Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -22 August
ജനവാസ മേഖലയിൽ വീണ്ടും പടയപ്പ: പരിഭ്രാന്തരായി യാത്രക്കാർ
മൂന്നാര്‍: ജനവാസ മേഖലയിൽ വീണ്ടും പടയപ്പയിറങ്ങി പരിഭ്രാന്തി പരത്തി. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്താണ് കാട്ടാന എത്തിയത്. മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ…
Read More » - 22 August
മുരള്യ ഡയറി പ്രോഡക്ട്സുമായി കൈകോർത്ത് പേടിഎം, 40 രൂപ വരെ ക്യാഷ്ബാക്ക് നേടാൻ അവസരം
മുരള്യ ഡയറി പ്രോഡക്ട്സുമായി കൈകോർത്ത് പ്രമുഖ യുപിഐ സേവന ദാതാക്കളായ പേടിഎം. മുരള്യ പാൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളാണ് പേടിഎം ഒരുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മുരള്യ…
Read More » - 22 August
ഞാനൊരു തമാശ പറഞ്ഞതല്ലേ?, നിങ്ങൾ കണ്ടത് വെറുപ്പ് മാത്രം; പുലിവാല് പിടിച്ചതോടെ പുതിയ പോസ്റ്റുമായി പ്രകാശ് രാജ്
ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 നെ കളിയാക്കിയെന്നാരോപിച്ച് തമിഴ് നടൻ പ്രകാശ് രാജിനെതിരെ വിമർശനം ശക്തമായിരുന്നു. നടന്റെ ട്വീറ്റ് വൈറലായതോടെ വിശദീകരണവുമായി പ്രകാശ് രാജ്…
Read More » - 22 August
ചങ്ങരംകുളം ഹൈവേയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
മലപ്പുറം: ചങ്ങരംകുളം ഹൈവേയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. മൂക്കുതല ചേലക്കടവ് സ്വദേശിയായ അർമുക (69) നാണ് പരിക്ക്…
Read More » - 22 August
സുജിതയെ കണ്ടെത്താനുള്ള പൊലീസ് പോസ്റ്ററുകൾ അടക്കം ഷെയർ ചെയ്തു, വീട്ടമ്മയുടെ മൃതദേഹം കണ്ടത്തിയത് ഇയാളുടെ വീട്ടുവളപ്പിൽ
മലപ്പുറം: തുവ്വുരിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടുടമസ്ഥനായ വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, അച്ഛൻ മുത്തു, സുഹൃത്ത്…
Read More » - 22 August
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കോവിഡ് വകഭേദങ്ങൾ, കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയതോടെ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. കോവിഡിനെതിരെ ശക്തമായ ജാഗ്രതാ നിർദ്ദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. നിലവിൽ, രാജ്യത്ത് കോവിഡ് പോസിറ്റീവ്…
Read More » - 22 August
അമ്പിളി തൊടാന്‍ ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട്, പ്രതീക്ഷയോടെ ഐഎസ്ആർഒ
ബംഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകീട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും…
Read More » - 22 August
കരൗനെയെ അട്ടിമറിച്ച് ലോക ചെസ് ഫൈനലില്‍ പ്രജ്ഞാനന്ദ; അഭിമാനപൂർവ്വം നോക്കി നിന്ന് അമ്മ – ചിത്രങ്ങൾ വൈറൽ
ബകു: ചെസില്‍ സ്വപ്ന തുല്യമായ തേരോട്ടം തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ്ബാബു പ്രജ്ഞാനന്ദ. ഫിഡെ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് പ്രജ്ഞാനന്ദ. സെമിയില്‍ ലോക മൂന്നാം നമ്പര്‍…
Read More » - 22 August
മലയോര മേഖലയിലെ ദുരന്തങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും, നടപടി കടുപ്പിച്ച് സുപ്രീം കോടതി
മലയോര മേഖലകളിലെ ദുരന്തങ്ങളിൽ കർശന നിലപാട് സ്വീകരിച്ച് സുപ്രീം കോടതി. മലയോര മേഖലകളിൽ ആവർത്തിച്ചുള്ള ദുരന്തങ്ങൾ നടന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിച്ചത്. ഇത്തരത്തിൽ ഉണ്ടാകുന്ന പരിസ്ഥിതി ദുരന്തങ്ങൾ…
Read More » - 22 August
സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് ശീലം, സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെ: രജനികാന്ത്
ചെന്നൈ: സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് തന്റെ ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും നടൻ രജനികാന്ത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ…
Read More » - 22 August
ഇന്ത്യൻ വിപണിയിൽ നിക്ഷേപം തുടർന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ, ഓഗസ്റ്റിലും മികച്ച പ്രകടനം
ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) വമ്പൻ മുന്നേറ്റം. ഓഗസ്റ്റ് 1 മുതൽ 18 വരെയുള്ള കണക്കുകൾ അനുസരിച്ച്, ഇന്ത്യൻ ഇക്വിറ്റികളിൽ ഏകദേശം 8,394…
Read More » - 22 August
തുവ്വൂർ കൊലപാതകം: വീട്ടുടമ ഉള്‍പ്പടെ നാല് പേര് അറസ്റ്റില്‍
മലപ്പുറം: മലപ്പുറം തുവ്വൂർ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. വീട്ടുടമ വിഷ്ണുവും സഹോദരങ്ങളും സുഹൃത്തുമാണ് അറസ്റ്റിലായത്. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള…
Read More » - 22 August
ചിങ്ങമാസ പൂജകൾ പൂർത്തിയായി, ശബരിമല നട അടച്ചു
ചിങ്ങമാസ പൂജകൾ പൂർത്തിയാക്കിയതോടെ ശബരിമല ക്ഷേത്രനട അടച്ചു. ഇന്നലെ രാത്രി 10.00 മണിക്കാണ് നട അടച്ചത്. ഇന്നലെ രാത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ സഹസ്ര കലശ…
Read More » - 22 August
എങ്ങുമെത്താതെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം, സർക്കാർ പ്രഖ്യാപിച്ച തീയതി ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം അനിശ്ചിതത്വത്തിൽ. ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച തീയതി ഇന്ന് അവസാനിക്കുന്നതാണ്. മന്ത്രിതല ചർച്ചയ്ക്ക് ശേഷം 22-ന് ശമ്പളം നൽകാമെന്നാണ്…
Read More » - 22 August
തിരുവല്ലയില്‍ ഗര്‍ഭിണിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു: ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍
പത്തനംതിട്ട: തിരുവല്ലയില്‍ ഗര്‍ഭിണിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. പ്രാദേശിക ഡിവൈഎഫ്ഐ നേതാവ് ശ്യാംകുമാറാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഇയാൾ…
Read More » - 22 August
രാജ്യത്തെ ആദ്യ 8 വരി എലിവേറ്റഡ് അതിവേഗ പാത, പുതിയ നേട്ടത്തിനരികെ ദ്വാരക-ഖേർക്കി ദൗല ടോൾ പാത
ദ്വാരക (ഡൽഹി)-ഖേർക്കി ദൗല ടോൾ (ഗുരുഗ്രാം, ഹരിയാന) പാത ഉടൻ നാടിന് സമർപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നിർമ്മാണത്തിലിരിക്കുന്ന ഈ പാത എഞ്ചിനീയറിംഗ് വിസ്മയങ്ങളിൽ ഒന്നായി മാറുമെന്ന് കേന്ദ്ര…
Read More » - 22 August
കെഎസ്ഇബി ഓഫീസിലെ മരത്തൈകള്‍ വെട്ടി കർഷകൻ: സംഭവമിങ്ങനെ
കോട്ടയം: വൈദ്യുതി ലൈനിനോട് ചേര്‍ന്നു നില്ക്കുന്ന ടച്ചിങ് വെട്ടുന്നതിനിടെ വാഴക്കൈ മുറിച്ചതില്‍ പ്രതിഷേധിച്ച് കര്ഷകന് കെഎസ്ഇബി ഓഫീസിന് മുന്നിലെ മരത്തൈകള്‍ വെട്ടി നശിപ്പിച്ചു. അയ്മനം കെഎസ്ഇബി ഓഫീസിനു മുന്നില്‍…
Read More » - 22 August
പുത്തൻ നിറത്തിൽ ട്രാക്കിലിറങ്ങാൻ വന്ദേ ഭാരത്, ട്രയൽ റൺ വിജയകരം
മുഖം മിനുക്കി വന്ദേ ഭാരത് എക്സ്പ്രസ് ഇനി പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. നീല നിറത്തിന് പകരം ഓറഞ്ച് നിറത്തിലാണ് വന്ദേ ഭാരത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുത്തൻ…
Read More » - 22 August
വമ്പൻ ഹിറ്റായി ‘മാലിന്യമുക്ത കേരളം’ പദ്ധതി: 4 മാസം കൊണ്ട് നീക്കിയത് 91.65 ശതമാനം മാലിന്യങ്ങൾ
കേരള സർക്കാരിന്റെ ‘മാലിന്യമുക്ത കേരളം’ പദ്ധതിക്ക് റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, പദ്ധതി 4 മാസം പിന്നീടുമ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലെ 91.65…
Read More » - 22 August
500 രൂപയെ ചൊല്ലി ബസ് ജീവനക്കാർ തമ്മില്‍ തര്‍ക്കം: രണ്ട് പേര്‍ക്ക് കുത്തേറ്റു
കോഴിക്കോട്: കോഴിക്കോട് കിനാലൂരില്‍ 500 രൂപ കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്, രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു. തലയാട് സ്വദേശി സിജിത്ത്, എകരൂല്‍ സ്വദേശി…
Read More » - 22 August
125 ഔഷധ ചേരുവകൾ കൊണ്ടു പൂക്കളമൊരുക്കി ഔഷധി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള ഔഷധിയുടെ മരുന്നുകളിലെ 125 അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഓണത്തിന് ഔഷധ പൂക്കളമൊരുക്കി. ഔഷധിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിലാണ്…
Read More » - 22 August
ചന്ദ്രയാൻ ലാൻഡിംഗ് ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ തൽസമയം കാണാൻ സൗകര്യം
തിരുവനന്തപുരം: ചന്ദ്രയാൻ-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ തൽസമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഐഎസ്ആർഒയുമായി ചേർന്ന്…
Read More » - 22 August
ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ 123 സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ 123 സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദുകളും ദര്‍ഗകളും ശ്മശാനങ്ങളും ഉള്‍പ്പെടെ ഡല്‍ഹി…
Read More » - 22 August
ഹരിതകർമ്മ സേനാംഗങ്ങൾക്ക് മൺസൂൺ ബമ്പർ: ഒന്നാം സമ്മാനക്കൈമാറ്റം ചൊവ്വാഴ്ച
തിരുവനന്തപുരം: ഈ വർഷത്തെ മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിന് അർഹരായ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓഗസ്റ്റ് 22 ന് 10 കോടിയുടെ ഒന്നാം സമ്മാനത്തുക കൈമാറും. ഭാഗ്യക്കുറി നറുക്കെടുപ്പ്…
Read More » - 22 August
കെഎസ്ആര്‍ടിസിയില്‍ വാഗമണ്‍-മൂന്നാര്‍-ഗവി ടൂര്‍ പാക്കേജുകള്‍: വിശദാംശങ്ങള്‍ അറിയാം
ഓണാവധിക്ക് കെഎസ്ആര്‍ടിസിയില്‍ നല്ല ഒരു ട്രിപ്പിന് ഒരുങ്ങിക്കോളൂ. ഓണത്തിനോടനുബന്ധിച്ച് കണ്ണൂര്‍ ഡിപ്പോയില്‍ നിന്നാണ് പുതിയ പാക്കേജുകള്‍ കെഎസ്ആര്‍ടിസി അവതരിപ്പിച്ചിരിക്കുന്നത്. വാഗമണ്‍, മൂന്നാര്‍, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര.…
Read More »