Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -27 July
സ്ത്രീകളുടെ വയറിനുള്ളിലെ പിശാചിനെ ഒഴിപ്പിക്കാൻ പാസ്റ്റർ ബലാത്സംഗം ചെയ്തത് ഏഴ് സ്ത്രീകളെ
വിശ്വാസത്തിന്റെ മറവിൽ ഏഴ് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്ത പാസ്റ്റർ അറസ്റ്റിൽ. സ്ത്രീകളുടെ വയറിനുള്ളിൽ കടന്ന് പിശാചിനെ ഒഴിപ്പിക്കാൻ ദൈവം തന്നോട് കൽപ്പിച്ചിരിക്കുന്നു എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ…
Read More » - 27 July
പിണറായി വിജയനുമായി ഏറ്റുമുട്ടാൻ പുതിയ പോർമുഖം തുറന്ന് സിതാറാം യച്ചൂരി
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റുമുട്ടാൻ പുതിയ പോർമുഖം തുറന്നു സിപിഎം ജനറൽ സെക്രട്ടറി സിതാറാം യച്ചൂരി. രാജ്യസഭാംഗമായിരിക്കുന്നതു ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള പ്രവർത്തനത്തെ ബാധിക്കുമെന്ന…
Read More » - 27 July
ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് ലബോറട്ടറി ദുബായില്‍
ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് ലബോറട്ടറിയുടെ നിര്‍മ്മാണം ദുബായില്‍ ആണ് നടക്കുന്നത്. ഗവേഷകര്‍ തയ്യാറാക്കുന്ന ഡിസൈനുകള്‍ക്ക് ത്രിമാന രൂപം നല്‍കുന്നതാണ് 3ഡി പ്രിന്റിംഗ് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഈ…
Read More » - 27 July
നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
പട്ന: ബി.ജെ.പി പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ്…
Read More » - 27 July
നടിയെ ആക്രമിച്ച കേസ്: റിമി ടോമിയെ ചോദ്യം ചെയ്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു. ഫോൺ വഴിയാണ് റിമി ടോമിയെ ചോദ്യം ചെയ്തത്. ദിലീപിന്റെ ഭൂമിയിടപാടുകളെ പറ്റി അന്വേഷിച്ച…
Read More » - 27 July
മെഡിക്കൽ കോളേജ് കോഴ: ചെന്നിത്തല സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: ബിജെപിയെ പിടിച്ചു കുലുക്കിയ മെഡിക്കൽ കോളേജ് കോഴയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കോഴയിൽ കേന്ദ്ര നേതാക്കൾക്കും പങ്കുണ്ടെന്നാണ്…
Read More » - 27 July
ജയന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ജയൻ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പീരുമേട്
Read More » - 27 July
മരുന്ന് നിര്‍മ്മാണ കമ്പനികളുടെ സൗജന്യം കൈപ്പറ്റുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
മരുന്ന് നിര്‍മ്മാണ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിരീക്ഷിക്കുന്നു. പല ഡോക്ടര്‍മാരും മരുന്ന് കമ്പനികളുടെ സമ്മാനങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നും ചില കമ്പനികളുടെ മരുന്നുകള്‍…
Read More » - 27 July
ദുരന്തം ആവര്‍ത്തിക്കാം : സംസ്ഥാന സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് വി.എസ്
ന്യൂഡൽഹി: സി.പി.എം നേതൃത്വത്തിലുള്ള സർക്കാറിനുമേൽ പാർട്ടിക്ക് നിയന്ത്രണമില്ലെങ്കിൽ മുൻകാലദുരന്തങ്ങൾ ആവർത്തിക്കുമെന്ന് വി.എസ്. അച്യുതാനന്ദൻ. പാർട്ടിക്ക് സർക്കാറിന് മേൽ നിയന്ത്രണമില്ല. ഉണ്ടായിരുെന്നങ്കിൽ സർക്കാർ, പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ നിന്ന്…
Read More » - 27 July
ചിതയിലേക്കെടുത്ത മൃതദേഹത്തില്‍ അസാധാരണത്വം; ഭാര്യ അറസ്റ്റില്‍
ഡൽഹി: ചിതയിലേക്കെടുത്ത മൃതദേഹത്തില്‍ അസാധാരണത്വം. മൃതശരീരത്തിന്റെ കഴുത്തില്‍ കണ്ട പാടുകള്‍ ശവസംസ്കാര ചടങ്ങിനെത്തിയ ആൾക്കാരുടെ ശ്രദ്ധയില്‍ പെട്ടതോടെ സ്ഥിതി ഗതികള്‍ മാറിമറിഞ്ഞു. അതുവരെ കരഞ്ഞിരുന്ന ഭാര്യയാണ് കുറ്റവാളി…
Read More » - 27 July
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിരവധി പദ്ധതികളുമായി കേന്ദ്രം
രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു
Read More » - 27 July
2015 -ൽ ബീഹാർ നൽകിയ തിരിച്ചടിക്ക് മറുപടി : നരേന്ദ്ര മോദി–അമിത് ഷാ കൂട്ടുകെട്ടിന് ഇതു മധുരപ്രതികാരം
പാറ്റ്ന: 2015ൽ ബിഹാറിലേറ്റ കനത്ത തിരിച്ചടിയുടെ മധുര പ്രതികാരമാണ് ഇപ്പോൾ അമിത് ഷാ നരേന്ദ്രമോദി കൂട്ടുകെട്ടിന് ഉണ്ടായത്. ഉത്തർപ്രദേശിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷവും മുൻപും നിതീഷ്…
Read More » - 27 July
വ്യാജ ചികിൽസ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടികളിലേക്ക്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വ്യാജ ചികിൽസ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് ആരോഗ്യവകുപ്പ് മേധാവി ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ തകർക്കുന്ന…
Read More » - 27 July
തലസ്ഥാനത്ത് നിരോധനാജ്ഞയ്ക്ക് ശുപാര്‍ശ
തിരുവനന്തപുരം : തലസ്ഥാനത്ത് നിരോധനാജ്ഞയ്ക്ക് ശുപാര്‍ശ. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പോലീസ് ജില്ലാകളക്ടറോട് ശുപാര്‍ശ ചെയ്തു. ഇതിനുള്ള നടപടികള്‍ ജില്ലാകളക്ടര്‍ സ്വീകരിച്ചു തുടങ്ങി. ഇന്ന്…
Read More » - 27 July
സെൻകുമാറിനെ ശിക്ഷിക്കാനുള്ള നിരവധി വകുപ്പുകൾ ശുപാർശ ചെയ്ത് എ ഡിജിപി ബി സന്ധ്യ
തിരുവനന്തപുരം: മുൻ ഡി ജിപി സെൻകുമാറിനെതിരെ നിരവധി ശുപാര്‍ശകളടങ്ങിയ റിപ്പോർട്ട് നൽകി എ ഡിജിപി ബി സന്ധ്യ. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെകുറിച്ചു ഒരു വാരികയ്ക്ക് നൽകിയ മോശം…
Read More » - 27 July
ഇരുട്ടിൽ തിളങ്ങുന്ന കുഞ്ഞൻ സ്രാവ് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു
ഇരുട്ടിൽ തിളങ്ങുന്ന കുഞ്ഞൻ സ്രാവ് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു. ശാന്ത സമുദ്രത്തിലെ ഹവാലിയൻ ദ്വീപ് തീരത്താണ് ഒരടിയിൽ താഴെ നീളവും ഒരു കിലോഗ്രാമിൽ കുറവ് തൂക്കവും നീണ്ട മൂക്കുമുള്ള…
Read More » - 27 July
ഒരാഴ്ച്ചയ്ക്കിടയില്‍ രണ്ടു തവണ ലോട്ടറി അടിച്ച ഭാഗ്യവതി
പലരുടെയും നടക്കാത്ത മോഹമാണ് ഒരു പെണ്‍കുട്ടിക്ക് ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയക്കാരി റോസയ്ക്കാണ് ഒരാഴ്ചയ്ക്കിടയില് രണ്ട് തവണ ലോട്ടറി അടിച്ചത്. നാലരക്കോടിയിലേറെ രൂപയാണ് 19 ക്കാരി ഒരാഴ്ചയ്ക്കുള്ളില്‍ സ്വന്തമാക്കിയത്.…
Read More » - 27 July
അര നൂറ്റാണ്ടിനുശേഷം ഇന്ത്യയില്‍ മണ്‍സൂണ്‍ കരുത്ത് വിലയിരുത്തുന്നതിങ്ങനെ
അരനൂറ്റാണ്ടിനു ശേഷം ഇന്ത്യയില്‍ മണ്‍സൂണ്‍ വീണ്ടും ശക്തി പ്രാപിച്ചതായി മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
Read More » - 27 July
മാനസിക രോഗത്തിനുള്ള മരുന്ന് അമിതമായി കഴിച്ച വീട്ടമ്മ മരിച്ചു
ചെങ്ങന്നൂര്‍ : അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ചികില്സയിലായിരുന്നവീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറെ നാളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ഇവർ. ചെറിയനാട് മുരളീ ഭവനത്തില്‍ മുരളിയുടെ ഭാര്യ അമ്പിളി…
Read More » - 27 July
16കാരിയെ കുടുംബാംഗങ്ങള്‍ക്കുമുന്നില്‍ വച്ച് ബലാത്സംഗം ചെയ്യാൻ ഗ്രാമ പഞ്ചായത്തിന്റെ ശിക്ഷ
ലാഹോർ: 16കാരിയെ കുടുംബാംഗങ്ങള്‍ക്കുമുന്നില്‍ വച്ച് ബലാത്സംഗം ചെയ്യാൻ ഗ്രാമ പഞ്ചായത്തിന്റെ ശിക്ഷ. പാകിസ്ഥാനില്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമാണ് പതിനാറുകാരിയെ രക്ഷിതാക്കള്‍ക്കുമുന്നില്‍ വെച്ച് ബലാത്സംഗം ചെയ്തത്. പതിനാറുകാരിയുടെ സഹോദരന്…
Read More » - 27 July
ചിറകുകള്‍ക്ക് അഗ്നിയോളം തീവ്രതയോടെ, ഉയരേ പറക്കാന്‍ പറഞ്ഞ ഇന്ത്യ കണ്ട ആ നല്ല നേതാവ് അബ്ദുൽ കലാമിനെ ഓർക്കുമ്പോൾ
അഗ്നിച്ചിറകുകള്‍ നിലയ്ക്കുന്നില്ല; അബ്ദുള്‍ കലാം ഓർമ്മയായിട്ട് ഇന്ന് മൂന്നു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല.തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച്, രാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയുടെ പിതാവായി വളര്‍ന്ന ഡോ. അവുള് പകിര്‍…
Read More » - 27 July
ഇന്നലത്തെ രാജിക്ക് ശേഷം ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ നിതീഷ് കുമാര്‍
പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിയു ഒരുങ്ങുന്നു. ഇന്ന് വൈകുന്നേരം അഞ്ചിനാണ് മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു വ്യക്തമാക്കിയുള്ള…
Read More » - 27 July
കന്യാകുമാരിയില്‍നിന്ന് പഞ്ചാബിലേക്ക് ഒരു സംഘത്തിന്റെ കാല്‍നട യാത്ര; ലക്ഷ്യം ഇതാണ്
ഹരിപ്പാട്: കന്യാകുമാരിയില്‍നിന്ന് പഞ്ചാബിലേക്ക് ഒരു സംഘത്തിന്റെ കാല്‍നട യാത്ര. പത്തുമാസം കൊണ്ടാണ് അവർ ഈ ആറായിരം കിലോമീറ്റര്‍ താണ്ടാൻ പോകുന്നത്. പഞ്ചാബുകാരായ ബഹാദൂര്‍സിങും ജസവീര്‍ സിങ്ങും ബ്രിട്ടീഷുകാരനായ…
Read More » - 27 July
ഇന്ത്യയും ചൈനയും തമ്മിലുള്ള വിടവ് വലുതാക്കാന്‍ യു എസ് ശ്രമമെന്ന് ഗ്ലോബല്‍ ടൈംസ്
ന്യൂഡൽഹി: ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷം യുദ്ധത്തിലേക്കെത്തുന്നതിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ–ചൈനയും തമ്മിലുള്ള വിടവ് വലുതാക്കാനാണ് യുഎസ് ശ്രമമെന്നും…
Read More » - 27 July
അതിർത്തിയിലെ സേനാ വിവരങ്ങൾ ചോർത്താൻ പാക്ക് ചാരന്മാരുടെ ഫോൺ
ന്യൂഡൽഹി: അതിർത്തിയിലെ സേനാ വിവരങ്ങൾ ചോർത്താൻ പാക്ക് ചാരന്മാരുടെ ഫോൺ. ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യ–പാക്ക് അതിർത്തിയിലെ സേനാവിന്യാസത്തെക്കുറിച്ചു മനസ്സിലാക്കാനായി പാക്കിസ്ഥാൻ ചാരന്മാർ ഫോണിൽ ശ്രമിക്കുന്നതായി കേന്ദ്രമന്ത്രി…
Read More »