Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -27 August
ഡിവോഴ്സിലേക്കൊന്നും പോകാൻ താല്പര്യമില്ല: ഓവിയ
നല്ല രീതിയിലാണ് ജീവിതമിപ്പോള്‍ മുന്നോട്ട് പോകുന്നത്
Read More » - 27 August
ഓണം ആഘോഷിക്കാൻ സർക്കാർ 18,000 കോടി ചെലവിട്ടു, പൊളിവചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണം: മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓണക്കാലം വറുതിയുടേത് ആകുമോയെന്ന്…
Read More » - 27 August
മകളെ ദൂരെനിന്നും കണ്ടു, ആ സാഹചര്യം പറയാൻ ചെറിയ ഭയമുണ്ട്: ബാല
ഞാൻ പോയിക്കഴിഞ്ഞാല്‍ എൻ്റെ മകളെ നിങ്ങളെല്ലാവരും നോക്കണം
Read More » - 27 August
പ്രമേഹരോഗികൾ ദിവസവും മഞ്ഞൾ ചേർത്ത വെള്ളം കുടിച്ചാല്‍
മിക്ക കറികളിലും മഞ്ഞൾ ഉപയോഗിച്ച് വരുന്നു. ശരീരത്തിനും തലച്ചോറിനും മഞ്ഞളിന് പ്രധാന ഗുണങ്ങളുണ്ടെന്ന് പല പഠനങ്ങളും പറയുന്നു. ഈ ഗുണങ്ങളിൽ പലതും അതിന്റെ പ്രധാന സജീവ ഘടകമായ…
Read More » - 27 August
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് രണ്ടേ മുക്കാൽ കിലോ സ്വർണ്ണം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ടേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യാത്രക്കാർ അറസ്റ്റിലായി. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ…
Read More » - 27 August
പ്രീമിയം റേഞ്ചിൽ കിടിലൻ ലാപ്ടോപ്പ്, എച്ച്പി Dragonfly ജി4 നോട്ട്ബുക്ക് പിസി വിപണിയിൽ എത്തി
ആഗോള തലത്തിൽ ലാപ്ടോപ്പ് ബ്രാൻഡുകൾ പരിഗണിക്കുമ്പോൾ മുൻപന്തിയിലുള്ള ബ്രാൻഡാണ് എച്ച്പി. ബജറ്റ് ഫ്രണ്ട്ലി ആയതും, പ്രീമിയം റേഞ്ചിൽ ഉള്ളതുമായ നിരവധി ലാപ്ടോപ്പുകൾ എച്ച്പി വിപണിയിൽ അവതരിപ്പിക്കാറുണ്ട്. ഇന്ത്യൻ…
Read More » - 27 August
ചന്ദ്രയാൻ 3: ചിലവ് 615 കോടി, നേടിയത് ഏകദേശം 31,000 കോടി ! എങ്ങനെയെന്ന് അറിയാമോ?
ചാന്ദ്ര ദൗത്യത്തിനായി ചെലവായത് 615 കോടിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചില ബോളിവുഡ് സിനിമകളുടെ നിർമാണത്തിന് ചിലവായതിന്റെ അത്രയും പോലും ചന്ദ്രയാൻ 3 ന് ചിലവായിട്ടില്ലെന്ന റിപ്പോർട്ട് ഇന്ത്യൻ…
Read More » - 27 August
കേരള കോൺഗ്രസ് (എം) യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരണം: കെ മുരളീധരൻ
കോട്ടയം: ഇടത് മുന്നണിയിലേക്ക് പോയ കേരള കോൺഗ്രസ് (എം) യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന്…
Read More » - 27 August
ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടതിന് തൊട്ടുപിന്നാലെ, അതിനെക്കുറിച്ചുള്ള രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങൾ ആരംഭിച്ചു. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും…
Read More » - 27 August
ബഡ്ജറ്റ് ഫ്രണ്ട്ലി 5ജി ഹാൻഡ്സെറ്റുമായി മോട്ടോറോള എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡായ മോട്ടോറോള ബഡ്ജറ്റ് ഫ്രണ്ട്ലി 5ജി ഹാൻഡ്സെറ്റുമായി വിപണിയിൽ എത്തുന്നു. ഇത്തവണ മോട്ടോ ജി84 5ജി സ്മാർട്ട്ഫോണാണ് കമ്പനി വിപണിയിൽ പുറത്തിറക്കുന്നത്. ഏറ്റവും പുതിയ…
Read More » - 27 August
യാത്രികര്‍ മദ്യപിച്ച് ബഹളം വച്ചു; വിമാനം അടിയന്തരമായി ഇറക്കി
ഹൈദരാബാദ്: മദ്യപിച്ച് 4 യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ദുബായ് – കൊച്ചി വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി. 4 പേരെയും രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ…
Read More » - 27 August
ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇഞ്ചി; അറിയാം ഈ ഗുണങ്ങള്‍…
പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അത്ഭുതഭക്ഷ്യകൂട്ടാണ് ഇഞ്ചി. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്താല്‍, ആരോഗ്യപരമായി ഏറെ ഗുണം ചെയ്യും. ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും.…
Read More » - 27 August
‘ഞാൻ നിരവധി ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്യുന്നു’: എസ് സോമനാഥ്
ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിലിറങ്ങിയതിനെ തുടർന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) തലവൻ എസ് സോമനാഥ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന പൗർണമിക്കാവ് ഭദ്രകാളി ക്ഷേത്രം സന്ദർശിച്ചിരുന്നു. ശാസ്ത്രവും…
Read More » - 27 August
ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? ഇക്കാര്യം തീർച്ചയായും അറിയൂ
പ്രീമിയം റേഞ്ചിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ആപ്പിൾ. മികച്ച ഗുണനിലവാരമാണ് ആപ്പിൾ ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ പ്രധാന പ്രത്യേകത. ഒരിക്കലെങ്കിലും ആപ്പിൾ ബ്രാൻഡ് സ്വന്തമായി വേണമെന്ന് മിക്ക ആളുകളും…
Read More » - 27 August
മലപ്പുറത്ത് എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു: സുഹൃത്ത് പിടിയിൽ
മലപ്പുറം: പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ…
Read More » - 27 August
ഓപ്പറേഷൻ ട്രഷർ ഹണ്ട്: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിലെ അഴിമതി കണ്ടെത്തുന്നതിനായി വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിലെ അഴിമതി കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. ഓപ്പറേഷൻ ട്രഷർ ഹണ്ട് എന്ന പേരിലാണ് പരിശോധന. സംസ്ഥാന അതിർത്തികളിൽ പ്രവർത്തിക്കുന്ന മോട്ടോർ…
Read More » - 27 August
പുതിയ കോവിഡ് വകഭേദങ്ങള്‍ വരുന്നു, BA.2.86 പുതിയ വകഭേദം കണ്ടെത്തി
ലണ്ടന്‍: കോവിഡിനെ പൂര്‍ണമായി ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന നല്‍കിയിരുന്ന മുന്നറിയിപ്പ് ശരിവെക്കുന്ന രീതിയില്‍ കോവിഡ് വൈറസിന്റെ ഓരോ വകഭേദങ്ങള്‍ പുതുതായി ഉണ്ടായി…
Read More » - 27 August
യാത്രയ്ക്കിടെ ഉറക്കം തൂങ്ങി തോളില്‍ വീണ യാത്രക്കാരന് സഹയാത്രികൻ്റെ ക്രൂര മർദ്ദനം
ന്യൂയോർക്ക്: ന്യൂയോർക്കിലെ ക്വീൻസ് സബ്വേയിൽ ട്രെയിൻ യാത്രയിൽ ഉറക്കം തൂങ്ങി തോളില്‍ വീണതിന് യാത്രക്കാരനെ സഹയാത്രികൻ ക്രൂരമായി മർദ്ദിച്ചു. ഉറക്കത്തിൽ തോളില്‍ വീണ യാത്രക്കാരനോട് വഴക്കിടുന്നതും സഹയാത്രികൻ…
Read More » - 27 August
കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ലഭ്യമാകും, പുതിയ പദ്ധതിയുമായി ഐആർഡിഎഐ
കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ പുതിയ ഇൻഷുറൻസ് പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ഒരുങ്ങി ഐആർഡിഎഐ. പ്രധാനമായും ഇടനിലക്കാരെ ഒഴിവാക്കാനാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ബിമ…
Read More » - 27 August
പ്രൊഫഷണല്‍ സ്കേറ്ററും ഒളിമ്പ്യനുമായ അലക്സാന്‍ഡ്ര പോള്‍ കാറപകടത്തില്‍ മരിച്ചു
ഒട്ടാവ: കനേഡിയന്‍ പ്രൊഫഷണല്‍ സ്കേറ്ററും ഒളിമ്പ്യനുമായ അലക്സാന്‍ഡ്ര പോള്‍ കാറപകടത്തില്‍ മരിച്ചു. 31 വയസായിരുന്നു. നിയന്ത്രണം വിട്ട ട്രക്ക് ഏഴ് കാറുകളില്‍ ഇടിച്ചു കയറിയാണ് അപകടം. ഈ…
Read More » - 27 August
റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചു: പതിനഞ്ചുകാരന്റെ കരണത്തടിച്ച ഡ്രൈവർ അറസ്റ്റിൽ, കുട്ടിയുടെ കർണപടം പൊട്ടി
കൊച്ചി: റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിതിനെ തുടർന്ന് പതിനഞ്ചുകാരനെ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ വെച്ച് നടന്ന സംഭവത്തിൽ, മർദ്ദനമേറ്റ കുട്ടിയുടെ കർണപടം പൊട്ടി.…
Read More » - 27 August
പുഴയിൽ ഒഴുക്കിൽപ്പെട്ടു: സഹോദരങ്ങളുടെ മക്കൾക്ക് ദാരുണാന്ത്യം
മലപ്പുറം: ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. നിലമ്പൂരിലാണ് സംഭവം. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ്…
Read More » - 27 August
ബാങ്ക് ഇതര വായ്പകൾ സ്വീകരിക്കാൻ എൻബിഎഫ്സികൾക്ക് നിർദ്ദേശവുമായി റിസർവ് ബാങ്ക്
രാജ്യത്തെ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്ക് (എൻബിഎഫ്സി) പുതിയ നിർദ്ദേശവുമായി റിസർവ് ബാങ്ക്. ബാങ്ക് ഇതര വായ്പകൾ സ്വീകരിക്കണമെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടിട്ടുള്ളത്. എൻബിഎഫ്സികളുടെയും, ഹൗസിംഗ്…
Read More » - 27 August
എച്ച് വണ്‍ എന്‍ വണ്‍, ഈ രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുക: കൂടുതല്‍ കരുതല്‍ വേണം
ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ധ സഹായം തേടണമെന്ന് നിര്‍ദ്ദേശം. തൃശൂര്‍ ജില്ലയിലെ…
Read More » - 27 August
വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: കർശന നടപടി വേണം, യോഗി ആദിത്യനാഥിന് കത്തയച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം: ഉത്തർപ്രദേശിലെ മുസഫർനഗറിലെ സ്കൂളിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്…
Read More »