Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -6 November
സ്കൂട്ടര്‍ തെന്നിമറിഞ്ഞു: ഭർത്താവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നവവധുവിന് ദാരുണാന്ത്യം
അഞ്ചല്‍•കൊല്ലം ആയൂരില്‍ സ്കൂട്ടര്‍ അപകടത്തില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന നവവധു മരിച്ചു. അഞ്ചല്‍ തടിക്കാട് തേവർതോട്ടം സ്വദേശി ആദർശിന്റെ ഭാര്യ അർച്ചന(19) യാണ് മരിച്ചത്. ആദര്‍ശിനെ പരിക്കുകളോടെ…
Read More » - 6 November
20 കാരി മരിച്ചനിലയില്‍: ദുരഭിമാന കൊലയെന്ന് സംശയം
ബിജ്നോർ: 20കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുകാരുടെ സമ്മതം ഇല്ലാതെ വിവാഹം കഴിച്ചതിനെ തുടർന്ന് വീട്ടുകാർ തന്നെ യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് സൂചന. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം…
Read More » - 6 November
ഖത്തര്‍ വിലക്ക് അഞ്ചാം മാസത്തിലും തുടരുന്നു
ഖത്തര്‍: സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ വിലക്ക് അഞ്ചാം മാസത്തിലും തുടരുന്നു. മേഖലയിലെ നിഷ്പക്ഷ രാജ്യങ്ങളും അമേരിക്ക ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളും നടത്തിയ മധ്യസ്ഥ നീക്കങ്ങള്‍…
Read More » - 6 November
പ്രതിരോധമന്ത്രിയുടെ അരുണാചല്‍ സന്ദര്‍ശനത്തെ എതിര്‍ത്ത് ചൈന
ബീജിംഗ്: ചൈന പ്രതിരോധ മന്ത്രി നീര്മ്മല സീതാരാമന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി രംഗത്ത്. പ്രദേശത്തെ ശാന്തിയ്ക്കും സമാധാന അന്തരീക്ഷത്തിനും തര്‍ക്ക മേഖലയിലെ മന്ത്രിയുടെ നടപടി പ്രേരകമാകില്ലെന്നും…
Read More » - 6 November
സെല്‍ഫിയുടെ പ്രയോജനം ചൈനയ്ക്ക് : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ചൈനയില്‍ നിര്‍മിച്ച ഫോണുകള്‍ എടുക്കുന്ന സെല്‍ഫിയുടെ പ്രയോജനം ചൈനയ്ക്കാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതു വഴി ചൈനയില്‍ തൊഴിലവസരം വര്‍ധിക്കും. അവിടുത്തെ യുവാക്കള്‍ക്കു ജോലി…
Read More » - 6 November
ജീപ്പ് ഡൈവ്രര്‍ തോറ്റുമടങ്ങിയ യുവാവിന്റെ ധീരത; വീഡിയോ കാണാം
മിക്ക ദിവസവും ഗതാഗത നിയമ ലംഘനം കാണുന്നവരാണ് നമ്മള്. പക്ഷേ ഇത്തരം കാര്യത്തില്‍ പ്രതികരിക്കാതെ യാത്ര തുടരുന്നവരാണ് നമ്മളില്‍ അധികവും. പക്ഷേ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഒരു…
Read More » - 6 November
തന്റെ മുന്നിലേക്ക് വരുന്ന ജീപ്പിനു മുന്നില്‍ പേടി കൂടാതെ യുവാവ് കാരണം ഇതാണ്
മിക്ക ദിവസവും ഗതാഗത നിയമ ലംഘനം കാണുന്നവരാണ് നമ്മള്. പക്ഷേ ഇത്തരം കാര്യത്തില്‍ പ്രതികരിക്കാതെ യാത്ര തുടരുന്നവരാണ് നമ്മളില്‍ അധികവും. പക്ഷേ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഒരു…
Read More » - 6 November
മഹാരാഷ്ട്രാമന്ത്രി മാപ്പുപറഞ്ഞു
മുംബൈ: മഹാരാഷ്ട്രാ ജലവിഭവമന്ത്രി ഗിരീഷ് മഹാജന് മാപ്പുപറഞ്ഞു. മദ്യവില്‍പ്പന വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശത്തെ തുടർന്നാണ് മാപ്പു പറഞ്ഞത്. ഇത് സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷ…
Read More » - 6 November
1.65 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി മംഗലാപുരം സ്വദേശി പിടിയിൽ
തിരൂര്‍: 1.65 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി മംഗലാപുരം സ്വദേശി പിടിയിൽ. റെയില്‍വേ സ്റ്റേഷനില്‍ ലഹരി വസ്തുക്കള്‍ക്കായി പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളില്‍ നിന്ന് അസാധുവാക്കിയ 1000…
Read More » - 6 November
പ്രധാനമന്ത്രി കരുണാനിധിയെ സന്ദർശിച്ചു
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ എം കരുണാനിധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ചെന്നൈയിലെ ഗോപാല പുരത്തെ വസതിയിലെത്തിയാണ് അസുഖ ബാധിതനായ കരുണാനിധിയെ പ്രധാനമന്ത്രി…
Read More » - 6 November
ഷൂട്ടിങ്ങിനിടയില്‍ പ്രണവ് മോഹന്‍ലാലിനു പരുക്ക്; സംഭവത്തെക്കുറിച്ച് ജീത്തു ജോസഫ് പറയുന്നു
സംവിധായകന് ജീത്തു ജോസഫ് ഒരുക്കുന്ന ആദിയുടെ ചിത്രീകരണത്തിനിടയില്‍ നായകന് പ്രണവ് മോഹന്‍ലാലിനു പരുക്ക്. ഒരു ആക്ഷന്‍ രംഗത്തിനിടെ കണ്ണാടി പൊട്ടിക്കുമ്പോഴാണ് പരുക്ക് പറ്റിയത്. കൈയ്യില്‍ നിന്നും രക്തം…
Read More » - 6 November
നിരോധിച്ച നോട്ടുകള്‍ പുതിയ രൂപത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക്
കണ്ണൂര്‍: രാജ്യത്ത് നിരോധിച്ച നോട്ടുകള്‍ പുതിയ രൂപത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക്. നിരാധിക്കപ്പെട്ട കോടിക്കണക്കിനു രൂപയുടെ നോട്ടുകളാണ് ദക്ഷിണാഫ്രിക്കായുടെ ആവശ്യമനുസരിച്ച് ഇന്ത്യ എത്തിച്ചു കൊടുക്കുക. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പു…
Read More » - 6 November
മാസ ശമ്പളം മേക്കപ്പിനോ ചെരുപ്പ് വാങ്ങാനോ പോലും തികയുന്നില്ല : മന്ത്രി
പൊതുസേവനത്തിന് കിട്ടുന്ന ശമ്പളം വെച്ചു നോക്കിയാല്‍ മന്ത്രിപ്പണി അടിമപ്പണിക്ക് തുല്യമാണെന്ന് ബ്രസീലിയന്‍ വനിതാ മന്ത്രി. മാസം 635 ഡോളര്‍ അടിസ്ഥാന ശമ്പളം കിട്ടുന്ന രാജ്യത്ത് തനിക്ക് മാസം…
Read More » - 6 November
കോട്ടയത്ത് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീണ് ഗുരുതരാവസ്ഥയിൽ
കടുത്തുരുത്തി: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. കോട്ടയം കടുത്തുരുത്തി സെന്റ് മെെക്കിള്‍സ് സ്കൂളിലെ പത്താം ക്സാസ് വിദ്യാര്‍ത്ഥിനിയാണ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റത്. കുട്ടിയെ…
Read More » - 6 November
ഇതു ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്’: മമതാ ബാനര്‍ജി
കോല്‍ക്കത്ത: ജിഎസ്ടിയെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജിഎസ്ടിയെ മമതാ വിശേഷിപ്പിച്ചത് ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്’ എന്നാണ്. ഇതു ജനങ്ങളെ പ്രയാസപ്പെടുത്തുകയാണ്. മമത സാമൂഹ്യ മാധ്യമത്തിലൂടെയാണ്…
Read More » - 6 November
മദ്യവില്‍പ്പന സംബന്ധിച്ച പരാമര്‍ശം; മഹാരാഷ്ട്രാമന്ത്രി മാപ്പു പറഞ്ഞു
മുംബൈ: മഹാരാഷ്ട്രാ ജലവിഭവമന്ത്രി ഗിരീഷ് മഹാജന് മാപ്പുപറഞ്ഞു. മദ്യവില്‍പ്പന വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശത്തെ തുടർന്നാണ് മാപ്പു പറഞ്ഞത്. ഇത് സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷ…
Read More » - 6 November
ഗെയിലിന്റെ പൈപ്പുകള്‍ സൂക്ഷിക്കുന്നത് ജമാഅത്തെ ഇസ്ലാമി: ലഭിക്കുന്നത് കോടികള്‍
കണ്ണൂര്‍•ഗെയില്‍ വാതക പൈപ്പ് ലൈന്‍ വേണ്ടിയുള്ള പൈപ്പുകള്‍ സൂക്ഷിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥലത്ത്. ഗെയിലിന്റെ കോടികള്‍ വിലവരുന്ന പൈപ്പുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സൂക്ഷിക്കുന്നത് സമരത്തിന് മുന്നില്‍…
Read More » - 6 November
പുതിയ പരീക്ഷണങ്ങളുമായി ഫേസ്ബുക്ക്
നിരന്തരം പരീക്ഷണം നടത്തുന്ന ഫെയ്സ്ബുക്ക് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തികൊണ്ട് രംഗത്ത്.പരസ്പരം പണമിപാടുകൾ നടത്താൻ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്ന ഒരു “റെഡ് എൻവലപ്പ്” സവിശേഷതയും, പ്രസാധകർക്ക് അവരുടെ പോസ്റ്റുകളിലേക്ക് അറ്റാച്ചുചെയ്യാവുന്ന…
Read More » - 6 November
അവിഹിത ബന്ധത്തിൽ തങ്ങൾക്ക് ജനിക്കുന്ന പെൺകുട്ടിയുമായി ലൈംഗിക ബന്ധം ആകാം : സലഫി പണ്ഡിതന്
മകളുമായി ലൈംഗീക ബന്ധത്തിലേർപ്പെടുന്നത് തെറ്റില്ലെന്ന വിവാദ പ്രസ്താവന നടത്തിയ ഈജിപ്തിലെ പ്രമുഖ സലഫി പണ്ഡിതനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രമുഖ മുസ്ലീം പണ്ഡിതനായ ഇമാം അല്‍ ഷാഫിയുടെ നിലപാടുകളെ…
Read More » - 6 November
അഖില ഹാദിയയെ സന്ദര്‍ശിച്ച ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയുടെ സുപ്രധാന വെളിപ്പെടുത്തലുകള്‍
വൈക്കം: മതം മാറിയ ഹാദിയയായ വൈക്കം സ്വദേശിനി അഖിലയുടേത് ലൗ ജിഹാദല്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ പറഞ്ഞു. ഹാദിയയുടേത് നിർബന്ധിത മതപരിവർത്തനമായാണ് കാണുന്നത്.…
Read More » - 6 November
മകനൊപ്പം ലൈംഗിക വീഡിയോ കണ്ട ഭര്‍ത്താവിനെതിരെ ഭാര്യ കോടതിയില്‍ : പിന്നീട് സംഭവിച്ചത്
ദുബൈ: അഞ്ചു വയസ്സ് മാത്രമുള്ള മകനെ സ്ഥിരമായി പോണ് മൂവി കാണിച്ച ഭര്‍ത്താവിനെതിരേ ഭാര്യ പോലീസില്‍ പരാതി നല്കി. തന്റെ രണ്ട് മക്കളുടെ രക്ഷകര്‍ത്വ അവകാശങ്ങള്‍ ഭര്‍ത്താവില്‍…
Read More » - 6 November
പാക് ഭീഷണി നേരിടുന്ന ഗുജറാത്തില്‍ പുതിയ വ്യോമത്താവളം
അഹമ്മദാബാദ്: പാക് അതിർത്തിയോട് ചേർന്ന ഗുജറാത്ത് മേഖലയിൽ പുതിയ വ്യോമത്താവളം വരുന്നു.ഇതു സംബന്ധിച്ച പ്രഖ്യാപങ്ങൾ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് രണ്ടുമാസങ്ങൾക്കുള്ളിൽ നടത്തും.ബനസ്കന്ത ജില്ലയിലെ ദീസയിലാണ് പദ്ധതി.…
Read More » - 6 November
2022ലെ ഫിഫ ലോകകപ്പ് ; സുരക്ഷക്കായി വിദേശ പോലീസുകാരെ എത്തിക്കുമെന്ന് ഖത്തർ
ദോഹ ; 2022ൽ നടക്കുന്ന ഫിഫ ലോകകപ്പിന് സുരക്ഷ ഒരുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പോലീസുകാരെ എത്തിക്കുമെന്ന് ഖത്തർ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രീതിയിൽ ലോകകപ്പ് മത്സരം…
Read More » - 6 November
ദേശീയ വനിതാ കമ്മീഷന് ഹാദിയയെ സന്ദര്‍ശിച്ചു : വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ഇവയൊക്കെ
വൈക്കം: മതം മാറിയ ഹാദിയയായ വൈക്കം സ്വദേശിനി അഖിലയുടേത് ലൗ ജിഹാദല്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ പറഞ്ഞു. ഹാദിയയുടേത് നിർബന്ധിത മതപരിവർത്തനമായാണ് കാണുന്നത്.…
Read More » - 6 November
ട്രയിനിലെ ബാത്ത് റൂമിൽ സ്വകാര്യ നിമിഷങ്ങൾ പങ്കുവെച്ച കമിതാക്കൾ കുടുങ്ങി
പത്തനംതിട്ട ; ട്രെയിനിലെ ശുചിമുറിയിൽ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കളെ പോലീസ് പിടികൂടി. ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന ശബരി എക്സ്പ്രസിലാണ് സംഭവം. . പത്തനംതിട്ട സ്വദേശികളും…
Read More »