Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -22 August
25 രാജ്യങ്ങളില്‍ കടുത്ത ജലക്ഷാമം, ആശങ്കയുണര്‍ത്തി റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോക ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന 25 രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം നേരിടുന്നതായി പുതിയ റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഈ രാജ്യങ്ങളില്‍ ഭൂരിഭാഗവും.…
Read More » - 22 August
ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
എരുമേലി: ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. ചാരുവേലി മുള്ളൻകുഴിയിൽ മാത്യു സാമുവൽ (26), റാന്നി താഴത്തെകുറ്റ് ജിഷ്ണു ജയപ്രകാശ് (23) എന്നിവരാണ് പിടിയിലായത്. Read…
Read More » - 22 August
മൃതദേഹം കുഴിച്ചിട്ട് മുകളിൽ മെറ്റലും ഹോളോബ്രിക്സും എംസാൻഡും നിരത്തി, തുവ്വൂരിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് പോലീസ്
മലപ്പുറം: തുവ്വൂരിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് മലപ്പുറം എസ്പി സുജിത്ദാസ്. നാല് പേർ ചേർന്നാണ് സുജിതയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ട് അതിന്…
Read More » - 22 August
മോഷണം പോയ സ്കൂട്ടറേയും മോഷ്ടാവിനേയും ഉടമസ്ഥന് കണ്ടെത്തി കൊടുത്ത് എഐ ക്യാമറ
തിരുവനന്തപുരം: ഒന്നര വര്‍ഷം മുന്‍പ് കളവ് പോയ സ്കൂട്ടറേയും മോഷ്ടാവിനേയും എഐ ക്യാമറ കയ്യോടെ പിടികൂടി. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശിയായ ഷിജുവിന്റെ സ്കൂട്ടറാണ് ഒന്നര വര്‍ഷം മുന്‍പ്…
Read More » - 22 August
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാൾ ജീവനൊടുക്കിയ നിലയിൽ
കോഴിക്കോട്: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്നലെ മുഷ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേപ്പിച്ചിരുന്നു. സ്ഥലത്ത്…
Read More » - 22 August
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം: 7 പേർക്ക് പരിക്ക്
ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട് നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഏഴ് പേർക്ക്…
Read More » - 22 August
ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: ഇരിട്ടി വള്ളിത്തോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറളം ഫാമിലെ താമസക്കാരനായ അജിത്തിനെയാണ് വള്ളിത്തോട് പുഴയിൽ കാണാതായത്. Read Also : പാകിസ്ഥാന്…
Read More » - 22 August
പാകിസ്ഥാന് എതിരെ വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: പാക് അതിര്‍ത്തി കടന്ന് വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്ത്യ രംഗത്ത് എത്തി. അതിര്‍ത്തി കടന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ക്കുന്നതിനായി വീണ്ടും സര്‍ജിക്കല്‍…
Read More » - 22 August
ട്രെയിനില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പുതിയങ്ങാടി സ്വദേശി പി.കെ.ഫവാസ് ആണ് മരിച്ചത്. Read Also : ‘ഈ രാജ്യത്ത് സ്വാതന്ത്ര്യം ഇല്ല എന്നല്ലേ തെളിയിക്കുന്നത്?ഇതാണോ…
Read More » - 22 August
‘ഈ രാജ്യത്ത് സ്വാതന്ത്ര്യം ഇല്ല എന്നല്ലേ തെളിയിക്കുന്നത്?ഇതാണോ സോഷ്യലിസം’: സതിയമ്മയെ പിരിച്ചുവിട്ടതിനെതിരെ ചാണ്ടി ഉമ്മൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞ മൃഗശാലാവകുപ്പ് താല്‍ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി…
Read More » - 22 August
സുജിതയുമായി വിഷ്ണുവിന് സാമ്പത്തിക ഇടപാട്, അവസാന കോൾ പോയത് വിഷ്ണുവിന്: മിസ്സിംഗ് പോസ്റ്റ് ആദ്യം പങ്കുവെച്ചതും ഇയാൾ
മലപ്പുറം: ഈ മാസം പതിനൊന്നാം തീയതിയാണ് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കാണാതായത്. തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ അക്കരപ്പുറം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പു ഫലം വന്നശേഷം ആഹ്ളാദപ്രകടനം…
Read More » - 22 August
ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലതുപറഞ്ഞതിന് മൃഗശാലാവകുപ്പ് താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതായി ആരോപണം
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നാരോപിച്ച് മൃഗശാലാവകുപ്പ് താല്‍ക്കാലിക ജീവനക്കാരി രംഗത്ത്. പുതുപ്പള്ളി സ്വദേശിയായ പി.ഒ സതിയമ്മയ്ക്കാണ് ജോലി…
Read More » - 22 August
വിമാനത്തിനുള്ളില്‍ രക്തം ഛര്‍ദിച്ച് വയോധികന് മരിച്ചു
നാഗ്പുർ: വിമാനത്തിനുള്ളിൽ വെച്ച് രക്തം ഛർദിച്ച് യാത്രികൻ മരിച്ചു. രക്തം ഛർദിച്ചതിനെ തുടർന്ന് മുംബൈ-റാഞ്ചി ഇന്‍ഡിഗോ വിമാനം നാഗ്പുർ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. തുടർന്ന് നാഗ്പുരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും…
Read More » - 22 August
ഭര്‍ത്താവിനെതിരെ പരാതി നല്കാന് സ്റ്റേഷനിലെത്തിയ യുവതിയെ കാണാനില്ലെന്ന് കുടുംബം
മുംബൈ: ഭര്‍ത്താവിനെതിരെ പരാതി നല്കാന് സ്റ്റേഷനിലെത്തിയ യുവതിയെ കാണാനില്ലെന്ന് കുടുംബം. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് മറിയ ഫാത്തിമ ഖാന് ഭര്‍ത്താവിന് എതിരെ പരാതി നല്കാന് ഭോയിവാഡ പൊലീസ്…
Read More » - 22 August
പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് യോഗ്യന്‍ നിതീഷ് കുമാര്‍ തന്നെ: രാഹുല്‍ ഗാന്ധിയെ തള്ളി ജെഡിയു
ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) അടുത്ത യോഗം മുംബൈയില്‍ നടക്കും. ഇതിന് മുന്നോടിയായി നിതീഷ് കുമാറിന്റെ സര്‍ക്കാരിലെ മന്ത്രി ജമാ…
Read More » - 22 August
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്: മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ്
മലപ്പുറം; മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എസി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ് ഡയറക്ടറേറ്റ് റെയ്ഡ്. കൊച്ചിയിൽ നിന്നെത്തിയ സംഘമാണ് കുന്നംകുളം എംഎൽഎ കൂടിയായ എസി മൊയ്തീന്റെ വീട്ടിൽ…
Read More » - 22 August
തുവ്വൂർ കൊലപാതകം; യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിനെ ‘കുളിപ്പിച്ചെടുക്കാൻ’ ശ്രമമെന്ന് എം. സ്വരാജ്
തുവ്വൂർ: പള്ളിപ്പറമ്പിൽ കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ സംഭവം കോൺഗ്രസിനെതിരായ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി സി.പി.എം. കഴിഞ്ഞ 11ന് കാണാതായ പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ്…
Read More » - 22 August
മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈലും കവർന്നു: രണ്ട് പേര് അറസ്റ്റില്‍
പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. തേൻകുറിശ്ശി സ്വദേശി ബാലന്റെ ഫോണും പണവുമാണ് രണ്ട് പേർ ഭീഷണിപ്പെടുത്തി ബലമായി തട്ടിയെടുത്തുത്. സംഭവത്തെ…
Read More » - 22 August
സംസ്ഥാനത്ത് ഇന്ന് കുതിച്ചുയർന്ന് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,360 രൂപയാണ്.…
Read More » - 22 August
താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്കി, പിന്നാലെ 22 കാരി മരിച്ചു: ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
കരുമാല്ലൂര്‍: ആശുപത്രിയിൽ അനസ്തേഷ്യ കൊടുത്തതിലെ പിഴവ് മൂലം യുവതി മരിച്ചു. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്നാണ് ആലങ്ങാട് കരിങ്ങാംതുരുത്ത് പേനംപറമ്പില്‍ വിഷ്ണുവിന്റെ ഭാര്യ ശ്വേത (22)…
Read More » - 22 August
റഷ്യയുടെ ഹൃദയം തകർത്ത് ലൂണ-25; റഷ്യൻ ശാസ്ത്രജ്ഞൻ ആശുപത്രിയിൽ
ഏതാണ്ട് അരനൂറ്റാണ്ടിനിടയിലെ ആദ്യത്തെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകം ലാൻഡിംഗിന് മുമ്പുള്ള ശ്രമങ്ങൾക്കിടെ ചന്ദ്രോപരിതലത്തിൽ തകർന്നതിന്റെ നിരാശയിലാണ് റഷ്യ. റഷ്യയുടെ ചാന്ദ്ര പ്രതീക്ഷകൾ തകർന്ന് മണിക്കൂറുകൾക്കിടെ ദൗത്യത്തിൽ പ്രവർത്തിച്ച…
Read More » - 22 August
കണ്ണൂരിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു
കണ്ണൂർ: ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീണ് മരിച്ചു. പുതിയങ്ങാടി സ്വദേശി പികെ ഫവാസ് (27) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ കണ്ണപുരത്ത്…
Read More » - 22 August
ത്രെഡ്സിന്റെ വെബ് വേർഷൻ അടുത്ത ആഴ്ച എത്തിയേക്കും, പുതിയ അറിയിപ്പുമായി മെറ്റ
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ത്രെഡ്സിന്റെ വെബ് വേർഷൻ അടുത്ത ആഴ്ച പുറത്തിറക്കാൻ സാധ്യത. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ മെറ്റ പങ്കുവെച്ചിട്ടുണ്ട്. എക്സുമായി മത്സരിക്കാൻ ത്രെഡ്സിൽ നിരവധി ഫീച്ചറുകൾ ഉടൻ…
Read More » - 22 August
‘മേരാ ബിൽ മേരാ അധികാർ’ പദ്ധതി ആരംഭിക്കാനൊരുങ്ങി കേന്ദ്രം, ഇനി ബിൽ അപ്ലോഡ് ചെയ്താൽ ജിഎസ്ടി വക വമ്പൻ സമ്മാനം
ഉപഭോക്താക്കൾ ദീർഘ കാലമായി കാത്തിരിക്കുന്ന ‘മേരാ ബിൽ മേരാ അധികാർ’ പദ്ധതി ആരംഭിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഉടൻ തന്നെ മേരാ ബിൽ മേരാ അധികാർ…
Read More » - 22 August
സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി: കാരണം വെളിപ്പെടുത്തി, എല്ലാം സമ്മതിച്ച് വിഷ്ണു
മലപ്പുറം: മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നെന്ന് വിഷ്ണുവിന്റെ മൊഴി. തുവ്വൂർ പഞ്ചായത്ത് ഓഫിസിനു സമീപം റെയിൽവേ പാളത്തിനടുത്തുള്ള വിഷ്ണുവിന്റെ വീട്ടുവളപ്പിൽ നിന്നും…
Read More »