Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -6 November
മലപ്പുറം ഇസ്ലാമിയ പബ്ലിക് സ്കൂളിലെ ടീച്ചറായിരുന്ന വത്സ ഭിക്ഷ യാചിച്ച് തമ്പാനൂര്‍ റോഡരികില്‍; ടീച്ചര്‍ക്ക് തണലൊരുക്കി സബ് കളക്ടര്‍ ദിവ്യ എസ് അയ്യർ, തുണയായത് വിദ്യ എം.ആറിന്റെ ഇടപെടല്‍
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷയാചിക്കുന്ന സ്ത്രീയെ അവിചാരിതമായാണ് വിദ്യ എന്ന യുവതി കണ്ടെത്തിയത്. തന്റെ സമീപത്ത് നിന്ന് ചെടിയില്‍ നിന്നും കായപൊട്ടിച്ച് കഴിക്കുകയായിരുന്ന അവരുടെ വിശപ്പിന്റെ…
Read More » - 6 November
സോളാര്‍ കേസില്‍ സര്‍ക്കാരിനു സുപ്രധാന നിയമോപദേശം കിട്ടി
സോളാര്‍ കേസില്‍ സര്‍ക്കാരിനു സുപ്രധാന നിയമോപദേശം കിട്ടി. റിട്ട. ജസ്റ്റിസ് അരിജത്ത് പാസായത്തിന്റെതാണ് നിയമോപദേശം. കേസില്‍ സ്വീകരിക്കേണ്ട നടപടിയാണ് നിയമോപദേശത്തില്‍ പറയുന്നത്.
Read More » - 6 November
ഒരു മതാചാരവും പിന്തുടരില്ല; വിവാഹംഎങ്ങനെ ആയിരിക്കുമെന്ന് വെളിപ്പെടുത്തത്തി സഹീര്‍ ഖാന്
വിവാഹംഎങ്ങനെ ആയിരിക്കുമെന്ന് വെളിപ്പെടുത്തത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്. ഞങ്ങളുടെ വിവാഹം രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുച്ചേരലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മുസ്ലീം വിശ്വാസ…
Read More » - 6 November
ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്
ആലപ്പുഴ : ലേക്ക് പാലസ് റിസോര്‍ട്ടിനായി മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിതായി ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമാണ് കളക്ടര്‍ ടി.വി അനുപമ സര്‍ക്കാരിനു…
Read More » - 6 November
നോട്ട് നിരോധനം റിസര്‍വ് ബാങ്കിനു നേരെയുള്ള ആക്രമണം: ഡോ.മന്മോഹന് സിംഗ്
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു എതിരെ മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് വീണ്ടും. ഇത് വലിയ മണ്ടത്തരമാണ്. മോദി കാണിച്ച അബദ്ധം അദ്ദേഹം ഇനി എങ്കിലും അംഗീകരിക്കാൻ തയാറാകണം.…
Read More » - 6 November
ലഹരിക്കെതിരെ കൈകോര്‍ത്ത് പിണറായി വിജയനും, വിരാട് കോഹ്ലിയും
തിരുവനന്തപുരം: സംസ്ഥാനത്തെ യുവാക്കളില്‍ വളര്‍ന്ന് വരുന്ന ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി കൈകോർത്ത് മുഖ്യമന്ത്രി പിണറായി വിജയനും വിരാട് കോഹ്ലിയും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് കേരള പോലീസ്…
Read More » - 6 November
ഗെയ്ല് ചര്‍ച്ചയില്‍ സമവായമായില്ല
മുക്കത്ത് ഗെയ്ല് വിരുദ്ധ സമരം ഒത്തുതീര്‍ക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല. വ്യവസായ മന്ത്രി എ.സി മൊയതീന് വിളിച്ച സര്‍വ്വ കക്ഷിയോഗമാണ് തീരുമാനം എടുക്കാതെ അവസാനിച്ചത്. പൈപ്പ് ലൈനിന്റെ…
Read More » - 6 November
നോട്ട് നിരോധനത്തിനു എതിരെ മന്മോഹന് സിംഗ് വീണ്ടും
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു എതിരെ മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് വീണ്ടും. ഇത് വലിയ മണ്ടത്തരമാണ്. മോദി കാണിച്ച അബദ്ധം അദ്ദേഹം ഇനി എങ്കിലും അംഗീകരിക്കാൻ തയാറാകണം.…
Read More » - 6 November
കോണ്‍ഗ്രസ് അഴിമതിയുടെ പര്യായമായി മാറിയെന്ന് യോഗി ആദിത്യനാഥ്
ഷിംല: കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതിയുടെ പര്യായമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസ് ഒന്നും തന്നെ ചെയ്തിട്ടില്ല .രാജ്യത്തിന് കോണ്‍ഗ്രസ് ഇന്ന് ഒരു ബാധ്യതയായി…
Read More » - 6 November
യുവമോർച്ച പ്രതിഷേധ പ്രകടനം നടത്തി
നെയ്യാറ്റിൻകര•കായൽ കൈയേറ്റ അരോപിതനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് സമരം ചെയ്ത യുവമോർച്ച പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
Read More » - 6 November
വിറ്റ കാര്‍ മോഷടിച്ചതിനു യുവാവ് പറഞ്ഞ കാരണം കേട്ട് പോലീസ് അമ്പരന്നു
ന്യൂഡല്‍ഹി: വിറ്റ കാര്‍ മോഷടിച്ചതിനു യുവാവ് പറഞ്ഞ കാരണം കേട്ട് പോലീസ് അമ്പരന്നു. യുവാവ് കാര്‍ വിറ്റത് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വേണ്ടിയായിരുന്നു. 13 ലക്ഷം രൂപ…
Read More » - 6 November
വിമാനയാത്രക്കിടെ ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ഫോൺ യുവതി പരിശോധിച്ചു; പിന്നീട് സംഭവിച്ചതിങ്ങനെ
ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ഭർത്താവിന്റെ ഫോൺ പരിശോധിച്ച ശേഷം ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ദോഹ-ബാലി വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ കൈ വിരൽ ഫോണിൽ…
Read More » - 6 November
ഹാര്ഡ്വെയര് വ്യവസായം: ഇന്റലും യു.എസ്.ടി ഗ്ലോബലുമായി ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം•സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് വ്യവസായം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്റലും യു.എസ്.ടി ഗ്ലോബലുമായി ധാരണാപത്രം ഒപ്പിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കേരളത്തില്‍ ഹാര്‍ഡ് വേർ വ്യവസായം വികസിപ്പിക്കുന്നതിന്…
Read More » - 6 November
ജിയോക്ക് വെല്ലുവിളുമായി എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍
ജിയോക്ക് വെല്ലുവിളുമായി എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍. വര്‍ഷം മുഴുവന്‍ ഡാറ്റ ഓഫറും അണ്‍ലിമിറ്റഡ് വോയ്സ് കോളും ലഭ്യമാക്കുന്ന പദ്ധതിയാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് 300 ജിബി…
Read More » - 6 November
സ്കൂട്ടര്‍ തെന്നിമറിഞ്ഞു: ഭർത്താവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നവവധുവിന് ദാരുണാന്ത്യം
അഞ്ചല്‍•കൊല്ലം ആയൂരില്‍ സ്കൂട്ടര്‍ അപകടത്തില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന നവവധു മരിച്ചു. അഞ്ചല്‍ തടിക്കാട് തേവർതോട്ടം സ്വദേശി ആദർശിന്റെ ഭാര്യ അർച്ചന(19) യാണ് മരിച്ചത്. ആദര്‍ശിനെ പരിക്കുകളോടെ…
Read More » - 6 November
20 കാരി മരിച്ചനിലയില്‍: ദുരഭിമാന കൊലയെന്ന് സംശയം
ബിജ്നോർ: 20കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുകാരുടെ സമ്മതം ഇല്ലാതെ വിവാഹം കഴിച്ചതിനെ തുടർന്ന് വീട്ടുകാർ തന്നെ യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് സൂചന. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം…
Read More » - 6 November
ഖത്തര്‍ വിലക്ക് അഞ്ചാം മാസത്തിലും തുടരുന്നു
ഖത്തര്‍: സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ വിലക്ക് അഞ്ചാം മാസത്തിലും തുടരുന്നു. മേഖലയിലെ നിഷ്പക്ഷ രാജ്യങ്ങളും അമേരിക്ക ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളും നടത്തിയ മധ്യസ്ഥ നീക്കങ്ങള്‍…
Read More » - 6 November
പ്രതിരോധമന്ത്രിയുടെ അരുണാചല്‍ സന്ദര്‍ശനത്തെ എതിര്‍ത്ത് ചൈന
ബീജിംഗ്: ചൈന പ്രതിരോധ മന്ത്രി നീര്മ്മല സീതാരാമന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി രംഗത്ത്. പ്രദേശത്തെ ശാന്തിയ്ക്കും സമാധാന അന്തരീക്ഷത്തിനും തര്‍ക്ക മേഖലയിലെ മന്ത്രിയുടെ നടപടി പ്രേരകമാകില്ലെന്നും…
Read More » - 6 November
സെല്‍ഫിയുടെ പ്രയോജനം ചൈനയ്ക്ക് : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ചൈനയില്‍ നിര്‍മിച്ച ഫോണുകള്‍ എടുക്കുന്ന സെല്‍ഫിയുടെ പ്രയോജനം ചൈനയ്ക്കാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതു വഴി ചൈനയില്‍ തൊഴിലവസരം വര്‍ധിക്കും. അവിടുത്തെ യുവാക്കള്‍ക്കു ജോലി…
Read More » - 6 November
ജീപ്പ് ഡൈവ്രര്‍ തോറ്റുമടങ്ങിയ യുവാവിന്റെ ധീരത; വീഡിയോ കാണാം
മിക്ക ദിവസവും ഗതാഗത നിയമ ലംഘനം കാണുന്നവരാണ് നമ്മള്. പക്ഷേ ഇത്തരം കാര്യത്തില്‍ പ്രതികരിക്കാതെ യാത്ര തുടരുന്നവരാണ് നമ്മളില്‍ അധികവും. പക്ഷേ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഒരു…
Read More » - 6 November
തന്റെ മുന്നിലേക്ക് വരുന്ന ജീപ്പിനു മുന്നില്‍ പേടി കൂടാതെ യുവാവ് കാരണം ഇതാണ്
മിക്ക ദിവസവും ഗതാഗത നിയമ ലംഘനം കാണുന്നവരാണ് നമ്മള്. പക്ഷേ ഇത്തരം കാര്യത്തില്‍ പ്രതികരിക്കാതെ യാത്ര തുടരുന്നവരാണ് നമ്മളില്‍ അധികവും. പക്ഷേ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഒരു…
Read More » - 6 November
മഹാരാഷ്ട്രാമന്ത്രി മാപ്പുപറഞ്ഞു
മുംബൈ: മഹാരാഷ്ട്രാ ജലവിഭവമന്ത്രി ഗിരീഷ് മഹാജന് മാപ്പുപറഞ്ഞു. മദ്യവില്‍പ്പന വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശത്തെ തുടർന്നാണ് മാപ്പു പറഞ്ഞത്. ഇത് സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷ…
Read More » - 6 November
1.65 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി മംഗലാപുരം സ്വദേശി പിടിയിൽ
തിരൂര്‍: 1.65 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി മംഗലാപുരം സ്വദേശി പിടിയിൽ. റെയില്‍വേ സ്റ്റേഷനില്‍ ലഹരി വസ്തുക്കള്‍ക്കായി പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളില്‍ നിന്ന് അസാധുവാക്കിയ 1000…
Read More » - 6 November
പ്രധാനമന്ത്രി കരുണാനിധിയെ സന്ദർശിച്ചു
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ എം കരുണാനിധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ചെന്നൈയിലെ ഗോപാല പുരത്തെ വസതിയിലെത്തിയാണ് അസുഖ ബാധിതനായ കരുണാനിധിയെ പ്രധാനമന്ത്രി…
Read More » - 6 November
ഷൂട്ടിങ്ങിനിടയില്‍ പ്രണവ് മോഹന്‍ലാലിനു പരുക്ക്; സംഭവത്തെക്കുറിച്ച് ജീത്തു ജോസഫ് പറയുന്നു
സംവിധായകന് ജീത്തു ജോസഫ് ഒരുക്കുന്ന ആദിയുടെ ചിത്രീകരണത്തിനിടയില്‍ നായകന് പ്രണവ് മോഹന്‍ലാലിനു പരുക്ക്. ഒരു ആക്ഷന്‍ രംഗത്തിനിടെ കണ്ണാടി പൊട്ടിക്കുമ്പോഴാണ് പരുക്ക് പറ്റിയത്. കൈയ്യില്‍ നിന്നും രക്തം…
Read More »