Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -2 November
ആര് സിസിയില്‍ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച്ച്ഐവി ബാധയില്ല
തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്എസയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധയില്ലെന്ന് കണ്ടെത്തി. ചെന്നെയിലെ റീജണല്‍ ലാബില്‍ നടത്തിയ രക്ത പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധ…
Read More » - 2 November
പട്ടിക്കുട്ടികളെ ടെറസില്‍ നിന്ന് എറിഞ്ഞുകൊല്ലുന്നത് വിനോദമാക്കിയ വിദ്യാര്‍ത്ഥി പിടിയില്‍
ചെന്നൈ•തമിഴ്നാട്ടിലെ കാട്പടിയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രണ്ട് പട്ടിക്കുട്ടികളെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു. കഴിഞ്ഞയാഴ്ചയാണ് സംഭവം. മൃഗക്ഷേമ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
Read More » - 2 November
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാത എന്ന റെക്കോർഡ് ഇവിടെ
കശ്മീർ : ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാത നിർമ്മിച്ചു. 19,300 അടി ഉയരത്തിലുള്ള പാത നിർമ്മിച്ചിരിക്കുന്നത് ജമ്മു കശ്മീരിലെ ലഡാക്കിലാണ്.…
Read More » - 2 November
ഗെയില്‍ പദ്ധതി മുടക്കാനാണ് ആക്രമണം നടത്തുന്നത് : കുമ്മനം രാജശേഖന്
തിരുവനന്തപുരം: ഗെയില്‍ പദ്ധതി മുടക്കാനാണ് ആക്രമണം നടത്തുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു. ഇതു അപലപനീയമാണ്. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപ്പെട്ട് സമാധനപൂര്‍വം പ്രശ്നം…
Read More » - 2 November
മദ്യലഹരിയില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സി.പി.എം കൗണ്‍സിലര്‍ പിടിയിൽ
തിരുവനന്തപുരം: മദ്യലഹരിയിയില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സി.പി.എം കൗണ്‍സിലർ പിടിയിൽ. കൊല്ലം നീണ്ടകര വാര്‍ഡ് മെമ്പര്‍ അന്തോണിയോ ആണ് പിടിയിലായത്. കൊല്ലം ആനന്ദവല്ലീശ്വരത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട…
Read More » - 2 November
എ.കെ ആന്റണിക്കു മറുപടിയുമായി മന്ത്രി എം എം മണി
സി.പി.ഐ.(എം) കേരളത്തില്‍ ബി.ജെ.പി.യെ വളര്‍ത്തുന്നുവെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി മന്ത്രി എം എം മണി. എന്തൊരു തമാശക്കാരനാണ് ഈ ആന്റണി. ഇതു…
Read More » - 2 November
എസ്സിടിയിൽ എസ്എഫ്ഐയെ തകർത്ത് എബിവിപിക്ക് തിളക്കമാർന്ന വിജയം
തിരുവനന്തപുരം: പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിൽ എബിവിപിക്ക് വിജയം. മത്സരിച്ച ഒരു സീറ്റിലാണ് എബിവിപി ജയിച്ചത്. ഓട്ടോമൊബൈൽ അസോസിയേഷൻ പ്രതിനിധിയായി ആണ് എബിവിപി സ്ഥാനാർത്ഥി വിജയിച്ചത്.…
Read More » - 2 November
ഡ്രോണ്‍ ഉപയോഗിക്കുന്നതിന് പുതിയ നിബന്ധനകളുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഡ്രോണ്‍ (ആളില്ലാ വിമാനം) ഉപയോഗിക്കുന്നതിന് പുതിയ നിബന്ധനകളുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായിക അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിനാണ് സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ കൊണ്ടു വരുന്നത്. ഇതു വഴി…
Read More » - 2 November
വിടവാങ്ങൽ മത്സരത്തിൽ അത്ഭുതപ്രകടനം കാഴ്ചവെച്ച് ആശിഷ് നെഹ്റ; വീഡിയോ കാണാം
വിടവാങ്ങല്‍ ട്വന്റി-20 മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും ആരാധകരെയും ഞെട്ടിച്ച് ആശിഷ് നെഹ്റ. ന്യൂസിലന്‍ഡ് ബാറ്റ്സ്മാന് ബൌണ്ടറി ലക്ഷ്യമാക്കി എടുത്ത ഷോട്ട് തടഞ്ഞ നെഹ്റയുടെ പ്രകടനമാണ് എല്ലാവരെയും…
Read More » - 2 November
ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിച്ചതോടെ ലക്ഷങ്ങള്‍ നഷ്ടമായി
തിരുവനന്തപുരം : ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിച്ചതോടെ ലക്ഷങ്ങള്‍ നഷ്ടമായി. എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉടമയായ വ്യക്തിക്കാണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. പണം നഷ്ടമായ…
Read More » - 2 November
മസ്ക്കറ്റിൽ നിന്ന് ഇന്ത്യയിലേക്ക് ടെലിവിഷൻ കൊണ്ടുപോകാൻ ആനുകൂല്യം
മസ്കറ്റ്: യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി അധികനിരക്ക് നൽകാതെ മസ്ക്കറ്റിൽ നിന്ന് ഇന്ത്യന്‍ സെക്ടറുകളിലേക്ക് ടെലിവിഷന്‍ കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യയിലും ജെറ്റ് എയര്‍വേസിലും സൗകര്യം. 48 ഇഞ്ച് വരെ…
Read More » - 2 November
ബിൻ ലാദൻ ഇന്ത്യയെ ലക്ഷ്യമിട്ടിരുന്നു; രഹസ്യരേഖകൾ പുറത്തുവിട്ട് യുഎസ്
വാഷിങ്ടൻ: ഉസാമ ബിൻ ലാദനെ സംബന്ധിച്ച 4.7 ലക്ഷം രഹസ്യരേഖകൾ പുറത്തുവിട്ട് യുഎസ് രഹസ്യന്വേഷണ ഏജൻസിയായ സിഐഎ. കശ്മീരിലെ സംഘർഷവും മുംബൈ ഭീകരാക്രമണത്തിന്റെ കോടതി നടപടികളും ഉസാമ…
Read More » - 2 November
യു.എ.ഇ പതാകയോട് അനാദരവ് കാണിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
ആഘോഷങ്ങൾ സിരകളിൽ കത്തിജ്വലിക്കുമ്പോൾ കയ്യിൽ അവശേഷിക്കുന്ന കൊടി ഉപേക്ഷിക്കുന്നത് ഇനി മുതൽ നിങ്ങളെ ജയിലുള്ളിൽ ആക്കും. വിവര സാങ്കേതിക വകുപ്പ് നിയമപ്രകാരമാണ് ഇത്തരം ഒരു തീരുമാനം. ഏതെങ്കിലും…
Read More » - 2 November
മോദിയുടെ കൊച്ചു കൂട്ടുകാരനെ കണ്ട് അതിശയിച്ച് ലോകം
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചു കൂട്ടുകാരനെ കണ്ട് അതിശയിച്ച് ലോകം. മോദിക്കു ഒപ്പം കളിച്ചും ചിരിച്ചും സന്തോഷം പങ്കുവയ്ക്കുകയാണ് ഒരു കുഞ്ഞു ബാലന്. നിഷ്ളങ്കമായി…
Read More » - 2 November
യുഎസ് ജയിലില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ഇന്ത്യക്കാരന് വീണ്ടും അറസ്റ്റിലായി
യുഎസ് ജയിലില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ഇന്ത്യക്കാരന് വീണ്ടും അറസ്റ്റിലായി. ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ജെറാള്‍ഡ്…
Read More » - 2 November
ബിജെപി നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി
ബിജെപി നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി. ബിജെപി യുവജന വിഭാഗം നേതാവ് ഗൗര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം നടന്നത്.
Read More » - 2 November
രാഹുല്‍ ഗാന്ധി മകനെ പൈലറ്റാക്കുന്നതിനു സഹായിച്ചു നിര്‍ഭയുടെ അമ്മ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് നിര്‍ഭയുടെ അമ്മ ആശാ ദേവി. ഡല്‍ഹിയില്‍ ക്രൂര പീഡനത്തിനു ഇരയായി മരിച്ച നിര്‍ഭയുടെ സഹോദരനെ പൈലറ്റാക്കാനുള്ള സഹായം ചെയ്തു കൊടുത്തത്…
Read More » - 2 November
ഇത്തരം ജനനേന്ദ്രിയം ഉള്ളവര്‍ സൂക്ഷിക്കുക: പുരുഷന്മാരെ ആശങ്കയിലാഴ്ത്തി പുതിയ പഠനറിപ്പോര്‍ട്ട്
ന്യൂഡല്‍ഹി•വളഞ്ഞ ലിംഗമുള്ള പുരുഷന്മാര്ക്ക് വിവിധ തരത്തിലുള്ള ക്യാന്‍സറുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. പെയ്റോണി രോഗമെന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ലിംഗത്തില്‍ രൂപംകൊള്ളുന്ന ‘പ്ലാക്’ എന്നറിയപ്പെടുന്ന…
Read More » - 2 November
കാശ്മീരിലുണ്ടായ വെടിവയ്പ്പിൽ സൈനികന് വീരമൃത്യു
കശ്മീർ: ജമ്മു കാശ്മീരിലുണ്ടായ വെടി വയ്പ്പിൽ ഒരു ബി.എസ്.എഫ് ജവാന് വീരമൃത്യു. തപൻ മൊണ്ഡലാണ് മൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ സാംബ പ്രദേശത്താണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ…
Read More » - 2 November
പ്രവാസികൾക്ക് ഇനി മസ്കറ്റിൽ നിന്ന് നാട്ടിലേക്ക് സൗജന്യമായി ടിവി കൊണ്ടുപോകാം
മസ്കറ്റ്: യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി അധികനിരക്ക് നൽകാതെ മസ്ക്കറ്റിൽ നിന്ന് ഇന്ത്യന്‍ സെക്ടറുകളിലേക്ക് ടെലിവിഷന്‍ കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യയിലും ജെറ്റ് എയര്‍വേസിലും സൗകര്യം. 48 ഇഞ്ച് വരെ…
Read More » - 2 November
രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് നിര്‍ഭയുടെ അമ്മ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് നിര്‍ഭയുടെ അമ്മ ആശാ ദേവി. ഡല്‍ഹിയില്‍ ക്രൂര പീഡനത്തിനു ഇരയായി മരിച്ച നിര്‍ഭയുടെ സഹോദരനെ പൈലറ്റാക്കാനുള്ള സഹായം ചെയ്തു കൊടുത്തത്…
Read More » - 2 November
ഗെയ്ല് പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നു വ്യവസായ വകുപ്പ്
ഗെയ്ല് പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നു വ്യവസായ വകുപ്പ്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നു മന്ത്രി എ.സി മൊയതീന് അറിയിച്ചു. ജനങ്ങള്‍ക്കു അര്‍ഹമായ നഷ്ടം പരിഹാരം സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.…
Read More » - 2 November
വിടവാങ്ങല്‍ മത്സരത്തില്‍ കോഹ്ലിയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് ആശിഷ് നെഹ്റ; വീഡിയോ വൈറലാകുന്നു
വിടവാങ്ങല്‍ ട്വന്റി-20 മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും ആരാധകരെയും ഞെട്ടിച്ച് ആശിഷ് നെഹ്റ. ന്യൂസിലന്‍ഡ് ബാറ്റ്സ്മാന് ബൌണ്ടറി ലക്ഷ്യമാക്കി എടുത്ത ഷോട്ട് തടഞ്ഞ നെഹ്റയുടെ പ്രകടനമാണ് എല്ലാവരെയും…
Read More » - 2 November
ശാസ്ത്രം സന്തോഷത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ളത് എന്ന ആഹ്വാനവുമായി “ഗ്ലോബൽ സ്റ്റുഡന്റസ് എനർജി പാർലമെന്റ് 2017 “
ഈ വർഷത്തെ ഗ്ലോബൽ സ്റ്റുഡന്റ്സ് എനർജി പാർലമെന്റ് ഡിസംബർ 9 , 10 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ശാസ്ത്രാധിഷ്ഠിതമായ സുസ്ഥിരവും സമാധാനപരവും സന്തുഷ്ടവുമായ ഭാവി സൃഷ്ടിക്കുക എന്നതാണ്…
Read More » - 2 November
പീഡനക്കേസ് പ്രതിയുടെ കൊലപാതകം: പിടിയിലായവര്‍ക്കും പെണ്‍വാണിഭ ബന്ധം
തിരുവനന്തപുരം•പീഡനക്കേസ് പ്രതിയും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘാംഗവുമായിരുന്ന രഞ്ജു കൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിലായി. പ്രതികളായ തിരുവനന്തപുരം സ്വദേശി അഭിലാഷ്,ദീപക്,ഹരിലാല്‍ ,ഷാഹിര്‍ എന്നിവരാണ് മൂന്നാറില്‍ നിന്നും തിരുവനന്തപുരം…
Read More »