Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -30 August
വെറും മൂളിപ്പാട്ട് മാത്രം സേർച്ച് ചെയ്ത് ഒറിജിനൽ പാട്ട് കണ്ടെത്താം, യൂട്യൂബിലെ പുതിയ ഫീച്ചർ ഇതാ
യൂട്യൂബിൽ സേർച്ച് ചെയ്യുമ്പോൾ പലപ്പോഴും പാട്ടുകളുടെ കൃത്യമായ വരി അറിയാത്തത് നിരാശ സൃഷ്ടിക്കാറുണ്ട്. വെറും മൂളിപ്പാട്ട് മാത്രം കേട്ട് ആ പാട്ട് കണ്ടുപിടിച്ച് തന്നിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവരാകും…
Read More » - 30 August
രാജ്യത്ത് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്ക്കും പ്രയോജനം കിട്ടും. ഉജ്വല സ്കീമിലുള്ളവര്‍ക്ക്…
Read More » - 30 August
സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് മാതാപിതാക്കളെ വിഷംകൊടുത്തുകൊന്ന മകന് അറസ്റ്റില്‍
ബെംഗളൂരു: സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് മാതാപിതാക്കളെ വിഷംകൊടുത്തുകൊന്ന മകന് അറസ്റ്റില്‍. അരകല്‍ഗുഡ് സ്വദേശി മഞ്ജുനാഥാണ് (26) അറസ്റ്റിലായത്. മഞ്ജുനാഥിന്റെ അച്ഛന് നഞ്ചുണ്ടപ്പ (55), അമ്മ ഉമ (48) എന്നിവരാണ്…
Read More » - 29 August
തിരുവോണ ദിവസം അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: തിരുവോണ ദിവസം ആശുപത്രികളിൽ അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രികൾ സന്ദർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും എസ്എടിയിലും…
Read More » - 29 August
ഇവിടുത്തെ പൊളിറ്റിക്സ് അത്ര നേരുള്ളതായി എനിക്ക് തോന്നിയിട്ടില്ല: ഗോകുല്‍ സുരേഷ്
ഇവിടുത്തെ പൊളിറ്റിക്സ് അത്ര നേരുള്ളതായി എനിക്ക് തോന്നിയിട്ടില്ല: ഗോകുല്‍ സുരേഷ്
Read More » - 29 August
വിനോദസഞ്ചാരത്തിനെത്തി ഒഴുക്കിൽപ്പെട്ടു: യുവതിയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തിയ യുവതിയാണ് ഒഴിക്കിൽപ്പെട്ട് മരിച്ചത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി തസ്നീം(31) ആണ് മരിച്ചത്.…
Read More » - 29 August
ഓണമല്ലേ, വീട് പൂട്ടി യാത്ര പോകുന്നുണ്ടോ: വിവരം പോലീസിനെ അറിയിക്കാം
തിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവർ അക്കാര്യം പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി പോലീസിനെ അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പു വരുത്താം. ഇത്തരം വീടുകൾക്ക് സമീപം പോലീസിന്റെ സുരക്ഷയും…
Read More » - 29 August
ആത്മഹത്യ ചെയ്യുമെന്ന് ഭർത്താവിന് സന്ദേശം, വാതിൽ തുറക്കാത്തതിനാൽ ഓടിളക്കി അകത്ത് കയറിയപ്പോൾ നവവധു മരിച്ചനിലയിൽ
സുനിയുടെ സന്ദേശം കണ്ട ഉടൻ തന്നെ സംശയം തോന്നിയ ബിജു വീട്ടിലെത്തി
Read More » - 29 August
യുവാവിനൊപ്പം സഞ്ചരിച്ച ബുർഖ ധരിച്ച പെൺകുട്ടിയെ നടുറോഡിൽ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു: ജാക്കീര്‍ അഹമ്മദ് പിടിയില്‍
സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു
Read More » - 29 August
ചന്ദ്രനിൽ സൾഫർ സാന്നിദ്ധ്യം: സ്ഥിരീകരണവുമായി ചന്ദ്രയാൻ 3
ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ച് ചന്ദ്രയാൻ 3. റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്സ് ആണ് ഇക്കാര്യം കണ്ടെത്തിയത്. അലുമിനിയം, കാത്സ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ…
Read More » - 29 August
ഞങ്ങള്‍ രണ്ടു വർഷമായി പിരിഞ്ഞാണ് താമസിക്കുന്നത് : ദാമ്പത്യജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് നടി വീണ
അമ്പാടിയുടെ അച്ഛനെന്ന ബഹുമാനം ഞാനദ്ദേഹത്തിന് എപ്പോഴും നല്‍കും
Read More » - 29 August
എല്ലാ വിഭാഗം ജനങ്ങളിലേക്കും സർക്കാരിന്റെ സഹായമെത്തിക്കാൻ കഴിഞ്ഞു: ധനമന്ത്രി
തിരുവനന്തപുരം: ഓണത്തെ വരവേൽക്കുന്നതിനായി 18000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ കൈകളിലേക്കെത്തിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രാജ്യത്ത് വലിയ വിലക്കയറ്റം ഉണ്ടാകുമ്പോഴും സംസ്ഥാനത്ത് അത്…
Read More » - 29 August
ഒരുമണിക്കൂറിൽ കൂടുതൽ സമയം കുഞ്ഞുങ്ങൾ മൊബൈൽ ഉപയോഗിക്കാറുണ്ടോ? മുന്നറിയിപ്പ്
ജപ്പാനില്‍ നിന്നുള്ള 7,097 കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.
Read More » - 29 August
കള്ളപ്പണക്കേസ്: ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കി ഇഡിയ്ക്ക് കത്ത് നൽകി കെ സുധാകരൻ
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കള്ളപ്പണ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ബുധനാഴ്ച്ച എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ മറ്റൊരു ദിവസം…
Read More » - 29 August
ഇമ്രാന് ഖാന് വീണ്ടും അറസ്റ്റില്‍
ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന് ഖാന്റെ മൂന്ന് വര്‍ഷത്തെ ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്യുകയും ജയില്‍ മോചിതനാവുകയും ചെയ്തിരുന്നു. ഈ കേസില്‍ ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യത്തില്‍…
Read More » - 29 August
സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തും: പാചകവാതക വില കുറച്ചത് കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പാചകവാതക വില കുറച്ച നടപടിയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീടുകൾക്കുള്ളിൽ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും തീരുമാനം…
Read More » - 29 August
ട്രാക്ക് മൈ ട്രിപ്പ്: യാത്രാവേളയിൽ പോലീസ് സഹായം ലഭ്യമാക്കാനുള്ള സേവനവുമായി പോലീസ്
തിരുവനന്തപുരം: നിങ്ങളുടെ യാത്ര സുരക്ഷിതമാക്കാനും യാത്രാവേളയിൽ പോലീസ് സഹായം ലഭ്യമാക്കാനുമുള്ള സേവനവുമായി കേരളാ പോലീസ്. പോൽ – ആപ്പിൽ രജിസ്റ്റർ ചെയ്ത ശേഷം, യാത്രചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും…
Read More » - 29 August
സംസ്ഥാനത്ത് നാലില്‍ മൂന്ന് ദിവസവും ബിവറേജ് തുറക്കില്ല
തിരുവനന്തപുരം: തിരുവോണം, നാലാം ഓണം, എന്നീ ദിവസങ്ങളില്‍ ആണ് ഓണക്കാലത്ത് സാധാരണ ഗതിയില്‍ ബെവ്കോ അവധിയായിരിക്കുക. തിരുവോണത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ആയതിനാലാണ് ബെവ്കോയും തുറക്കാത്തത്. നാലാം…
Read More » - 29 August
ഭീകരവാദ പ്രവർത്തനം: രണ്ട് ഭീകരരെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി
ജയ്പൂർ: ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. 2022-ൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് യൂനിസ്, ഇമ്രാൻ ഖാൻ എന്നിവരെയാണ്…
Read More » - 29 August
എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെതാണ് തീരുമാനം. നേരത്തെ…
Read More » - 29 August
തിരുവോണ ദിനത്തിൽ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ സന്ദർശിച്ച് വീണാ ജോർജ്
തിരുവനന്തപുരം: തിരുവോണ ദിനത്തിൽ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ സന്ദർശിച്ച് വീണാ ജോർജ്. എല്ലാവർക്കും മന്ത്രി തിരുവോണ ദിനാശംസകൾ നേരുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും…
Read More » - 29 August
ജനത്തിന് ആശ്വാസം, രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്ക്കും പ്രയോജനം കിട്ടും. ഉജ്വല സ്കീമിലുള്ളവര്‍ക്ക്…
Read More » - 29 August
കൊതുകുനാശിനി ഉള്ളിൽ ചെന്നു: രണ്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം
ചെന്നൈ: കൊതുകുനാശിനി ഉള്ളിൽ ചെന്ന് രണ്ട് വയസ്സുകാരി മരിച്ചു. ചെന്നൈ സ്വദേശിനി ലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്വിച്ച് ബോർഡിൽ കുത്തിവെച്ചിരുന്ന കൊതുകുനാശിനി കുട്ടി…
Read More » - 29 August
ഉത്രാട ദിനത്തില്‍ ബെവ്കോ വഴി വിറ്റത് 116 കോടിയുടെ മദ്യം, ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഇരിങ്ങാലക്കുടയില്‍
തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ ബെവ്കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ ഉത്രാട…
Read More » - 29 August
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകൾക്കാണ്…
Read More »