Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -23 November
ദിലീപ് വിഷയത്തില്‍ സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ പുതിയ വഴിത്തിരിവ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലാവുകയും എണ്‍പത് ദിവസം റിമാന്റില്‍ കഴിയുകയും ചെയ്തിരുന്നു. ഈ കേസില്‍ ദിലീപിനെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചു സിനിമാ മേഖലയില്‍ ഉള്ളവര്‍…
Read More » - 23 November
”എവിടെ നമ്മുടെ വനിതാ സംഘടനകള്‍? എല്ലാരും കൂടി ഒന്നിറങ്ങി വാ, വന്നു നിന്ന് ഇതൊന്ന് പൊലിപ്പിക്ക്” ; ദിലീപിനെതിരായ കുറ്റപത്രത്തെ വിമര്‍ശിച്ച് അഭിഭാഷക
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരായ കുറ്റപത്രം ഇന്നലെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമർപ്പിച്ചത്.എന്നാൽ കുറ്റപത്രം കോടതിയിൽ എത്തുന്നതിന് മുമ്പ് അതിലെ വിവരങ്ങൾ…
Read More » - 23 November
ഒന്നു വഴിയൊരുക്കൂ ഒരു ജീവന് രക്ഷിക്കുന്നതിനു നിങ്ങള്‍ക്കും സാധിക്കും
കോഴിക്കോട്: ഒന്നു വഴിയൊരുക്കൂ ഒരു ജീവന് രക്ഷിക്കുന്നതിനു നിങ്ങള്‍ക്കും സാധിക്കും. അടിയന്തര ടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള കുഞ്ഞിനെയും കൊണ്ട് മെഡിക്കല്‍ സംഘം യാത്ര തുടങ്ങി. കോഴിക്കോട് മെഡിക്കല്‍…
Read More » - 23 November
നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ അടിയിലൂടെ പാളം കടക്കാന്‍ ശ്രമിക്കവേ ട്രെയിൻ നീങ്ങി തുടങ്ങി; ചക്രങ്ങള്‍ക്കിടയില്‍ എത്തിയ യുവാവിന്റെ അതിസാഹസികമായ രക്ഷപെടൽ ഇങ്ങനെ
നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ അടിയിലൂടെ പാളം കടക്കാന്‍ ശ്രമിക്കവേ ട്രെയിൻ നീങ്ങി തുടങ്ങി. തീവണ്ടിയുടെ അടിയില്‍ നിന്ന് യുവാവിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ…
Read More » - 23 November
ശീതളപാനീയം വാങ്ങി കുടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
കോഴിക്കോട്: ശീതളപാനീയം വാങ്ങി കുടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. കോഴിക്കോട് അത്തോളിയിലാണ് സംഭവം. കോഴിക്കോട് സ്വദേശി അബിനാസിനെയാണ് ശീതളപാനീയം വാങ്ങി കുടിച്ച് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍…
Read More » - 23 November
സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ച മലയാളി ഐ.പി.എസുകാരന് ജാമ്യം അനുവദിച്ചു
ചെന്നൈ: സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ച് പിടിയിലായ മലയാളി ഐ.പി.എസുകാരൻ സഫീർ കരീമിന് ജാമ്യം അനുവദിച്ചു. ഇയാൾക്ക് കർശന ഉപാധികളോടെയാണ് ചെന്നൈ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.…
Read More » - 23 November
സ്വിറ്റ്സര്‍ലന്റില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഒരു സന്തോഷവാര്‍ത്ത
എല്ലാവരും താമസിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ് സ്വിറ്റ്സര്‍ലന്റ്. ജീവിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്. ജോലി ചെയ്യാനും അവധി ആഘോഷിക്കാനും എല്ലാത്തിനും പറ്റിയ രാജ്യം. സ്വിറ്റ്സര്‍ലന്റിലെ അല്ബേനിന് എന്നു പേരുള്ള ഒരു…
Read More » - 23 November
പദ്മാവതി പ്രദര്‍ശിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഫിലിം ക്ലാസിഫിക്കേഷന്‍ ബോര്‍ഡിന്റെ (ബിബിഎഫ്സി)അനുമതി സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ ‘പദ്മാവതി’യുടെ റിലീസിന് ലഭിച്ചു. അനുമതി നല്‍കിയത് ഡിസംബര്‍ ഒന്നു മുതല്‍ പ്രദര്‍ശനം…
Read More » - 23 November
സ്വാതന്ത്ര്യത്തിനായി പോരാടണമെന്ന ആഹ്വാനവുമായി ഹാഫിസ് സയീദിന്റെ വീഡിയോ പുറത്ത്
കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടണമെന്ന ആഹ്വാനവുമായി മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ഹാഫിസ് സയിദിൻ്റെ വീഡിയോ പുറത്ത്. പാകിസ്ഥാൻ്റെ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 23 November
ബിസിസിഐക്കെതിരെ ഇന്ത്യന്‍ നായകന്
ബിസിസിഐക്കെതിരെ ഇന്ത്യന്‍ നായകന് രംഗത്ത്. തങ്ങളുടെ പ്രകടനത്തെ പലപ്പോഴും ബിസിസിഐയുടെ ആസൂത്രണത്തിലെ പിഴവുകള്‍ ബാധിക്കുന്നുണ്ടെന്നു ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ആവശ്യമായ സമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ഒരുങ്ങനായി…
Read More » - 23 November
‘എസ് ദുര്‍ഗ’യെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഹൈക്കോടതി ഉത്തരവിനെയും മറികടക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സനൽകുമാർ ശശിധരന്റെ ‘എസ് ദുർഗ’ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) പ്രദർശിപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ തീരുമാനം ഹൈക്കോടതി സിംഗിള്‍…
Read More » - 23 November
വീട്ടിലെത്തിയ കുട്ടി വേദന കൊണ്ട് പുളഞ്ഞു : കാര്യം അന്വേഷിച്ച രക്ഷിതാക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ: യു കെ ജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് സഹപാഠി
ന്യൂഡല്‍ഹി: സ്കൂളിൽ വെച്ച് നാലര വയസ്സുകാരനായ പയ്യൻ സഹപാഠിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഡല്‍ഹിയിലെ പ്രസിദ്ധമായ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. തന്റെ വിരല്‍ ഉപയോഗിച്ചും കൂര്‍ത്ത…
Read More » - 23 November
രാത്രിയും പകലും തമ്മിലുള്ള അന്തരം കുറയുന്നു
രാത്രിയും പകലും തമ്മിലുള്ള അന്തരം കുറയുമെന്ന് പഠനറിപ്പോർട്ട്. കുറച്ചു വർഷങ്ങൾ കൂടി പിന്നിടുമ്പോൾ സൂര്യൻ അസ്തമിച്ചാലും പകൽ അവശേഷിക്കുമെന്നാണ് സയൻസ് അഡ്വാൻസ് എന്ന ജേർണലിൽ വ്യക്തമാക്കുന്നത്. സാറ്റലൈറ്റ്…
Read More » - 23 November
കയ്യേറ്റം ആരോപിച്ച് രാജീവ് ചന്ദ്രശേഖർ എം പിയുടെ റിസോർട്ട് ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു
കോട്ടയം: ബിജെപി എം.പി രാജീവ് ചന്ദ്രശേഖര്‍ വേമ്പനാട്ടെ റിസോര്‍ട്ട് കായല്‍ കയ്യേറി നിര്‍മ്മിച്ചതാണെന്നാരോപിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. തോമസ് ചാണ്ടിയെ മന്ത്രി…
Read More » - 23 November
പ്രകൃതി വിരുദ്ധ പീഡനം നടത്തിയാളെ വെടിവച്ച് കൊന്നു
പ്രകൃതി വിരുദ്ധ പീഡനം നടത്തിയാളെ വെടിവച്ച് കൊന്നു. ദുബായ് സ്വദേശിയായ നിദാല്‍ ഈസ അബ്ദുള്ളയാണ് സംഭവത്തിലെ പ്രതി. എട്ടു വയസുകാരനെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ ക്രൂരതയ്ക്കു…
Read More » - 23 November
റാഫേൽ ഇടപാട്: ഫ്രഞ്ച് സർക്കാരുമായി നേരിട്ടുള്ള കരാറിലൂടെ രാജ്യത്തിന് 12,600 കോടിരൂപയുടെ ലാഭം : റിപ്പോർട്ട്
ന്യൂഡൽഹി : റാഫേൽ ഇടപാടിനെക്കുറിച്ച് കോൺഗ്രസിന്റെ ആരോപണം ശരിയല്ലെന്ന് റിപ്പോർട്ട്. ഫ്രഞ്ച് സർക്കാരുമായി നേരിട്ടുള്ള കരാറിലൂടെ രാജ്യത്തിന് ലാഭിക്കാനായത് 12,600 കോടി രൂപയാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പഴയ…
Read More » - 23 November
മക്കളെ സ്കൂളിൽ അയക്കാൻ പോയ മലയാളി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
റിയാദ്: മക്കളെ സ്കൂളിൽ അയക്കാൻ പോയ യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് മാവൂർ കൂളിമാട് പാഴൂർ സ്വദേശി എടക്കാട്ട് ഹൗസിൽ ഉമറാണ് (47) മരിച്ചത്. ബുധനാഴ്ച്ച…
Read More » - 23 November
കേണല്‍ വേഷത്തില്‍ സൈനിക സ്കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ധോണി
ശ്രീനഗര്‍: ശ്രീനഗറിലെ സൈനിക സ്കൂളില്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ അപ്രതീക്ഷിത സന്ദർശനം. ലെഫ്റ്റനന്റ് കേണല്‍ റാങ്ക് ലഭിച്ച മുന്‍ ഇന്ത്യന്‍ നായകന് ബുധനാഴ്ചയാണ് കുട്ടികളെ…
Read More » - 23 November
ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വൻ പിഴവുകള്‍
ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വൻ പിഴവുകള്‍ കണ്ടെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ ഭരണ സമിതി അധികാരം ഏറ്റെടുത്തിട്ടും വെബ്സൈറ്റിലെ പിഴവുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഈ വെബ്സൈറ്റിലെ…
Read More » - 23 November
കശ്മീരിന്റെ മോചനമാണ് ലക്ഷ്യം: വിട്ടയച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഹാഫിസ് സയിദ്
ന്യൂഡൽഹി : പാകിസ്ഥാൻ വിട്ടയച്ചതിനു തൊട്ടു പിന്നാലെ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ലഷ്കർ ഭീകരൻ ഹാഫിസ് സയിദ്.കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് തന്റെ പോരാട്ടമെന്നും കശ്മീരിനെ സ്വതന്ത്രമാക്കാൻ ദൈവം…
Read More » - 23 November
റാസ് അല്‍ ഖൈമയില്‍ വാഹനാപകടം;2 പേര് മരിച്ചു
റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയില്‍ കാറപകടത്തില്‍ രണ്ട് പേര് മരിച്ചു. ഏഷ്യന്‍ വംശജരായ 28 കാരനും 22 കാരിയുമാണ് മരണപ്പെട്ടത്. മറ്റൊരു യാത്രക്കാരനായ…
Read More » - 23 November
ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ കോടികളുടെ ലാഭം നേടാനായെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭം സര്‍ക്കാരിനു നേടാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചാമത് സൈബര്‍ സ്പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഡല്‍ഹിയില്‍…
Read More » - 23 November
രാജീവ് ചന്ദ്രശേഖര്‍ എം പി യുടെ റിസോര്‍ട്ട് ഡിവൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു : സംഭവം പോലീസ് നോക്കി നിൽക്കെ ( ചിത്രങ്ങൾ )
കോട്ടയം: ബിജെപി എം.പി രാജീവ് ചന്ദ്രശേഖര്‍ വേമ്പനാട്ടെ റിസോര്‍ട്ട് കായല്‍ കയ്യേറി നിര്‍മ്മിച്ചതാണെന്നാരോപിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. തോമസ് ചാണ്ടിയെ മന്ത്രി…
Read More » - 23 November
നടി സാഗരിക വിവാഹിതയായി
ബോളിവുഡ് സുന്ദരി നടി സാഗരിക ഖഡ്ഗെ വിവാഹിതയായി. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന് ആണ് വരന്. ഇന്ന് രാവിലെ ലളിതമായ ചടങ്ങോടെ നിയമപരമായി ഇരുവരും വിവാഹിതരായി…
Read More » - 23 November
കേന്ദ്രത്തിലെ മോദിയും കേരളത്തിലെ മോദിയും ജനങ്ങളെ പറ്റിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ്
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാവ്. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ പതിപ്പാണു കേരളത്തിലെ പിണറായി സര്‍ക്കാരെന്നും, കേന്ദ്രത്തിലെ…
Read More »