ക്…
Read More » - 25 November
ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ
ദിവസേന മൗത്ത്വാഷ് ഉപയോഗിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 25 November
VIDEO: വിദ്യാര്‍ത്ഥിനികള്‍ കൂട്ട ആത്മഹത്യ ചെയ്തു
വെല്ലൂര്‍•തമിഴ്നാട്ടിലെ വെല്ലൂരില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ കുളത്തില്‍ ചാടി ജീവനൊടുക്കി. സര്‍ക്കാര്‍ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളായ നാലുപേരും പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്താണ് ഇവര്‍…
Read More » - 25 November
പാകിസ്ഥാനില്‍ കലാപം
പാകിസ്ഥാനിൽ സർക്കാരിനെതിരെ രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധം രൂക്ഷമാകുന്നു. കലാപത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്ലാമാബാദിലും പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.ഇസ്ലാമാബാദില്…
Read More » - 25 November
കള്ള ടാക്സികൾ ;നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
കള്ള ടാക്സികൾ സർവീസ് നടത്തുന്നതായുള്ള പരാതികളെ തുടർന്ന് നടപടിയെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ് .പ്രൈവറ്റായി രെജിസ്റ്റർ ചെയ്ത വാഹനങ്ങൾ വാടകയ്ക്ക് സർവീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ടാക്സി…
Read More » - 25 November
പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ച് രാജ്യം സ്വയം നിര്‍മിച്ച ടാങ്ക്
ന്യൂഡല്‍ഹി : പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ച് രാജ്യം സ്വയം നിര്‍മിച്ച ടാങ്ക്. രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് പുതിയ ടാങ്ക് നിര്‍മിച്ചത്. കരസേനയ്ക്കു…
Read More » - 25 November
ദിവസവും മൗത്ത്വാഷ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക
ദിവസേന മൗത്ത്വാഷ് ഉപയോഗിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 25 November
ലെഫ്റ്റനന്റ് വേഷത്തിൽ ധോണി
ഒടുവിൽ ലെഫ്റ്റനന്റ് കേണൽ വേഷത്തിൽ ധോണി .കശ്മീരിലെ ഇന്ത്യൻ കരസേനാ അംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീരിലെ ബാരമുള്ള ജില്ലയിൽ ഉറി മേഖലയിൽ വളർന്നുവരുന്ന ക്രിക്കറ്റ്…
Read More » - 25 November
പോലീസുകാരുടെ മുന്നിൽ വെച്ചൊരു വിവാഹം; വിവാഹവീഡിയോ വൈറലാകുന്നു
കല്യാണവീട്ടിൽ നിന്നും കലഹത്തെതുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയും യുവാവും സ്റ്റേഷനിൽവച്ചുതന്നെ കല്യാണം കഴിച്ചു. യുപിയിലെ കന്നൗജ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. വധുവിന്റെ ബന്ധുവിനെ വിവാഹത്തിനെത്തിയ ഒരാള്‍ മർദിച്ചതിനെത്തുടർന്ന്…
Read More » - 25 November
സ്ലീപ്പര്‍ ടിക്കറ്റിനു നിയന്ത്രണം ഏര്‍പ്പെടുത്തി
കൊച്ചി: തിരഞ്ഞെടുത്ത ട്രെയിനുകളില്‍ പകല്‍ സമയ സ്ലീപ്പര്‍ ടിക്കറ്റിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ശബരിമല തീര്‍ഥാടകരും സ്ലീപ്പര്‍ ടിക്കറ്റ് യാത്രക്കാരും തമ്മിലുള്ള തര്‍ക്കമാണ് ഇതിനു കാരണം. ഡിസംബര്‍ 15…
Read More » - 25 November
ഉറങ്ങിയാല്‍ ഉടന്‍ മരിക്കും: അപൂര്‍വരോഗവുമായി ഒരു ബാലിക
ലണ്ടന്‍•ഒന്ന് ഉറങ്ങിപ്പോയാല്‍ പിന്നെ ഒരിക്കലും ഉണരില്ല. സ്പെയിനിലെ സമോറയില്‍ നിന്നുള്ള പൗല ടെക്സെയ്റയെന്ന പെണ്‍കുട്ടിയാണ് ഉറങ്ങുമ്പോള്‍ മരണത്തിലേക്ക് വീഴുന്ന അപൂര്‍വ രോഗവുമായി ജീവിതം തള്ളിനീക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ…
Read More » - 25 November
എസ് ബി ഐ മൊബൈൽ ആപ്പ് പുറത്തിറക്കി
ബാങ്കിങ് സേവങ്ങളും ലൈഫ് സ്റ്റൈൽ സേവനങ്ങളും കൂട്ടിയിണക്കിയുള്ള എസ് ബി ഐ യുടെ മൊബൈൽ ആപ്ലിക്കേഷൻ “യോനോ” പുറത്തിറക്കി .കായികതാരം നയന ജെയിംസ് ആണ് ആപ്പ് പ്രകാശനം…
Read More » - 25 November
വധഭീഷണിക്കും പാരിതോഷികം പ്രഖ്യാപിക്കലിനും എതിരെ ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: വധഭീഷണിക്കും പാരിതോഷികം പ്രഖ്യാപിക്കലിനും എതിരെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളെ അംഗീകരിക്കുന്ന രീതീയാനുള്ളത്. ഇതാണ് ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും വികസനത്തിനും കാരണം.…
Read More » - 25 November
ബുർഖ ധരിച്ച വോട്ടർമാരെ പരിശോധിക്കണം ; അഭ്യർത്ഥനയുമായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ
ബുർഖ ധരിച്ചു വോട്ടു ചെയ്യാനെത്തുന്ന സ്ത്രീകളെ ആവശ്യമെങ്കിൽ പരിശോധിക്കാൻ വനിതാ പോലീസിനെയും പ്രത്യേക വനിതാ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്ന് ഉത്തർ പ്രദേശിലെ ബി ജെ പി പ്രതിനിധികൾ തിരഞ്ഞെടുപ്പ്…
Read More » - 25 November
ഇനി മൊബൈലിൽ പകർത്തുന്ന മനോഹര ദൃശ്യങ്ങളിലൂടെയും നിങ്ങൾക്ക് പണം സമ്പാദിക്കാം
മൊബൈലില്‍ പകര്‍ത്തുന്ന മനോഹര ദൃശ്യങ്ങളിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാമെന്ന് എത്ര പേർക്ക് അറിയാം. അതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഗ്ലിംറ്റ് (Glymt). പോര്‍ച്ചുഗലിലെ ബ്രാഗ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന…
Read More » - 25 November
വീണ്ടും ദുരഭിമാനക്കൊല; പതിനാറുകാരിയെ കൊന്ന് കുഴിച്ചിട്ടു
ബെംഗളൂരു: വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയതിന് പതിനാറുകാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 22-നാണ് സംഭവം നടന്നത്.…
Read More » - 25 November
നീലക്കുറിഞ്ഞി തീയിട്ടു നശിപ്പിച്ച സംഭവം കാട്ടുതീയെന്ന പേരിൽ ഒതുക്കിതീർക്കാൻ ശ്രമം
മൂന്നാർ: കൊട്ടമ്പൂർ താലൂക്കിൽ 300 ഏക്കർ കുറിഞ്ഞി ചെടികൾ തീയിട്ട് നശിപ്പിച്ച സംഭവം കാട്ടുതീയെന്ന പേരിൽ ഒതുക്കിതീർക്കാൻ ശ്രമം. ജോയ്സ് ജോർജ് എം പിയുടെ ഭൂമി ഭൂമി…
Read More » - 25 November
പിഎഫ് വരിക്കാര്‍ക്ക് പ്രയോജനകരമാകുന്ന തീരുമാനവുമായി ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ്
പിഎഫ് വരിക്കാര്‍ക്ക് പ്രയോജനകരമാകുന്ന തീരുമാനവുമായി ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ്. ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട പുതിയ അക്കൗണ്ടിങ് നയത്തിനു ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം അംഗീകാരം…
Read More » - 25 November
ഭിന്നശേഷിക്കാരിയ്ക്ക് ക്രൂരപീഡനം
ഭിന്നശേഷിക്കാരിയ്ക്ക് ക്രൂരപീഡനം. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. പ്രാഥമികാവശ്യം നിറവേറ്റുന്നതിനായി പുറത്തുപോയ സമയത്താണ് യുവതിയുടെ നേര്‍ക്ക് ആക്രമണമുണ്ടായതെന്നു പൊലീസ് പറഞ്ഞു.പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയിൽ അറസ്റ്റു…
Read More » - 25 November
മൊബൈലില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
മൊബൈലില്‍ പകര്‍ത്തുന്ന മനോഹര ദൃശ്യങ്ങളിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാമെന്ന് എത്ര പേർക്ക് അറിയാം. അതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഗ്ലിംറ്റ് (Glymt). പോര്‍ച്ചുഗലിലെ ബ്രാഗ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന…
Read More »