Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -22 August
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനു തിരിച്ചടി: വധശ്രമക്കേസിലെ സ്റ്റേ സുപ്രീം കോടതി റദ്ദാക്കി
ലക്ഷദ്വീപ്: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനു തിരിച്ചടി. വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി സസ്പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.…
Read More » - 22 August
‘മാട്രിമോണി’ സ്ഥാപനത്തിന്റ മറവിൽ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: ‘മാട്രിമോണി’ സ്ഥാപനത്തിന്റ മറവിൽ അവിവാഹിതരായ യുവതീയുവാക്കളുടെ പക്കൽനിന്നു പണം തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. മുളവൂർ ജോൺപടി ഭാഗത്ത് പാറത്താഴത്ത് ഉമേഷ് മോഹനെ(22)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 22 August
പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നു: കെ മുരളിധരൻ
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന സൂചന നൽകി കെ മുരളീധരൻ എംപി. കെ.കരുണാകരൻ സ്മാരക നിർമാണം പൂർത്തിയായിട്ടില്ലെന്നും ഈ ലോക്സഭയുടെ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തിൽ…
Read More » - 22 August
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പിടിപ്പുകേട്: മൗനം കൊണ്ട് രക്ഷപ്പെടാമെന്ന് കരുതരുതെന്ന് വി മുരളീധരൻ
ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മരളീധരൻ. കേന്ദ്രം കേരളത്തോട് വിവേചനം കാണിച്ചെന്ന് തെളിവുകൾ സഹിതം വിശദീകരിക്കാൻ ധനമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്ക്…
Read More » - 22 August
സെക്യൂരിറ്റി ജീവനക്കാരനെ മാറ്റുന്നതിനെ ചൊല്ലി തർക്കം, കത്തിക്കുത്ത്: ഒരാൾക്ക് പരിക്ക്
കാക്കനാട്: സെക്യൂരിറ്റി ജീവനക്കാരനെ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. കാക്കനാട് വാഴക്കാല വഞ്ചിനാട് അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മാറ്റുന്നതുമായുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. Read Also…
Read More » - 22 August
യുവതിയെ കൊന്ന യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ വാർത്ത മുക്കുക, വിഡ്ഢിത്തം വിളമ്പിയ ചാണ്ടി ഉമ്മനെ നൈസായി ഊരുക: കുറിപ്പ്
ഇനിയങ്ങോട്ട് ഇതിനെക്കാൾ വലിയ കഥകൾ വരാൻ കിടക്കുന്നതേയുള്ളൂ. കാരണം ഈസി വാക്കോവർ പ്രതീക്ഷിച്ച തങ്ങളുടെ മാനസപുത്രൻ വിയർക്കുന്നത് മനോരമ കാണുന്നുണ്ട്
Read More » - 22 August
ഡല്‍ഹിയില്‍ അക്രമിസംഘം പള്ളി തകര്‍ത്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ജനക്കൂട്ടം പള്ളിയില്‍ അതിക്രമിച്ചു കയറി പ്രാര്‍ത്ഥനാഹാള്‍ അടിച്ചു തകര്‍ത്തു. ഡല്‍ഹിയിലെ താഹിര്‍പൂരില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ജനക്കൂട്ടം സിയോണ്‍ പ്രാര്‍ത്ഥനാ ഹാള്‍…
Read More » - 22 August
‘പുറത്ത് വന്ന തുക വളരെ ചെറുത്, വീണ വാങ്ങിയ പണത്തിന്റെ കണക്ക് വന്നാല്‍ കേരളം ഞെട്ടും’: മാത്യു കുഴല്നാടന്
തൊടുപുഴ: മുഖ്യമന്ത്രിയെ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്നാടന് എംഎല്‍എ. വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍…
Read More » - 22 August
വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഉണക്കിയ മ്ലാവ് ഇറച്ചി വനപാലകർ പിടിച്ചെടുത്തു
കുളത്തൂപ്പുഴ: വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഉണക്കിയ മ്ലാവിന്റെ ഇറച്ചി ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. കുളത്തൂപ്പുഴ കൈതക്കാട്ടിൽ കല്ലുമൂട്ട് വീട്ടിൽ അലക്സ്, ജെസി എന്നിവരുടെ വീട്ടിലെ ഫ്രിഡ്ജിൽ നിന്നാണ്…
Read More » - 22 August
ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പ്രസ്താവന നടത്തി: പ്രകാശ് രാജിനെതിരെ കേസ്
തിരുവനന്തപുരം: നടൻ പ്രകാശ് രാജിനെതിരെ കേസെടുത്ത് പോലീസ്. ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തത്. Read Also: പിരിച്ച്…
Read More » - 22 August
പിരിച്ച് വിട്ടത് ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിനല്ല, അവിടെ ജോലി ചെയ്യേണ്ടത് സതിയമ്മയല്ല ലിജി മോള്
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ കുറിച്ച് പറഞ്ഞതിന് മൃഗസംരക്ഷണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പറെ പിരിച്ചുവിട്ടെന്ന പരാതി വിരുദ്ധമാണെന്ന് പ്രതികരിച്ച് മന്ത്രി ജെ ചിഞ്ചുറാണി. മറ്റൊരാളുടെ ജോലിയാണ് പിരിച്ചുവിടപ്പെട്ട…
Read More » - 22 August
കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു: ബസ് യാത്രക്കാർക്ക് പരിക്ക്
കുളത്തൂപ്പുഴ: കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു. കുളത്തൂപ്പുഴ -തെന്മല അന്തർ സംസ്ഥാന പാതയിൽ ഇഎസ്എം കോളനിക്ക് സമീപം കഴിഞ്ഞദിവസം രാവിലെയാണ്…
Read More » - 22 August
ജോലി കഴിഞ്ഞ് രാത്രി താമസസ്ഥലത്തേക്ക് മടങ്ങിയ നാഗാലാൻഡ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി അറസ്റ്റിൽ
കഴക്കൂട്ടം: ജോലി കഴിഞ്ഞ് രാത്രി താമസസ്ഥലത്തേക്ക് പോകുകയായിരുന്ന നാഗാലാൻഡ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ മേനംകുളം മണക്കാട്ടുവിളാകം വിളയിൽവീട്ടിൽ അനീഷിനെ(25) അറസ്റ്റ് ചെയ്തു. തുമ്പ പൊലീസ്…
Read More » - 22 August
പോലീസ് കോണ്‍സ്റ്റബിളിനെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഓടിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍
കാഞ്ചീപുരം: പോലീസ് കോണ്‍സ്റ്റബിളിനെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഓടിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. തമിഴ്നാട് കാഞ്ചീപുരത്താണ് സംഭവം. ഇവര്‍ ലഹരിയ്ക്ക് അടിമകളാണെന്നാണ് വിവരം. തിരുമാവളവന്…
Read More » - 22 August
സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ്: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സിക്കിൾസെൽ രോഗികൾക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നൽകും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികൾക്ക് പ്രത്യേക…
Read More » - 22 August
ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണം അടിന്തരമായി നിർത്തി വയ്ക്കണം: ഹൈക്കോടതി
കൊച്ചി: ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമ്മാണം അടിന്തരമായി നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ ഓഫീസുകളുടെ നിർമ്മാണം അടിന്തരമായി നിർത്തിവയ്ക്കാനാണ്…
Read More » - 22 August
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
തിരുവല്ല: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. നിരണം ഇമ്മാനുവൽ വീട്ടിൽ സണ്ണി ജോർജിനെയാണ് (26) കാപ്പ ചുമത്തി നാടുകടത്തിയത്. Read Also…
Read More » - 22 August
റബർ തോട്ടത്തിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: അസം സ്വദേശി ഉൾപ്പെടെ മൂന്നുപേർ കൂടി പിടിയിൽ
കിഴക്കമ്പലം: നെല്ലാട് റബർ തോട്ടത്തിൽ ഐരാപുരം സ്വദേശി എൽദോസിനെ കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശി ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിൽ. മുഹമ്മദ് മോഫൂർ അലി (ലംബോ ഭായി…
Read More » - 22 August
സ്മാര്‍ട്ട് സിറ്റി പദ്ധതി: തലസ്ഥാനത്തേക്ക് കെഎസ്ആര്‍ടിസിയുടെ 113 ബസുകള്‍, മാര്‍ഗദര്‍ശി ആപ്പ് പുറത്തിറക്കി
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തേക്ക് 113 ബസുകള്‍ കൂടി വാങ്ങാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ക്ക് ബസ്…
Read More » - 22 August
കാട്ടുപന്നി കുറുകെ ചാടി: സ്കൂട്ടറില്‍ നിന്നു വീണ് യാത്രക്കാരന് പരിക്കേറ്റു
കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്നു വീണ് യാത്രക്കാരന് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിക്കടുത്ത് കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദലിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.…
Read More » - 22 August
സണ്‍ഷേഡ് തകര്‍ന്നുവീണ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന സണ്‍ഷേഡ് തകര്‍ന്നുവീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. അസം സ്വദേശി റാക്കിബുള്‍ ഇസ്ലാം(31) ആണ് മരിച്ചത്. കുറുമാത്തൂര്‍ മണക്കാട് റോഡിൽ രാവിലെയായിരുന്നു അപകടം. അഗ്നിരക്ഷാ…
Read More » - 22 August
പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികളും വീടുകളും അഗ്നിക്കിരയാക്കിയ സംഭവം, ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികളും വീടുകളും അഗ്നിക്കിരയാക്കിയ സംഭവത്തെ അപലപിച്ച് യുഎഇ. ന്യൂനപക്ഷങ്ങളോടുള്ള പാകിസ്ഥാന്റെ മനോഭാവത്തെപ്പറ്റിയുള്ള ആശങ്കയും യുഎഇ പരസ്യമായി പങ്കുവെച്ചു. മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ സുരക്ഷ…
Read More » - 22 August
ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂർ: ധര്‍മ്മശാലയില്‍ ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി വൈകുണ്ഠ സേഠിയാണ് മരിച്ചത്. Read Also : മൃതദേഹം…
Read More » - 22 August
വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തി: കെഎസ്ആർടിസിയ്ക്ക് ജപ്തി നോട്ടീസ്
തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് ജപ്തി നോട്ടീസ്. വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC) ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. 700 കോടി…
Read More » - 22 August
കഞ്ചാവുമായി യുവാവ് പിടിയിൽ: പിടിയിലായത് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മുഖ്യ കണ്ണി
ബാവലി: കാറില്‍ കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കബനിഗിരി പാടിച്ചിറ കുഴിപ്പള്ളി സിൻ്റോ തോമസ്(39) ആണ് പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിലെ എക്സൈസ്…
Read More »