Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -1 November
സുരേഷ് ഗോപിക്കു എതിരെ നിലപാടുമായി കെ.സുരേന്ദ്രൻ
കണ്ണൂർ: സുരേഷ് ഗോപി എംപിക്കു എതിരെ നിലപാടുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. സുരേഷ് ഗോപി വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനു…
Read More » - 1 November
ഗെയിമിനു അടിമപ്പെടുന്നവർ ശ്രദ്ധിക്കുക
ഗെയിം കളിക്കുന്ന കുട്ടികള്‍ സൂക്ഷിക്കുക. സ്ക്രീന്‍ അഡിക്ഷന് മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളില്‍ സ്വാധീനിക്കുന്നു എന്നു കണ്ടെത്തല്‍. അഡ്രിനാലിന്‍ ഹോര്‍മോണ്‍ പല ഗെയിമുകള്‍ കളിക്കുമ്പോഴും ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഗെയിമുകള്‍…
Read More » - 1 November
ജപ്പാന് അധികാരത്തിൽ വീണ്ടും ഷിന്‍സോ ആബെ
ടോക്കിയോ: ജപ്പാന് പ്രധാനമന്ത്രിയായി ഷിന്‍സോ ആബെ വീണ്ടും അധികാരമേറ്റു.ഒക്ടോബര്‍ 22ന് നടന്ന തെരഞ്ഞെടുപ്പില്‍ ആബെ നയിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരി പക്ഷത്തോടെയാണ് അധികാരം പിടിച്ചെടുത്തത്.…
Read More » - 1 November
വൈഫൈ മാറുന്നു; ഇനി ലൈഫൈയുടെ കാലം
നിലവിലെ വൈഫൈയുടെ സ്ഥാനത്ത് അതിവേഗ ഡേറ്റാ കൈമാറ്റ സംവിധാനങ്ങളാണ് വരാൻ പോകുന്നത്. ലൈഫൈ നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയുടെ ഭാവിയാണ്. ലൈ-ഫൈ നിലവിലെ വൈഫൈയിൽ ലഭിക്കുന്ന വേഗതയുടെ…
Read More » - 1 November
ഇവിടെ ജീവിക്കണമെങ്കിൽ ഇവിടുത്തെ ഭാഷ പഠിക്കണം: സിദ്ധരാമയ്യ
ബംഗളൂരു: ഇവിടെ ജീവിക്കണമെങ്കിൽ ഇവിടുത്തെ ഭാഷ പഠിക്കണം എന്ന പരമാർശവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നന്ധ നിർബന്ധമായും കർണാടകയിൽ ജീവിക്കുന്നവർ അറിഞ്ഞിരിക്കണം. ബംഗളൂരുവിൽ കർണാടക സംസ്ഥാന രൂപീകരണ…
Read More » - 1 November
ഇന്ത്യൻ വിമാനങ്ങളിൽ ഇനി മുതൽ ഈ സാധനങ്ങള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാന യാത്രകളില്‍ ചെക്ക് ഇന്‍ ബാഗുകളില്‍ ലാപ്ടോപ്പ് പോലെയുള്ള സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വ്യോമയാന ഏജന്‍സികള്‍ ഇക്കാര്യം…
Read More » - 1 November
രാഹുല്‍ ഗാന്ധി കരോട്ടെ പരിശീലിക്കുന്ന ചിത്രങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി•കരോട്ടെയില് താന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ടെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച ചര്‍ച്ചയായിരുന്നു. കഴിഞ്ഞയാഴ്ച ഒരു പൊതുപരിപാടിക്കിടെയാണ് കായികതാരം വിജേന്ദര്‍ സിങിന്റെ ചോദ്യത്തിന് മറുപടിയായാണ് താന്‍ ബ്ലാക്ക് ബെല്‍റ്റ് കാരനാണെന്ന…
Read More » - 1 November
നാവിക സേനാ പൈലറ്റും മാതാവുമുൾപ്പെടെ നാലുപേർ അറസ്റ്റിൽ
തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് നാവികസേനയുടെ പൈലറ്റും മാതാവും ഉൾപ്പെടെ നാല് പേരെ അറസ്റ്റു ചെയ്തു. ബംഗ്ലാദേശ് എയർലൈനിന്റെ ആദ്യ ഉദ്യോഗസ്ഥൻ സബീർ ഇമാം (31), അമ്മ സുൽത്താന…
Read More » - 1 November
കൂട്ടുകാരിയുടെ ഉന്നം പതിച്ചത് ആ കഴുത്തില്‍
കൊല്‍ക്കത്ത: അമ്പെയ്ത്തിനു താരത്തിന് പരിക്കേറ്റു. പരിശീലനത്തിനിടെ അമ്പ് തുളച്ചു കയറിയാണ് പരിക്കേറ്റത്. അപകടമുണ്ടായത് കൊല്‍ക്കത്തയിലെ ബോല്‍പ്പൂരിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) യുടെ കേന്ദ്രത്തിലാണ്. അമ്പ് തുളച്ചു…
Read More » - 1 November
നടന് ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍
കൊച്ചി: പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് നടന് ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍. തൃപ്പൂണിത്തുറയിലെ…
Read More » - 1 November
എംപി, എംഎല്‍എമാര്‍ക്കെതിരായ കേസിന്റെ കാര്യത്തില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: എംപി, എംഎല്‍എമാര്‍ക്കെതിരായ കേസിന്റെ കാര്യത്തില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. ഇവര്‍ക്കു എതിരെയുള്ള കേസ് വേഗത്തില്‍ തീര്‍പ്പാക്കണം. ഇതിനു വേണ്ടി പ്രത്യേക കോടതി രൂപീകരിക്കണമെന്നാണ് സുപ്രീം…
Read More » - 1 November
ക്ഷേത്രത്തിന് സമീപം യുവാവ് കൊല്ലപ്പെട്ട നിലയില്‍
വാരണാസി•ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിന് സമീപം 22 കാരനായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അസംഗഡ് ജില്ലയില്‍ ദേവഗോണ് പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന റാംനോ ഗ്രാമത്തിലാണ് സംഭവം. മൃതദേഹം…
Read More » - 1 November
ചെന്നൈയിൽ കനത്ത മഴ തുടരുന്നു; ചിത്രങ്ങൾ കാണാം
ചെന്നൈ: ചെന്നൈയിൽ കനത്ത മഴ തുടരുന്നു. വെള്ളക്കെട്ടിലായ ചെന്നൈ നഗരത്തില്‍ ഗതാഗതം നിലച്ചിരിക്കുകയാണ്. റോഡുനിരപ്പിനോടു ചേര്‍ന്നുള്ള വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. കില്‍പോക്, കോയമ്പേട് എന്നിവിടങ്ങളിലെ വീടുകളിലാണു കൂടുതലായി…
Read More » - 1 November
ഗള്‍ഫില്‍ വീട്ടുജോലിക്കു എത്തിയ ഏഷ്യന്‍ വനിത മടങ്ങിയത് കോടികളുടെ ആസ്തിയുമായി
ഗള്‍ഫിലെ ഏഷ്യന്‍ വീട്ടു ജോലിക്കാരി കോടീശ്വരിയായി മാറി. ശ്രീലങ്കന്‍ സ്വദേശിനിയായ വീട്ടുജോലിക്കാരിയാണ് കോടീശ്വരിയായി മാറിയത്. സൗദി അറേബ്യയില്‍ കഴിഞ്ഞ 17 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍.…
Read More » - 1 November
കാറുകളുടെ വ്യാജ സ്പെയർ പാർട്ട്സുകൾ പിടികൂടി
ദുബായ് : ദുബായില്‍ ഒൻപത് മാസത്തിനിടെ യു.എ.ഇയിൽ നടന്ന 20 റെയ്ഡിൽ 36 ലക്ഷം ദിർഹത്തിന്റെ വ്യാജ കാർ സ്പെയർ ഭാഗങ്ങൾ പിടികൂടി.അൽ ഫൂട്ടിം എം മോട്ടറുമായി…
Read More » - 1 November
ഗെയിം കളിക്കുന്ന കുട്ടികള്‍ സൂക്ഷിക്കുക
ഗെയിം കളിക്കുന്ന കുട്ടികള്‍ സൂക്ഷിക്കുക. സ്ക്രീന്‍ അഡിക്ഷന് മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളില്‍ സ്വാധീനിക്കുന്നു എന്നു കണ്ടെത്തല്‍. അഡ്രിനാലിന്‍ ഹോര്‍മോണ്‍ പല ഗെയിമുകള്‍ കളിക്കുമ്പോഴും ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഗെയിമുകള്‍…
Read More » - 1 November
ദിലീപിനൊപ്പം അഭിനയിക്കരുതെന്നു നടന് സിദ്ധാര്‍ത്ഥിനു മേല്‍ സമ്മര്‍ദ്ദം
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രിയ നടന് ദിലീപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ജാമ്യം കിട്ടി പുറത്തു വന്നെങ്കിലും ഇപ്പോഴും നടൻ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു.…
Read More » - 1 November
പ്രവാസികള്‍ക്കായി 20 ലക്ഷം രൂപ വരെ വായ്പാ പദ്ധതിയുമായി പിന്നോക്കവിഭാഗ വികസന കോര്പ്പറേഷന്
തിരുവനന്തപുരം: പ്രവാസികള്‍ക്കായി വായ്പ്പാ പദ്ധതിയുമായി സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്പ്പറേഷന്. നോര്‍ക്കാ റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം റീടേണ്‍ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇത് പ്രകാരം…
Read More » - 1 November
തോമസ് ചാണ്ടി കൊഴുത്തു വീര്‍ത്ത് ചിരിക്കുമ്പോള്‍ മാര്‍ത്താണ്ഡം കായല്‍ കരയുന്നു
എല്ലാം ശരിയാക്കും എന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന എല്‍ഡി എഫ് മന്ത്രിസഭ അണികളുടെയും പൊതുജനങ്ങളുടെയും മുന്പില് നാണംകെടുന്ന കാഴ്ചയാണ് നമ്മള് കാണുന്നത്. അധികാരത്തില്‍ കയറി അധിക നാളുകള്‍…
Read More » - 1 November
സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ളവരെ മോദി പിടികൂടിയോ: രാഹുല്‍ ഗാന്ധി
ബിജെപിക്കു എതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. തെരെഞ്ഞടുപ്പിന്റെ ഭാഗമായി രാഹുല്‍ ഗുജറാത്തില്‍ നടത്തുന്ന പര്യടനത്തിലാണ് രൂക്ഷ വിമര്‍ശനം. സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ളവരെ…
Read More » - 1 November
കാണാതായ 16 കാരിയെ കണ്ടെത്തുമ്പോൾ പെൺകുട്ടിക്കൊരു കൈക്കുഞ്ഞ് !!!
ന്യൂഡൽഹി: പതിനൊന്ന് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ പെണ്‍കുട്ടിയെ പോലീസ് രക്ഷപെടുത്തുമ്പോൾ പെൺകുട്ടിക്ക് ഒന്നര മാസം പ്രായമുള്ള ഒരു കുട്ടി. ഇപ്പോള്‍ പതിനേഴ് വയസുള്ള പെണ്‍കുട്ടിയെ യുപി ഹത്രാസ്…
Read More » - 1 November
തോമസ് ചാണ്ടി വിഷയം പരിഗണിക്കാത മന്ത്രിസഭായോഗം
തിരുവനന്തപുരം : കൊല്ലത്ത് പാലം തകർന്നതുമായി ബന്ധപ്പെട്ട് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം…
Read More » - 1 November
തലസ്ഥാനത്ത് തെരുവ് ചലച്ചിത്രോത്സവവുമായി നിഴലാട്ടം
നിഴലാട്ടം സംഘടിപ്പിക്കുന്ന രണ്ടാമത് ”മാനവീയം തെരുവ് ചലച്ചിത്രോത്സവം” 2017 നവംബർ 10 ,11 ,12 തീയതികളിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കുകയാണ്. വൈകുന്നേരം 5 മണിമുതൽ നടക്കുന്ന…
Read More » - 1 November
എമിറേറ്റ്സ് പുതിയ വിമാനം പുറത്തിറക്കി
ദുബായിൽ എക്സ്പോ 2020 ന്റെ ഭാഗമായി എമിറേറ്റ്സ് പുതിയ വിമാനം പുറത്തിറക്കി. എക്സ്പോ 2020 ആഘോഷങ്ങൾക്ക് മുന്നോടി ആയിട്ടാണ് എക്സ്പോ 2020 യുടെ ലോഗോയോടുകൂടി എ ഡബ്ല്യു…
Read More » - 1 November
കൊല്ലത്ത് വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യാശ്രമം
കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം.കുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച പ്ലസ് ടു…
Read More »